വെളളിത്തിര

ഫെമിനിച്ചിക്ക് പകരം പുരുഷനെ എന്താണ് വിളിക്കേണ്ടത്? -

സ്ത്രീയെ മനുഷ്യജീവിയായി പോലും സമൂഹം കണക്കാക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി ആരോപിക്കുന്നു. സ്ത്രീ സ്ത്രീയായി തന്നെ നിലനില്‍ക്കണം. സ്ത്രീയെ ഒരു മനുഷ്യനായി പോലും അംഗീകരിക്കാന്‍...

വിനയന് മോഹന്‍ലാല്‍ ശത്രുവായത് എങ്ങനെ? -

സംവിധായകന്‍ വിനയനും നടന്‍ മോഹന്‍ലാലും ഒന്നിക്കുന്നെന്നവാര്‍ത്ത കൗതുകത്തോടെയാണ് സിനിമാ ലോകം കേട്ടത്. വിനയന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അത് അറിയിച്ചത്. തന്റെ ഇപ്പോഴുള്ള...

പുതിയ ലുക്കിൽ അനുഷ്ക എത്തി -

ബാഹുബലി താരം അനുഷ്‌കയുടെ പുതിയ സ്റ്റൈലിഷ് ലുക്കില്‍ അമ്ബരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മുമ്ബ് സൈസ് സീറോ എന്ന ചിത്രത്തിനായി അമിത ഭാരത്തിലേക്ക് മേക്ക് ഓവര്‍ നടത്തിയ അനുഷ്‌ക...

മോഹന്‍ലാല്‍ ആരാധകന്റെ ഓപ്പറേഷന്‍ വിജയം -

അഭിജിത്തിനെ സോഷ്യല്‍ മീഡിയയ്ക്ക് നല്ല പരിചയമാണ്. ഇരുവൃക്കകളും തകരാറിലായ അഭിജിത്ത് മോഹന്‍ലാലിനെ കാണണം എന്ന് പറഞ്ഞ് ഇട്ട വീഡിയോ സോഷ്യല്‍ മീഡിയ മുഴുവനും ഒറ്റക്കെട്ടായാണ്...

അദർ ലൗവിനെ തകർക്കാൻ ശ്രെമം? -

ഒമര്‍ ലുലുവിന്‍റ സ്വപ്നചിത്രമായ ഒരു അഡാര്‍ ലവിനെ റിലീസിന് മുന്പേ ചിലര്‍ തകര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണം. ചിത്രത്തിനെതിരെ ഡിഗ്രേഡിംഗ് ക്യാന്പയിന്‍ ശക്തമാകുന്നുവെന്ന്...

ഒടുവിൽ ലാലിൻറെ പിണക്കം മാറി ... -

മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത പങ്കുവച്ച്‌ സംവിധായകന്‍ വിനയന്‍. തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വിനയന്‍ തന്നെയാണ്...

ദിലീപ് ചതിയനാണ് -

ബിപി മൊയ്തീന്റെ സേവാമന്ദിര്‍ പണിയാനായി 30 ലക്ഷം രൂപ ദിലീപ് നല്‍കിയത് യഥാര്‍ത്ഥത്തില്‍ തന്നോട് പക വീട്ടാനെന്നു ആര്‍ എസ് വിമല്‍. അനശ്വര പ്രണയത്തിന്റെ സ്മാരകത്തില്‍ ചതിയനായ...

ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി -

നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കി. ഈ മാസം 13 മുതല്‍ 21 വരെ ദുബായ്, ദോഹ എന്നിവിടങ്ങളില്‍ സ്വകാര്യ ആവശ്യത്തിനായി പോകുന്നതിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്...

യാത്രക്കു റെക്കോർഡ് കളക്ഷൻ -

വൈഎസ്‌ആര്‍ വിട വാങ്ങിയിട്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വേഷവും നോട്ടവും നടപ്പും എല്ലാം മമ്മൂട്ടി എന്ന പ്രതിഭാശാലിയായ നടനിലൂടെ പുനര്‍ജനിക്കുന്നുകയാണ് യാത്രയില്‍....

സിനിമ പ്രവര്‍ത്തകരുടെ പരാതികള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി -

സിനിമ പ്രവര്‍ത്തകരുടെ പരാതികള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് സിനിമാടിക്കറ്റിന്‍മേല്‍ അധിക പത്തു ശതമാനം വിനോദ...

. വിവാഹമോചനം ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനം -

വിവാഹ മോചിതയാകാന്‍ എടുത്ത തീരുമാനം ഭാവി ജീവിതത്തില്‍ ഗുണം ചെയ്യുമെന്നാണ് ഗായിക മഞ്ജരി പറയുന്നത്. വിവാഹമോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന്...

ലാലേട്ടനൊപ്പം ഒരു സെല്‍ഫി വേണം... -

എന്ത് കൊണ്ടാണാവോ എല്ലാര്‍ക്കും ലാലേട്ടനെ ഇത്ര ഇഷ്ടം? ലാലേട്ടനെ ഓരോരുത്തര്‍ക്കും ഇഷ്ടപ്പെടാന്‍ കാരണങ്ങള്‍ ഓരോന്നാണ്. നാല്പത് വര്‍ഷമായി മലയാള സിനിമയുടെ മുഖ മുദ്ര ആയ ലാലേട്ടനെ...

സോനു നിഗം ആശുപത്രിയിൽ -

ഭക്ഷ്യവിഷബാധയേറ്റ് പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗമിനെ ആശുപത്രിയില്‍ പ്രേശിപ്പിച്ചു. ഒഡീഷയിലെ ജയ്പൂരില്‍ വച്ച്‌ ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം...

എറണാകുളത്തു ജയറാം മത്സരിക്കുന്നു ? -

എറണാകുളത്ത് ഇക്കുറി ഒരു താരത്തെ തന്നെ ഇറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ജയറാമിനെ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ കുംഭകോണത്താണ്...

ട്രോളിന് മറുട്രോളുമായി രജ്ഞിനി -

സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളുകളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കേണ്ട ഉത്തരവാദിത്തം സൂപ്പര്‍ താരങ്ങള്‍ക്ക് നടി രജ്ഞിനി. തന്റെ ഫോട്ടോ ചേര്‍ത്തു വെച്ച്‌ സോഷ്യല്‍...

ഞാ​ന​യാ​ള്‍​ക്കി​ട്ട് ഒ​ന്ന് പൊ​ട്ടി​ച്ചു..... -

മീ ​ടൂ പോ​ലെ​യു​ള്ള കാം​പെ​യി​നു​ക​ള്‍ സ​ജീ​വ​മാ​യിക്കൊ​ണ്ടി​രി​ക്കെ അ​തി​ക്ര​മ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ മി​ണ്ടാ​തെ നി​ല്‍​ക്കു​ക​യ​ല്ല, പ്ര​തി​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന്...

മലയ്ക്ക് പോകുന്നവരെല്ലാം സംഘികളല്ല -

 ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് പ്രതിഷ്ഠയായ അയ്യപ്പന്റെ ഹിതത്തിന് എതിരാണ് എന്നാണ് യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ സുപ്രീം കോടതിയില്‍ അടക്കം വാദിക്കുന്നത്....

കൊല്ലം തുളസി കീഴടങ്ങി -

ശബരിമല വിഷയത്തില്‍ കേസ് നേരിട്ട നടന്‍ കൊല്ലം തുളസി കീഴടങ്ങി. ചവറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലാണ് തുളസി കീഴടങ്ങിയത്. ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം...

മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മേജര്‍ രവി -

താന്‍ അറിയുന്ന മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സംവിധായകന്‍ മേജര്‍ രവി. മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം എല്ലാം ചിരിച്ചു തളളിയെന്നും...

മലയാള സിനിമയുടെ പ്രശ്നങ്ങളെക്കുറിച്ചു പ്രിയങ്ക തുറന്നു പറയുന്നു ... -

ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടി പ്രിയങ്ക. മലയാളസിനിമാമേഖലയിലെ ലിംഗവിവേചനത്തെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും പ്രിയങ്ക ഒരു അഭിമുഖത്തില്‍...

വിദ്യ ബാലൻ തന്റെ പ്രശനങ്ങൾ തുറന്നു പറയുന്നു -

പതിനാലു വര്‍ഷത്തില്‍ അധികമായി ബോളിവുഡില്‍ തിളങ്ങുന്ന മലയാളി താരമാണ് വിദ്യ ബാലന്‍. മികച്ച അഭിനയത്തിലൂടെ എന്നും നിരൂപക പ്രശംസ നേടുന്ന താരം പലപ്പോഴും തടിയുടെ കാര്യത്തില്‍...

ഇങ്ങനെയാണോടോ പടം ചെയ്യുന്നത്? -

റാം സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ചിത്രമാണ് പേരന്‍പ്. മികച്ച അഭിപ്രായം നേടി സിനിമ മുന്നേറുകയാണ്. നിരവധിയാളുകള്‍ ചിത്രത്തേയും അഭിനേതാക്കളേയും പ്രശംസിച്ച്‌...

ദീപ്തിയുടെ മരണം കുടുംബത്തിന്റെ തീരാ നഷ്ടമാണെന്ന് പാര്‍വതി -

മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടമുള്ള നടിയാണ് ജയറാമിന്റെ ഭാര്യ പാര്‍വതി. സിനിമകളില്‍ നിന്നുമകന്ന് ജയറാമിനും മകന്‍ കാളിദാസനും ഫുള്‍ സപ്പോര്‍ട്ടുമായി കൂടെയുണ്ട് താരമിപ്പോള്‍. തന്റെ...

ജയറാമിന്റെ കൂടെ അഭിനയിക്കാൻ മടി -

ഒരുകാലത്ത് മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ താരമാണ് ശാന്തികൃഷ്ണ. വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ താരം നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ...

ശ്രീനിവാസന്‍ ഉടൻ ഡിസ്ചാർജാകും -

ആശുപത്രിയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.അദ്ദേഹത്തിന്റെ വാക്കുകള്‍...

ഇന്‍ബോക്‌സില്‍ഒരു രാത്രിക്ക് ഒരുകോടി രൂപ വരെ ഓഫര്‍ -

തന്റെ ഫോട്ടോകളും വീഡിയോകളും കണ്ട് ആളുകള്‍ അപമര്യാദയായി പെരുമാറുന്നു എന്ന് പറഞ്ഞ് തെലുങ്ക് നടി സാക്ഷി ചൗധരി രംഗത്ത്. ''എന്റെ ചിത്രങ്ങളും വിഡിയോസും കണ്ട ശേഷം ഭ്രാന്തു...

മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള നീക്കം സജീവം -

ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ മത്സരിക്കുമോ? ബിജെപി ഇതിനുവേണ്ടി പതിനെട്ടടവും നോക്കുന്നുണ്ട്. നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരം ലോകസഭാ...

ഭാനുപ്രിയക്കെതിരേ പോക്‌സോ നടപടി -

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന കേസില്‍ നടി ഭാനുപ്രിയക്കെതിരേ പോക്‌സോ നടപടി. ആന്ധ്രാ പ്രദേശിലെ ശിശുക്ഷേമ സമിതിയാണ് നടിക്കെതിരേ...

ആദിത്യൻ ആ രഹസ്യം പുറത്തുവിട്ടു ....... -

സിനിമാ സീരിയല്‍ താരങ്ങളായ ആദിത്യന്‍റേയും അമ്പിളിയുടേയും വിവാഹത്തെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഒഴിയുന്നില്ല. ഇരുവരും കഴിഞ്ഞ ദിവസമാണ് വിവാഹം കഴിച്ചത്. രണ്ട് പേരുടേയും രണ്ടാം...

ആര്യ വിവാഹിതനാകുന്നു -

തെന്നിന്ത്യന്‍ താരം ആര്യ വിവാഹിതനാകുന്നു. യുവനടി സയ്യേഷയാണ് വധു. ഇരുവരുടെയും വിവാഹം മാര്‍ച്ചില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിവാഹ വാര്‍ത്ത പുറത്ത് വിടാത്തതിനു...