You are Here : Home / വെളളിത്തിര

വെളളിത്തിര
 • നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു
  മലയാളം ചലച്ചിത്ര ലോകത്ത്‌ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. അവാസ്തവം എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സലിം ഇന്ത്യയാണ്. ഇതേ...

 • ആരാധകൻ പൊട്ടിക്കരഞ്ഞു, കാരണം നയൻ‌താര
  ചാന‌ല്‍ പരിപാടിയില്‍ നയര്‍താരയെക്കണ്ട് പൊട്ടിക്കരയുന്ന ആരാധകന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. തീയറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന കൊലമാവ്...

 • യുവതാരങ്ങള്‍ തമ്മില്‍ മത്സരങ്ങള്‍ ഇല്ലെന്ന് നിവിന്‍
  മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങള്‍ തമ്മില്‍ മത്സരങ്ങള്‍ ഇല്ലെന്ന് നിവിന്‍ പോളി. ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ ഇക്കാര്യം വ്യക്തമാക്കിയത്....

 • ഊണിലും ഉറക്കത്തിലും നയൻ‌താര
  ലേഡി സൂപ്പര്‍ സ്റ്റാര്‍ നയ‌ന്‍താരക്ക് എണ്ണിയാലൊടുങ്ങാത്ത ആരാധകര്‍ ഉണ്ട്. എന്നാല്‍ ആ ആരാധക്കൂട്ടത്തില്‍നിന്നുമെല്ലാം വ്യത്യസ്തനാവുകയാണ് ഈ കുഞ്ഞാരാധകന്‍. ഊണിലും...

 • അംബരീഷിന്റെ വിയോഗവാര്‍ത്ത‍ ഹൃദയഭേദകമാണെന്നാണ് മോഹന്‍ലാല്‍
  കഴിഞ്ഞ ദിവസം അന്തരിച്ച സൂപ്പര്‍ താരം അംബരീഷിന്‍റെ അപ്രതീക്ഷിതത്തിന്റെ വേദന പങ്കുവച്ചു നടന്‍ മോഹന്‍ലാല്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍...

 • ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് സാക്ഷികൾ
  വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച്‌ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് സി കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കിയതിനു...

 • കായംകുളം കൊച്ചുണ്ണി മൊബൈൽ ഉപയോഗിച്ചാൽ ?
  മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് നി​വി​ന്‍ പോ​ളി​യും- അ​ജു വ​ര്‍​ഗീ​സും. സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലും തമ്മില്‍ ട്രോളാന്‍ ഈ സംഘത്തിന് അത്ര...

 • ഇന്റർവ്യൂവിൽ കള്ളം പറയാറുണ്ട്
  ഇന്റര്‍വ്യുകളില്‍ കള്ളം പറയാറുണ്ടെന്നും ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍. മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഷൂട്ടൗട്ട് റൗണ്ടിലാണ്...

 • സംവൃത മടങ്ങിവരുന്നു
  വിവാഹ ശേഷം സിനിമയില്‍ നിന്നും പിന്മാറുകയാണ് നായികമാര്‍. അങ്ങനെ കുടുംബജീവിതത്തിനായി സിനിമാ അഭിനയം നിര്‍ത്തിയ മലയാളത്തിന്റെ പ്രിയ നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. എന്നാല്‍...

 • തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് വന്നത് എന്തിനെന്ന് അന്വേഷിക്കണം
  പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത് ബാലുവിന്റെ ഭാര്യ ലക്ഷ്മിയോട് അനുവാദം ചോദിച്ചിട്ടെന്ന്...

 • പാർവതി മുങ്ങി ?
  സമൂഹമാധ്യമങ്ങളില്‍ നിന്നും നടി പാര്‍വതി തിരുവോത്തിന്റെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി.ഫെയ്‌സ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പ്രൊഫൈലുകള്‍ ഇപ്പോള്‍ ഇല്ല....

 • വിട്ടു പോയ നടിമാര്‍ ആവശ്യപ്പെട്ടാല്‍ സംഘടനയിലേക്ക് തിരിച്ചെടുക്കും
  അമ്മയില്‍ നിന്നും പുറത്തു പോയ നടിമാര്‍ ആവശ്യപ്പെട്ടാല്‍ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് മോഹന്‍‌ലാല്‍. നടിമാര്‍ മാപ്പ് പറയണമെന്ന കാര്യം അജണ്ടയില്‍ ഇല്ല. വനിതാ...

 • നൂലുകെട്ടിന് മീനാക്ഷി എത്തി
  താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ദിലീപ്-മഞ്ജു വാര്യര്‍ ജോഡിയുടെ മകളായ മീനാക്ഷിയാകട്ടെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്....

 • രണ്ടാമൂഴത്തിന്റെ പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല
  രണ്ടാമൂഴത്തിന്റെ പ്രശ്‌നങ്ങള്‍ ഇതുവരെ അവസാനിച്ചില്ല. തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചതോടെ രണ്ടാമൂഴത്തിന് പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. ചിത്രം...

 • സലീമ വീണ്ടും സിനിമയിലേക്ക്
  സലീമ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളാണ് സലീമ. നഖക്ഷതങ്ങളിലെ ലക്ഷ്മി എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാന്‍ കഴിയും. ആരണ്യകത്തിലെ...

 • ചൊവ്വയില്‍ നിന്നു വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം അറിയില്ല - രേവതി
  ലൈംഗിക അധിക്ഷേപങ്ങള്‍ക്കെതിരെയുള്ള മീ ടൂ ക്യാമ്ബയിനില്‍ പ്രതികരണവുമായി രേവതി. ചൊവ്വയില്‍ നിന്നു വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ലെന്നാണ് രേവതി പറഞ്ഞത്. മീ ടൂ...

 • നേഹ കൊടുത്തത് ഉഗ്രൻ പണി
  മമ്മൂട്ടി ചിത്രം കസബയിലെ നടി നേഹ സക്സേന മലയാളികളുടെ പ്രിയതാരമാണ്. വാട്സാപ്പിലൂടെ തന്നോട് മോശമായ ഭാഷയില്‍ സംസാരിച്ച യുവാവിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം. നേഹയുടെ പി...

 • ഹണി റോസിന്റെ കിടിലം ഫോട്ടോഷൂട്ട്
    മലയാളത്തില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഹണി റോസ്. വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഹണിക്ക് ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രമാണ്...

 • സാറക്ക് സപ്പോർട്ടുമായി കരീന
  താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയിലേക്കെത്തുന്നത് സ്വഭാവികമായ കാര്യമാണ്. കേദാര്‍നാഥിലൂടെ സാറ അലി ഖാന്‍ അരങ്ങേറുകയാണ്. സിനിമ പ്രഖ്യാപിച്ച്‌ ഒരു വര്‍ഷം പിന്നിട്ടതിന്...

 • പുതു പുത്തൻ ബെൻസുമായി നവ്യ നായർ
  പുതിയ ബെൻസ് സ്വന്തമാക്കിയതിന്‍റെ സന്തോഷം പങ്കു വച്ചിരിക്കുകയാണ് ഒരുകാലത്ത് മലയാളത്തിന്‍റെ പ്രിയനായികയായിരുന്ന നവ്യാ നായര്‍. മെഴ്സഡീസ് ബെൻസിന്റെ ആഡംബര സെഡാനുകളിലൊന്നായ...

 • ട്രോളുന്നവര്‍ക്ക് ചുട്ടമറുപടിയുമായി ജഗദീഷ്
   ജഗദീഷിന്റെ പാട്ട് എന്നും മലയാളികള്‍ക്ക് ഒരു സംസാര വിഷയമാണ്. ട്രോള്‍ പൂരം കൊണ്ട് പ്രശസ്തമായ മറ്റൊരു താരം വേറെയില്ലെന്ന് തന്നെ പറയാം. എങ്കിലും അതൊക്കെ കണ്ട് മടുത്ത് പാട്ടു...

 • അമ്മ തെറ്റ് ചെയ്‌തെന്ന് സ്ഥാപിക്കാന്‍ ഡബ്ല്യൂസിസി ശ്രെമിക്കുന്നു
  തങ്ങളെന്തോ തെറ്റ് ചെയ്‌തെന്ന് സ്ഥാപിക്കാന്‍ ഡബ്ല്യൂസിസി ശ്രമിക്കുകയാണെന്ന് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍. സംഘടന സംഘടിപ്പിച്ച സ്റ്റേജ് ഷോയ്ക്കിടെ അവതരിപ്പിച്ച സ്‌കിറ്റ്...

 • ധർമജൻ ദിലീപിന്റെ ബിനാമിയോ ?
  കോമഡി താരങ്ങളില്‍ ഇന്ന് മലയാളസിനിമയ്ക്ക് ഒഴിച്ചുകൂടാനാകാത്ത താരമാണ് ധര്‍മ്മജന്‍. സിനിമയിലെത്തിയപ്പോള്‍ വിവാദങ്ങള്‍ ധര്‍മ്മജനെ പിടിമുറുക്കിയിരുന്നു.   ദിലീപിനെ...

 • താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് മോഹന്‍ലാല്‍
  മലയാള താര സംഘടനയായ അമ്മയും മലയാള ചാനലായ ഏഷ്യാനെറ്റും ചേര്‍ന്ന് അബൂദാബിയില്‍ സംഘടിപ്പിക്കുന്ന താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് മോഹന്‍ലാല്‍. പ്രളയദുരിതാശ്വാസ...

 • തമിഴിൽ തകർക്കാൻ ടോവിനോ ഒരുങ്ങുന്നു
  ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ ശ്രദ്ധേയനായ താരമായി ഉദിച്ചുയര്‍ന്ന ടൊവിനോ തോമസ്‌ ശക്തമായ ഒരു കഥാപാത്രവുമായി തമിഴിലും എത്തുകയാണ്. ധനുഷിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ...

 • കുപ്രസിദ്ധ പയ്യൻ വന്ന വഴി ....
  സമൂഹത്തിന്റെ മനസ്സാക്ഷിയ്ക്ക് മുന്നിലേക്ക് നീട്ടിപ്പിടിച്ച കണ്ണാടി പോലെയാണ് 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന സിനിമ. മനസാ വാചാ അറിയാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും,...

 • മീ ടൂ ;എഡിറ്റ് ചെയ്ത് വളച്ചൊടിച്ചെന്ന ആരോപണവുമായി പ്രീതി സിന്റ
  ബോളിവുഡ് ഹംഗാമയ്ക്ക് താന്‍ നല്‍കിയ അഭിമുഖത്തില്‍ മീ ടൂ ക്യാംപെയിനിനെ കുറിച്ചു പറഞ്ഞ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് വളച്ചൊടിച്ചെന്ന ആരോപണവുമായി ബോളിവുഡ് താരം പ്രീതി സിന്റ. താന്‍...

 • മഞ്ജു വാര്യര്‍ ആരാധകരോട് നന്ദി അറിയിച്ചു
  മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യര്‍ ആരാധകരോട് നന്ദി അറിയിച്ച്‌ രംഗത്തെത്തി. ഒടിയന്‍ ചിത്രത്തിന് നല്‍കുന്ന പിന്തുണയ്ക്കാണ് പ്രിയ നടിയുടെ നന്ദി. ഐഎംഡിബിയുടെ ഏറ്റവും...

 • തുളളല്‍ പാട്ടുമായി യാതൊരു ബന്ധവുമില്ല;ഉഷ ടീച്ചർ ശിശുദിനം ഉഷാറാക്കി
  ഇക്കഴിഞ്ഞ ശിശുദിനത്തിന് സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്തത് ഉഷ ടീച്ചറുടെ കിടിലന്‍ തുളളല്‍പാട്ടായിരുന്നു. കുട്ടികള്‍ക്ക് ചാച്ഛാജിയെക്കുറിച്ച്‌...

 • കെ.ടി.സി. അബ്ദുള്ളയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്
  നടനും ചലച്ചിത്ര താരവുമായ കെ.ടി.സി. അബ്ദുല്ല (82) ഇന്നലെ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.കോഴിക്കോട് പിവിഎസ്...

Page :  Prev 1 2 3 4 5 6 7 [8] 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 Next