You are Here : Home / News Plus
മിഗ് വിമാനം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ലെന്നും സ്ഥിരീകരിച്ച് ഇന്ത്യ; അറസ്റ്റ് ചെയ്തുവെന്ന് പാകിസ്ഥാന്
ഇന്ത്യന്‍ പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്ന പാകിസ്ഥാനം വാദം സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ...
പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതലയോഗം
അതിര്‍ത്തിയിൽ പാക്പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയും ജാഗ്രതയും ശക്തമാക്കി ഇന്ത്യ. അതിര്‍ത്തിയിലും ജമ്മുകശ്മീര്‍ മേഖലയിലും പാകിസ്ഥാൻ നടത്തിയ അക്രമത്തിന്റെ വിശദമായ...
വിമാനത്താവളങ്ങളില്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു
അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി...
പാകിസ്ഥാന് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി
അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ പാകിസ്ഥാന് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വിളിച്ചു വരുത്തി ഇന്ത്യ. വിദേശകാര്യമന്ത്രാലയമാണ് പാകിസ്ഥാന് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യീദ്...
യുദ്ധ സമാന സാഹചര്യമെന്ന് കോൺഗ്രസ്; പ്രവര്‍ത്തക സമിതിയോഗവും റാലിയും മാറ്റിവച്ചു
ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ നാളെ ചേരാനിരുന്ന നിര്‍ണ്ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ചു. ഇന്ത്യാ പാക് അതിര്‍ത്തിയിൽ യുദ്ധസമാനമായ...
പൊലീസില്‍ ഘടനാ മാറ്റം: റെയ്ഞ്ച് ചുമതല ഡി.ഐ.ജിമാര്‍ക്ക്
സംസ്ഥാനത്തെ പൊലീസ് സംവിധാനത്തില്‍ നിലവിലുള്ള ഘടനയില്‍ മാറ്റം വരുത്താന്‍ മന്തിസഭായോഗം തീരുമാനിച്ചു. നാല് റെയ്ഞ്ച് ഡിഐജിമാര്‍, രണ്ട് സോണ്‍ ഐജിമാര്‍ ക്രമസമാധാന ചുമതലയുള്ള ഒരു...
ഇസ്ലാമിക് രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി സുഷമ; പ്രതിഷേധിച്ച് പാകിസ്താന്
അബുദാബിയിൽ നടക്കുന്ന ഒ ഐ സി(ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ) സമ്മേളനത്തിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധം അറിയിച്ച്...
വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാക് വാദം ഇന്ത്യ തള്ളി
രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്താൻ വാദം തള്ളി ഇന്ത്യ. ഇന്ത്യയുടെ ഒരു പൈലറ്റിനെ തങ്ങൾ അറസ്റ്റ് ചെയ്തുവെന്ന പാകിസ്താൻ വാദവും ഇന്ത്യ നിരാകരിച്ചു. എല്ലാ പൈലറ്റുമാരും...
വ്യോമസേന ഹെലികോപ്ടര്‍ തര്‍ന്നുവീണു; 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു
കശ്മീരില്‍ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഹെലികോപ്ടര്‍ തകര്‍ന്നത്. ബുദ്ഗാമിലാണ് ഹെലികോപ്ടര്‍ തകർന്ന് വീണത്. രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു....
പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക
ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരർക്കെതിരേ പാകിസ്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സൈനികനടപടികൾ ഒഴിവാക്കണമെന്നും മേഖലയിൽ...
കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങള്‍ അടച്ചു; എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാനിര്‍ദേശം
പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചതോടെ അതിർത്തിപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങളുടെ...
ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു
ജയസൂര്യയും സൗബിൻ ഷാഹിറും മികച്ച നടൻമാർ. മികച്ച നടി നിമിഷ സജയൻ.
ജോജു ജോർജ് മികച്ച സ്വഭാവ നടൻ
ശ്യാമപ്രസാദ് മികച്ച സംവിധായകൻ
മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട...
വ്യോമാതിർത്തി ലംഘിച്ച് ബോംബ് വർഷിച്ച് പാക് വിമാനങ്ങൾ; തുരത്തി ഇന്ത്യൻ സൈന്യം
ജമ്മുകശ്മീരിലെ നൗഷേരയിൽ വ്യോമ അതിർത്തി ലംഘിച്ച് 3 പാക് വിമാനങ്ങൾ. വിമാനങ്ങൾ നിയന്ത്രണരേഖയ്ക്കടുത്ത് ബോംബുകൾ വർഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ സൈന്യം വിമാനങ്ങൾക്കു നേരെ...
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം. ഇന്ത്യയുടെ വ്യോമാക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ നിയന്ത്രണരേഖയ്ക്ക് സമീപം...
റാഫേല്‍ അഴിമതി: പുന:പരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും
റാഫേല്‍ പുന:പരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനം. യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്, സഞ്ജയ് സിങ് എന്നിവര്‍ നല്കിയ ഹര്‍ജി ആണ് തുറന്ന...
അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണം ; സുപ്രീം കോടതി
ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥത ചര്‍ച്ചക്ക് മുന്‍കൈ എടുക്കാമെന്ന് സുപ്രിം കോടതി. ഒരു ശതമാനം എങ്കിലും വിജയ സാധ്യത ഉണ്ടെങ്കില്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നും കോടതി...
രാജ്യം സുരക്ഷിത കരങ്ങളില്‍ ; പ്രധാനമന്ത്രി
രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ചുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സുരക്ഷിത...
മലപ്പുറം എടവണ്ണയില്‍ വാഹനാപകടം
എടവണ്ണയില്‍ ബസ് മരത്തിലിടിച്ച് മൂന്ന് പേര് മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടവണ്ണ...
ഷൊര്‍ണൂരില്‍ തീവണ്ടി പാളം തെറ്റി; രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നിമാറി
ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് മെയില്‍ (12601) ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. ചൊവാഴ്ച്ച പുലര്‍ച്ചെ 5.20 ഓടെയാണ് സംഭവം. ...
വ്യോമാക്രമണത്തിന്റെ വിജയം സൈന്യത്തിന് അവകാശപ്പെട്ടത് ; എ.കെ.ആന്റണി
പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്താന് മറുപടി നല്കിയ വ്യോമാക്രമണത്തിന്റെ വിജയം സൈന്യത്തിന് അവകാശപ്പെട്ടതാണെന്ന് മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി...
ഇന്ത്യയുടെ തിരിച്ചടി: ഓഹരി വിപണി നഷ്ടത്തില്‍
ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകള്‍ക്കു നേരെ നടത്തിയ വ്യോമാക്രമണം ഇന്ത്യന്‍ ഓഹരി വിപണിയെ സമ്മര്‍ദത്തിലാക്കി. വ്യപാര ദിനത്തിന്റെ തുടക്കത്തില്‍...
ഗുജറാത്തില്‍ പാകിസ്താന് ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു
അതിർത്തിക്ക് സമീപം പാകിസ്താൻ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു. ഗുജറാത്തിലെ കച്ചിലെ അബ്ധാസ ഗ്രാമത്തിലാണ് ഡ്രോൺ വെടിവെച്ച് വീഴ്ത്തിയതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട്...
തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ
വെല്ലുവിളിക്കരുതെന്ന് ഇന്ത്യയോട് പാകിസ്ഥാൻ. ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ പാകിസ്ഥാന് അവകാശമുണ്ട്. ഇന്ത്യ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ...
ജെയ്ഷെ മുഹമ്മദ് കമാന്റര്‍മാര്‍ കൊല്ലപ്പെട്ടു
ഭീകരവാദം തുടച്ച് നീക്കാൻ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടായില്ല. അതുകൊണ്ടാണ് തിരിച്ചടി അനിവാര്യമായതെന്ന വിശദീകരണമാണ് ഇന്ത്യ നൽകുന്നത്. രഹസ്യാന്വേഷണ ഏജൻസികളുടെ...
അതിർത്തി കനത്ത ജാഗ്രതയിൽ
പുൽവാമ ഭീകരാക്രമണത്തിന് പാകിസ്ഥാനിലേക്ക് ഇന്ത്യ നടത്തിയ തിരിച്ചടിയെത്തുടർന്ന് ഇന്ത്യൻ സൈന്യം കനത്ത ജാഗ്രതയിൽ. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് തുടർച്ചയായ വെടിവെപ്പ് നടക്കുന്നു...
ആക്രമിക്കാൻ തീരുമാനമെടുത്തത് പ്രധാനമന്ത്രി
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്ന് റിപ്പോർട്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ ദില്ലിയിൽ മോദിയുടെ...
വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി
പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ വ്യോമസേനക്ക് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വ്യോമസേന പൈലറ്റുമാർക്ക് താൻ സല്യൂട്ട് ചെയ്യുന്നുവെന്ന് രാഹുൽ ട്വീറ്റിലൂടെ...
വധിച്ചത് ഇരുന്നൂറിലേറെ ഭീകരരെ
ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണത്തിൽ ഇരുന്നൂറിലേറെ ഭീകരരെ വധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഭീകരരെ ഇന്ത്യൻ...
തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകര ക്യാമ്പുകള്‍ വ്യോമസേന തകര്‍ത്തു
അതിർത്തിയിലെ പ്രകോപനങ്ങൾക്കും പുൽവാമ ഭീകരാക്രമണത്തിനും തിരിച്ചടി നൽകി ഇന്ത്യ. പുലർച്ചെ മൂന്നരക്ക് പാക് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ മിറാഷ് വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ നിരവധി...
തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചത് അഴിമതിയിലൂടെയെന്ന് കോടിയേരി
സ്വകാര്യവല്ക്കരിക്കാന് ലേലത്തില്‍ വെച്ച തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ച് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചത് തികഞ്ഞ അഴിമതിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി...