Usa News

www.money2anywhere.com ല്‍ രജിസ്റ്റര്‍ ചെയ്യൂ, $5 ഗിഫ്റ്റ് കാർഡ്‌ നേടൂ.. -

സുരേഷ് പി.കെ നാണയവിനിമയരംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മണിഡാര്‍ട്ടന്റെ മാതൃസ്ഥാപനമായ യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ 33-മത് വാര്‍ഷികം ആഘോഷിക്കുന്ന ഈ സുവര്‍ണ്ണ വേളയില്‍...

കേരള പിറവി ആഘോഷം ഡാളസ്സില്‍ നവംബര്‍ 3ന് -

ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ടെക്‌സസ്) : ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളെ ഒന്നിച്ചണിനിരത്തി കേരളലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് എല്ലാ വര്‍ഷവും സംഘടിപ്പിച്ചു...

രാഷ്ട്രീയക്കാരെ ഭയക്കേണ്ടതില്ല; അവരെ നേര്‍വഴിക്ക് നയിക്കാന്‍ സിവില്‍ സര്‍വ്വീസിന് കഴിയും: ടി.പി.ശ്രീനിവാസന്‍ -

ആലപ്പുഴ : രാഷ്ട്രീയ നേതാക്കളെ ഭയപ്പെടേണ്ടതില്ലെന്നും, ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന് രാഷ്ട്രീയ നേതാക്കളെ നന്മയുടേയും, സത്യസന്ധതയുടേയും വഴിയെ നയിക്കുവാന്‍ സാധുക്കുമെന്നും...

മാര്‍ത്തോമാ റീജിയണല്‍ കോണ്‍ഫറന്‍സ്‌: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ജോര്‍ജി വര്‍ഗീസ്‌   ഫ്‌ളോറിഡ: ക്രിസ്‌ത്യന്‍ റിട്രീറ്റ്‌ സെന്റര്‍ ബ്രാഡിന്റണില്‍ വെച്ച്‌ നവംബര്‍ ഒന്നു മുതല്‍ മൂന്നുവരെ നടക്കുന്ന റീജിയണല്‍ കുടുംബ സംഗമത്തിനുള്ള...

`ഫോമാ നൃത്തോത്സവ്‌ 2013': നെവിന്‍ തോബിയാസ്‌ കലാപ്രതിഭ, കെസിയ താമരപ്പള്ളില്‍ കലാതിലകം -

ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ അഞ്ചാം തീയതി സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലാമത്സരങ്ങള്‍ പ്രതിഭയുടെ വിസ്‌മയ മുഹൂര്‍ത്തങ്ങള്‍ക്ക്‌...

വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ പത്താം അസംബ്ലി: പ്രതീക്ഷകളേറെ -

വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 30ന്‌ ആരംഭിക്കുന്ന പത്താമത്‌ അസംബ്ലി ആഗോള ക്രൈസ്‌തവ സമൂഹത്തിന്റെ വൈവിധ്യം വിളിച്ചോതുന്ന...

റീജിയണല്‍ പഠന സമ്മേളനം വിജ്ഞാനപ്രദമായി -

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മിഡ്-വെസ്റ്റ് റീജിയണില്‍ സംഘടിപ്പിച്ച പഠന കളരി, പങ്കെടുത്ത...

ലോക ക്രിസ്ത്യന്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് ആര്‍ലിന്‍ മാത്യൂ കൊറിയയിലേക്ക് -

ഹൂസ്റ്റണ്‍ : അഖില ലോക സഭാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഡബ്ല്യൂ.സി.സി) ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 9 വരെ ദക്ഷിണ കൊറിയയിലെ ബുസാനില്‍ വച്ച് നടക്കുന്ന ലോക ക്രിസ്ത്യന്‍...

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം ഡാളസ്സില്‍ ഒക്‌ടോബര്‍ 27ന് -

ഗാര്‍ലന്റ്(ടെക്‌സസ്): ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ പ്രവര്‍ത്തകയോഗം ഒക്‌ടോബര്‍ 27 ഞായര്‍ ബല്‍ട്ട്‌ലൈനിലുള്ള കിയാ ഇന്ത്യന്‍...

12 വയസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവെപ്പില്‍ ; പ്രതിയും അധ്യാപകനും കൊല്ലപ്പെട്ടു -

സ്പാര്‍ക്ക്‌സ് (നവേഡ) : സ്പാര്‍ക്ക്‌സ് മിഡില്‍ സ്‌കൂളില്‍ ഇന്ന് രാവിലെ 7.16 ന് 12 വയസുകാരന്‍ നടത്തിയ വെടിവെപ്പില്‍ സ്‌കൂളിലെ മാത്ത് അധ്യാപകന്‍ കൊല്ലപ്പെടുകയും, രണ്ടു...

മാര്‍ കൂറിലോസ് ഫിലാഡല്‍ഫിയായില്‍ -

ഫിലാഡല്‍ഫിയ: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന് ദൗത്യ നിര്‍വ്വഹണത്തിന്റെ പുതിയ പാത നല്‍കിയ മുന്‍ ഭദ്രാസന അധിപന്‍ ഡോ.യൂയാക്കീം മാര്‍ കൂറിലോസ്...

ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പാരിഷ് കണ്‍വന്‍ഷന്‍ -

അലന്‍ ചെന്നിത്തല ഡിട്രോയിറ്റ് : ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവകയുടെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 25, 26, 27 തീയതികളില്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച്...

കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ -

ജോയിച്ചന്‍ പുതുക്കുളം   ന്യൂജേഴ്‌സി: കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനൊന്നാമത്‌ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2,3...

റോക്ക്‌ലാന്റില്‍ സുവിശേഷ മഹായോഗം 26,27 തീയതികളില്‍ -

ബിജു ചെറിയാന്‍   ന്യൂയോര്‍ക്ക്‌: ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ റോക്ക്‌ലാന്റിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സുവിശേഷ പ്രസംഗകനായ സി.വി ജോര്‍ജ്‌ നയിക്കുന്ന...

ന്യുയോര്‍ക്കില്‍ ക്രിസ്‌തീയ സംഗീതവിരുന്നും വചനപ്രഘോഷണവും -

നിബു വെള്ളവന്താനം   ന്യുയോര്‍ക്ക്‌: വിവിധ ക്രിസ്‌തീയ സഭകളുടെ സഹകരണത്തില്‍ നടത്തെപ്പെടുന്ന സംഗീതവിരുന്നും വചനപ്രഘോഷണവും എല്‍മണ്ടിലുള്ള ഫസ്‌റ്റ്‌ ചര്‍ച്ച്‌ ഓഫ്‌...

ചിരിയരങ്ങിലെ പഴയ താരങ്ങള്‍ 'പത്ര നര്‍മ്മവുമായി' വരുന്നു; പത്രക്കരുടെ ചെലവില്‍ ഒരു ചിരി -

ഫൊക്കാനയുടെ ആദ്യകാല സമ്മേളനങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ രണ്ടു വിഭാഗങ്ങള്‍ ചിരിയരങ്ങും ബ്യൂട്ടി പേജന്റുമായിരുന്നു. രണ്ടിനും വേണ്ടി ജനങ്ങള്‍ കാത്തിരുന്നു. ചിരിയരങ്ങിന്റെ...

കീന്‍ കുടുംബമേള നവംബര്‍ എട്ടിന്‌ -

ന്യൂയോര്‍ക്ക്: നോര്‍ത്ത്-ഈസ്റ്റ് അമേരിക്കയിലെ മലയാളി എഞ്ചിനീയര്‍മാരുടെ സംഘടനയായ കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക (കീന്‍)യുടെ...

ശ്രേഷ്‌ഠ ബാവാ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ നിന്ന്‌ പിന്മാറണം: ഫിലിപ്പോസ്‌ ഫിലിപ്പ്‌ -

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ്‌ സെന്റ്‌ പോള്‍സ്‌ പള്ളിക്കു മുന്‍പില്‍ യാക്കോബായ സഭയുടെ ശ്രേഷ്‌ഠ ബാവാ നടത്തുന്ന പ്രാര്‍ത്ഥനാ യജ്ഞത്തില്‍ നിന്നും കോടതിവിധികളെ...

ഡാലസില്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ നവംബര്‍ 1 മുതല്‍ 3 വരെ -

ഡാളസ്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനൊന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഗാര്‍ലന്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌...

ഹൂസ്റ്റണില്‍ നിര്യാതനായ ജെയിംസ്‌ ജോണ്‍ വാണിയകിഴക്കേലിന്റെ സംസ്‌കാരം ഒക്‌ടോബര്‍ 24-ന്‌ -

ഹൂസ്റ്റണ്‍: തൊടുപുഴ, വണ്ടമറ്റം നിവാസിയും ഹൂസ്റ്റണില്‍ സ്ഥിരതാമസക്കാരനുമായിരുന്ന ജയിംസ്‌ ജോണ്‍ വാണിയകിഴക്കേലിന്റെ (68) സംസ്‌കാരം ഒക്‌ടോബര്‍ 24-ന്‌ വ്യാഴാഴ്‌ച നടത്തപ്പെടും. അന്നേദിവസം...

ഇടതുപക്ഷ സംഗമം ഷിക്കാഗോയില്‍ -

ഷിക്കാഗോ: ഇദംപ്രഥമമായി നോര്‍ത്ത്‌ അമേരിക്കയില്‍ ഇടതുപക്ഷമുന്നണി അനുഭാവികളുടെ ഒരു കൂട്ടായ്‌മ ഈമാസം 27-ന്‌ ഞായറാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ഡെസ്‌പ്ലെയിന്‍സിലുള്ള കണ്‍ട്രി ഇന്‍...

സെന്റ് മേരീസ് 5K Claasic Run/Walk നവംബര്‍ 16-ന് -

ന്യൂയോര്‍ക്ക്: സഫേണിലുള്ള സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ യുവജന വിഭാഗമായ സെന്റ് മേരീസ് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ Leukemia & Lymphoma Society യുടെ ധനശേഖരണാര്‍ത്ഥം 5K Claasic Run/Walk...

'മാം' തോമസ് പി. ആന്റണി മെമ്മോറിയല്‍ അവാര്‍ഡ് നല്‍കുന്നു -

മെരിലാന്റ്: മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്കയുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്ന അന്തരിച്ച തോമസ് പി. ആന്റണിയോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഏറ്റവും നല്ല...

അന്നമ്മ മത്തായി നിര്യാതയായി -

മൈലപ്ര : തേവുപാറ പടിഞ്ഞാറ്റേതില്‍(മുണ്ടു കോട്ടയ്ക്കല്‍) പരേതനായ തോമസ് മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി(88) മൈലപ്രയില്‍ നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ശാലോം...

സില്‍വര്‍ ജൂബിലി ആത്മായ പരിശീലന ഏകദിന സമ്മേളനം വിജയകരമായി -

മസ്‌കിറ്റ് : നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഏകദിന ആത്മായ നേതൃത്വ പരിശീലന സമ്മേളനം വിജയകരമായി സംഘടിപ്പിച്ചു....

ഒക്കലഹോമയില്‍ കനകാംബരങ്ങള്‍ വാടി -

ശങ്കരന്‍കുട്ടി, ഒക്കലഹോമ കരിമുകില്‍ കാട്ടിലെ രജനി തന്‍ വീട്ടിലെ കനകാംബരങ്ങള്‍ വാടി കടത്തു വള്ളം യാത്രയായി ഒരു പക്ഷെ പ്രതിഭാധനനായ രാഘവന്‍ മാസ്റ്ററുടെ വിയോഗം കൊണ്ടായിരിക്കും....

റവ എന്‍. പീറ്റര്‍ ഡാളസില്‍ പ്രസംഗിക്കുന്നു -

സിജു വി. ജോര്‍ജ്‌   ഡാളസ്‌: സിയോണ്‍ ഗോസ്‌പല്‍ അസംബ്ലിയുടെ പ്രത്യേക സുവിശേഷ മഹായോഗം ഒക്‌ടോബര്‍ 22 (ചൊവ്വാഴ്‌ച), 23 (ബുധനാഴ്‌ച) എന്നീ തിയതികളില്‍ വൈകിട്ട്‌ ഏഴുമണിക്ക്‌ സഭാ...

സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ -

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ 38-മത്‌ വാര്‍ഷകിവും പരിശുദ്ധനായ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനൊന്നാമത്‌...

ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയ്‌ക്ക്‌ റെക്ടറി -

ഫിലഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളിയ്‌ക്ക്‌ സ്വന്തം റെക്ടറി. വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലിന്റെ നേതൃത്വം മാതൃകാപരമായതും; ട്രസ്റ്റിമാരായ...

ഫീനിക്‌സ്‌ ദേവാലയ കൂദാശ നവംബര്‍ രണ്ടിന്‌ -

ഫീനിക്‌സ്‌: അരിസോണയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രഥമ ആരാധനാലയമായ ഹോളിഫാമിലി ദേവലയം നവംബര്‍ രണ്ടിന്‌ കൂദാശ ചെയ്യപ്പെടും. ഷിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌...