ജോസ് തെറ്റയില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെടേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.ധാര്‍മികതയുടെ പ്രശ്നം തീരുമാനിക്കേണ്ടതു ജനതാദളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.എന്നാല്‍ സിപിഐ തെറ്റയിലിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.
You are Here : Home / എഴുത്തുപുര
Story Dated: Saturday, June 29, 2013 11:29 hrs UTC

Comments