You are Here : Home / News Plus
രക്തസാക്ഷിത്വദിനത്തില്‍ മഹാത്മാഗാന്ധിയെ വീണ്ടും 'വെടിവച്ച്കൊന്നു'
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിക്കെതിരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് അലിഗഡില്‍...
പ്രളയം: അവഗണന തുടര്‍ന്ന് കേന്ദ്രം; കേരളത്തെ ഒഴിവാക്കി ഏഴ് സംസ്ഥാനങ്ങള്‍ക്ക് സഹായം അനുവദിച്ചു
പ്രളയാനന്തര കേരളത്തോടുള്ള അവഗണന തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ സഹായത്തില്‍ കേരളത്തെ ഒഴിവാക്കി...
വീട്ടുജോലിക്ക് നിന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നടി ഭാനുപ്രിയക്കെതിരെ പോക്സോ
വീട്ടുജോലിക്ക് നിന്ന 14കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ നടി ഭാനുപ്രിയക്കെതിരെ പോക്സോ ചുമത്തി. ആന്ധ്രാപ്രദേശിലെ ശിശുക്ഷേമസമിതിയാണ് നടിക്കെതിരെ നടപടി എടുത്തത്. ആന്ധ്രാപ്രദേശിലെ...
സിപിഐ നേതാവ് കനാലില്‍ മരിച്ച നിലയില്‍
സിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാള സ്വദേശി കുന്നത്തുനാട് ടി.എം.ബാബുവിനെയാണ് കനോലി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊടുങ്ങല്ലൂരില്‍...
ശ്രീശാന്തിനെതിരെ വിമർശനവുമായി സുപ്രീംകോടതി
ശ്രീശാന്തിനെതിരെ വിമർശനവുമായി സുപ്രീംകോടതി. ആജീവനാന്തവിലക്ക് അഞ്ച് വർഷമാക്കി ചുരുക്കാനേ ശ്രീശാന്തിന് അപേക്ഷ നൽകാനാകൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. വേറൊന്നും ശ്രീശാന്തിന്...
തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട; 430 ലിറ്റർ പിടികൂടി
തൃശൂർ വെള്ളാങ്ങല്ലൂർ വള്ളിവട്ടത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 430 ലിറ്റർ സ്പിരിറ്റ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. സംഭവത്തിൽ മാപ്രാണം തളിയക്കോണം സ്വദേശി നടുവിലേടത്ത് വിനോദ്,...
ബലാത്സംഗപരാതി: ഒ എം ജോർജിന് സസ്പെൻഷൻ; സംരക്ഷിക്കില്ലെന്ന് കോൺഗ്രസ്
ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്ന ആരോപണത്തെത്തുടന്ന് കോൺഗ്രസ് നേതാവ് ഒ എം ജോർജ്ജിനെ അന്വേഷണ വിധേയമായി പാർട്ടി സസ്പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...
രാഷ്ട്രീയ പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യാൻ പാടില്ലെന്ന നിയമമില്ല; ചൈത്രയെ പിന്തുണച്ച് മുൻ ഡിജിപി
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് അർദ്ധരാത്രി റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിന്റെ നടപടിയെ അനുകൂലിച്ച് മുൻ ഡിജിപി പി കെ ഹോർമിസ് തരകൻ. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ റെയ്ഡ്...
മോദി അഴിമതിക്കാരന്, വനിത സംവരണം നടപ്പാക്കും; രാഹുല്‍
കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹികളുടെ മഹാസമ്മേളനത്തില്‍ പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...
അയോധ്യ വിഷയത്തില്‍ കോടതിയെ സമീപിച്ച് കേന്ദ്രം
രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. അയോധ്യയില്‍ തര്‍ക്കഭൂമി ഒഴിച്ചുള്ള അവശേഷിക്കുന്ന ഭൂമി ഉടമകള്‍ക്ക് തിരിച്ചു നല്കാന് അനുമതി തേടിയാണ്...
പിറവം പള്ളിക്കേസ് കേള്‍ക്കാന്‍ ജഡ്ജിമാരില്ല: നാലാമത്തെ ബെഞ്ചും പിന്മാറി
പിറവം പള്ളിക്കേസ് കേള്‍ക്കുന്നതില്‍നിന്ന് ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാലും ജസ്റ്റിസ് ആനി ജോണും ഉള്‍പ്പെടുന്ന ബെഞ്ചാണ് വാദം കേള്‍ക്കുന്നതില്‍നിന്ന്...
മൂന്നാം സീറ്റ്; ഔദ്യോഗിക തീരുമാനത്തിലെത്തിയിട്ടില്ലെന്ന് കെ.പി.എ മജീദ്
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമത് ഒരു സീറ്റ് കൂടി ചോദിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഔദ്യോഗിക തീരുമാനത്തിലെത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു.മറവി രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ഡൽഹിയിലെ...
'പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ സ്വത്തല്ല'; മുൻ നിലപാട് തിരുത്തി തിരുവിതാംകൂർ രാജകുടുംബം
പത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ മുന്‍ നിലപാട് തിരുത്തി രാജകുടുംബം. ക്ഷേത്രം സ്വകാര്യ സ്വത്തെന്ന പഴയ വാദമാണ് രാജകുടുംബം തിരുത്തിയത്. പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന്...
പാലിയേക്കര ടോള്‍ പ്ലാസ: നാട്ടുകാര്‍ക്ക് നിലവിലുള്ള ആനുകൂല്യം നിഷേധിക്കരുതെന്ന് സര്‍ക്കാര്‍
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം കൊണ്ടുവരുമ്പോഴും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള തദ്ദേശവാസികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യം നിലവിലുള്ള രീതിയില്‍...
പിണറായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി: ചെന്നിത്തല
പിണറായി വിജയന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎംപി പത്താം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച...
ആന്‍ലിയയുടേത് ആത്മഹത്യയെന്ന്! ക്രൈംബ്രാഞ്ച്
ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച്. കൊലപാതക സാധ്യത സംശയിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്റെ...
ചൈത്രയെ വിമര്‍ശിച്ചു മുഖ്യമന്ത്രി
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് സാധാരണ പരിശോധിക്കാറില്ല....
ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി
ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരക്കാരുടെ ശ്രമമെന്ന്...
അന്നദാനത്തിനു ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു
ആരാധനാലയങ്ങളില്‍നിന്നുള്ള പ്രസാദത്തിനും അന്നദാനത്തിനും നേര്‍ച്ച വിളമ്പിനും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുന്ന പദ്ധതി കേരളത്തിലും 'ഭോഗ്' (ബ്ലിസ്ഫുള്‍ ഹൈജീനിക്...
ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി
ഹര്‍ത്താല്‍ തടയുന്നതിനുള്ള നിയമ വശങ്ങള് പരിശോധിക്കുമെന്നും ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി...
നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണം : എം എ ബേബി ഡിജിപിയ്ക്ക് പരാതി നല്കി
ശബരിമലയെപ്പറ്റിയും അയ്യപ്പനെപ്പറ്റിയും താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി പ്രചരിപ്പിയ്ക്കുന്നതിനെതിരെ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഡിജിപിയ്ക്ക് പരാതി നല്കി. ബേബി...
പരാതി പറഞ്ഞ സ്ത്രീയോട് തട്ടിക്കയറി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ
ജനസമ്പര്‍ക്ക പരിപാടിയില്‍ ചോദ്യം ചോദിച്ച സ്ത്രീയോട് തട്ടിക്കയറി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. മകന് യതീന്ദ്രയുടെ മണ്ഡലമായ വരുണയില്‍ സിദ്ധരാമയ്യയുടെ...
ശബരിമല: ഹർജികൾ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ അടക്കമുള്ള എല്ലാ ഹർജികളും പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. മല കയറുന്നതിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് നാല...
തനിക്കും ഭർത്താവിനും കൗൺസിലിംഗ് വേണമെന്ന് കനക ദുർഗ്ഗ
വീട്ടിൽ കയറാനും കുട്ടികളെ കാണാനും അനുവദിക്കണമെന്ന കനക ദുർഗയുടെ അപേക്ഷ പുലാമന്തോൾ ഗ്രാമ ന്യാലായം അടുത്ത മാസത്തേക്ക് മാറ്റി. തനിക്കും ഭർത്താവിനും കൗൺസിലിംഗ് വേണമെന്ന് കനകദുർഗ്ഗ...
രാഹുൽ ഗാന്ധി നാളെ കേരളത്തിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പകർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ കേരളത്തിൽ എത്തും. രാഹുലിന്റെ വരവോടെ, പ്രചാരണത്തിന് ഒദ്യോഗിക...
കേന്ദ്രീയ വിദ്യാലയങ്ങളിലെ ഈശ്വര പ്രാർത്ഥന; വിഷയം ഭരണഘടനാ ബെഞ്ചിന്
രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രഭാത പ്രാർത്ഥനകൾ ഹൈന്ദവത വളർത്തുന്നതാണെന്നും ഇവ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേൾക്കും....
മേഘാലയയിലെ ഖനി അപകടം: രക്ഷാപ്രവർത്തനം തുടരണമെന്ന് സുപ്രീംകോടതി
മേഘാലയയിലെ ഈസ്റ്റ് ജയന്തിയ കുന്നിലെ ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരണമെന്ന് സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് എ...
ചൈത്രയെ സർക്കാർ പീഡിപ്പിച്ചാൽ കോൺഗ്രസ് സംരക്ഷിക്കും: മുല്ലപ്പള്ളി
സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിന്റെ നടപടിയിൽ ഒരു തെറ്റും ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
നിയമപരമായ നടപടി...
ഉത്തര്‍പ്രദേശില്‍ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നു വീണു
ഉത്തർപ്രദേശിലെ കുശി നഗറിൽ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നു വീണു. ഗൊരഖ്പൂര്‍ വ്യോമതാവളത്തില്‍നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം. പൈലറ്റ് പാരച്യൂട്ട് വഴി...