Usa News

"സാജന്‍ ബേക്കറി സിന്‍സ് 1962' റാന്നിയില്‍ ഫിലിം ഷൂട്ടിങ് പുരോഗമിക്കുന്നു -

അജു വര്‍ഗീസ് നായകനായി അഭിനയിക്കുന്ന  "സാജന്‍ ബേക്കറി സിന്‍സ് 1962"  റാന്നിയില്‍ ചിത്രീകരണം പുരോഗമിക്കുന്നു. അമേരിക്കന്‍ മലയാളി എബി മക്കപ്പുഴയുടെ റാന്നിടൗണിലുള്ള...

അന്ധനായ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി -

നാഷ് വില്ല(ടെന്നിസ്സി): 1991 ല്‍ ഗേള്‍ ഫ്രണ്ടിനെ കാറിലിരുത്തി പെട്രോള്‍ ഒഴിച്ചു കത്തിച്ചു പ്രതി ലീ ഹാളിന്റെ(53) വധശിക്ഷ ടെന്നിസ്സിയില്‍ ഡിസംബര്‍ 5 വൈകീട്ട് 7 മണിക്ക് നടപ്പാക്കി. 22...

ഇന്ത്യന്‍ അമേരിക്കന്‍ സെനറ്റര്‍ ഡമോക്രാറ്റിക് വെര്‍ജീനിയ സ്‌റ്റേറ്റ് ട്രഷറര്‍ -

വെര്‍ജിനീയ: 2019 ല്‍ വെര്‍ജിനിയ സ്‌റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ സെനറ്റര്‍ ഗസാല ഹഷ്മിയെ ഡമോക്രാറ്റിക് വെര്‍ജിനിയ സ്‌റ്റേറ്റ് സെനറ്റ്...

ഭദ്രാസന മെത്രാപ്പോലീത്തയും കൗണ്‍സില്‍ അംഗങ്ങളും ബ്രോങ്ക്‌സ് സെന്റ് മേരീസ് ഇടവക സന്ദര്‍ശിച്ചു -

വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കളാവോസ് തിരുമേനിയോടൊപ്പം ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, കൗണ്‍സില്‍...

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ടിനു മഹിളാ കോണ്‍ഗ്രസിന്റെ അനുമോദനം -

തിരുവനന്തപുരത്ത് ഇന്ദിരാ ഭവനില്‍ കൂടിയ മഹിളാ കോണ്‍ഗ്രസ് യോഗത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ടിനെ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ് ഷാള്‍ അണിയിച്ച്...

ഷോബി ഐസക്ക് ഫോമാ റോയല്‍ കണ്‍വന്‍ഷന്‍ റീജിയണല്‍ കണ്‍വീനര്‍ -

ന്യൂയോര്‍ക്ക്:  ഫോമാ അന്താരാഷ്ട്ര റോയല്‍ ക്രൂയ്സ് കണ്‍വന്‍ഷന്റെ എമ്പയര്‍ റീജിയന്റെ കണ്‍വന്‍ഷന്‍ കണ്‍വീനറായി ഷോബി ഐസക്കിനെ തിരഞ്ഞെടുത്തു.    യോങ്കേഴ്‌സിലുള്ള മുംബൈ...

അമേരിക്കയില്‍ തോക്ക് വാങ്ങുന്നതിനുള്ള പശ്ചാത്തല പരിശോധന 2019 ല്‍ റെക്കോര്‍ഡിലെത്തി -

വാഷിംഗ്ടണ്‍: അമേരിക്കയില്‍ തോക്കുകള്‍ വാങ്ങുന്നതിനുള്ള പശ്ചാത്തല പരിശോധന ഈ വര്‍ഷം റെക്കോര്‍ഡിലെത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍...

നാറ്റോ ഉച്ചകോടി: ബ്രിട്ടീഷ് പ്രതിഷേധക്കാരെ ട്രംപ് അപലപിച്ചു -

ലണ്ടന്‍ ആതിഥേയത്വം വഹിക്കുന്ന നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) ഉച്ചകോടിയില്‍ ട്രംപ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രതിഷേധക്കാരെ...

യുദ്ധക്കുറ്റ അന്വേഷണം ആരംഭിക്കാനുള്ള ഐസിസിയുടെ നീക്കത്തിന് തടയിടാന്‍ ട്രംപിന്റെ അഭിഭാഷകന്‍ -

ന്യൂയോര്‍ക്ക്:  വിദേശത്ത് യുഎസ് യുദ്ധക്കുറ്റത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) ശ്രമങ്ങള്‍ക്ക് തടയിടാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

രണ്ട് കൗമാര പ്രായക്കാരെ വെടിവെച്ച് കൊലപ്പെടുത്തി മാതാവിന്റെ കാമുകന്‍ ആത്മഹത്യ ചെയ്തു -

വാട്ടര്‍ടൗണ്‍ (കണക്റ്റിക്കട്ട്): 15 വയസ്സുള്ള ഡെല്ല ജെറ്റ, സ്റ്റെര്‍ലിംഗ് ജറ്റ (16) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഇവരുടെ മാതാവിന്റെ കാമുകന്‍ സ്വയം വെടിവെച്ച് മരിച്ചു....

പീറ്റര്‍ മാത്യൂസ് കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നു -

കാലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ ഡി എന്‍ എന്‍ ടെലിവിഷന്‍ പൊളിറ്റിക്കന്‍ അനലിസ്റ്റ് പീറ്റര്‍ തോമസ് കാലിഫോര്‍ണിയ 47 ഡിസ്ട്രിക്റ്റിര്‍ നിന്നും കോണ്‍ഗ്രസ്സിലേക്ക്...

ഓ. സി. ഐ പുതുക്കല്‍: കോണ്‍ഫറന്‍സ് കോളില്‍ പ്രതിഷേധം -

ന്യൂ ജേഴ്സി: പാസ്‌പോര്ട്ട് പുതുക്കുമ്പോള്‍ ഓ. സി. ഐ കാര്‍ഡ് പുതുക്കാത്തതിന് ഖത്തര്‍ എയര്‍, കുവൈറ്റ് എയര്‍ മുതലായ വിമാന കമ്പനികള്‍ മുന്‍കൂര്‍ ടിക്കറ്റ് എടുത്ത യാത്രക്കാരെ...

എം.വി കാസിം നിര്യാതനായി -

അറ്റ്‌ലാന്റ: ഗാമ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും 2016 ഗാമ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ട്രഷററും ആയിരുന്ന  ബിനു കാസിമിന്റെ പിതാവ്  എം.വി കാസിം (റിട്ടയേര്‍ഡ് പി.എസ്.സി...

ഷിക്കാഗോ സീറോ മലബാര്‍ ഇടവകയില്‍ ബൈബിള്‍ പാരായണം -

ഷിക്കാഗോ: മാര്‍ത്തോമാ ശ്ശീഹാ ഇടവകയില്‍ ഭവനങ്ങള്‍ തോറും ബൈബിള്‍ പാരായണം ആരംഭിച്ചു. ഉത്പത്തി പുസ്തകം മുതല്‍ വെളിപാട് വരെയുള്ള ബൈബിളിലെ എല്ലാ ഭാഗങ്ങളും 365 ദിവസംകൊണ്ട്...

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 28-ന് -

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങള്‍   ഡിസംബര്‍ 28 തിയതി  ശനിയാഴ്ച   അഞ്ചു മണി മുതല്‍   ഹാര്‍ട്‌സ്...

ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ നാടകം അരങ്ങിേേലക്ക് -

19 വര്‍ഷത്തെ നടന പാരമ്പര്യത്തില്‍ ഫൈന്‍ ആര്‍ട്സ് മലയാളം അവതരിപ്പിക്കുന്ന 25-ാമത്തെ നാടകം രംഗത്തെത്തുന്നു. മരട് ഫ്‌ലാറ്റ് സമുച്ഛയങ്ങള്‍ അച്ചുതണ്ടില്‍ തിരിയുന്ന പ്രമേയം സമകാലീന...

ടെന്നസിയില്‍ ട്രക്ക് കാറിലിടിച്ച് 2 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു -

നാഷ്വില്‍, ടെന്നസി: താങ്ക്‌സ്ഗിവിംഗ് ദിനത്തില്‍ ടെന്നസി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി-നോക്‌സ്വില്‍ വിദ്യാര്‍ഥികളായ വൈഭവ് ഗോപിസെട്ടി (26), ജൂഡി സ്റ്റാന്‍ലി പിഞ്ഞെയ്‌റൊ...

സ്റ്റാന്‍ലി കളരിക്കമുറി ഫോമാ അഡൈ്വസറി ബോര്‍ഡ് ചെയര്‍ ആയി മല്‍സരിക്കുന്നു -

ചിക്കാഗോ: ഫോമായുടെ സീനിയര്‍ നേതാവ് സ്റ്റാന്‍ലി കളരിക്കാമറി നാഷനല്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി മല്‍സരിക്കുന്നു. കപ്പല്‍ കണ്‍ വന്‍ഷനില്‍ മറ്റു സ്ഥാനങ്ങളിലേക്കുള്ള...

പുരോഗമന ആശയങ്ങളുമായി കെവിന്‍ ഓലിക്കല്‍ ഇല്ലിനോയി ഹൗസ് സ്ഥാനാര്‍ഥി -

ചിക്കാഗോ: ഇല്ലിനോയി സ്റ്റേറ്റ് അസ്സംബ്ലിയിലേക്ക് 16-ം ഡിസ്ട്രിറ്റില്‍ നിന്നു മല്‍സരിക്കുന്ന കെവിന്‍ ഓലിക്കലിനു പിന്തുണയുമായി മലയാളി സമൂഹം രംഗത്ത്. ഈ ഞായറാഴ്ച (ഡിസം. 8) മോര്‍ട്ടണ്‍...

സെനറ്റര്‍ കമലാ ഹാരീസ്പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്മാറി -

വലിയ പ്രതീക്ഷകളുണര്‍ത്തി ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രംഗത്തു വന്ന കാലിഫോര്‍ണീയ സെനറ്റര്‍ കമലാ ദേവി ഹാരിസ് മല്‍സര രംഗത്തു നിന്നു പിന്മാറി. ആവശ്യമായ പണം...

സാന്‍ഹൊസെയില്‍ ക്രിസ്തുമസ് കരോളിനു തുടക്കം കുറിച്ചു -

സാന്‍ഹൊസെ: ക്‌നാനായ കാത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്ച 11 മണിക്കു...

ജിന്‍സ്മോന്‍ പി. സക്കറിയ ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ -

ന്യൂയോര്‍ക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ജിന്‍സ്‌മോന്‍ പി. സക്കറിയയെ തിരഞ്ഞെടുത്തു. ഡിസംബര്‍ 1നു ന്യൂയോര്‍ക്കിലെ...

പുലിക്കോട്ടില്‍ ജോബ് മാത്യു (84) ടൊറന്റോയില്‍ നിര്യാതനായി -

ടൊറന്റോ : ഭിലായ് സ്റ്റീല്‍ പ്ലാന്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ പുലിക്കോട്ടില്‍ ജോബ് മാത്യു (84) നിര്യാതനായി. സംസ്കാരം പിന്നീട് ടൊറന്റോയില്‍ നടക്കും. ഭാര്യ: ലില്ലി മാത്യു (കാനഡ)....

ഫോമ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സണ്ണി ഏബ്രഹാമിനെ കല നോമിനേറ്റ് ചെയ്തു -

ഫിലഡല്‍ഫിയ: ഫോമ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനും സംഘാടകനുമായ സണ്ണി ഏബ്രഹാമിനെ നോമിനേറ്റ് ചെയ്തതായി 'കല' പ്രസിഡന്റ് ഡോ....

മാത്യു ഫിലിപ്പ് (അലന്‍, 36) നിര്യാതനായി -

തേവലക്കര: തയ്യില്‍വീട്ടില്‍ പരേതനായ ഫിലിപ്പ് മാത്യു വൈദ്യന്റേയും, മേഴ്‌സിയുടേയും മകന്‍ മാത്യു ഫിലിപ്പ് (അലന്‍, 36) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കൂനംതൈ...

കനത്ത മഞ്ഞുവീഴ്ച: സ്‌കൂളുകള്‍ അടച്ചു (മൊയ്തീന്‍ പുത്തന്‍ചിറ) -

ന്യൂയോര്‍ക്ക്: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് എന്നീ ട്രൈസ്റ്റേറ്റ് ഏരിയയിലെയും ന്യൂ ഇംഗ്ലണ്ട് സംസ്ഥാനങ്ങളിലെയും നൂറുകണക്കിന്...

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍ -

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8...

ശിവന്‍ മുഹമ്മയുടെ ഭാര്യാമാതാവ് ഭവാനി അമ്മ നിര്യാതയായി -

ചിക്കാഗോ: കോട്ടയം അമയന്നൂര്‍ വടക്കേക്കര പരേതനായ ശ്രീധരന്‍ നായരുടെ ഭാര്യ ഭവാനി അമ്മ (87) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 2 മണിക്ക്അമയന്നൂരില്‍ നടത്തും. മക്കള്‍: ഡോ. ആനന്ദവല്ലി പിള്ള...

രാജ്യാന്തര ചലച്ചിത്ര മേളയില്‍ മാരിവില്‍ കാഴ്ചയൊരുക്കാന്‍ വിഭജനാനന്തര യുഗോസ്ലാവിയന്‍ ചിത്രങ്ങള്‍ -

രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിഭജനാനന്തര യുഗോസ്ലാവിയയുടെ പരിച്ഛേദമായി ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബെര്‍ലിന്‍, മോണ്‍ട്രിയല്‍ തുടങ്ങിയ അന്താരാഷ്ട്ര മേളകളിലും,...

നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഇന്ത്യന്‍ നഴ്‌സുമാരുടെ ജിഹ്വയായ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (INANY) പൊതുസമൂഹത്തിനായി കമ്യൂണിറ്റി ഹെല്‍ത്ത്...