You are Here : Home / വെളളിത്തിര

വെളളിത്തിര
 • അമ്മയുടെ നീക്കത്തിന് കടുത്ത തിരിച്ചടി
  ലൈംഗികാക്രമണത്തെ അതിജീവിച്ച നടിയുടെ കേസില്‍ കക്ഷിചേരാനുള്ള താരസംഘടനയായ അമ്മയുടെ നീക്കത്തിന് കോടതിയിലേറ്റത് കടുത്ത തിരിച്ചടി. കേസില്‍ അമ്മയ്ക്ക് വേണ്ടി കക്ഷിചേര്‍ന്ന നടിമാരായ...

 • അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ജോയ് മാത്യു
  നടി ആക്രമിക്കപ്പെട്ട കേസില്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായി ജോയ്...

 • കൊട്ടാരക്കരയില്‍ ദുൽഖർ ഫാൻ കുഴഞ്ഞുവീണു മരിച്ചു
  കൊല്ലം കൊട്ടാരക്കരയില്‍ ദുല്‍ഖര്‍ എത്തിയപ്പോള്‍ കാണാന്‍ എത്തിയ ആരാധകന്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത...

 • സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക്
  മലയാള സിനിമയിലേക്ക് സണ്ണി ലിയോണ്‍ കൊണ്ടുവരുന്നു ഒമര്‍ ലുലു. വെറും മൂന്ന് സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ ഇടം പിടിച്ച നടിയാണ് സണ്ണി ലിയോണ്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍...

 • ഹനാന്റെ കഥ
  പഠനത്തിന് പണം കണ്ടെത്താനായി മത്സ്യം വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍ക്കുട്ടിയെ മലയാളക്കര ഒന്നടങ്കം ഏറ്റെടുത്തിട്ട് അധികം ദിവസമായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഒറ്റപ്പെട്ടതും...

 • രമ്യ കട്ട കലിപ്പിൽ
  താര സംഘടനയായ അമ്മയില്‍ നിന്നും രാജി വച്ചതിനു പിന്നാലെ സംഘടനയ്ക്കും ഭാരവാഹികള്‍ക്കും എതിരെ വിമര്‍ശനവുമായി നടി രമ്യ നമ്ബീശന്‍. സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കാനും...

 • മോഹൻലാൽ വീണ്ടും കുടുക്കിൽ
  വ്യാജ പരസ്യത്തിന്റെ പേരില്‍ നടന്‍ മോഹന്‍ലാലിനെതിരെ നിയമ നടപടി. ചര്‍ക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയുള്ള പരസ്യത്തില്‍ ചര്‍ക്കയില്‍...

 • എനിക്ക് ആരുടേയും സഹായം വേണ്ടന്നു നടി
  കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരണമെന്ന ആവശ്യവുമായി എഎംഎംഎ വനിതാ ഭാരവാഹികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്‌...

 • കഷ്ടകാലത്തു ഒരു സംഘടനാ ഭാരവാഹിയും തിരിഞ്ഞു നോക്കിയിട്ടില്ല!!!
  ദിലീപ് വിഷയവും എഎംഎംഎയുടെ വിവാദങ്ങളും കത്തി ജ്വലിച്ച്‌ നില്‍ക്കുമ്ബോഴും സംഘടനയുടെ ആദ്യകാല സെക്രട്ടറി മൗനം പാലിച്ചു. എന്നാല്‍ ഇപ്പോള്‍ ചില വെളിപ്പെടുത്തലുകള്‍...

 • പഴയ കാറുകൾ ദുൽഖറിന് കമ്പം
  കാര്‍വാന്റെ സംവിധായകന്‍ ആകര്‍ഷ് ഖുരാന പിറന്നാള്‍ സമ്മാനമായി ദുല്‍ഖറിന് സമ്മാനിച്ചത് ചിത്രത്തിലെ കഥാപാത്രമായിരുന്ന നീലവാനാണ്. പഴയവാഹനങ്ങളോടുള്ള താരത്തിന്റെ കമ്ബം തന്നെയാണ്...

 • കത്തി താഴെയിടടാ ,മോനെ നിന്റെ അച്ഛനാടാ പറയുന്നേ...
  മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടിയ ചിത്രമാണ് ലോഹിദാസ് -സിബി മലയില്‍ ടീമിന്റെ കിരീടം .മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി സേതുമാധനും ഇടം നേടി .ജൂലൈ 7 1989 ല്‍...

 • ലാലുണ്ടെങ്കിൽ ബിജുവില്ല
  നടനും എഎംഎംഎ പ്രസിഡന്റുമായ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ച്‌ ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ നിന്ന്...

 • സുപ്രിയയുടെ ജന്മദിനാഘോഷം ലൂസിഫർ സെറ്റിൽ
  പ്രിഥ്വിരാജിന്റെ ഭാര്യ എന്ന നിലയില്‍ മാത്രമല്ല പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ സാരഥികളില്‍ ഒരാള്‍ എന്ന നിലയിലും മലയാള സിനിമയില്‍ പ്രസക്തയാണ് ഇന്ന് സുപ്രിയ പ്രിഥ്വിരാജ്....

 • ഹൃതിക് വീണ്ടും വിവാഹിതനാകുന്നു ?
  ബോളിവുഡിലെ മാതൃക ജോഡികളായിരുന്ന ഹൃത്വിക് റോഷനും ഭാര്യ സൂസാനെ ഖാനും വേര്‍പിരിഞ്ഞത് ആരാധകരെ വളരെയേറെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന...

 • താര രാജാക്കന്മാർക്കെതിരെ പൊട്ടിത്തെറിച്ചു ബിജു
  ഞങ്ങളെപ്പോലുള്ളവര്‍ ഫേസ്ബുക്ക് ഉപേക്ഷിച്ചാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ക്ക് പ്രോത്സാഹനമായിരിക്കും എന്നറിയാം. താരത്തോടടുത്ത് നില്‍ക്കുന്നവരും അവരുമായി ബന്ധപ്പെട്ട നടന്‍മാരും...

 • ദുൽഖറിന് തിലകൻ ഇട്ടത്‌ ഫുൾ മാർക്ക്
  2012ല്‍ അന്‍വര്‍ റഷീദ് ഒരുക്കിയ ഉസ്താദ് ഹോട്ടല്‍ ആയിരുന്നു മഹാനടന്‍ തിലകന്‍ അവസാനമായി അഭിനയിച്ച ചിത്രം. ചിത്രത്തില്‍ ഖരീം എന്ന തിലകന്റെ കഥാപാത്രത്തിന്റെ ചെറുമകന്റെ...

 • എന്റെ എല്ലാമെല്ലാല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍
  സിനിമയില്‍ നിന്ന് വധുവിനെ കണ്ടെത്താതെ ബിബിസിയില്‍ ജോലി ചെയ്തിരുന്ന സുപ്രിയയെ പ്രണയിച്ച്‌ വിവാഹം ചെയ്ത പൃഥ്വിരാജ് പല പെണ്‍ മനസ്സുകളെയും നിരാശപ്പെടുത്തിയിരുന്നു. ഏഴു വര്‍ഷം...

 • മീനാക്ഷിയുടെ പേരിലുള്ള ഫേക്ക് അകൗണ്ട് നീക്കം ചെയ്തു
  അമര്‍ അക്ബര്‍ ആന്റണിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബാലതാരം മീനാക്ഷിയുടെ പേരിലുള്ള ഫേക്ക് അകൗണ്ട് നീക്കം ചെയ്തു. മാധ്യമങ്ങളിലെ വാര്‍ത്തയുടെ പിന്നാലെയാണ് പേജ് നീക്കം...

 • അമ്മ പ്രതിസന്ധിയിൽ ?
  താര സംഘടനയായ അമ്മയുടെ തലപ്പത്തേയ്ക്ക് മോഹന്‍ലാല്‍ എത്തിയത് മുതല്‍ വിവാദങ്ങളാണ്. നടന്‍ ദിലീപിനെ സംഘടനയിലെയ്ക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമുതല്‍ വിവാദത്തിലായ സംഘടന...

 • പ്രധാനമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി
  ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി തന്നെയാണെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. 2019 ലെ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന് ഏറ്റവും അര്‍ഹതപ്പെട്ട...

 • ദൈവമേ ഈ പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ
  തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ടൊവീനോ ചിത്രം മറഡോണയുടെ പോസ്റ്റര്‍ ഒട്ടിച്ചയാളെ ട്രോളി നായകന്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ പേസ്റ്റര്‍ തലതിരിച്ച്‌...

 • താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി
  പൊരിച്ച മീന്‍ കിട്ടാത്തതിനു പിന്നാലെ ഫെമിസ്റ്റ് ആയ, വീടിനകത്തെ വിവേചനങ്ങളില്‍ നിന്നും ഫെമിനിസ്റ്റുകളായ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ഉപജീവനത്തിനായി...

 • മീനാക്ഷിയെ പോലും ഇവന്മാർ വെറുതെവിട്ടില്ല ...കേരളം എങ്ങോട്ട്?
  ഹനാന്‍ എന്ന പെണ്‍കുട്ടി നേരിട്ട സൈബര്‍ അക്രമണങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളും കെട്ടടങ്ങി തുടങ്ങിയതേയുള്ളു. എന്നാല്‍ മലയാളത്തില്‍ ഇത്തരം അക്രമണങ്ങള്‍ പതിവാണെന്നും താനും...

 • ഭർത്താവിനെ കിട്ടാൻ ഞാൻ അലഞ്ഞു നടക്കുവല്ല
  വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നടി തമന്ന. നടിയുടെ വിവാഹം നിശ്ചയിച്ചെന്നും അമേരിക്കയിലെ ഡോക്ടറാണ് വരനെന്നും തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത...

 • മണിയൻപിള്ള ഒരു സൂത്രശാലി
  തന്നെ മണിയന്‍ പിള്ള രാജു കൈക്കൂലിക്കാരിയാക്കിയതായി നടി മല്ലിക സുകുമാരന്‍. സ്കൂള്‍ കാലഘട്ടത്തിലെ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്ബോഴാണ്‌ മല്ലിക അത് വെളിപ്പെടുത്തുന്നത്. മോഡല്‍...

 • ജീവിക്കാൻ പഠിപ്പിച്ചത് രഞ്ജിനി
  ടി.വി ഷോകളില്‍ ആങ്കറായ ശേഷം സിനിമയിലേക്കെത്തിയ താരമാണ് നസ്രിയ. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന നസ്രിയ തിരിച്ചെത്തിയ അഞ്‌ജലി മേനോന്‍ ചിത്രം 'കൂടെ'...

 • വനിതാ സംഘടനയെക്കുറിച്ചു മിയക്ക്‌ എന്താണ് പറയാനുള്ളത് ?
  സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ യുവ നടി മിയ അഭിനയ ലോകത്തേയ്ക്ക് എത്തുന്നത് സീരിയലിലൂടെയാണ്. സഹ വേഷങ്ങളിലൂടെ നായികാ പദവിയിലേയ്ക്ക് ഉയര്‍ന്ന ഈ തെന്നിന്ത്യന്‍ താരത്തിന്റെ...

 • ലാലിനെ പേടിച്ചു സജിത ഫേസ്ബുക് പൂട്ടി
  മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളില്‍ മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുത് എന്ന് കാണിച്ച...

 • എന്റെ മെഴുതിരി അത്താഴങ്ങള്‍ റിവ്യൂ
  പ്രണയകഥ പറയുന്ന സിനിമകള്‍ എന്നും മലയാളികള്‍ ഇരു‌കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും പ്രണയ കഥ പറയുന്ന മലയാളം ചിത്രം പുറത്തിറങ്ങിയിട്ട് കുറച്ച്‌ നാളുകളായി....

 • ഇനിയും താരങ്ങളുമായി ഒത്തുപോകാൻ ആവില്ല
  മ്മൂട്ടിയും. മോഹന്‍ലാലും സൂപ്പര്‍ താരങ്ങളായതിനു പിന്നില്‍ തന്റെ സിനിമകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്ബി. പക്ഷെ ഇപ്പോള്‍...

Page :  Prev 9 10 11 12 13 14 15 16 17 18 19 20 [21] 22 23 24 25 26 27 28 29 30 31 32 33 Next