ആള്‍ക്കൂട്ടമല്ല നേതാക്കളെ നയിക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.പൊതുപ്രവര്‍ത്തകര്‍ ജനഹിതമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്.ജനങ്ങളെ മറന്ന് പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ അധികകാലം നിലനില്‍ക്കില്ലെന്നും രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.ജനഹിതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഭരണത്തില്‍ തുടരാനാകില്ല.തിരുവനന്തപുരം വിജെടി ഹാളില്‍ പട്ടം താണുപിള്ള അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments