You are Here : Home / എഴുത്തുപുര

ഉഭയകക്ഷി ചര്‍ച്ചയില്‍നിന്ന് ലീഗ് പിന്മാറി

Text Size  

Story Dated: Monday, July 01, 2013 08:22 hrs UTC

ചൊവ്വാഴ്ച നടത്താനിരുന്ന യു ഡി എഫ് ഉഭയകക്ഷി ചര്‍ച്ച മാറ്റിവച്ചു. ചര്‍ച്ചയില്‍നിന്ന് മുസ്‌ലിം ലീഗ് പിന്മാറിയതിനെ തുടര്‍ന്നാണിത്. ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌പോരില്‍ ഇടപെടാനില്ലെന്നും മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് മുസ്‌ലിം ലീഗ് സ്വീകരിക്കില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് ഗ്രൂപ്പ്‌പോരിന്റെ ഭാഗമായി ലീഗിനെ കരിവാരിപ്പൂശുന്ന സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മുസ്ലീംലീഗ് അവിഭാജ്യ ഘടകമാണെന്ന് ഉമ്മന്‍ചാണ്ടി
    കൊച്ചി: മുസ്ലീംലീഗ് ഐക്യജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപറഞ്ഞു.മുന്നണിയിലെ...

  • യു.ഡി.എഫ് നിലനില്‍ക്കണോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം
    കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ ലീഗ്.യു.ഡി.എഫ് നിലനിലന്ന് പോകണമോ എന്നത് കോണ്‍ഗ്രസിന്...