സരിതയുടെ മൊഴിമാറ്റിപ്പറയാന്‍ അണിയറയില്‍ എം.എല്‍.എയടക്കം ഇടപെട്ടാതായി ബി.ജെ.പി .ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ബെന്നി ബഹനാനെതിരെ ആക്ഷേപം ഉന്നയിച്ചി. പത്തനംതിട്ടയില്‍ നിന്ന് അട്ടക്കുളങ്ങര സബ്ജയിലിലേക്ക് സരിതയെ മാറ്റിയത് ഈ നീക്കത്തിന്റെ ഭാഗമായാണെന്നാണ് ആരോപണം.. രാഷ്ട്രീയ മേഖലയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച ആരോപണത്തിന്റെ കൂടുതല്‍ തെളിവുകള്‍ ഉടന്‍ വിടുമെന്ന് കെ.സുരേന്ദ്രന് വ്യക്തമാക്കി.സരിതയുടെ അഭിഭാഷകന് പത്ത് കോടി രൂപ ചോദിച്ച് നാല് കോടിക്ക് കരാര്‍ ഉറപ്പിക്കുകയായിരുന്നു. മന്ത്രി കെ.ബാബുവും വിലപേശലില്‍ ഇടപെട്ടിട്ടുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
Comments