ന്യൂയോര്‍ക്ക് : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് റിങ്കു ചെറിയാന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു. യൂത്ത് കോണ്‍ഗ്രസ്...
ചിങ്ങത്തിലെ തിരുവോണം. മലയാളികളുടെ മഹോത്സവം. കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ അപ്പുക്കുട്ടന്‍ പിള്ളയുടെ മഹാബലിയും വര്‍ണ്ണശബളമായ പൂക്കളുവും ഓണപ്പാട്ടും ഓണസദ്യയുമായി...
- ഷാജി രാമപുരം
ഡാലസ്: ഭാരതത്തിലെ െ്രെകസ്‌തവ സമൂഹത്തെ സഭാ വ്യത്യാസം കൂടാതെ ഒന്നായി സംഘടിപ്പിച്ച് ക്രിയാത്മക എക്ക്യുമെനിസവും സുവിശേഷികരണവും എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 10...
ഹൂസ്റ്റണ്‍ : ഇന്ത്യാ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മൂന്നാമത് എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ നൈറ്റ് വര്‍ണ്ണപകിട്ടാര്‍ന്ന...
ഫ്‌ളോറിഡ: 2016 ജൂലൈ 7,8,9,10 തീയതികളില്‍ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ലോറിഡയിലെ മയാമിയില്‍ വച്ചു നടത്തപ്പെടുന്ന ഫോമാ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ...
AMERICA 06-Oct-2015
ഷിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സുവിശേഷ യോഗം ഏവര്‍ക്കും ആത്മീയ നിറവിന്റെ ധന്യമൂഹൂര്‍ത്തമായി...
ഫ്ലോറിഡ: 2016 ജൂലൈ 7,8,9,10 തീയതികളിൽ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമിയിൽ വച്ചു നടത്തപ്പെടുന്ന ഫോമാ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വെൻഷന്റെ സുഗമമായ...
അമേരിക്കന്‍നേടിയ ഭാരതീയ സമൂഹം ഇന്നു മണ്ണില്‍ കഠിനാധ്വാനത്തിലൂടെ ജീവിത വിജയം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം ഇവിടെ ജനിച്ചു വളരുന്ന രണ്ടാം തലമുറയില്‍പ്പെട്ട...
രഞ്ജിത് നായര്‍
നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളീ ഹിന്ദു ഭവനങ്ങളിലും ഭഗവദ് ഗീത എന്ന ലക്ഷ്യത്തോടെ ഗീതാ പ്രചരണ പരിപാടിക്ക് ഹ്യുസ്ടണിലെ ശ്രീ ഗുരുവായൂരപ്പ സന്നിധിയില്‍...
റെജി എന്‍.ജെ
ന്യൂജേഴ്‌സി : ആത്മീയാനുഭവം പകരുന്ന ശ്രവണ സുന്ദരഗാനങ്ങളുമായി അമേരിക്കയിലെ നിരവധി വേദികളില്‍ സംഗീത തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്ന ക്രൈസ്തവ...
കിരണ്‍ എലുവങ്കല്‍
ഒഹായോ: അമേരിക്കന്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനും ചിക്കാഗോ കത്തീഡ്രല്‍ വികാരിയും, സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളുമായിരുന്ന ഫാ. ആന്റണി തുണ്ടത്തിലിന്റെ...
ന്യൂയോര്‍ക്ക്: ലോകമലയാളികളൂടെ സ്വന്തം വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസില്‍ എല്ലാ ഞായറാഴ്‌ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി/ന്യൂയോര്‍ക്ക് സമയം) പ്രക്ഷേപണം...
ടൊറന്റോ: നോര്‍ത്ത് അമേരിക്കയെ പുളകംകൊള്ളിക്കാന്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ തറവാടായ ഫൊക്കാനാ ഒരുങ്ങുന്നു. മലയാളത്തിലെ ഒട്ടു മിക്ക പ്രമുഖ താരങ്ങളും...
ജിമ്മി കണിയാലി
ഷിക്കാഗോ: ഇന്‍ഡ്യയിലെ പ്രശസ്‌ത സാമൂഹിക പ്രവര്‍ത്തകയായ ദയാബായിയെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ആദരിക്കുന്നു. ഒക്‌ടോബര്‍ 17-ന് ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്...
ബീന വള്ളിക്കളം, വൈസ് പ്രസിഡന്റ്
ഷിക്കാഗോ: അമേരിക്കയിലെ ഇന്‍ഡ്യന്‍ നേഴ്‌സുമാരുടെ സംഘടനയായ നൈനയ്‌ക്ക് (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക)...
പ്രവാസി ചാനല്‍ ഔപചാരിക ഉദ്‌ഘാടനവും പ്രഥമ നാമി അവാര്‍ഡ് നിശയും ലോക പ്രേക്ഷകര്‍ക്കായി ശനിയാഴ്‌ച അമേരിക്കന്‍ സമയം വൈകുന്നേരം 6 മണിക്കും ഞായറാഴ്‌ച രാവിലെ 8.30 നും...
അമേരിക്കയിലെ ഒട്ടു മിക്ക സ്‌റ്റേറ്റ്‌കളിലും ഒന്നില്‍ കൂടുതല്‍ മലയാളീ അസോസിയേഷന്‍സ് ഉണ്ട്. "ഛ' വട്ടമുള്ള ന്യൂജേര്‍സിയിലാണെങ്കില്‍ അസോസിയേഷനുകളുടെ ഒരു പെരുമഴ!!...
ഷിക്കാഗോ: മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റില്‍ നിന്നും ദേശീയ അവാര്‍ഡ് നേടിയ ഡോ. തോമസ് കൈലാത്തിനെ മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്‍...
ഷിക്കാഗോ: മുന്‍ കേന്ദ്രമന്ത്രിയും മാവേലിക്കര എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ് ഷിക്കാഗോയിലെ ഐ.എന്‍.ഒ.സി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. ഓഗസ്റ്റ് 26-ന് ശനിയാഴ്ച...
ചിക്കാഗോ: ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രശസ്‌ത ധ്യാനടീമായ കുളത്തുവയല്‍ സിസ്‌റ്റേഴ്‌സ് ആന്‍ഡ് ടീം നയിക്കുന്ന കുടുംബ വര്‍ഷ ആന്തരീക...