You are Here : Home / News Plus
മതനിന്ദക്കേസില്‍ കുറ്റവിമുക്തയായിട്ടും പാകിസ്താന് വിടാനാവാതെ ക്രിസ്ത്യന്‍ യുവതി
മതനിന്ദക്കേസില്‍ വധശിക്ഷക്കു ഇളവ് ലഭിച്ചിട്ടും പാകിസ്താന് വിടാനാവാതെ ക്രിസ്ത്യന്‍ യുവതി. എട്ടു വര്‍ഷം മുമ്പു പ്രവാചക നിന്ദയാരോപിച്ച് അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്കു...
അബുദാബി കോടതികളില്‍ ഹിന്ദി ഭാഷക്ക് അംഗീകാരം
അബുദാബിയിലെ കോടതികളില്‍ മൂന്നാം ഔദ്യോഗിക ഭാഷയായി ഹിന്ദി ഉള്‍പ്പെടുത്തി. ഇന്ത്യക്കാര്‍ക്ക് നിയമപരമായ കാര്യങ്ങള്‍ സുഗമമാക്കാനാണ് ഈ നീക്കം. നിലവില്‍ ഇംഗ്ലീഷും അറബിയുമായിരുന്നു...
സബ് കലക്ടര്‍ രേണു രാജിനെതിരെ മോശം പരാമര്‍ശം: ആഞ്ഞടിച്ച് സിപിഐ
ദേവികുളം സബ് കലക്ടര്‍ രേണു രാജിനെതിരെ മോശം പരാമര്‍ശം നടത്തിയ എസ്. രാജേന്ദ്രന് എം.എല്‍.എക്കെതിരെ സിപിഐ ഇടുക്കി ജില്ലാ നേതൃത്വം രംഗത്ത്. സംസ്കാരത്തിന് യോജിക്കാത്ത വിധം...
കുടുംബത്തെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു: കനകദുര്‍ഗ
ശബരിമലയില്‍ ഇനിയും പോകുമെന്നും കുടുംബം തകര്‍ക്കുന്നത് ബിജെപിയാണെന്നും ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ. ശബരിമലയില്‍ ദര്‍ശനം നടത്തിയതിനാല്‍ തനിക്കും...
ശിവഗിരി തീർത്ഥാടനം ;കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും തമ്മിൽ തർക്കം
ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ടിനെ ചൊല്ലി തര്‍ക്കവുമായി കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും രംഗത്ത്.
സംസ്ഥാനത്താവിഷ്കരിക്കുന്ന കേന്ദ്ര ടൂറിസം പദ്ധതികളില്‍ കേന്ദ്രം...
മോദിക്കെതിരെ പ്രതിഷേധവുമായ് ആന്ധ്രാ സ്വദേശികള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായ് ആന്ധ്രാ സ്വദേശികള്‍. ഗുണ്ടൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി ആന്ധ്രാപ്രദേശില്‍ എത്തുന്നതിന്റെ ഭാഗമായാണ്...
തൊഴിലുറപ്പ് ; കേരളം ദേശീയ റെക്കോര്‍ഡ് നേട്ടം കൈവരിച്ചെന്ന് സര്‍ക്കാര്‍
തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം ദേശീയ റെക്കോര്‍ഡ് നേട്ടം കൈവരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍.
കഴിഞ്ഞ ആയിരം ദിവസങ്ങള്‍ കൊണ്ട് 19.17 കോടി തൊഴില്‍ ദിനങ്ങള്‍ പദ്ധതിയുടെ ഭാഗമായി...
റഫാല്‍;സി.എ.ജി റിപ്പോര്‍ട്ട് നാളെ സമര്‍പ്പിച്ചേക്കും
ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ റഫാല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരു പോലെ നിര്‍ണ്ണായകമാണ്.
ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട്...
ദേവികുളം എംൽഎ നിയമക്കുരുക്കിൽ
അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സബ്കളക്ടര്‍ രേണു രാജ്. നാളെ സത്യവാങ്മൂലം നല്‍കുമെന്നും പഞ്ചായത്തിന്റെ...
കന്യാസ്ത്രീകള്‍ക്ക് കുറവലങ്ങാട് മഠത്തില്‍ തുടരാന്‍ അനുമതി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നല്കിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ ജലന്ധര്‍ രൂപത അനുമതി നല്‍കിയതായി സിസ്റ്റര്‍ അനുപമ....
ഉത്തര്‍പ്രദേശ് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു
ഉത്തര്‍പ്രദേശിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു. 20ഓളം പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍....
ഭീഷണി കയ്യിലിരിക്കട്ടെ; ചൈനയോട് ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസാം സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയ ചൈനയ്ക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. അരുണാചല്‍ പ്രദേശ്...
കലാഭവന്‍ മണിയുടെ മരണം: നുണപരിശോധനയ്ക്ക് തയ്യാറെന്ന് സുഹൃത്തുക്കള്‍
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഏഴ് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കും. ജാഫര്‍ ഇടുക്കി, സാബുമോന്, സി എ അരുണ്‍, എം ജി വിപിന്‍, ജോബി...
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
കേരളത്തിന് അഭിമാനമായ രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. മെയ് 30ന് തറക്കല്ലിട്ട് എട്ടു മാസത്തിനുള്ളിലാണ്...
വിവാഹത്തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരേ പരാതിയുമായി യുവതി
കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ലാ അദ്ധ്യക്ഷനുമായ കെ.എസ്. അനിലിന്റെ മകന് അമലിന് രണ്ട് ഭാര്യമാരും കുട്ടികളുമുള്ള കാര്യം മറച്ച് വെച്ച് യുവതിയെ വിവാഹത്തട്ടിപ്പിന്...
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു
സൗദിയിലെ അല്‍ഹസ്സയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്, പാലക്കാട് സ്വദേശി ഫിറോസ്, തിരുവനന്തപുരം സ്വദേശി ശൈലേഷ്...
ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീമുകളുടെയും പൂർവ്വികൻ
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ വിഷയം രാജ്യവ്യാപകമായി ചർച്ചയായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ പ്രസ്താവനയുമായി യോഗാ ഗുരു ബാബാ രാംദേവ്. ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടെ...
മക്കൾ രാഷ്ട്രീയം ഇനി വേണ്ട; ജില്ലാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ച് കെഎസ്യു
കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് കെഎസ്യു. എറണാകുളം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടന പ്രമേയത്തിലാണ് മക്കൾ രാഷ്ട്രീയത്തിനെതിരെയും സീറ്റുകൾ...
സി പി എമ്മും ബി ജെ പിയും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തം: മുല്ലപ്പള്ളി
മുഖ്യമന്ത്രി എത്ര നിഷേധിച്ചാലും സി പി എമ്മും ബി ജെ പിയും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ തെരഞ്ഞെടുപ്പിലും ആ ധാരണയുണ്ടെന്നും...
അസമില്‍ പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി
അസമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പ്രതിഷേധക്കാർ കരിങ്കൊടി വീശി. വിമാനത്താവളത്തിൽ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുമ്പോഴാണ് പ്രധാനമന്ത്രിയ്ക്ക് നേരെ...
കോൺഗ്രസുമായി ഒരു സഖ്യത്തിനും ഇല്ലെന്ന് കോടിയേരി
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ഒരു സഖ്യവും സിപിഎം ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു. സിപിഎം കോണ്‍ഗ്രസുമായി മുന്നണി ഉണ്ടാക്കി ലോക്സഭയിൽ മത്സരിക്കില്ല. അത് ബംഗാളിലും...
ബംഗാളിലെ സഖ്യം സിപിഎമ്മിന്റെ ആവശ്യം, കോണ്‍ഗ്രസ് പിന്നാലെ പോയിട്ടില്ലെന്ന് ചെന്നിത്തല
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎം - കോണ്‍ഗ്രസ് സഖ്യം വേണമെന്നത് സിപിഎമ്മിന്റെ ആവശ്യമാണെന്നും കോണ്‍ഗ്രസ് പിന്നാലെ പോയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
കേരളത്തിന് അഭിമാനമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
നിപാ വൈറസ് ബാധ പരത്തിയ ഭീതിയുടെ ദിനങ്ങളെ പിന്നിലാക്കി അതിജീവനത്തിന്റെ പാതയില്‍ മുന്നേറുന്ന മലയാളികള്‍ക്ക് 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജനകീയ സര്‍ക്കാരിന്റെ സമ്മാനം,...
ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് 26 മരണം
ഉത്തര്‍പ്രദേശില്‍ വ്യാജ മദ്യം കഴിച്ച് 26 പേര് മരിച്ചു. ഹരിദ്വാറില്‍ പത്ത് പേരും സഹാരന്‍പൂരില്‍ 16 പേരുമാണ് മരിച്ചത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
'ലുല'ക്ക് വീണ്ടും 12 വര്‍ഷം തടവ്
മുന്‍ ബ്രസീല്‍ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ലൂയിസ് ഇനാസിയോ ദ സില്‍വ (ലുല)യെ അഴിമതിക്കുറ്റം ആരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. രാഷ്ട്രീയ വൈരാഗ്യംമൂലമാണ് ലുലയെ ലാറ്റിന്‍...
അരവിന്ദ് കേജരിവാളിന് നേരെ ബിജെപി അക്രമണം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നേരെ ബിജെപി ആക്രമണം. ഔട്ടര്‍ ഡല്‍ഹിയിലെ കോളനികളില്‍ സര്‍ക്കാര്‍ നടത്തിയ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതിനിടെയാണ്...
ശ്രവണസഹായിയുമായി മന്ത്രി ശൈലജയെത്തി; നിയയ്ക്ക് വീണ്ടും അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങാം
ശ്രവണസഹായി നഷ്ടമായത് മൂലം കേള്‍വിക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന നിയയുടെ വീട്ടില്‍ മന്ത്രി കെ കെ ശൈലജ എത്തി. നഷ്ടപ്പെട്ട ശ്രവണ സഹായിക്കു പകരം മറ്റൊന്ന് മന്ത്രി നിയയ്ക്ക്...
ഇമോജികളുടെ പെരുമഴ ഉടന്‍
വാക്കുകളേക്കാള്‍ വേഗത്തില്‍ ആശയം കൈമാറാന്‍ ഇമോജികള്ക്കാവും. ഇപ്പോഴിതാ 230 പുതിയ ഇമോജികളാണ് യുണികോഡ് കണ്‍സോര്‍ഷ്യം അവതരിപ്പിച്ചത്. ഹിന്ദുക്ഷേത്രം, ഓട്ടോറിക്ഷ, സാരി,...
മലാലയുടെ ജീവിതം; സിനിമ നിരോധിക്കുമെന്ന് പാകിസ്താന്
നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായിയുടെ ജീവിതകഥ പറയുന്ന അംജദ് ഖാന് ചിത്രം ഗുല്‍ മക്കായിയെ നിരോധിക്കുമെന്ന് പാകിസ്താന് നയതന്ത്രജ്ഞര്‍. ജനുവരി 25ന് ചിത്രം ലണ്ടനില്‍...
അഞ്ച് വര്‍ഷത്തിനിടയ്ക്ക് ഒമാനില്‍ മരണപ്പെട്ടത് 2,500 ഇന്ത്യക്കാര്‍
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്ക് ഒമാനില്‍ മരണപ്പെട്ടത് 2,500 പ്രവാസികള്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. ഒമാനുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദി...