എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കേസ്.പിണറായി വിജയന് രണ്ടാം പ്രതിയാണ്. കന്റോണ്‍മെന്റ് പൊലീസാണ് വിഎസിനെയും കണ്ടാലറിലാവുന്ന മറ്റു 15,000 പേരെയും പ്രതിയാക്കി കേസെടുത്തത്.
Comments