You are Here : Home / എഴുത്തുപുര

സൂര്യനെല്ലി; കുര്യന്‍ പ്രതിയാകില്ല

Text Size  

Story Dated: Saturday, June 29, 2013 10:11 hrs UTC

സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് കോടതി.തൊടുപുഴ ജില്ലാ കോടതിയുടേതാണ് തീരുമാനം. ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിയാക്കണമെന്ന അപേക്ഷയാണ് കോടതി തള്ളിയത്.ഇതോടെ സൂര്യനെല്ലിക്കേസില്‍ പി.ജെ കുര്യന്‍ പ്രതിയാകില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.