തന്റെ പ്രസ്താവനയ്ക്ക് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്ന് കെ.മുരളീധരന്.സദുദ്ദേശത്തോടെ നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തതില്‍ വിഷമമുണ്ട്.തന്റെ പ്രസ്താവനയെ കുറിച്ച് പരാതിയുള്ളവര്‍ക്ക് ഹൈക്കമാന്‍ഡിനെ സമീപിക്കാം.കെ.പി.സി.സി പ്രസിഡന്റ് ഫോണില്‍ വിളിച്ച് താക്കീത് നല്‍കിയെന്നും മുരളി പറഞ്ഞു.
Comments