Usa News

Search.. ഉള്ളടക്കം ഫോമാ വിമന്‍സ് ഫോറം നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് സംഭാവനകള്‍ ക്ഷണിക്കുന്നു. -

ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍, കേരളത്തിലുള്ള തിരഞ്ഞെടുത്ത നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുവാനുള്ള നടപടികള്‍...

കെ.വി.തോമസ് നിര്യാതനായി -

ന്യൂയോര്‍ക്ക് : തിരുവല്ല കാവുംഭാഗം കീച്ചേരില്‍ ഗ്രേസ് ഭവനില്‍ കെ.വി. തോമസ്(85) നിര്യാതനായി. റിട്ട. സെയ്ല്‍ടാക്‌സ് ഓഫീസര്‍. ഭാര്യ പരേതയായ ഗ്രേസി തോമസ് റിട്ട.ഹെഡ്...

ഇന്ത്യാ പ്രസ് ക്ലബ് ന്യു യോര്‍ക്ക് ചാപ്ടറിനു നവ നേത്രുത്വം -

ന്യു യോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ന്യു യോര്‍ക്ക് ചാപ്റ്ററിന്റെ 2020-21 കാലത്തേക്കുള്ള ഭരണ സമിതിയെ തെരെഞ്ഞെടുത്തു. ജോര്‍ജ് ജോസഫ് (പ്രസിഡന്റ്), ഡോ. കൃഷ്ണ കിഷോര്‍ (വൈസ് പ്രസിഡന്റ്) റെജി...

നിസ പി. മാത്യു (36) നിര്യാതയായി -

ന്യു യോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ (വൈ.എം.എ) മുന്‍ പ്രസിഡന്റും ഫോമാ നേതാവുമായ മാത്യു പി. തോമസിന്റെ (കുഞ്ഞുമോന്‍) പുത്രി നിസ പി. മാത്യു (36) നിര്യാതയായി. ഫ്‌ലോറിഡയിലെ...

മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തിന് ട്രംപിന്റെ തേര്‍ഡ് ക്വാര്‍ട്ടര്‍ സാലറി സംഭാവന ചെയ്തു -

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നിന്റെ സ്വാധീനത്തിനെതിരേയുള്ള പോരാട്ടത്തിനും, മയക്കുമരുന്നിന് അടിമകളായവരെ അതില്‍ നിന്നും...

പ്രളയത്തെ അതിജീവിച്ച നിര്‍മ്മാണ മികവുമായി കേരളത്തിലെ ഫോമാ വില്ലേജ് -

ഡിട്രോയിറ്റ്: അശാസ്ത്രീയമായ വികസന സങ്കല്‍പ്പങ്ങളും പ്രകൃതിയുടെ അമിത ചൂഷണവും കേരളത്തില്‍ ആവര്‍ത്തിച്ചുണ്ടാക്കുന്ന പ്രളയ ദുരിതങ്ങളെ പ്രതിരോധിക്കാനുള്ള നിര്‍മ്മാണ...

ഡിസം. 14-ന് ഭാരത് ബചാവോ റാലി ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്നു -

ന്യൂയോര്‍ക്ക്: എ.ഐ.സി.സിയുടെ ആഹ്വാനം അനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനു എതിരായി ഡിസംബര്‍ 14-നു ...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ മെഡിക്കല്‍ പ്രൊഫഷനലുകളെ അനുമോദിക്കുന്നു -

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ 25 വര്‍ഷമോ അതിലേറെയോ ആതുരസേവന രംഗത്ത് പ്രവര്‍ത്തിച്ചവരെ അനുമോദിക്കുന്നു. റേഡിയോളജി (എക്‌സ്‌റേ, സി.ടി. സ്കാന്‍, എം.ആര്‍.ഐ, അള്‍ട്രാ സൗണ്ട്,...

ലണ്ടന്‍ പാലത്തില്‍ ആക്രമണം നടത്തിയ ഉസ്മാന്‍ ഖാന്റെ മൃതദേഹം പാക്കിസ്താനില്‍ സംസ്‌ക്കരിച്ചു -

ലണ്ടന്‍ പാലത്തില്‍ ആക്രമണം നടത്തിയ പാക്കിസ്താന്‍ വംശജനായ ഉസ്മാന്‍ ഖാന്റെ മൃതദേഹം രഹസ്യമായി പാക്കിസ്താനില്‍ സംസ്‌ക്കരിച്ചു. ഉസ്മാന്‍ ഖാന്‍ പാക് വംശജനല്ല എന്ന പാക്കിസ്താന്റെ...

ഇന്ത്യാ വിരുദ്ധ അന്തരീക്ഷത്തിന് ബ്രിട്ടനില്‍ സാധ്യതയില്ല: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ -

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ശനിയാഴ്ച ലണ്ടനിലെ സ്വാമി നാരായണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു. സ്വാമി നാരായണ്‍ വിഭാഗത്തിന്റെ തലവനായ സ്വാമി മഹാരാജിന്റെ 98ാം...

പ്രസ്സ് ക്ലബ്ബ് ഡാളസ്സ് ചാപ്റ്റര്‍: സണ്ണി മാളിയേക്കല്‍ പ്രസിഡന്റ്, ബിജിലി ജോര്‍ജ് സെക്രട്ടറി -

ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഡാളസ്സ് ചാപ്റ്റര്‍ 2020-2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.   ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സ്...

മിസ്സ് സൗത്ത് ആഫ്രിക്ക സൊസിബിനി ടുണ്‍സിന് മിസ്സ് യൂണിവേഴ്‌സ് കിരീടം -

അറ്റ്‌ലാന്റാ: ഡിസംബര്‍ 8 ന് അറ്റ്‌ലാന്റാ ടെയ്!ലര്‍ പെറി സ്റ്റുഡിയോയില്‍ നടന്ന മിസ്സ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ സൊസിബിനി ടുണ്‍സി (ദഛദകആകചക ഠഡചദക) മിസ്സ് സൗത്ത് ആഫ്രിക്ക...

ചിക്കാഗോ സെന്റ് മേരിസില്‍ 40 മണിക്കൂര്‍ ആരാധന -

ചിക്കാഗോ സെന്റ് മേരിസ് ഇടവകയുടെ ദശവത്സര വര്‍ഷത്തിലെ 40 മണിക്കൂര്‍ ആരാധന ഡിസംബര്‍ 13 വെള്ളി വൈകുന്നേരം 6  മുതല്‍ ഡിസംബര്‍ 15 ഞായര്‍ രാവിലെ 10 വരെ ആയിരിക്കും . വിവിധ കൂടാരയോഗങ്ങള്‍...

ഉണ്ണിയ്‌ക്കൊരു ഊണൊരുക്കി ചിക്കാഗോ സെന്റ് മേരീസ് കുട്ടികള്‍ -

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ കുട്ടികള്‍ ഈ വര്‍ഷവും ക്രിസ്മസ്സിന് പുണ്യത്തില്‍ കോര്‍ത്ത കര്‍മ്മപദ്ധതിയുമായി മുന്നോട്ട് . കഴിഞ്ഞ വര്‍ഷം ഉണ്ണിയ്‌ക്കൊരു കുഞ്ഞാട് എന്ന...

ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് ഫ്‌ളോറിഡയില്‍ നിന്നും ഔസേഫ് വര്‍ക്കി മത്സരിക്കുന്നു -

മയാമി: ഫോമാ സണ്‍ഷൈന്‍ റീജിയനില്‍ നിന്നും നാഷണല്‍ കമ്മിറ്റിയിലേക്ക് മയാമി മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് ഔസേഫ് വര്‍ക്കി (വക്കച്ചന്‍ ) മത്സരിക്കുന്നു. കഴിഞ്ഞ നാലു...

ഫ്ളോറിഡ നാവിക താവളത്തില്‍ വെടി വച്ചത് സൗദി പൈലറ്റ് -

ഫ്ളോറിഡ: പെണ്‍സകല താവളത്തില്‍ ഇന്ന് രാവിലെ നടന്ന വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍...

ളോറിഡയിലെ യുഎസ് നേവല്‍ ബേസില്‍ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു -

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ നേവല്‍ എയര്‍ സ്‌റ്റേഷന്‍ പെന്‍സകോളയില്‍ വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ അക്രമിയടക്കം മൂന്നു  പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക്...

എച്ച്-1 ബി വിസ അപേക്ഷക്കു ഇനി മുതല്‍ ആദ്യം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം -

വാഷിംഗ്ടണ്‍, ഡി.സി: എച്ച്-1 ബി വിസ ലഭിക്കുവാന്‍ അടുത്ത വര്‍ഷം മുതല്‍ ആദ്യം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നു യു.എസ്. സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസസ്...

ഡാളസ് എക്യൂമിനിക്കല്‍ ക്രിസ്തുമസ്സ് കരോള്‍ ഡിസംബര്‍ 7 നു ശനിയാഴ്ച വൈകീട്ട് 5 നു -

ഡാളസ്സ്: ഡാളസ്സ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി ഒന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 7 ശനിയാഴ്ച വൈകീട്ട് 5 നു വൈകീട്ട് 5 നു...

ന്യൂയോര്‍ക്കില്‍ ബസ് ലൈന്‍ തടസ്സപ്പെടുത്തുന്നവരില്‍ നിന്നും പിഴ ഈടാക്കി തുടങ്ങി -

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ ബസ്സിന്റെ സഞ്ചാര പാത തടസപ്പെടുത്തുന്ന ഇതര വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്നും പിഴ ഈടാക്കി തുടങ്ങി.   ഡിസംബര്‍ 6 വെള്ളിയാഴ്ച മുതലാണ് M-15, M-14, B-44...

ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് നേരിടേണ്ടിവരും(മൊയ്തീന്‍ പുത്തന്‍ചിറ)) -

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് നേരിടേണ്ടിവരുമെന്ന് യുഎസ് പ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. ഇംപീച്ച്‌മെന്റ് അന്വേഷണത്തിന്റെ...

വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു -

ന്യൂയോര്‍ക്ക്: കാര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സ്ഥാപകന്‍ വിശുദ്ധ കുരിയാക്കോസ് ഏലിയാസ് ചാവറയച്ചനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതിന്റെ അഞ്ചാം വാര്‍ഷികം ഭക്തി...

കെവിന്‍ ഓലിക്കലിന് ഷിക്കാഗോ മലയാളി സമൂഹത്തിന്റെ പിന്തുണ -

ഷിക്കാഗോ: ഇല്ലിനോയി സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് സ്‌കോക്കി, മോര്‍്ട്ടണ്‍ ഗ്രോവ്, ലിങ്കണ്‍ വുഡ് എന്നീ സിറ്റികള്‍ ഉള്‍പ്പെടുന്ന 16-ാം ഡിസ്ട്രിക്റ്റില്‍ നിന്നും  മത്സരിക്കുന്ന...

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 28-ന് -

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങള്‍   ഡിസംബര്‍ 28 തിയതി  ശനിയാഴ്ച   അഞ്ചു മണി മുതല്‍   ഹാര്‍ട്‌സ്...

വര്‍ഗീസ് ടി. എബ്രഹാം (ബാബു -63) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി -

ന്യു യോര്‍ക്ക്: കുമ്പനാട് താഴത്തെക്കുറ്റ് കുടുംബാംഗം വര്‍ഗീസ് ടി. എബ്രഹാം (ബാബു -63) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. സ്റ്റാറ്റന്‍ ഐലന്‍ഡ് മര്‍ത്തോമ്മാ പള്ളി...

ജെസ്സി പോള്‍ ജോര്‍ജിന് നേഴ്‌സിംങ്ങ് പ്രാക്റ്റിസില്‍ ഡോക്റ്ററേറ്റ് -

ഡാലസ്: ഡാലസ് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററിലെ ഹാര്‍ട്ട് സെന്ററില്‍ ക്ലിനിക്കല്‍ റിവ്യൂവര്‍ ആയി ജോലി ചെയ്യുന്ന ജെസ്സി പോള്‍ ജോര്‍ജിന് ഗ്രാന്‍ഡ് കാനിയന്‍...

"സാജന്‍ ബേക്കറി സിന്‍സ് 1962' റാന്നിയില്‍ ഫിലിം ഷൂട്ടിങ് പുരോഗമിക്കുന്നു -

അജു വര്‍ഗീസ് നായകനായി അഭിനയിക്കുന്ന  "സാജന്‍ ബേക്കറി സിന്‍സ് 1962"  റാന്നിയില്‍ ചിത്രീകരണം പുരോഗമിക്കുന്നു. അമേരിക്കന്‍ മലയാളി എബി മക്കപ്പുഴയുടെ റാന്നിടൗണിലുള്ള...

അന്ധനായ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി -

നാഷ് വില്ല(ടെന്നിസ്സി): 1991 ല്‍ ഗേള്‍ ഫ്രണ്ടിനെ കാറിലിരുത്തി പെട്രോള്‍ ഒഴിച്ചു കത്തിച്ചു പ്രതി ലീ ഹാളിന്റെ(53) വധശിക്ഷ ടെന്നിസ്സിയില്‍ ഡിസംബര്‍ 5 വൈകീട്ട് 7 മണിക്ക് നടപ്പാക്കി. 22...

ഇന്ത്യന്‍ അമേരിക്കന്‍ സെനറ്റര്‍ ഡമോക്രാറ്റിക് വെര്‍ജീനിയ സ്‌റ്റേറ്റ് ട്രഷറര്‍ -

വെര്‍ജിനീയ: 2019 ല്‍ വെര്‍ജിനിയ സ്‌റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ സെനറ്റര്‍ ഗസാല ഹഷ്മിയെ ഡമോക്രാറ്റിക് വെര്‍ജിനിയ സ്‌റ്റേറ്റ് സെനറ്റ്...

ഭദ്രാസന മെത്രാപ്പോലീത്തയും കൗണ്‍സില്‍ അംഗങ്ങളും ബ്രോങ്ക്‌സ് സെന്റ് മേരീസ് ഇടവക സന്ദര്‍ശിച്ചു -

വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കളാവോസ് തിരുമേനിയോടൊപ്പം ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, കൗണ്‍സില്‍...