You are Here : Home / News Plus
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ കണ്ടെത്തി
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ കണ്ടെത്തി. കാര്‍ഗോ കോംപ്ലക്സിന്റെ പുറകില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശ്രീകാര്യം സ്വദേശി നൗഷാദിനെ പൊലീസ്...
തൊടുപുഴ;കുട്ടിയുടെ അച്ഛന് ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ട്
തൊടുപുഴയില്‍ മര്‍ദ്ദനത്തിന് ഇരയായ കുട്ടിയുടെ അച്ഛന് ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക്...
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആശങ്കകള്‍ ഇല്ല
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇടതിനെതിരെയാണെന്നും രാഹുല്‍...
വയനാട്ടില്‍ യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് ഡിസിസി
രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ വയനാട്ടില്‍ യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് ഡിസിസി അധ്യക്ഷന്‍ ഐ.വി ബാലകൃഷ്ണന്. രാഹുലിന്റെ വരവോടെ കേരളം തൂത്തുവാരാനാകുമെന്നാണ്...
വയനാട്ടിൽ സ്ഥാനാര്‍ത്ഥിയെ മാറ്റാനൊരുങ്ങി എന്‍ഡിഎ
രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ മാറ്റാനൊരുങ്ങി എന്‍ഡിഎ. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി...
വയനാട്ടില്‍ സുരേഷ് ഗോപി മത്സരിക്കും ?
വയനാട്ടില്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്നതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ നിര്‍ത്തിയേക്കുമെന്ന് സൂചന. വിഷയത്തില്‍ സുരേഷ് ഗോപിയുമായി ജില്ലാ...
സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി സൂസന കാപുതോവ
സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി സൂസന കാപുതോവ തെരഞ്ഞെടുക്കപ്പെട്ടത് ചരിത്ര നിമിഷമാകുന്നു. കാപുതോവ 58 ശതമാനം വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാംഘട്ട...
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു. മുതിര്‍ന്ന...
ബീഹാറിൽ മഹാസഖ്യം മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ച് തേജസ്വി യാദവ്
ബീഹാറിൽ ആർജെഡി നേതാവ് തേജസ്വി യാദവ് മഹാസഖ്യം മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ചു. സഖ്യത്തിലെ വലിയ കക്ഷിയായ ആർജെഡി 19 സീറ്റിലും ഉപേന്ദ്ര ഖുശ്വാഹയുടെ ആർഎൽഎസ്പി അഞ്ച് സീറ്റിലും...
കുമ്മനം രാജശേഖരന് നാമനിര്‍ദ്ദേശ പത്രിക നല്കി
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നാമനിര്‍ദ്ദേശ പത്രിക നല്കി. പത്രികയില്‍ ഒപ്പിട്ടത് ശബരിമല മുന്‍ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ...
വയനാടും വടകരയുമില്ലാതെ കോണ്‍ഗ്രസിന്റെ പതിനഞ്ചാം പട്ടിക
സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക നല്കാന് തുടങ്ങിയിട്ടും കോണ്‍ഗ്രസിന്റെ വയനാട്, വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുകയാണ്. കോണ്‍ഗ്രസിന്റെ...
പത്തനംതിട്ടയിൽ ബിജെപിക്ക് പിന്തുണയെന്ന് പി സി ജോർജ്
LANGUAGES
Asianet Logo×
LIVE TV
NEWS
VIDEO
ENTERTAINMENT
SPORTS
MAGAZINE
MONEY
TECHNOLOGY
AUTO
LIFE
PRAVASAM
ELECTIONS
HomeElectionsNews
കെ സുരേന്ദ്രന് വീട്ടിലെത്തി കണ്ടു; പത്തനംതിട്ടയിൽ ബിജെപിക്ക് പിന്തുണയെന്ന് പി സി ജോർജ്
https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.pngBy Web...
രാഹുൽ വരാതിരിക്കാൻ ദില്ലിയിൽ ചില പ്രസ്ഥാനങ്ങളുടെ നാടകമെന്ന് മുല്ലപ്പള്ളി
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനുള്ള സാധ്യത തീരെ മങ്ങിയിട്ടും, രാഹുൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉറപ്പിച്ചു പറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...
പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
പൊന്നാനി,മലപ്പുറം ലോക്സഭ മണ്ഡലങ്ങളിലെ മുസ്ലീം ലീഗ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15-ഓടെയാണ് സ്ഥാനാർഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ്...
ഹൈബിക്കെതിരെ മത്സരിക്കുമെന്ന് സരിത എസ്.നായർ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സരിത എസ് നായർ. നാമനിർദേശ പത്രിക വാങ്ങാൻ എറണാകുളം കളക്ടറേറ്റിൽ എത്തിയപ്പോളാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്.
പുല്‍വാമ ഭീകരാക്രമണം: ഇന്ത്യ നല്കിയ തെളിവുകള്‍ പാകിസ്താന് തള്ളി
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നൽകിയ തെളിവുകൾ പാകിസ്താൻ തള്ളിക്കളഞ്ഞു. തെളിവുകൾ നൽകിയാൽ അന്വേഷിക്കാമെന്ന് പാക് പ്രധാനമന്ത്രി തന്നെ ഉറപ്പ് നൽകിയ സാഹചര്യത്തിലാണ്...
വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന പ്രതീക്ഷ മങ്ങുന്നു; ഉത്തരം പറയാതെ നേതാക്കള്‍
അനിശ്ചിതത്വം ആറാം ദിവസത്തിലേക്ക് കടക്കവേ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷക്ക് മങ്ങലേൽക്കുന്ന സൂചനകളാണ് ഹൈക്കമാൻഡിൽ നിന്നും പുറത്തുവരുന്നത്....
ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താന്‍ കാവല്‍ക്കാരനെ ചങ്കുറപ്പുണ്ടായുള്ളു- മോദി
കോൺഗ്രസിനെയും പ്രതിപക്ഷ സഖ്യത്തെയും കടന്നാക്രമിച്ച് പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലികൾക്ക് തുടക്കമായി. യുപിയിലെ മീററ്റിലാണ് മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി. തന്റെ സർക്കാർ...
അമേഠിയില്‍ രാഹുലിന് വഴിയൊരുക്കാന്‍ പ്രിയങ്കയുടെ റാലി ഇന്ന്
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാടിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ഒന്നാം മണ്ഡലമായ അമേഠിയിൽ ഇന്ന് പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയും റാലിയും. അമേഠിയിലും...
ചുട്ടുപൊള്ളി കേരളം: മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു
സംസ്ഥാനത്ത് വർധിച്ചുവരുന്ന കടുത്ത ചൂടും വരൾച്ചയും ചർച്ചചെയ്യാൻ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് ചേരുന്ന യോഗത്തിൽ മന്ത്രിമാരും ഉന്നത...
പി.സി.ജോര്‍ജ് എന്‍ഡിഎയിലേക്കെന്ന് സൂചന; ബിജെപിയുമായി ചര്‍ച്ച നടത്തി
പി.സി.ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎയിൽ ചേരുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതാക്കളുമായി പി.സി.ജോർജ് ചർച്ച നടത്തി. പത്തനംതിട്ടയിലെ വിജയത്തിന് പി.സി.ജോർജിന്റെ സഹകരണം അനിവാര്യമാണെന്ന...
എന്‍ഡിഎ സഖ്യം 298 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് സര്‍വ്വേഫലം
ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യം 298 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് സര്‍വ്വേഫലം. തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ കോണ്‍ഗ്രസിനെക്കാള്‍ ഗുണം ചെയ്യുക ബിജെപിക്കാണെന്നും...
ഉപഗ്രഹവേധമിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു; വൻ നേട്ടമെന്ന് പ്രധാനമന്ത്രി
ഇന്ത്യ വൻ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി...
ഓച്ചിറ തട്ടിക്കൊണ്ട് പോകൽ കേസ്; പെൺകുട്ടിയെയും പ്രതി റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും
ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും, രാത്രി ഏഴ് മണിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ഇരുവരുടെയും വിശദമായ മൊഴി...
രാഹുലിന്റെ മിനിമം വരുമാനപദ്ധതിയെ വിമർശിച്ചു; നീതി ആയോഗ് ഉപമേധാവിക്ക് തെര. കമ്മീഷന്റെ നോട്ടീസ്
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതി (ന്യായ്) യെ രൂക്ഷഭാഷയിൽ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിനോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി....
മൂന്നു സീറ്റില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടക കക്ഷിയായ ബി ഡി ജെ എസ് മൂന്നു സീറ്റിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആലത്തൂർ- ടി.വി ബാബു, മാവേലിക്കര- തഴവ സഹദേവൻ, ഇടുക്കി- ബിജുകൃഷ്ണൻ എന്നിവരുടെ...
വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ തീരുമാനമെടുത്തിട്ടില്ല-സുര്‍ജെവാല
വയനാട്ടിൽനിന്ന് മത്സരിക്കുന്ന കാര്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജെവാല.കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും...
ഓച്ചിറയില്‍നിന്നു കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി
ഓച്ചിറയിൽനിന്നു കാണാതായ രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ കണ്ടെത്തി. മുംബൈയിൽനിന്നാണ് പെൺകുട്ടിയെ കേരളാ പോലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി...
ഡ്രോണ്‍ പറന്നസംഭവം: അന്വേഷണത്തിന് കേന്ദ്രസേനകളുടെ സഹായം തേടും
തലസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും പോലീസ് ആസ്ഥാനത്തിനു മുകളിലൂടെയും ഡ്രോൺ പറന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന അടക്കമുള്ള കേന്ദ്രസേനകളുടെ സഹായം തേടുമെന്ന് സിറ്റി...
വാഴക്കനെ സൂക്ഷിക്കണമെന്ന് സ്വരാജ്, സ്വരാജിനെ സൂക്ഷിക്കണമെന്ന് പറയില്ലെന്ന് വാഴക്കന്
ഫെയ്സ്ബുക്കിൽ കൊമ്പുകോർത്ത് എം സ്വരാജ് എം എൽ എയും കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കനും. ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക എന്ന തലക്കെട്ടിലായിരുന്നു സ്വരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്....