You are Here : Home / News Plus
മനുഷ്യക്കടത്ത്: ഓസ്ട്രേലിയയിലേക്ക് കടന്നവരുടെ ദൃശ്യങ്ങൾ പുറത്ത്
ചെറായിയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന...
എസ്ബിഐ ശാഖ ആക്രമിച്ച സംഭവം; കീഴടങ്ങിയ എന്‍ജിഒ യൂണിയന് നേതാക്കളെ റിമാന്‍ഡ് ചെയ്തു
പണിമുടക്ക് ദിവസം തിരുവനന്തപുരത്തെ എസ്ബിഐ ശാഖ ആക്രമിച്ച കേസില്‍ കീഴടങ്ങിയ എന്‍ജിഒ യൂണിയന് നേതാക്കളെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് കീഴടങ്ങിയ ആറുപേരെ റിമാന്‍ഡ് ചെയ്തത്....
കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: എംഎൽഎമാർ പുറത്ത്
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കുകയാണ്. ഉദ്ഘാടനച്ചടങ്ങിൽ നിന്ന് സ്ഥലം മേയറെയും എംഎൽഎമാരെയും ഒഴിവാക്കിയത്...
അഭിമന്യുവിന്റെ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി
കുടുംബത്തിനായി അടച്ചുറപ്പുള്ള വീടെന്ന അഭിമന്യുവിന്റെ സ്വപ്നത്തിന് സാക്ഷാത്കാരം. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് വീടിന്റെ താക്കോല്‍ അഭിമന്യുവിന്റെ...
കമ്പ്യൂട്ടര്‍ നിരീക്ഷണ ഉത്തരവിന് സ്റ്റേ ഇല്ല
കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ ഡാറ്റ നിരീക്ഷണത്തിന് ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കൂടി...
കൊച്ചിയിലെ മനുഷ്യക്കടത്ത്; നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്
മുനമ്പത്ത് നിന്നുള്ള മനുഷ്യക്കടത്തിനെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്. 12000ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ച് ഒരു മാസത്തെ യാത്രക്കാവശ്യമായ...
ആലപ്പാട് ഖനനം നിര്‍ത്തി വെയ്ക്കില്ലെന്ന് മന്ത്രി ഇ പി ജയരാജന്
ആലപ്പാടിലെ ഖനനത്തെ കുറിച്ച് ആരും പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്. ഖനനം നിര്‍ത്തിവെയ്ക്കാന്‍ പറ്റില്ലെന്നും തന്റെ മുന്നില്‍ ഇതു വരെ...
പവാര്‍ രാഹുലിനെ കണ്ടു, മഹാരാഷ്ട്രയില്‍ 45 സീറ്റില്‍ ധാരണ
യുപിക്ക് പിന്നാലെ മഹാരാഷ് ട്രയിലും ബിജെപി വിരുദ്ധ ചേരി കൈകോര്‍ക്കുന്നു. കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ സീറ്റ് വിഭജന അന്തിമ ഘട്ടത്തിലെത്തി. ആകെയുള്ള 48 സീറ്റുകളില്‍ 45 സീറ്റുകളുടെ...
പയ്യോളിയില്‍ സി.പിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട് പയ്യോളിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് സത്യന്റെ വീടിന് നേരയാണ് അര്‍ധരാത്രി ബോംബേറുണ്ടായത്. അക്രമത്തില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു....
യുപിയിലും ബിഹാറിലും ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് തേജസ്വി യാദവ്
യുപിയിലും ബിഹാറിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിഎസ്പി-എസ്പി സഖ്യപ്രഖ്യാപനത്തിന് പിന്നാലെ മായാവതിയുമായി കൂടിക്കാഴ്ച...
സി ബി ഐ താത്കാലിക ഡയറക്ടറായി നാഗേശ്വര്‍ റാവു ചുമതലയേറ്റു
സി ബി ഐയുടെ താത്കാലിക ഡയറക്ടറായി എം നാഗേശ്വര്‍ റാവു ചുമതലയേറ്റു. സി ബി ഐ ഡയറക്ടറായിരുന്ന ആലോക് വര്‍മയെ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച നീക്കം ചെയ്തിരുന്നു. ഇതിനു...
തന്റെ രാജി ചിലരുടെ സ്വപ്നം മാത്രമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി എ.പദ്മകുമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു....
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 5310 കോടി; കേരളത്തില്‍ രണ്ട് കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി
ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനായി ഹയര്‍ എജ്യൂക്കേഷന്‍ ഫണ്ടിങ് ഏജന്‍സി 5310 കോടി രൂപ അനുവദിച്ചു. ഐഐടി, ഐഐഎം, ഐഐഎസ്സി, എന്‍ഐടി എന്നിവയുള്‍പ്പടെ പത്ത് ഉന്നത വിദ്യാഭ്യാസ...
ഇളവ് ലഭിച്ച തടവുകാരില്‍ കെ ടി ജയകൃഷ്ണന് വധക്കേസിലെ അഞ്ച് പ്രതികളും
സംസ്ഥാന ജയില്‍ വകുപ്പ് വിട്ടയച്ച 209 തടവുകാരില്‍ യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന് വധക്കേസിലെ പ്രതികളും. കെ ടി ജയകൃഷ്ണന് വധക്കേസിലെ അഞ്ച് പ്രതികള്‍ക്കാണ് 2011 ലെ സര്‍ക്കാര്‍ ഉത്തരവ്...
ആൻറണിയുടെ മകന് കെപിസിസി ഡിജിറ്റൽ മീഡിയസെൽ കൺവീനര്‍; വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്
എകെ ആൻറണിയുടെ മകനെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത്. സംഘടനക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിച്ചവരെ തഴഞ്ഞ് വീണ്ടും മക്കൾ...
സിപിഎം അംഗം യുഡിഎഫിന് വോട്ട് ചെയ്തു; വെങ്ങോലയില്‍ എല്‍ഡിഎഫിന് ഭരണം പോയി
വെങ്ങോല പഞ്ചായത്തില്‍ ഇടതു മുന്നണി ഭരണത്തിനെതിരേ യു.ഡി.എഫ്. അവിശ്വാസ പ്രമേയം പാസായി. ഇതോടെ എല്‍ഡിഎഫിന്റെ പ്രസിഡന്റ് ധന്യ ലൈജു പുറത്തായി. സിപിഎം അംഗത്തിന്റേതടക്കം 12 പേരുടെ...
സിസ്റ്റര്‍ലൂസിക്കെതിരെ ദീപികയില്‍ ലേഖനം
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിയെ രൂക്ഷമായി വിമര്‍ശിച്ച് ദീപികയില്‍ ലേഖനം. കത്തോലിക്കാ സന്യാസം വീണ്ടും അപഹസിക്കപ്പപ്പെടുമ്പോള്‍ എന്ന...
എസ്.ബി.ഐ. ബ്രാഞ്ച് ആക്രമണം; രണ്ട് എന്‍.ജി.ഒ. യൂണിയന് നേതാക്കള്‍ അറസ്റ്റില്‍
ദേശീയ പണിമുടക്കിന്റെ രണ്ടാംദിവസം തിരുവനന്തപുരത്തെ എസ്.ബി.ഐ. ട്രഷറി ബ്രാഞ്ചിനു നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. എന്‍.ജി.ഒ. യൂണിയന് നേതാക്കളായ അശോകന്, ഹരിലാല്‍...
'വിശ്വാസം' കാണാന്‍ പണം നല്‍കിയില്ല; മകന് അച്ഛനെ തീ കൊളുത്തി
നടന് അജിത്ത് കുമാറിന്റെ പുതിയ ചിത്രം 'വിശ്വാസം' കാണാന്‍ ടിക്കറ്റിന് പണം നല്‍കാത്തതിന്റെ പേരില്‍ മകന് അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തമിഴ്നാട്ടിലെ കാട്പാടിയിലാണ്...
നടന് കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ നടന് കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എത്രയും പെട്ടെന്ന് ഹാജരാകണമെന്നും കോടതി...
ചാരക്കേസില്‍ നഷ്ടപരിഹാരം വേണമെന്ന് ഫൗസിയ ഹസന്
ഐ എസ് ആര് ഒ ചാരക്കേസില്‍ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ഫൗസിയ ഹസന്. നമ്പി നാരായണന് നല്കിയതു പോലെ നഷ്ടപരിഹാരം തനിക്കും വേണം. ഇതിനായി കോടതിയെ സമീപിക്കും. ചാരക്കേസു മൂലം തന്റെ മകളുടെ...
മുന്നോക്ക സാമ്പത്തിക സംവരണം; ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
സുപ്രീംകോടതി വിധിയെ മറികടന്ന് സംവരണം 60 ശതമാനമാക്കി ഉയര്‍ത്തി, മുന്നോക്ക സാമ്പത്തിക സംവരണം ഉറപ്പാക്കിയ എന്‍ഡിഎ സര്‍ക്കാറിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി....
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ടി ഒ സൂരജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ടി ഒ സൂരജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റേതാണ് നടപടി. 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്.
സംസ്ഥാന...
ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്: ദണ്ഡും വാളും പിടിച്ചെടുത്തു
ആര്.എസ്.എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. നെടുമങ്ങാട്ടെ ആര്‍എസ്എസ് കാര്യാലയത്തിലാണ് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്. കാര്യാലയത്തിലും...
തിരുവനന്തപുരം എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ ആക്രമണം
തലസ്ഥാനത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. മാനേജരുടെ ക്യാബിനില്‍ അതിക്രമിച്ച് കയറി സമരക്കാര്‍ ഉപകരണങ്ങള്‍ തകര്‍ത്തു. രാവിലെ പത്തരയോടെയായിരുന്നു...
സംവരണ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം; രാജ്യസഭയില്‍ ബഹളം
മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍...
സംവരണ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം; രാജ്യസഭയില്‍ ബഹളം
മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍...
സംവരണ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം; രാജ്യസഭയില്‍ ബഹളം
മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍...
സാമ്പത്തിക സംവരണ ബില്‍ ലോക്സഭ പാസാക്കി
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിഭ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ ലോക്സഭ പാസാക്കി. 323 പേര്...
കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനം. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തുമെന്ന്...