മന്ത്രി ആര്യാടന് മുഹമ്മദിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.എം മാണി രംഗത്ത്.ആര്യാടന് വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കരുതായിരുന്നുവെന്ന് കെഎം മാണി പറഞ്ഞു.ആര്യാടന്റെ പ്രസ്താവന അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാനാണ് സഹായിച്ചത്. അതോടൊപ്പം പ്രതിപക്ഷത്തിന് ഇത് ആയുധമാവുകയും ചെയ്തെന്നും കെ.എം.മാണി പറഞ്ഞു.ംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്നും കെഎം മാണി അറിയിച്ചു.
Comments