You are Here : Home / എഴുത്തുപുര

എഴുത്തുപുര
  • അരയനേ പ്രതീകമായിട്ടൊരു അരചനാകണം
    കവിത: ഡോ. മാണി സ്കറിയ       തൃക്കാക്കര അമ്പലത്തില്‍ തൃത്താലമെത്തിക്കണം തിരുനക്കര ചുറ്റി, താര്‍ത്ഥാടനം ചെയ്ത് പുതുപ്പള്ളി പുണ്യവാളന് കൊഴിയേ...

  • അച്ചാര്‍ വര്‍ക്കിച്ചനു വെടിയേറ്റു!!
    ഹ്യൂസ്റ്റനിലെ സാമാന്യം തിരക്കുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്‌സിലാണ് “”തുമാര ബസാര്‍’’ ഇന്ത്യന്‍ ഗ്രോസറി ആന്റ് കാറ്ററിംഗ് കട. അവിടുത്തെ ഒരു ജീവനക്കാരനാണ് അച്ചാര്‍ വര്‍ക്കിച്ചന്‍....

  • പ്രവാസഭൂവിലെ *പ്രഥമ മലയാളനിരൂപണ ഗ്രന്ഥം
    ഡോക്ടര്‍. നന്ദകുമാര്‍ ചാണയില്‍ ശ്രീ. സുധീര്‍ പണിക്കവീട്ടില്‍! അമേരിക്കന്‍ മലയാള സാഹിത്യനിരൂപണ ശാഖ എന്ന പ്രസ്ഥാനത്തിനു ഹരിശ്രീ കുറിച്ച അതുല്യനായ എഴുത്തുകാരന്‍. അമേരിക്കന്‍...

  • കൊട്ടേഷൻ
      തമ്പി ആന്റണി ഒരു ശനിയാഴ്ച രാവിലെയാണ് സക്കറിയാ പോത്തൻ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ ചെന്ന് ഭാര്യയെ കാണ്മാനില്ല എന്ന് പരാതി കൊടുത്ത്. എലിസബത്ത് വ്യാഴാഴ്ച്ച വൈകുന്നേരം മുതൽ...

  • അയ്യപ്പ സങ്കല്‍പ്പവും യോഗ ശാസ്ത്രവും
    ശ്രീ അയ്യപ്പന്റെ മാതൃ-പിതൃത്വം പരമശിവനും മഹാവിഷ്ണുവുമായതെങ്ങനെ ? വൃശ്ചികം ഒന്നു മുതല്‍ 41 ദിവസത്തെ മണ്ഡലവ്രതകാലവും മകര വിളക്കും കഴിഞ്ഞു . സമുജ്വലമായി നോര്‍ത്ത് അമേരിക്കയിലെ വിവിധ...

  • നമുക്ക് ചുറ്റും നിറയെ കഥകള്‍
    നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍   ജീവിതത്തിനു ദോഷകരമായിട്ടുള്ളത് എല്ലാം കഥകള്‍ക്ക് നല്ലതാണെന്നു കഥാക്രുത്തുക്കള്‍ പറയാറുണ്ടു. ശരിയാണുനമുക്ക് ചുറ്റും എന്തെല്ലാം അനിഷ്ട...

  • വിഷയ സ്വീകരണത്തില്‍ എഴുത്തുകാരന്റെ സ്വാതന്ത്ര്യം എത്രത്തോളമാകാം
    മനോഹര്‍ തോമസ്   ന്യൂയോര്‍ക്ക്: വിഷയ സ്വികരണത്തില്‍ എഴുത്തുകാരന്റെ സ്വാതന്ത്ര്യം എത്രത്തോളമാകാം എന്ന ഈ ഒരു വിഷയം സര്‍ഗവേദി സ്വികരിക്കാനുള്ള പ്രധാന കാരണം എഴുത്തുകാരുടെ...

  • ആടുവിലാപം' ഒരു കാടുവിലാപമാവുമോ?
    വിചാരവേദി-നിരൂപണ പരമ്പര-45: ഡോ. നന്ദകുമാര്‍ ചാണയില്‍     എവിടെയെല്ലാമോ മുഴങ്ങിക്കേട്ട ആരോപണവിലാപത്തില്‍ ഖിന്നനായ ഒരു സഹ്രുദയ സാഹിത്യകാരന്റെ പ്രതികരണ മായാണ് ഈ ലേഖനം രൂപം...

  • മലയാള ചെറുകഥ ഇന്നില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍
    (മനോഹര്‍ തോമസ്)     മുഖ്യധാരാ മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന ചെറുകഥകള്‍ ശ്രദ്ധിച്ചാല്‍ സമൂഹത്തിനുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനം കാണാം .ഏതു സമൂഹത്തിന്റെയും മുഖചിത്രം...

  • പ്രിയേ നിന്നെയും തേടി.....
    (മിനിക്കഥ) പി. ടി. പൗലോസ് ചെകുത്താന്മാരുടെ കുഴലൂത്തിൽ മാലാഖമാരുടെ സംകീർത്തനങ്ങൾ അപശ്രുതിയാകുന്ന അശാന്തിയുടെ ഗദ്സമനയിൽ ഞാൻ നിന്നെ അവസാനമായി കണ്ടു. മണ്ണിലെ മനുഷ്യന്റെ സ്വസ്ഥത...

  • വിചാരവേദിയിലെ ഒരു നിരൂപണ സായാഹ്നം
          രണ്ടു കഥകളും ഒരു കവിതയും   ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍   ബാബു പാറയ്ക്കലിന്റെ "ഗലിലീയില്‍ഒരു സൂര്യോദയം'' എന്ന കഥയുടെ തലക്കെട്ട് കണ്ടപ്പോള്‍ ആദ്യം...

  • മാതൃദിനാശംസകള്‍

  • ഉത്തരവാദിത്വം നിറവേറ്റിയ അമ്മയുടെ ആത്മനിര്‍വൃതി
    മൂന്ന്‌മണിക്കൂര് യാത്രചെയ്‌ത വിമാനത്താവളത്തില് വന്നിറങ്ങിയപ്പോള് മുന്കൂട്ടിബുക്ക്‌ചെയ്‌തിരുന്ന റെന്റല് കാര് ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത്‌പുറത്ത്‌ പാര്ക്ക്‌...

  • മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ നൂറിന്‍ നിറവില്‍

  • പാലം കല്യാണസുന്ദരം
    പി. ടി. പൗലോസ്   1962 നവംബറിലെ ഒരു സായാഹ്നം. സ്ഥലം മറീന ബീച്ച് മദ്രാസ്. അതിർത്തിയിൽ ഇന്ത്യൻ ജവാന്മാർ ചൈന പട്ടാളത്തെ നിലംപരിശാക്കി മുന്നേറുന്നു. ഇന്ത്യൻ സൈന്യത്തിന് ഐക്യദാർട്യം...

  • കഷ്ടത്തിന്‍ കണ്ണുനീര്‍ ഞാന്‍ ചൊരിഞ്ഞിടുമ്പോള്‍
    അനുതാപത്തിന്റെ വരികള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ട് ആസ്റ്റ്രേലിയയില്‍ സ്ഥിരതാമസമാക്കിയ രേഖ പീറ്റര്‍ കുഴിനാപുറത്തിന്റെ നോമ്പ്കാലഗാനം പ്രേക്ഷക മനസ്സുകള്‍ കീഴടക്കി...

  • അനുഭവതീരങ്ങളില്‍'-തിരമാലകള്‍
    ഡോ. നന്ദകുമാര്‍ ചാണയില്‍   മൂന്നുദശകത്തിലധികം ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയിലേയും ഒരു ദശകത്തോളമായി വിചാരവേദിയിലേയും ഒരു നിറസ്സാന്നിദ്ധ്യമാണ് ശ്രീമാന്‍. ജോണ്‍ വേറ്റം....

  • കവിത കാല്പനിക സത്യങ്ങളിലേക്ക്
    മനോഹർ തോമസ്   സർഗ്ഗവേദിയിൽ ഘനമുള്ള പ്രബന്ധങ്ങൾ അവതരിപ്പിച്ചു മുന്നേറുന്നതിനിടക്കാണ്, കാല്പനിക സ്വപ്നങ്ങളിൽ മുഴുകുന്ന കവിതയിലേക്ക് തിരിച്ചു വരണം ,സൃഷ്ടികൾ കാത്തിരിക്കുന്നു...

  • പത്രോസിന്റെ വിലാപം അഥവ വ്യാജ പണ്ഡിതന്മാരും ഒരു കവിയും

  • എൻ്റെ ഗ്രാമം
    മനോഹർ തോമസ്   ഒടുങ്ങാത്ത പ്രവാസത്തിന്റെയും,യാത്രകളുടെയും മാറ്റങ്ങളുടെയും കാലം .ഈ കാലത്താണ് ഒന്ന് തിരിഞ്ഞു നോക്കാൻ , ഒന്നയവിറക്കാൻ , ഗതകാല ചിന്തകൾക്ക് ഒരു ആലേപനമാകാൻ സർഗവേദി ഒരു...

  • ജനനിയിലെ പത്രാധിപക്കുറിപ്പുകള്‍ പുസ്തകരൂപത്തിലാക്കിയപ്പോള്‍
    സുധീര്‍ പണിക്കവീട്ടില്‍ അമ്മയുടെ പര്യായപദത്തില്‍ (ജനനി) അറിയപ്പെടുന്ന മാസികയിലെ പത്രാധിപക്കുറിപ്പുകള്‍/മുഖപ്രസംഗങ്ങള്‍ ശേഖരിച്ച് പുസ്തകരൂപത്തിലാക്കിയപ്പോള്‍ തുടക്കം...

  • പ്രണയം ആഘോഷമാക്കിയ എന്റെ കൗമാരം
    പി ടി പൗലോസ്      പ്രണയം ആഘോഷമാക്കിയ ഒരു ബാല്യ -കൗമാര കാലം എനിക്കുണ്ടായിരുന്നു. എന്റെ പ്രണയത്തിന്റെ പ്രമദവനങ്ങളിൽ പാറിക്കളിച്ച വർണ്ണശലഭങ്ങൾ എന്റെ ഹ്രദയവീണയുടെ...

  • അഖില ലോക പ്രണയദിനവും മലയാളികളും ചില ശിഥില ചിന്തകള്‍
    ഒരിക്കല്‍ക്കൂടി അഖിലലോക പ്രണയദിനം സമാഗതമായി. പലര്‍ക്കും പതിവുപോലെ പ്രണയദിനം ഒരു ഉത്സവമാണ്, ഒരു ആഘോഷമാണ്. പുതുപുത്തന്‍ പ്രണയ ആയോധന മുറകളുമായി പ്രണയഗോദയിലെത്തുന്ന കാമുകി...

  • എന്റെ "കാലാ' എന്നെ കൊണ്ടുപോകല്ലേ....
    മരണം; അവന്‍ മാത്രം പിന്മാറുന്നില്ല എപ്പോഴും എന്നോടുകൂടെയുണ്ട് എന്റെ ഓരോ വാക്കിലും നോക്കിലും ഞാന്‍ തിരിച്ചറിയുന്ന എന്റെ (ഏക) ശത്രു. (അതോ മിത്രമോ?) കാലനില്ലാത്ത കാലം...

  • പുലിമുരുകന്‍, എലിമുരുകനായി
    'റ' പോലെ വളഞ്ഞു നിന്നു മുറ്റമടിക്കുകകയാണു രാജമ്മ. ഇന്ദ്രന്‍സ് സാരി ചുറ്റിയതു പോലെ- 'സ്ത്രീയെ മോഹത്തോടെ നോക്കുന്നവന്‍ എല്ലാം അവളോടു വ്യഭിചാരം ചെയ്തുപോയി' എന്ന തിരുവചനം പോലും...

  • സത്രത്തില്‍ ഇടം ഉണ്ടോ?
    (ക്രിസ്തുമസ് ചിന്തകള്‍: ഫാ. ജോസഫ് വര്‍ഗീസ്)   ക്രിസ്തുവിന്റെ ജന്മദിനം ലോകമെമ്പാടും വീണ്ടും ആഘോഷപൂര്‍വ്വം കൊണ്ടാടുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമല്ല, പൗരസ്ത്യ...

  • ബേത്ലഹേമിലെ കനകതാരം

  • വിശുദ്ധ ചുംബനം
    പി ടി പൗലോസ്   "നിങ്ങൾ വിശുദ്ധ ചുംബനത്താൽ അന്യോന്യം അഭിവാദനം ചെയ്യുവിൻ" (1, കോറിന്തോസ് 16:20) "വിശുദ്ധ ചുമ്പനംകൊണ്ട് എല്ലാ സഹോദരരേയും അഭിവാദനം ചെയ്യുവിൻ" (1, തെസ്സലോനിയർ...

  • എന്റെ ഗ്രാമം രക്ത സാക്ഷികളുടെ നാട്: കൂത്താട്ടുകുളം
    പി. ടി. പൗലോസ് എ. കെ. ജി. തന്റെ ആൽമകഥയിൽ രക്ത സാക്ഷികളുടെ സ്മരണകൾ ഉണർത്തുന്ന എറണാകുളം ജില്ലയിലെ കൂത്താട്ടകുളത്തെ "രക്ത സാക്ഷികളുടെ നാട്" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എറണാകുളം,...

  • കലാപത്തിന്‍െറ തിരുശേഷിപ്പായി ഫിഡല്‍ കാസ്‌ടോ
    കലാപത്തിന്‍െറ തിരുശേഷിപ്പായി ഫിഡല്‍ കാസ്‌ടോ ലോകചരിത്രത്തില്‍ അലിഞ്ഞിരിക്കുന്നു. കാസ്‌ട്രോയെപ്പറ്റി ചിന്തിക്കുബോള്‍ അനേക മുഖങ്ങളാണ് നമ്മുടെ മുമ്പിലേക്കെത്തുന്നത്....

Page : Prev [1] 2 3 4 5 6 Next