You are Here : Home / News Plus
ഇവിഎം വിവാദത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്യക്ഷമതയെ പ്രശംസിച്ച് പ്രധാനമന്ത്രി
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ ചൊല്ലിയുള്ള വിവാദം നിലനില്‍ക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്യക്ഷമത...
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ്: ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്കിയ പരാതിയിലാണ് അന്വേഷണം....
നമ്പി നാരായണനെക്കുറിച്ചുള്ള പരാമര്‍ശം: സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് പത്മ പുരസ്കാരം നല്‍കിയതുമായി ബന്ധപ്പെട്ട് മോശം പരാമര്‍ശം നടത്തിയ ടി. പി സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. മനുഷ്യാവകാശ...
അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്നം; സെന്‍കുമാറിനെതിരെ കണ്ണന്താനം
പത്മഭൂഷണ്‍ നേടിയ നമ്പി നാരായണനെ വിമര്‍ശിച്ച ടി. പി സെന്‍കുമാറിനെതിരെ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു മലയാളിക്ക് അംഗീകാരം കിട്ടുമ്പോള്‍ സന്തോഷിക്കുകയാണ് വേണ്ടതെന്നും...
കണ്ണൻ ദേവൻ കമ്പനിയുടെ എസ്റ്റേറ്റില്‍ തീപിടുത്തം; വീട്ടമ്മ വെന്തുമരിച്ചു
കണ്ണൻ ദേവൻ കമ്പനിയുടെ എസ്റ്റേറ്റ് വീട്ടിൽ തീപിടുത്തം. അപകടത്തില്‍ വീട്ടമ്മ വെന്തുമരിച്ചു. ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ ഗണേഷന്റെ ഭാര്യ ഷൺമുഖവള്ളി (58) യാണ് ഉറക്കത്തിൽ...
'കണ്ണൂരിന് നല്കിയ നികുതി ഇളവ് കരിപ്പൂരിനും വേണം'; യുഡിഎഫ് പ്രക്ഷോഭത്തിന്
കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കിയതിന് സമാനമായ ഇന്ധന നികുതി ഇളവ് കരിപ്പൂർ വിമാന സർവ്വീസിലും വേണമെന്ന ആവശ്യവുമായി പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനം. കോഴിക്കോട് - മലപ്പുറം ജില്ലകളിലെ...
പ്രധാനമന്ത്രി അൽപസമയത്തിനകം കേരളത്തിൽ: മുഖ്യമന്ത്രി വൈകും
പ്രധാനമന്ത്രി നരേന്ദ്രമോദി അൽപസമയത്തിനകം കേരളത്തിലെത്തും. 1.55-നാണ് മധുരൈയിൽ നിന്ന് മോദിയുടെ വിമാനം കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുക. എന്നാൽ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക്...
അമൃതില്‍ വിഷം കലര്‍ത്തിയതിന് തുല്യം; നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ സെന്‍കുമാര്‍
മുന്‍ ഐ.എസ്.ആര്.ഒ ശാത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്കാരം നല്‍കിയതിനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. പത്മ പുരസ്കാരം നല്‍കേണ്ട ഒരു സംഭാവനയും...
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മേൽക്കൈ എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് എം എം മണി
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേൽക്കൈ ലഭിക്കുമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് മന്ത്രി എം എം മണി. തെരഞ്ഞെടുപ്പിന് മുമ്പായി വന്ന സര്‍വേ...
എം എ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം പി ബി തീരുമാനിക്കും: എസ് ആര് പി
എം എ ബേബിയുടെ സ്ഥാനാർത്ഥിത്വവും പോളിറ്റ് ബ്യൂറോ അംഗങ്ങൾ മത്സരിക്കുന്നതുമടക്കം എല്ലാ കാര്യങ്ങളും ഫെബ്രുവരി 8,9 തീയതികളിൽ പോളിറ്റ് ബ്യൂറോ തീരുമാനിക്കും എന്ന് എസ്. രാമചന്ദ്രന് പിള്ള....
അഗസ്റ്റ വെസ്റ്റലാൻഡ് ഹെലികോപ്ടർ ഇടപാട്: അഭിഭാഷകനായ ഗൗതം കെയ്ത്താനെ അറസ്റ്റ് ചെയ്തു
അഗസ്റ്റ വെസ്റ്റലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ കൂട്ടു പ്രതി ഗൗതം കെയ്താനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. യു പി എ ഭരണ കാലത്ത് കെയ്താൻ...
സംസ്ഥാന സഹകരണബാങ്ക് സമ്പൂര്‍ണ ആധുനികവത്ക്കരണത്തിലേക്ക്
സംസ്ഥാന സഹകരണബാങ്ക് സമ്പൂര്‍ണ ആധുനികവത്ക്കരണത്തിലേക്കെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി സഹകരണബാങ്കുകളില്‍ ഏര്‍പ്പെടുത്തിവരുന്ന നൂതന...
പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
സംവിധായകന് പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍. തൃശൂര്‍ വല്ലച്ചിറ സ്വദേശി സരോവര്‍ ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടിയ...
എസ്ബിഐ ട്രഷറി മെയിന്‍ ശാഖ ആക്രമിച്ച കേസില്‍ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
ദേശിയ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി മെയിന്‍ ശാഖ ആക്രമിച്ച കേസില്‍ എട്ടു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എന്‍ജിഒ യൂണിയന് നേതാക്കള്‍ അടക്കം...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധീരന്
ലോക്ക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്, 2009ല്‍ തന്നെ ഇക്കാര്യം താന്‍ വെളിപ്പെടുത്തിയതാണെന്നും വി എം...
സംസ്ഥാന സര്‍ക്കാരിന്റെ നഴ്സുമാര്‍ക്കുള്ള പുരസ്കാരം ഇനി സിസ്റ്റര്‍ ലിനിയുടെ പേരില്‍
നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ പേരില്‍ മികച്ച നഴ്സിനുള്ള പുര്സകാരം ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍.സംസ്ഥാന...
ജ്ഞാനപീഠ ജേതാവ് കൃഷ്ണ സോബ്തി അന്തരിച്ചു
വിഖ്യാതഹിന്ദി സാഹിത്യകാരിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ കൃഷ്ണ സോബ്തി (93) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി...
പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളി ഉദ്യോഗസ്ഥന് പുരസ്കാരം; അഭിലാഷ് ടോമിക്ക് സേനാ മെഡല്‍
പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളി ഉദ്യോഗസ്ഥന് പുരസ്കാരം. പ്രളയത്തിലകപ്പെട്ട കൈക്കുഞ്ഞിനെ രക്ഷിച്ച വ്യോമസേന ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍ പ്രശാന്ത്...
ശബരിമല വിധി നടപ്പാക്കിയേ തീരൂവെന്ന് ഗവർണർ; കേന്ദ്രത്തെ കുറ്റപ്പെടുത്തി നയപ്രഖ്യാപനം
പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങി. നവകേരളനിർമാണത്തിലൂന്നി ഗവർണർ പി സദാശിവത്തിന്റെ നയപ്രഖ്യാപനപ്രസംഗം തുടരുകയാണ്. പ്രസംഗത്തിന് തൊട്ടുമുമ്പ് 'പ്രളയബാധിതരോട് നീതി...
അഭിമന്യു വധക്കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം
മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ചു. നാലാം പ്രതിയായ ബിലാല്‍ സജി, അഞ്ചാം പ്രതി ഫറൂഖ് അമാനി...
പിറവം പള്ളിത്തർക്ക കേസ്; മൂന്നാം തവണയും ഡിവിഷൻ ബെഞ്ച് പിന്മാറി
പിറവം പള്ളിത്തർക്കക്കേസ് കേൾക്കുന്നതിൽ നിന്ന് മൂന്നാം തവണയും ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് സി കെ അബ്ദുൽ റഹീം, ജസ്റ്റിസ് ടി വി അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്....
നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ കെ എം ഷാജിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ നികേഷ് കുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നികേഷ് നല്കിയ...
ശബരിമല പോസ്റ്റിന്റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം
ശബരിമല വിഷയത്തിൽ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂർ വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്. ആർഎസ്എസ് പ്രവർത്തകർ...
സാമ്പത്തിക സംവരണ കേസിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
സാമ്പത്തിക സംവരണ കേസിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരെ യൂത്ത് ഫോര്‍ ഇക്വാലിറ്റി നൽകിയ ഹര്‍ജിയിലാണ്...
എം എ ബേബി മത്സരിക്കാൻ സാധ്യത
പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്ന കാര്യം സിപിഎമ്മിന്റെ സജീവ പരിഗണനയിൽ. പോളിറ്റ് ബ്യൂറോ തീരുമാനമുണ്ടായാൽ എംഎ ബേബി മത്സരിക്കും....
നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ബിജെപി നേതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
ശബരിമല നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എ നാഗേഷ്, കൗണ്‍സിലര്‍ സമ്പൂര്‍ണ്ണ എന്നിവരെ അറസ്റ്റു ചെയ്യാനുള്ള പോലിസ്
നടപടി ഹൈക്കോടതി തടഞ്ഞു.നാമജപ റാലിയില്‍...
നടി ആക്രമിക്കപ്പെട്ട കേസ്: വനിതാ ജഡ്ജിയെ നിയമിക്കുമെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയമിക്കും. നടിയുടെ ആവശ്യത്തിലാണ് തീരുമാനം. വനിതാ ജഡ്ജിമാര്‍ ലഭ്യമാണോ എന്നു
പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി....
കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്കുന്നതില് സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. അസുഖമുണ്ടെങ്കില്‍ പരോള്‍ അനുവദിക്കുകയല്ല വേണ്ടത്....
എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇനി ഒരുമിച്ചു നടത്തില്ല
എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേസമയം നടത്താമെന്ന നിര്‍ദേശം ഈ വര്‍ഷം നടപ്പാക്കില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും
എസ്.എസ്.എല്‍.സി. പരീക്ഷ...
ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവര്‍ണ്ണരുടെ നയപ്രഖ്യാപനത്തോടെയാവും സമ്മേളനത്തിന് തുടക്കാമാവുക. തിരഞ്ഞെടുപ്പ് തീയതി
പ്രഖ്യാപിക്കാനിടയുള്ളതിനാല്‍...