You are Here : Home / News Plus
വാഗാ അതിർത്തി വഴിയുള്ള വ്യാപാരം നിർത്തി
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ സമിതി യോഗം അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ 9.15ഓടെയാണ് സമിതി ചേര്ന്നത്പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന...
ജി-20 രാജ്യങ്ങളിലെ സ്ഥാനപതിമാരുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച മാറ്റിവെച്ചു
ജി-20 രാജ്യങ്ങളിലേയും അയല്‍രാജ്യങ്ങളിലേയും സ്ഥാനപതിമാരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. കശ്മീരിലെ പുല്‍വാമയില്‍ നടന്ന...
പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് അമേരിക്ക
പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ തങ്ങളുടെ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന്...
സുരക്ഷാവീഴ്ച സമ്മതിച്ച് ജമ്മു കശ്മീർ ഗവർണർ
പുൽവാമയിലെ ഭീകരാക്രമണ സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്. കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള ജമ്മു-ശ്രീനഗർ ഹൈവേയിൽ വലിയ സ്ഫോടക...
ശക്തമായി തിരിച്ചടിക്കും; സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്ന് പ്രധാനമന്ത്രി
പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികൾ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തിന്റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്റെ...
അഴിമതി വിരുദ്ധ ബ്യൂറോയുടെ നിയന്ത്രണം കേന്ദ്രത്തിനെന്ന് സുപ്രീം കോടതി
ഡല്‍ഹി അധികാരത്തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്നും ഡല്‍ഹി സര്‍ക്കാറിന് തിരിച്ചടി. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തി നാലാം വര്‍ഷ ദിനത്തിലാണ് സുപ്രീം...
സൈനികരുടെ ചികിത്സ മുടക്കി കേന്ദ്ര സര്‍ക്കാര്‍; പണം നല്‍കുന്നത് പ്രതിരോധമന്ത്രാലയം നിര്‍ത്തി
വിമുക്ത ഭടന്മാര്ക്കും കുടുംബാംഗങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഒന്നര പതിറ്റാണ്ടായി നടപ്പാക്കിവരുന്ന ചികിത്സാ പദ്ധതിയായ എക്സ് സര്‍വീസ് മെന്‍...
പ്രളയത്തെ അതിജീവിച്ച് മുടക്കുഴയില്‍ കുടുംബശ്രീയുടെ കൊയ്ത്തുത്സവം
പ്രളയത്തെ അതിജീവിച്ച് നൂറുമേനി വിളയിച്ച് കുടുംബശ്രീ. മുടക്കുഴ പഞ്ചായത്ത് ആറാം വാര്‍ഡിലെ സുമംഗലി കാര്‍ഷിക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പാണ്...
ജമ്മു കാശ്മീരില്‍ ഭീകരാക്രമണം: 30 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ 30 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. 40 പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന. ജമ്മുവില്‍ നിന്നും...
കോണ്‍ഗ്രസും ബി ജെ പിയും മുസ്ലിംകളോട് ക്രൂരമായി പെരുമാറുന്നു ; മായാവതി
ബി.ജെ.പി, കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ മുസ്ലിംകളോട് ക്രൂരമായി പെരുമാറുന്നെന്ന് ബി എസ് പി നേതാവ് മായാവതി. അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ...
ഏഴു ബാങ്കുകള്‍ക്ക് ആര്‍ബിഐ പിഴ
റിസര്‍വ് ബാങ്ക് ഏഴു ബാങ്കുകള്‍ക്ക് പിഴ ചുമത്തി. അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയ്ക്ക് 1.50 കോടി വീതവും ആന്ധ്രാ ബാങ്കിന് ഒരുകോടിയുമാണ് പിഴ....
മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ കര്‍ത്തവ്യമെന്നും അവര്‍...
ഷുക്കൂര്‍ വധക്കേസ് കൊച്ചിയിലേക്ക് മാറ്റണമെന്ന് സി.ബി.ഐ; എതിര്‍ത്ത് പ്രതിഭാഗം
അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം. ഷുക്കൂര്‍ വധക്കേസിന്റെ കുറ്റപത്രം പരിഗണിക്കുന്നതിനിടെ സി.ബി.ഐ. അന്വേഷണ സംഘമാണ്...
കോതമംഗലം പള്ളിത്തര്‍ക്കം; പോലീസ് എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് ഹൈക്കോടതി
കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. കോതമംഗലം ചെറിയപള്ളിയുടെ സുരക്ഷ സി.ആര്.പി.ആഫിനെ ഏല്‍പ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിടെയായിരുന്നു...
പി.വി. അന്‍വറിനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കാനാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്. പ്രവാസി...
ശോഭനാ ജോര്‍ജിനെതിരെ മോഹന്‍ലാല്‍: മാനനഷ്ടത്തിന് 50 കോടി ആവശ്യപ്പെട്ട് നോട്ടീസയച്ചു
പൊതുജനമധ്യത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ്ജിനെതിരെ നടൻ മോഹൻലാൽ വക്കീൽ നോട്ടീസ് അയച്ചു. തനിക്കെതിരെ നടത്തിയ...
ഇമാമിനെതിരെ ബലാത്സംഗക്കേസ്; പീഡനം നടന്നതായി മെഡിക്കൽ റിപ്പോർട്ട്
തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അൽ ഖാസിമിന് മേൽ പൊലീസ് ബലാത്സംഗക്കേസ് ചുമത്തി. പെൺകുട്ടിയുടെ വൈദ്യ പരിശോധനയിൽ പീഡനം തെളിഞ്ഞതോടെയാണ് ബലാത്സംഗക്കേസ് ചുമത്തിയത്.
ഇതിനിടെ...
താന്‍ 'സംഘി'യാണെന്ന് 'കമ്മി'കള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചെന്നിത്തല
തന്നെ ബിജെപി അനുഭാവിയായി ചിത്രീകരിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസ്-ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്നത് മാത്രമാണ് യുഡിഎഫിന്റെ...
യുവതീപ്രവേശനം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സുപ്രീംകോടതിയിൽ സർക്കാർ
യുവതികളുടെ സാന്നിധ്യം ശബരിമലയിലെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സുപ്രീം കോടതിയിൽ എൻ എസ് എസ് നൽകിയ പുനഃപരിശോധന ഹർജിയിൽ എഴുതി...
സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി ബിജെപിയില്‍ കലാപം
തെരഞ്ഞെടുപ്പ് സമിതി ചേരാതെ ബിജെപി സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയ പാര്‍ട്ടി അധ്യക്ഷന്‍ പി.എസ് ശ്രീധരൻ പിള്ളക്കെതിരെ ദേശീയനേതൃത്വത്തിന് പരാതി....
455 എന്‍ഡോസള്‍ഫാന്‍ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവ്
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4,39,41,274 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി മന്ത്രി കെ കെ ശൈലജ...
മൂന്നാറില്‍ പഞ്ചായത്ത് കെട്ടിട നിര്‍മാണത്തിന് ഹൈക്കോടതി സ്റ്റേ
മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ കെട്ടിട നിര്‍മാണത്തിന് ഹൈക്കോടിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്. എതിര്‍കക്ഷികള്‍ക്ക്...
ബിഎസ്എന്‍എല്ലിനോട് അടച്ചുപൂട്ടാനുള്ള വഴിനോക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ജിയോയുടെ കടന്നുവരവോടുകൂടി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ...
എന്‍.എസ്.സി-ഐ.എന്‍.എല്‍ ലയനം പൂര്‍ത്തിയായി
ഇടതുപക്ഷ ചേരിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഇന്ത്യന്‍ നാഷണല്‍ ലീഗുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് എന്‍.എസ്.സി ചെയര്മാന് പി.ടി.എ...
പ്രളയാനന്തര റോഡ് പുനരുദ്ധാരണത്തിന് 3133 കോടി രൂപയുടെ ഭരണാനുമതി
സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 31812 കിലോമീറ്റര്‍ ഹൈവേയിലും പ്രധാന ജില്ലാ റോഡുകളിലുമായി 2018 ജൂലൈ ആഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16954...
ചരിത്രമെഴുതാന്‍ രജിസ്ട്രേഷന് വകുപ്പ്; 23 സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മാണോദ്ഘാടനം ഒറ്റ ദിവസം
സംസ്ഥാന സര്‍ക്കാറിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി രജിസ്ട്രേഷന് വകുപ്പിലെ 23 സബ്രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 19 ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി...
സിമന്റ്, ഗൃഹനിര്‍മ്മാണ വസ്തുക്കള്‍ക്ക് ജി.എസ്.ടി നിരക്ക് വെട്ടിക്കുറച്ചേക്കും
നിര്‍മ്മാണ മേഖലയ്ക്ക് പ്രതിക്ഷേയേകി സിമന്റിന്റെ ചരക്കു സേവന നികുതി വെട്ടിക്കുറച്ചേക്കുമെന്ന് സൂചന. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ ഇതു ചര്‍ച്ചചെയ്യും. നിലവില്‍ 28 ശതമാനം...
ഡിജിറ്റലായി ടെക്നോസിറ്റിയും; 15.92കോടി രൂപ ചെലവില്‍ ഡിജിറ്റല്‍ സബ്സ്റ്റേഷന് നിര്‍മാണം പൂര്‍ത്തിയായി: മുഖ്യമന്ത്രി
ആധുനിക ഡിജിറ്റല്‍ സബ്സ്റ്റേഷന് ഒരുക്കി വികസനത്തിന്റെ പുതുരൂപങ്ങളിലേക്ക് ടെക്നോ സിറ്റി. വന്‍കിട ഐ ടി കമ്പനികളുടെ കടന്നുവരവിന് ഊര്‍ജ്ജം പകരുന്ന തരത്തിലാണ് സ്വീഡിഷ്...
മൂന്നാറിലെ ഭൂമി വിവാദം: സബ്കളക്ടര്‍ രേണുരാജിനെ അനുകൂലിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്
ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജിന് അനുകൂലമായി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പഴയ മൂന്നാറിലെ മുതിരപ്പുഴയാറിന്റെ തീരത്ത് മൂന്നാര്‍ പഞ്ചായത്ത് നിര്‍മിക്കുന്ന...
മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി
റഫാൽ വിഷയത്തിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി. മോദി ഇന്ത്യൻ ജനതയെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. കബളിപ്പിക്കലും വീമ്പിളക്കലും ഭീഷണിപ്പെടുത്തലുമാണ് ...