You are Here : Home / വെളളിത്തിര

വെളളിത്തിര
 • വായമൂടെടാ പിസി കാംപെയ്ന് പിന്തുണയുമായി പാര്‍വതിയും
  സമൂഹമാധ്യമങ്ങളില്‍ ആളിപ്പടരുന്ന വായമൂടെടാ പിസി കാംപെയ്ന് പിന്തുണയുമായി നടി പാര്‍വതിയും രംഗത്തെത്തി . ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ പിസിജോര്‍ജ് വ്യക്തിപരമായി...

 • അവസാനം ലാലും ട്രോളി !!!
   സംസ്ഥാനം എലിപ്പനിയെ കുറിച്ചുള്ള ആശങ്കയിലാണ്. ബോധവത്കരണ പരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്ന തിരക്കിലാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. ഇതിനിടെ ട്രോളുകളിലൂടെയും...

 • പിന്നെ ട്രോളുകളൊക്കെ കാണുന്നുണ്ട് കേട്ടോ ! അടിപൊളി ആണ്
  ടൊവിനോ തോമസ് നായകനായ തീവണ്ടി തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. എന്നാല്‍ ടൊവിനോ ആരാധകരോട് ഒരു അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തീയേറ്ററില്‍...

 • ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍
  യുവേഴ്സ് ലൗവിംഗ്‍ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കല്‍ സ്ഫടികം 2 സംവിധാനം ചെയ്യുമെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നു. 'സ്ഫടികം ഒന്നേയുള്ളൂ... അതു സംഭവിച്ചു കഴിഞ്ഞു....

 • ജോര്‍ജ്ജിനെതിരെ രവീണ ടണ്ടന്‍ രംഗത്ത്
  ഫാദര്‍ ജോര്‍ജ്ജ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ പിസി ജോര്‍ജ്ജ് എം എല്‍ എ. 13 തവണ പീഡിപ്പിക്കപ്പെട്ടിട്ടും ബാക്കി പന്ത്രണ്ട്...

 • ഷൂട്ടിങ്ങിനിടെ ടോവിനോയുടെ ഉഗ്രൻ തമാശ
  ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഫെലിനി സംവിധാനം ചെയ്ത് ടോവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തുന്ന തീവണ്ടിക്ക് ആദ്യ ദിനത്തില്‍ ലഭിച്ചത് മികച്ച വരവേല്‍പ്പ്. 151...

 • മോഹൻലാലിനെ കണ്ണിറുക്കി കാണിക്കാൻ പ്രിയ തയ്യാറാകുന്നു
  പുറത്തുപോലും ഇറങ്ങാത്ത സിനിമയിലെ ഒരു ഗാനത്തില്‍ കണ്ണിറുക്കി കാണിച്ചു കൊണ്ട് ലോകം മുഴുവന്‍ പ്രശസ്തി നേടിയ താരമാണ് പ്രിയ വാര്യര്‍. പക്ഷെ അതിനു പിന്നാലെ പ്രിയക്കെതിരെ ഒരുപാട്...

 • സൊ​നാ​ലി ബെ​ദ്രെ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ ബി​ജെ​പി എം​എ​ല്‍​എ
  കാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സൊ​നാ​ലി ബെ​ദ്രെ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ ബി​ജെ​പി എം​എ​ല്‍​എ റാം ​ക​ദം. വി​വാ​ഹം ചെ​യ്യാ​ന്‍...

 • അനുവിനെയും കീർത്തിയെയും കുറിച്ച് മോശം പറഞ്ഞു
  ബാലതാരമായി എത്തി സ്വപ്‌നസഞ്ചാരി എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച നടിയാണ് അനു ഇമ്മാനുവല്‍. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമിന്റെ മകളുടെ വേഷത്തിലായിരുന്നു നടി...

 • ജാഫറിന് പടമില്ലാത്തത്തിനു കാരണം ഇതാണ്
  കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കേസില്‍പ്പെട്ടതോടെ സിനിമാ രംഗത്തുനിന്ന് ആരും വിളിക്കാതായെന്ന് നടന്‍ ജാഫര്‍ ഇടുക്കി. ആരോപണങ്ങള്‍ സ്വസ്ഥത നശിപ്പിച്ചതോടെ...

 • യേശുദാസിനെ ഞാൻ അനുകരിക്കുന്നില്ല
  യേശുദാസ് ഒരു ഐഡന്റിന്റി ഉണ്ടാക്കിയെന്നത് സത്യമാണ് എന്നാല്‍ അത് മറ്റാരും എടുക്കരുതെന്ന് പറയുന്നത് ശരിയല്ലെന്ന് ഗായകന്‍ കെ.ജി മര്‍ക്കോസ്. യേശുദാസിനെ അനുകരിക്കുന്നു എന്ന...

 • അമ്മ ഗര്ഭിണിയാണെന്നറിഞ്ഞപ്പോൾ മഡോണ ചെയ്തത് ...
  ന്റെ 18-ാം വയസില്‍ അമ്മ ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ അനുഭവിച്ച സന്തോഷം നടി മഡോണ ആരാധകരുമായി പങ്കുവയ്ക്കുന്നു. അധികമാര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യം തനിക്ക് ലഭിച്ചെന്നാണ് മഡോണ...

 • കാവ്യാമാധവന്‍ അമ്മയാകുന്നു
  കാവ്യാമാധവന്‍ അമ്മയാകുന്നു. ദിലീപ് കാവ്യ ദമ്ബതികള്‍ പുതിയ അതിഥിക്കായി കാത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാവ്യ എട്ടു മാസംഗര്‍ഭിണിയാണെന്നാണ് പുറത്തു വരുന്ന വിവരം. ഒരു...

 • തീവണ്ടി' കണ്ടിറങ്ങി പുകവലി നിര്‍ത്തി
  ടൊവിനോ തോമസും പുതുമുഖം സംയുക്ത മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'തീവണ്ടി' ഒരുപാട് നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ന് തിയേറ്ററില്‍ എത്തി. നവാഗതനായ...

 • മമ്മൂട്ടിക്ക് ഇന്ന് 67-ാം പിറന്നാള്‍
  മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് 67-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മലയാള സിനിമയുടെ കൂള്‍ ഡാഡിയും ബേസ്ഡ് മകനുമാണ് മമ്മൂട്ടിയും ദുല്‍ഖറും. മലയാളികളുടെ സ്വകര്യ...

 • നാദിര്‍ഷ ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയതായി സൂചന
  മലയാള സിനിമയില്‍ ആദ്യ ചിത്രത്തിലൂടെ തന്നെ വിജയ സംവിധായകന്‍ ആയി മാറിയ വ്യക്തിയാണ് നാദിര്‍ഷ. താരം ദിലീപിനെ നായകനാക്കി മൂന്നാമതൊരു സിനിമ കൂടി സംവിധാനം ചെയ്യുന്നതായി...

 • ലാലും ബിജെപിയും തമ്മിൽ എന്ത് ബന്ധം ?
  സിനിമയെ വെല്ലുന്ന സസ്‌പെന്‍സ് രാഷ്ട്രീയത്തിലും നിലനിര്‍ത്തി മോഹന്‍ലാല്‍, ലാലിനെ സ്വാഗതം ചെയ്ത് ബി.ജെ.പി . . കേരള രാഷ്ട്രീയം വീണ്ടും തിളച്ച്‌ മറിയുന്നു.   ബി.ജെ.പി...

 • എന്താണ് ശെരിക്കും ഹനാന് പറ്റിയത് ?
  മലയാളികളുടെ മാനസ പുത്രിയായ ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത ഏറെ വേദനയോടെയാണ് മലയാളികള്‍ ശ്രവിച്ചത്. നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലാണ്...

 • മോഹന്‍ലാല്‍ ഇങ്ങനെയൊരു വിഡ്ഢിത്തം കാണിക്കില്ല
  2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ജനങ്ങള്‍ക്ക്...

 • മോഹൻലാൽ ബിജെപിലേക്കു ഇല്ല
  മോഹന്‍ലാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചേക്കും എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്ത നല്‍കിയിരുന്നു....

 • എന്തുകൊണ്ട് അശോകന് പടമില്ല ?
  കാമുകനായും , വില്ലനായും, ഹാസ്യതാരമായും മലയാള സിനിമയില്‍ മിന്നി നിന്ന നടനായിരുന്നു അശോകന്‍. പത്മരാജന്റെ 'പെരുവഴിയമ്ബലം' എന്ന സിനിമയിലൂടെ നായകനായി തുടക്കം കുറിച്ച നടനായിരുന്നു...

 • മോഹന്‍ലാല്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തി
   സിനിമ താരം മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. നവകേരളസൃഷ്ടിക്ക് പ്രധാനമന്ത്രി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതായി മോഹന്‍ലാല്‍ അറിയിച്ചു....

 • ജീവിതത്തിലെ കൂടുതല്‍ സമയവും ഞാന്‍ അവന്റൊപ്പമാണ്
  എബിസിഡി എന്ന ചിത്രത്തിലൂടെ അരങ്ങേറി, ബൈസിക്കിള്‍ തീവ്‌സ്, ചാര്‍ളി, മുന്നറിയിപ്പ് എന്നി സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അപര്‍ണ ഗോപിനാഥ്. ഇപ്പോള്‍ തന്റെ കൂടെ ഏഴു...

 • ജെറ്റ് ഐർവേസിനെതിരെ ദുൽഖർ
  വിമാനത്താവളത്തില്‍ നേരിട്ട അപമാനത്തെക്കുറിച്ചു നടന്‍ ദുല്ഖര്‍ സല്‍മാന്‍. ജെറ്റ് എയര്‍വെയ്‌സ് ഗ്രൗണ്ട് സ്റ്റാഫിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ പരാതിയുമായി...

 • ഇത്രയും ടൈമിങ് ഉള്ള കലാകരനെ കണ്ടിട്ടില്ല
  കോമഡി താരം എന്ന് പറഞ്ഞാല്‍ മലയാളികളുടെ മനസില്‍ ഓടിയെത്തുന്നവരില്‍ ഒരാളാണ് ഹരീശ്രീ അശോകന്‍. നടന വിസിമയത്തില്‍ പ്രേക്ഷകരെ അതിശയിപ്പിച്ച മഹാനടന്‍ ഇപ്പോള്‍ സംവിധായകനെന്ന...

 • ആ വീഡിയോയിലുള്ളത് ഞാനല്ല
  ജയറാമിന്റെ ജീപ്പ് അപകടത്തില്‍ പെട്ടുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ തന്റേതല്ലെന്ന് നടന്‍ ജയറാം പ്രതികരിച്ചു. വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങളിലുള്ളത്...

 • കാർ അപകടത്തിൽ ഹനാന്ന്‌ പരുക്ക്
  കോളജ് യൂണിഫോമില്‍ മീന്‍ വില്‍പന നടത്തി മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഹനാന് വാഹനാപകടത്തില്‍ പരുക്ക്. തിങ്കളാഴ്ച ഹനാന്‍ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റില്‍...

 • കേരളത്തെ കരകയറ്റാൻ റസൂല്‍ പൂക്കുട്ടിയുടെ വണ്‍ കേരള വണ്‍ കണ്‍സര്‍ട്ട്
  സമാനതകളില്ലാത്തെ ദുരന്തമായിരുന്നു കേരളത്തില്‍ അരങ്ങേറിയത്. പ്രളയത്തില്‍ തകര്‍ന്ന കേരളം ഒറ്റക്കെട്ടായി തിരിച്ച്‌ വരികയാണ്. മറ്റ് സംസ്ഥാനങ്ങളടക്കം നിരവധിപ്പേരാണ് കേരളത്തിന്...

 • പ്രഭാസ് ഒരു കോടി കൊടുത്തില്ല
  പ്രളയമുഖത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചു ഉയര്‍ത്തുവാന്‍ മലയാളി ജനതയോടൊപ്പം രാജ്യവും ഒറ്റക്കെട്ടായി നിന്നു. ഇന്ത്യന്‍ സിനിമ ലോകം കേരളത്തിനു വേണ്ടി ചെയ്ത സഹായങ്ങള്‍ വളറെ...

 • പിണറായി വിജയന് ആശംസകളുമായി മോഹന്‍ലാല്‍
  അമേരിക്കയില്‍ വിദഗ്ധ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി നടന്‍...

Page :  Prev 5 6 7 8 9 10 11 12 13 14 15 16 [17] 18 19 20 21 22 23 24 25 26 27 28 29 Next