You are Here : Home / News Plus
ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു
സിപിഐ എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് പരിശോധന നടത്തിയ ഡിസിപിയായിരുന്ന ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടിയെടുക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച...
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍
ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹർ പരീക്കറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ്...
അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി
അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജനുവരി 19നാണ് പൂജാരി അറസ്റ്റിലായത്. പൂജാരി ഒളിവിൽ കഴിഞ്ഞത് എവിടെയെന്നു...
കശ്മീരില്‍ ഭീകരര്‍ യുവതിയെ വെടിവെച്ചു കൊന്നശേഷം ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു
ജമ്മു കശ്മീരില്‍ ഇരുപത്തഞ്ച് വയസുകാരിയെ ഭീകരര്‍ വെടിവെച്ച് കൊന്നശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പുല്‍വാമ ജില്ലയിലെ ഡങ്കര്‍പോര സ്വദേശിനി...
കേന്ദ്ര ബജറ്റ്: കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യം - രാഹുല്‍ഗാന്ധി
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്ക് ഗുണകരമായ ഒന്നുമില്ല, മറിച്ച് അവരെ അപമാനിക്കുകയാണ്...
'ഇത് ഞങ്ങൾ ജയിച്ചാൽ വരുന്ന ബജറ്റിന്റെ ട്രെയിലർ': അവസാന ബജറ്റിനെക്കുറിച്ച് മോദി
രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ കേന്ദ്രബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അവതരിപ്പിക്കുന്ന ബജറ്റിന്റെ...
പശുക്ഷേമത്തിനായി പുതിയ കമ്മീഷന്
പശുക്കളുടേയും ക്ഷീരകര്‍ഷകരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമായി ദേശീയ തലത്തില്‍ കമ്മീഷന് രൂപീകരിക്കുമെന്ന് പീയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. രാഷ്ട്രീയ കാമധേനു...
ചെറുകിട കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ അക്കൗണ്ടിൽ
ചെറുകിട കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്കാണ് ധനസഹായം കിട്ടുക. 12 കോടി കർഷക കുടുംബങ്ങൾക്ക്...
ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് പീയൂഷ് ഗോയല്‍
ആഗോള സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നെന്ന് ധനമന്ത്രി പീയൂഷ് ഗോയല്‍. 2013-14 കാലയളവില്‍ 11-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. മോദി സര്‍ക്കാരിന്റെ...
പൊതുമേഖലയ്ക്ക് കരുത്ത് പകരുന്ന ബജറ്റ്
കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഇത്തവണത്തെ ബജറ്റ്. വന്‍കിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 2019-20 ല്‍ വകയിരുത്തിയിട്ടുള്ള 527 കോടി രൂപയില്‍ 299 കോടി രൂപ...
ശബരിമല വികസനത്തിന് 739 കോടിയുടെ പദ്ധതി
കൈവിട്ടു പോയ വിശ്വാസികളെ കൂടെ കൂട്ടാന്‍ ശബരിമലയില്‍ വാരിയെറിഞ്ഞ് ധനമന്ത്രി തോമസ് ഐസകിന്റെ പത്താം സംസ്ഥാന ബജറ്റ്. ആരോഗ്യമേഖലയില്‍ 4000 കോടി രൂപയും വിദ്യാഭ്യാസ രംഗത്ത് 1938 കോടി രൂപയും...
മന്ത്രി തോമസ് ഐസക്കിന്റേത് കോര്‍പ്പറേറ്റ് സൗഹൃദ ബജറ്റ്
നവ കേരളത്തിന് 25 പദ്ധതികള്‍ മുന്നോട്ടു വച്ച മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റില്‍ കോര്‍പ്പറേറ്റുകളെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികള്‍. പ്രളയത്തില്‍ നിന്ന് കരകയറുന്നതിനുള്ള...
ബജറ്റ് പ്രസംഗത്തിന്റെ കവര്‍ അയ്യങ്കാളിയും പഞ്ചമിയും;തോമസ് ഐസക്
എല്ലാ വര്‍ഷവും ബജറ്റ് പ്രസംഗത്തില്‍ വ്യത്യസ്തമായ അവതരണ രീതി പരീക്ഷിക്കുന്നു ധനമന്ത്രി തോമസ് ഐസക്. ഇത്തവണ ബജറ്റ് പ്രസഗംത്തിന്റെ കവറും സവിശേഷമാക്കി. നവോത്ഥാന നായകനായ...
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ, മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്; ബജറ്റ് സമര്‍പ്പിച്ചത് ആശാന്റെ കവിതാ ശകലത്തോടെ
2019-20 ലെ ബജറ്റ് സമര്‍പ്പിച്ചത് ഒരു നൂറ്റാണ്ടു മുമ്പ് ആശാന് പാടിയ ഇന്നും പ്രസക്തമായ കവിതാശകലത്തോടെ. കേരളം ഒറ്റക്കാലില്‍ അല്ല നടക്കാന്‍ പോകുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി തോമസ്...
പുനര്‍നിര്‍മാണത്തിനും ജനക്ഷേമത്തിനും ഊന്നല്‍ നല്കുന്ന ബജറ്റ്: എ വിജയരാഘവന്
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവുമായ ബജറ്റാണ് ധനമന്ത്രി ഡോ തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ...
നടിയെ ആക്രമിച്ച കേസ്: പാലക്കാട് വനിതാ ജഡ്ജിമാരുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ വിചാരണ നടത്താന്‍ പാലക്കാട് ജില്ലയില്‍ വനിതാ ജഡ്ജിമാരുണ്ടോയെന്ന് അറിയിക്കണമെന്ന് റജിസ്ട്രിക്ക് ഹൈക്കോടതി നിര്‍ദേശം...
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് 'മഴവില്ല് ' തീര്‍ത്ത ബജറ്റ്
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ എല്ലാ അര്‍ഥത്തിലും പൊതുസമൂഹത്തില്‍ സ്വാഭാവിക പങ്കാളികളാക്കുകയെന്ന കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതായിരുന്നു ഇത്തവണത്തെ ബജറ്റ്. ഈ ലക്ഷ്യം മുന്‍...
ശബരിമല ഹര്‍ജികള്‍ ബുധനാഴ്ച പരിഗണിക്കും
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ബുധനാഴ്ച സൂപ്രിംകോടതി പരിഗണിക്കും.യുവതി പ്രവേശന വിധിക്കെതിരെയാണ് ഹര്‍ജികള്‍. ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്ക്ക് പകരം...
എൻഡോസൾഫാൻ ഇരകളുടെ പട്ടിണി സമരം; റവന്യുമന്ത്രി ചർച്ചക്ക് വിളിച്ചു
എൻഡോ സൽഫാൻ സമരസമതിയുമായി നാളെ ചർച്ച റവന്യൂ മന്ത്രി ചർച്ച നടത്തും. 11.30ക്ക് നിയമസഭയിൽ വച്ച് ചർച്ചക്ക് ക്ഷണിച്ചതായി സമരസമിതി
പ്രവർത്തകർ അറിയിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ എൻഡോസൽഫാൻ...
അവസാന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജയം
രാജസ്ഥാനിലും ഹരിയാനയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഒരോ സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും വിജയിച്ചു. പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ഉപതെരഞ്ഞെടുപ്പായിരുന്നു ഇത്....
ഗാന്ധിജിയെ അപമാനിച്ചവരെ തുറുങ്കിലടയ്ക്കണം: കോടിയേരി
മഹാത്മാഗാന്ധിയെ പ്രതീകാത്മകമായി വീണ്ടും കൊല്ലുകയും ഗോഡ്സെയെ മഹാനായി വാഴ്ത്തുകയും ചെയ്ത ഹിന്ദു മഹാസഭാ നടപടി നീചവും പ്രാകൃതവുമാണൈന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം...
മദ്യം, സ്വര്‍ണ്ണം, സിനിമാ ടിക്കറ്റ് വില കൂടും ; പ്രളയ സെസ് രണ്ട് വർഷത്തേക്ക്
ഒരു വർഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന പ്രളയ സെസ് രണ്ട് വർഷത്തേക്കെന്നാണ് ബജറ്റ് പ്രഖ്യാപനം.12, 18,28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങൾക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു. കാൽ ശതമാനം സെസ്...
വയോജനങ്ങൾക്കായി വിവിധ പദ്ധതികൾ
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ക്ഷേമ പദ്ധതികൾക്കാണ് പ്രധാന്യം കൊടുക്കുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപങ്ങളുടെ പ്ലാൻ ഫണ്ടിന്റെ അഞ്ച്...
അതിവേഗ പാത ഈവര്‍ഷം തന്നെ
തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ നീളുന്ന പ്രത്യേക റെയിൽ പാതയാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. തെക്ക് വടക്ക് പാതയുടെ പണി ഈവര്‍ഷം തന്നെ...
ദേവസ്വം ബോര്‍ഡിന് നൂറ് കോടി
ശബരിമല വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നുവെന്ന തരത്തില്‍ നടന്ന വ്യാജപ്രചരണം കാരണം ശബരിമല ക്ഷേത്രത്തില്‍ ഈ വര്‍ഷം നടവരവ് ഇടിഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്. ശബരിമലയിലെ വരുമാനം...
ബജറ്റ് 2019; നവകേരളനിർമാണത്തിന് 25 പദ്ധതികൾ
പ്രളയാനന്തരപുനർനിർമാണത്തിന് 25 പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. പ്രളയസഹായം വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാരിനെ ധനമന്ത്രി തോമസ് ഐസക് രൂക്ഷമായി വിമർശിച്ചു. പ്രളയകാലത്ത്...
കേരളത്തില്‍ വരുമ്പോള്‍ നരേന്ദ്ര മോഡിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരം: കോടിയേരി
കേരളത്തില്‍ വരുമ്പോള്‍ നരേന്ദ്ര മോഡിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പൊതു വിദ്യാഭ്യാസത്തിന്റെയും...
ശബരിമല സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ മോദിയുടെ അനുയായികളെന്ന് മുഖ്യമന്ത്രി
ശബരിമല സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ നരേന്ദ്ര മോദിയുടെ അനുയായികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് മുറിവേല്‍പ്പിച്ചത്...
എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎ നേതൃത്വത്തിന് കൈമാറി:തുഷാര്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കാന്‍ താത്പര്യപ്പെടുന്ന എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎ നേതൃത്വത്തിന് കൈമാറിയതായി ബിഡിജെഎസ് ചെയര്മാന് തുഷാര്‍...
നമ്പി നാരായണനെതിരായ പരാമര്‍ശം; സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍
നമ്പി നാരായണന് നല്കിയ പത്മ പുരസ്കാരത്തെ വിമര്‍ശിച്ച സംഭവത്തില്‍ കേരള മുന്‍ പോലീസ് മേധാവി ടി.പി സെന്‍ കുമാറിനെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ നീക്കം. ഡിജിപിക്കു ലഭിച്ച...