Usa News

ഹൂസ്റ്റണില്‍ വനിതാ പോലീസ് ഓഫീസറെ വാഹനമിടിച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍ -

ഹൂസ്റ്റണ്‍: ഡിസംബര്‍ 10 ചൊവ്വാഴ്ച വൈകിട്ട് ട്രാഫിക് സ്റ്റോപ്പില്‍ നിന്നും പിടികൂടിയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടയില്‍ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് വാഹനത്തില്‍...

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച -

വൈവിധ്യ മാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍ ശനിയാഴ്ച...

ഡബ്ല്യൂ. എം. സി. ഗ്ലോബല്‍ നേതാക്കള്‍ ഓ.സി. ഐ. പ്രശ്‌നപരിഹാരത്തിന് നിവേദനം നല്‍കി -

ഡല്‍ഹി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ജോണി കുരുവിള വിദേശ കാര്യ സഹ മന്ത്രി ബഹു: വി. മുരളീധരന് ഓ. സി. ഐ. വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്ന നിവേദനം...

കൂട്ടുകുടുംബം നാടകം കിക്കോഫ് ഓഫ് താമ്പായില്‍ നടന്നു -

താമ്പാ: ഓര്‍ലാന്റോ ആരതി തീയറ്റേഴ്‌സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന 'കൂട്ടുകുടുംബം' എന്ന നാടകത്തിന്റെ ഔപചാരികമായ ടിക്കറ്റ് കിക്കോഫ് താമ്പാ എം.എ.സി.എഫ് ഹാളില്‍ അതിഗംഭീരമായി...

കെ. മാധവന്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി ഹെഡ് -

സ്റ്റാര്‍ ഇന്ത്യ സൗത്ത് മാനേജിംങ്ങ് ഡയറക്ടര്‍ കെ. മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി ഹെഡ് ആയി നിയമിച്ചു. വിനോദം, സ്‌പോര്‍ട്‌സ്, ഡിജിറ്റല്‍, സ്റ്റുഡിയോസ്...

പൗരത്വഭേദഗതി ബില്‍: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിക്ഷേധം അറിയിച്ചു -

ന്യൂയോര്‍ക്ക്: മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്‍ രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാ അവകാശംലംഘിക്കുന്നതും രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും വിവേചനംഅടിച്ചേ...

സൗദി സൈനികര്‍ക്ക് അമേരിക്കയില്‍ നല്‍കിവരുന്ന പരിശീലനം താത്ക്കാലികമായി നിര്‍ത്തിവെച്ചു -

   മൊയ്തീന്‍ പുത്തന്‍ചിറ       വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച ഫ്‌ളോറിഡയിലെ നേവല്‍ ആസ്ഥാനത്ത് സൗദി വ്യോമസേനാ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്പിനെത്തുടര്‍ന്ന്...

ഇന്ത്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 13-ന് -

ചിക്കാഗോ: ചിക്കാഗോയിലുള്ള വിവിധ ഇന്ത്യന്‍ സംഘടനകളും, പള്ളികളും ചേര്‍ന്നു നടത്തുന്ന ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 13-നു വെള്ളിയാഴ്ച റോളിംഗ് മെഡോസിലുള്ള മെഡോസ് കണ്‍വന്‍ഷന്‍...

13,000 പേര്‍ ഒപ്പിട്ട നിവേദനം ഇന്ത്യാ ഗവണ്‍മെന്റിനു സമര്‍പ്പിച്ചു -

ന്യൂജേഴ്‌സി: ഒ.സി.ഐ കാര്‍ഡ് പുതുക്കാത്തതിന്റെ പേരില്‍ ചില എയര്‍ലൈനുകള്‍ ഇന്ത്യയിലേക്കുള്ള യാത്രക്കാരെ തടഞ്ഞപ്പോള്‍ അമേരിക്കയിലാകമാനം പ്രവാസി ഇന്ത്യക്കാരുടെ ഇടയില്‍...

ഫാമിലി കോണ്‍ഫറന്‍സ് ടീം ഫ്വങ്ക്‌ലിന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു -

വാഷിംഗ്ണ്‍ ഡി.സി.: നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് ടീം ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്വാങ്ക്‌ലിന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍...

ജോമോന്‍ ആന്റണി സണ്‍ഷൈന്‍ റീജിയണില്‍ നിന്നും ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക്; -

റ്റാമ്പാ,ഫ്‌ലോറിഡ: ഫോമായുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് ജോമോന്‍ ആന്റണി സണ്‍ഷൈന്‍ റീജിയണില്‍ നിന്നും മത്സരിക്കുന്നു. തന്റെ മാതൃസംഘടനയായ റ്റാമ്പാ  മലയാളി അസോസിയേഷന്‍ (TMA ) ആണ്...

ട്രംമ്പ് ഇംപീച്ച്‌മെന്റ് അമേരിക്കന്‍ ജനത അനുകൂലിക്കുന്നില്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട് -

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ ഭൂരിപക്ഷം അമേരിക്കന്‍ ജനതയും അംഗീകരിക്കുന്നില്ലെന്ന് ഡിസംബര്‍ 10...

മിസ്‌ ഇന്ത്യ വാഷി0ഗ്‌ടണ്‍ കിരീടം ചൂടി ആദ്യ മലയാളി ആന്‍സി ഫിലിപ്പ്‌ -

യു.എസില്‍ 'മിസ്‌ ഇന്ത്യ വാഷി0ഗ്‌ടണ്‍' ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയായി ആന്‍സി ഫിലിപ്പ്‌. ചെങ്ങന്നൂര്‍ സ്വദേശി പരേതനായ റെജി ഫിലിപ്പിന്‍റെയും ജാന്‍സി...

ജയില്‍ വാര്‍ഡന്റെ കഴുത്തറുത്ത തടവുപുള്ളിയുടെ വധശിക്ഷ നടപ്പാക്കി -

      ഹണ്ട്‌സ്‌വില്ല: പ്രിസണ്‍ബൂട്ട് ഫാക്ടറിയുടെ സൂപ്പര്‍വൈസറെ കഴുത്തറുത്ത കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഡിസംബര്‍ 11 ബുധനാഴ്ച വൈകിട്ട് ഹണ്ട്‌സ് വില്ല ജയിലില്‍...

ചര്‍ച്ച് ഓഫ് ഗോഡ് 2020 കോണ്‍ഫ്രന്‍സ് രജതജൂബിലി സമ്മേളനം: രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ഡാളസില്‍ -

ഡാളസ്: 2020 ജൂലൈയില്‍ ഡാളസില്‍ വെച്ച് നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭകളുടെ സില്‍വര്‍ ജൂബിലി കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് മീറ്റിംഗ്...

ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ത്രിദിനധ്യാനം കാല്‍ഗരിയില്‍ -

      കാല്‍ഗരി, ആല്‍ബര്‍ട്ട: സെന്റ് മദര്‍ തെരേസ സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ മൂന്നുദിവസത്തെ ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. കാല്‍ഗരി ബഥനി...

ജെഴ്സി സിറ്റിയില്‍വെടിവെപ്പില്‍ പോലിസ് ഓഫീസര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു -

ജേഴ്‌സി സിറ്റി ( ന്യു ജെഴ്സി) : ഡിസമ്പര്‍ 10 ചൊവ്വാഴ്ച ഉച്ചക്ക് ജേഴ്‌സി സിറ്റിയില്‍ ഉണ്ടായ വെടിവെപ്പില്‍ പോലിസ് ഓഫീസര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. വെടിവെച്ചുവെന്നു...

ഇ-മലയാളിയുടെ ക്രുസ്തുമസ് ട്രീ -

"കര്‍ത്താവായ ക്രുസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അടയാളമോ, ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു...

കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയ്ക്ക് റോസ് മേരി കോലഞ്ചേരിയുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍ -

ചിക്കാഗോ; കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ 2020-  2022 കാലഘട്ടത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ, ചരിത്രത്തില്‍...

ഓര്‍മ്മ ക്രിസ്തുമസ് ആഘോഷം 14 ന് -

ഒര്‍ലാന്റോ : ഒര്‍ലാന്റോ റീജനല്‍ മലയാളി അസോസിയേഷന്‍ (ഓര്‍മ്മ) ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 14ന് ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ കാസെല്‍ബെറി സെന്ററില്‍  (1994 ഈസ്റ്റ് ലേക്ക്...

വാള്‍മാര്‍ട്ട് സ്വയം െ്രെഡവിംഗ് വാഹനങ്ങള്‍ ഉപയോഗിച്ച് പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യും -

ഹ്യൂസ്റ്റണ്‍: 2020 ജനുവരി മുതല്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് റോബോട്ടിക് കമ്പനിയായ ന്യൂറോയുടെ സഹകരണത്തോടെ സ്വയം െ്രെഡവ് ചെയ്യുന്ന വാഹനങ്ങളുപയോഗിച്ച് പലചരക്ക് സാധനങ്ങള്‍...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ മെഡികെയ്ഡ് മെഡികെയര്‍ സെമിനാര്‍ നടത്തി -

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, പുതുതായി നാട്ടില്‍ നിന്നും അമേരിക്കയില്‍ വന്ന സിറ്റിസണ്‍...

ന്യൂജെഴ്‌സിയില്‍ വെടിവെയ്പ്; കൊല്ലപ്പെട്ടത് ഡിറ്റക്ടീവ് -

ന്യൂജെഴ്‌സി: ജെഴ്‌സി സിറ്റിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന വെടിവെയ്പില്‍ ഒരു ഡിറ്റക്റ്റീവ് അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. ആയുധധാരികളായ രണ്ടു പേരും പോലീസും തമ്മില്‍...

കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ പള്ളി ക്രിസ്തുമസ് കരോള്‍ നടന്നു -

കാല്‍ഗറി: കാല്‍ഗറിയിലെ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ പരിപാടി കാല്‍ഗറി വൈറ്റ് ഹോര്‍ണിലുള്ള ഇടവക പള്ളിയില്‍ വച്ചു നടന്നു. മുഖ്യാതിഥികളായി...

എബിന്‍ കുര്യാക്കോസ് ഏഷ്യന്‍ അമേരിക്കന്‍ എംപ്ലോയ്‌മെന്റ് അഡൈ്വസറി കൗണ്‍സിലിലേക്ക് -

ചിക്കാഗോ: ഇല്ലിനോയി ഗവര്‍ണര്‍ ജെ.ബി പ്രിറ്റ്‌സ്കര്‍ ചിക്കാഗോ നിവാസിയായ ഏഷ്യന്‍ അമേരിക്കന്‍ എബിന്‍ കുര്യാക്കോസിനെ ഏഷ്യന്‍ അമേരിക്കന്‍ എംപ്ലോയ്‌മെന്റ് അഡൈ്വസറി...

റോയി മുളകുന്നത്തിനെ ഐ.എം.എ അനുമോദിച്ചു -

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന റോയി മുളകുന്നത്തിന് ലോക കേരള സഭയില്‍ അംഗത്വം ലഭിച്ചതില്‍ ഐ.എം.എയുടെ പ്രത്യേക യോഗം...

ദീപ്തി നായര്‍ കാഞ്ച് പ്രസിഡന്റ്, ബൈജു വര്‍ഗീസ് ജനറല്‍ സെക്രട്ടറി -

ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടന കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാഞ്ച്) 2020 ലേക്കുള്ള ഭാരവാഹികളെ ഐകകണ്ടേന തിരഞ്ഞെടുത്തു. ഡിസംബര്‍ 8 ഞായറാഴ്ച എഡിസണിലുള്ള എഡിസണ്‍...

സാം ജോസഫിന്റെ വിജയത്തില്‍ ആഹ്ലാദവുമായി ഹൂസ്റ്റണ്‍ മലയാളികള്‍ -

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ (മാഗ്) പുതിയ പ്രസിഡന്റായി ഡോ. സാം ജോസഫ് തെരഞ്ഞെടുക്കപ്പെട്ടതില്‍ മലയാളികള്‍ ആഹ്ലാദത്തിമര്‍പ്പില്‍. കഴിഞ്ഞ...

ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനെതിരെ ഐ.യു.ഡി.എഫ് -

ന്യു യോര്‍ക്ക്: അമേരിക്ക വിശ്വസിക്കുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന, തീവ്ര ഹിന്ദുത്വ ഗ്രൂപ്പിലെ ഒരു വിഭാഗം തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളെ...