You are Here : Home / News Plus
ഇരട്ടകൊലപാതകം: ആയുധങ്ങള്‍ കണ്ടെത്തി
പെരിയ ഇരട്ടകൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ആയുധങ്ങള്‍ സി.പി.എം മുന്‍ ജില്ലാ കമ്മിറ്റി അംഗം പീതാംബരന് തിരിച്ചറിഞ്ഞു. വടിവാളും മൂന്ന് ഇരുമ്പ് ദണ്ഡുകളുമാണ്...
സര്‍ക്കാര്‍ പരിപാടിയിൽ 'ചെ' യുടെ പടം വച്ച കൊടി; പ്രവര്‍ത്തകരെ ശാസിച്ച് പിണറായി
സര്‍ക്കാര്‍ പരിപാടിയിൽ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. ഏതു സർക്കാർ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങൾ ഉണ്ടാവാം എന്നാൽ ഈ...
പീതാംബരന്റെ കുടുംബത്തിനെതിരെ കോടിയേരി
കാസർകോട് ഇരട്ട കൊലപാതകക്കേസില്‍ അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്റെ കുടുംബത്തെ തള്ളി കോടിയേരി ബാലകൃഷ്ണന്. പാർട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് ഭാര്യയോട്...
ജയ്പുര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന പാക് പൗരനെ സഹതടവുകാര്‍ കല്ലെറിഞ്ഞു കൊന്നു
ജയ്പുർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവന്ന പാകിസ്താൻ പൗരൻ സഹതടവുകാരുമായി ഉണ്ടായ അടിപിടിക്കിടെ കൊല്ലപ്പെട്ടു. പാക് പഞ്ചാബിലെ സിയാൽകോട്ട് സ്വദേശി ഷക്കീറുള്ള (50) ആണ്...
പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു
പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ മുൻ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ കോടതി ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിൽവിട്ടു. ഇരട്ടക്കൊലക്കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ പീതാംബരനെ...
ഭീകരവാദത്തിനെതിരേ ഇന്ത്യയുമായി സഹകരിക്കും, ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറും-സൗദി കിരീടാവകാശി
ഭീകരവാദം പൊതുവായ വിഷയമാണെന്നും ഇതിനെതിരായ നീക്കങ്ങളിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. സൗദിയുടെ ഇന്റലിജൻസ് വിവരങ്ങൾ ഇന്ത്യയുമായി...
'കാസര്‍കോട് ഇരട്ട കൊലപാതകം സിബിഐ അന്വേഷിക്കണം'; പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഉമ്മൻചാണ്ടി
സിപിഎം നേതാക്കളുടെ അറിവോടെയാണ് കാസര്‍കോട് ഇരട്ട കൊലപാതകം നടന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാര്‍ട്ടി പറയാതെ പീതാംബരൻ ഒന്നും ചെയ്യില്ലെന്ന ഭാര്യയുടേയും മകളുടേയും വാക്കുകൾ...
ശക്തമായി തിരിച്ചടിക്കാൻ ഒരുങ്ങി സൈന്യം: കീഴടങ്ങാൻ ഭീകരർക്ക് അന്ത്യശാസനം
പുൽവാമ ഭീകരാക്രമണം നടന്ന് നൂറ് മണിക്കൂറുകൾക്കുള്ളിൽ കശ്മീർ താഴ്വരയിലെ ജയ്ഷ് ഇ മുഹമ്മദ് നേതൃത്വത്തെ നശിപ്പിച്ചെന്ന് സൈന്യം. കശ്മീർ താഴ്വരയിലെ ഭീകരർക്ക് കീഴടങ്ങാൻ സൈന്യം...
ധീരജവാന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയും വീടും നൽകും
പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന് വി വി വസന്ത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വസന്തകുമാറിന്റെ അമ്മയ്ക്ക് 10 ലക്ഷം...
കൊലപാതകികളെ ഒളിപ്പിക്കുന്നത് സിപിഎം പാർട്ടി ഗ്രാമങ്ങളെന്ന് രമേശ് ചെന്നിത്തല
കൊലപാതകങ്ങള്‍ നടത്തുന്നവരെ സിപിഎം പാർട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആസൂത്രിതമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് ഗവർണറെ...
കേസിൽ പാർട്ടിക്കാരുണ്ടെങ്കിൽ വച്ച് പൊറുപ്പിക്കില്ല
കാസർകോടെ കൊലപാതകങ്ങൾ പ്രതിഷേധാർഹമാണെന്നും വിഷയത്തിൽ സർക്കാർ ശക്തമായ നിലപാടടെുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊലപാതകങ്ങൾ പാർട്ടി നയമല്ലെന്നും...
ഡമ്മികളെയല്ല, യഥാർഥ പ്രതികളെ പിടിക്കണമെന്ന് മുല്ലപ്പള്ളി
ഡമ്മി പ്രതികളെയല്ല, യഥാർത്ഥ പ്രതികളെ പിടിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്ന കാര്യത്തിൽ പരാജയപ്പെട്ട...
കാസർകോട് ഇരട്ടക്കൊലപാതകം: സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ കസ്റ്റഡിയിൽ
കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് പീതാംബരനെ പൊലീസ്...
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും...
മാര്‍ക്സിന്റെ ശവകുടീരത്തിന് നേരെ വീണ്ടും ആക്രമണം
രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും ലണ്ടന്‍ ഹൈഗേറ്റ് സെമിത്തേരിയിലെ കാള്‍ മാര്‍ക്സിന്റെ ശവകുടീരത്തിന് നേരെ ആക്രമണം. എന്നിട്ടും അക്രമികളെ പിടികൂടാനാകാതെ പൊലീസ്.ഫെബ്രുവരി...
പാക്ക് സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ വിലക്ക്
പുല്‍വാമാ ഭീകരാക്രമണത്തിനെ തുടര്‍ന്ന് പാക്കിസ്താന് പൗരന്മാരോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. പാക്ക് സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍...
കാസര്‍കോട് ഇരട്ടകൊലപാതകം; രണ്ടുപേര്‍ കസ്റ്റഡിയില്‍
കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളും പൊലീസ്...
കാസര്‍കോട് ഇരട്ടക്കൊലപാതകം ; പൊട്ടിക്കരഞ്ഞ് നേതാക്കളും
കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകളില്‍ സന്ദര്‍ശനത്തിയ നേതാക്കള്‍ വികാരം നിയന്ത്രിക്കാനാവാതെ...
കശ്മീരില്‍ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു
കശ്മീരില്‍ രണ്ട് ഉന്നത ജെയ്ഷെ മുഹമ്മദ് കമാണ്ടര്‍മാരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. പ്രധാന കമാണ്ടര്‍ കമ്രാന്‍ അടക്കം രണ്ടുപേരെ മണിക്കൂറുകള്‍ നീണ്ട...
കാസർകോട്ടേത് രാഷ്ട്രീയ കൊലപാതകം; കൊന്നത് സിപിഎം പ്രവർത്തകരെന്ന് എഫ്ഐആർ
കാസർകോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും പിന്നിൽ സിപിഎം പ്രവർത്തകർ എന്ന് പ്രഥമാന്വേഷണ റിപ്പോർട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള...
മേജർ ഉൾപ്പടെ നാല് സൈനികർ കൊല്ലപ്പെട്ടു; പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചു. മൂന്ന് ദിവസം മുമ്പ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായ...
പ്രതികരിക്കാതെ മുഖ്യമന്ത്രി
കാസകോട് കല്ലിയോട് ഇന്നലെ രാത്രിയുണ്ടായ ഇരട്ട കൊലപാതകത്തെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ . രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി തിരുവനനന്തപുരത്തെ...
ഹർത്താലിൽ പലയിടത്തും വഴിതടയലും കല്ലേറും
പെരിയയിലെ കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ അർദ്ധരാത്രി യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിൽ ജനം വലഞ്ഞു. ഹർത്താൽ പ്രഖ്യാപിച്ച വിവരം അറിയാതെ രാവിലെ വീട്ടിൽ...
കൊലപാതകം സിപിഎം ഗൂഢാലോചനയെന്ന് ഉമ്മൻചാണ്ടി
കാസര്‍കോട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കൊലപാചകം സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അക്രമ രാഷ്ടട്രീയത്തെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു എന്നും...
പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍
കാസര്‍കോട് കല്ലിയോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലപാതകികളെ നിയമത്തിന്...
ഹര്‍ത്താലിന് കർശന സുരക്ഷയൊരുക്കാൻ ഡിജിപിയുടെ നിർദ്ദേശം
കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കർശന സുരക്ഷയൊരുക്കാൻ ഡിജിപിയുടെ നിർദ്ദേശം. സംസ്ഥാനത്ത് ഇന്ന്...
വസന്തകുമാറിന്റെ കുടുംബത്തിന് സഹായം ഉറപ്പാക്കും: എ കെ ബാലന്
ജമ്മു കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് വസന്തകുമാറിന്റെ കുടുംബത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്. വസന്തകുമാറിന്റെ ഭാര്യയുടെ...
ഭീകരാക്രമണത്തെ മുതലെടുപ്പിന് ഉപയോഗിക്കരുത് ; യെച്ചൂരി
പുല്‍വാമയിലെ ഭീകരാക്രമണം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചാല്‍ ജനങ്ങളില്‍നിന്ന് തിരിച്ചടി നേരിടുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി...
ഞാന്‍ സെല്‍ഫി എടുക്കാറില്ല: അല്‍ഫോണ്‍സ് കണ്ണന്താനം
കാശ്മീരില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന് വിവി വസന്തകുമാറിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കിടെ ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് വിവാദമായ സംഭവത്തില്‍ വിശദീകരണവുമായി...
ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടരുന്നു
കടബാധ്യതയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യ തുടരുന്നു. വാത്തിക്കുടി പഞ്ചായത്തിലെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയില്‍ ശ്രീകുമാര്‍ (59) ആണ് ആത്മഹത്യ ചെയ്തത്....