ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി ബിജെപിയില്‍ ചേര്‍ന്നു.ദേശീയരാഷ്ട്രീയത്തിലേയ്ക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് സ്വാമി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങിന്റെ വസതിയില്‍ ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.
Comments