മില്‍മ്മ പാലിന്റെ കവറില്‍ ഫ്രഷ് ആന്‍ഡ് പ്യുവര്‍ എന്നെഴുതുന്നത് നീക്കണമെന്ന് ഹൈക്കോടതി. ഇങ്ങനെ എഴുതുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി പറഞ്ഞു.മില്‍മ്മ പാല്‍ പാല്‍പ്പൊടി ചേര്‍ത്താണ് വിപണിയിലെത്തുന്നത്. മില്‍മ്മ തിങ്കളാഴ്ച്ചയ്ക്കകം തീരുമാനമറിയിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
Comments