News Plus

അമിത് ഷാ മന്ത്രിസഭയിലേക്ക്, സത്യപ്രതിജ്ഞാ ചടങ്ങ് 7 മണിക്ക് -

നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിലെ മന്ത്രിമാരുടെ ടീമായി. കേരളത്തിൽ നിന്ന്, രാജ്യസഭാ എംപിയായ വി മുരളീധരനടക്കം, 51 പേർക്ക് ഇതുവരെ മന്ത്രിസഭയിൽ അംഗത്വമുണ്ടാകുമെന്ന അറിയിപ്പുമായി...

ഇന്ദിരാ ഗാന്ധിയെ പെണ്‍ഹിറ്റ്‌ലറെന്ന് വിളിച്ചവരാണ് തനിക്കെതിരെ ലേഖനമെഴുതിയത് -

കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ തനിക്കെതിരെ മുഖപ്രസംഗമെഴുതിയ വിഷയത്തിൽ രൂക്ഷമായ വിമർശനവുമായി എ.പി അബ്ദുള്ളക്കുട്ടി. ഇന്ദിരാഗാന്ധിയെ പെൺഹിറ്റ്ലറെന്ന് വിളിച്ചവരാണ് തനിക്കെതിരെ...

ആന്ധ്രയില്‍ ജഗന്‍ അധികാരമേറ്റു -

ആന്ധ്ര മുഖ്യമന്ത്രിയായി വൈ.എസ് ജഗൻമോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ നരസിംഹൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

സഖ്യ കക്ഷികൾക്ക് ഒരു മന്ത്രി സ്ഥാനം മാത്രം -

രണ്ടാം ബിജെപി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് രാജ്യതലസ്ഥാനം ഒരുങ്ങി. വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. കേന്ദ്രമന്ത്രിമാരുടെ പട്ടിക...

അബ്ദുള്ളക്കുട്ടിക്കെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണം -

തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിക്കെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണം....

കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്നാണ് പ്രതീക്ഷ: ശ്രീധരൻ പിള്ള -

കേരളത്തിൽ നിന്ന് സീറ്റുകളൊന്നും കിട്ടാത്തത് മന്ത്രി സ്ഥാനത്തിന് തടസമാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കഴിഞ്ഞ തവണത്തെപ്പോലെ മന്ത്രിസഭയിൽ കേരളത്തിന്...

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ഇന്ന് -

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനി രണ്ടാമൂഴം. രാഷ്ട്രപതി ഭവനിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ ബിംസ്റ്റെക് രാജ്യങ്ങളിൽ നിന്നുള്ള...

ഗാന്ധിജിയുടേയും വാജ്പേയിയുടെ സമാധിസ്ഥലങ്ങളും യുദ്ധസ്മാരകവും സന്ദർശിച്ച് നരേന്ദ്രമോദി -

മഹാത്മാ ഗാന്ധിയുടേയും മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടേയും സമാധി സ്ഥലങ്ങളിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് രണ്ടാം എൻഡിഎ സർക്കാരിന് തുടക്കമായത്. രാവിലെ...

പുതിയ കേന്ദ്ര മന്ത്രിസഭ, കേരളത്തെ അറിഞ്ഞു പരിഗണിക്കുമെന്നാണ് പ്രതീക്ഷ: ശ്രീധരൻ പിള്ള -

നരേന്ദ്രമോദി സർക്കാരിന്‍റെ രണ്ടാം ഊഴത്തിൽ കേരളത്തെ അറിഞ്ഞു പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് ശ്രീധരൻ പിള്ള. കഴിഞ്ഞ തവണത്തെക്കാൾ 62 ശതമാനം...

'സത്യപ്രതിജ്ഞ'യിലും മോദി - ദീദി പോര് -

നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പിൻമാറി. പശ്ചിമബംഗാളിൽ രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ട 54 ബിജെപി...

പാക് ചാരന്മാരെന്ന് സംശയം: രണ്ട് പേർ അറസ്റ്റിൽ -

ജമ്മുവിലെ സൈനിക ക്യാമ്പിന് സമീപം സംശയാസ്പദസാഹചര്യത്തിൽ കണ്ടെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുവരും ക്യാമ്പിന് പുറത്ത് വീഡിയോകളും ചിത്രങ്ങളും പകർത്തുകയായിരുന്നുവെന്ന് സൈനിക...

അനാരോഗ്യം: മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടെന്ന്‌ ജെയ്റ്റിലി -

രണ്ടാം മോദി സർക്കാരിൽ ധനമന്ത്രി അരുൺ ജെയ്റ്റിലി ഉണ്ടാവില്ല. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജെയ്റ്റിലി പ്രധാനമന്ത്രിക്ക് കത്തയച്ചു

യുപിയില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ തീവെച്ചു കൊന്നു -

യുപിയില്‍ പതിനാലു വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു. മുസാഫിര്‍നഗര്‍ ജില്ലയിലാണ് സംഭവം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍...

രണ്ടാം മോദി മന്ത്രിസഭ: സത്യപ്രതിജ്ഞ നാളെ -

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ. വൈകിട്ട് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിലാകും സത്യപ്രതിജ്ഞ. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന്...

വനിതാകമ്മീഷനെതിരെ രമ്യ ഹരിദാസ് -

ഇടത് മുന്നണി കണവീനര്‍ നടത്തിയ വിവാദ പരാമര്‍ശത്തിൽ കൈക്കൊണ്ട നടപടിക്കെതിരെ വനിതാ കമ്മീഷനെ വിമര്‍ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്‍ശത്തിൽ മൊഴിയെടുക്കാൻ പോലും വനിതാ കമ്മീഷൻ...

രാഹുലിന്‍റെ രാജി തീരുമാനത്തിൽ മാറ്റമില്ല; ഒരുമാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താൻ നിര്‍ദ്ദേശം -

കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരാനാകില്ലെന്ന നിലപാടിൽ ഉറച്ച് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം കാഴ്ച വച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയെ നയിക്കാൻ വേറെ ആള് വരട്ടെ എന്ന നിലപാട്...

ആനമട ബൂത്തിൽ പി.കെ. ബിജു ‘പൂജ്യൻ’; പാർട്ടി റിപ്പോർട്ട് തേടി -

സി.പി.എം. ഭരിക്കുന്ന നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലെ ആനമട ബൂത്തിൽ പി.കെ. ബിജുവിന്‌ ഒറ്റവോട്ടും ലഭിക്കാത്ത സംഭവത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അടിയന്തര റിപ്പോർട്ട് തേടി. ജില്ലാ...

കേരള ഘടകത്തിന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തി ഇല്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം -

ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കേരള ഘടകത്തിന്റെ പ്രകടനത്തിൽ പൂർണ തൃപ്തിയില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. സംസ്ഥാന പ്രസിഡന്റിനെ മാറ്റണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പാർട്ടി...

രാഹുലിന്റെ തീരുമാനം ആത്മഹത്യാപരം-ലാലു -

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ആത്മഹത്യാപരമെന്ന് ആർ ജെ ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. നിലവിൽ അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന...

പ്രണബ് മുഖര്‍ജിയെ കണ്ട് അനുഗ്രഹം തേടി നരേന്ദ്രമോദി -

സത്യപ്രതിജ്ഞ ചടങ്ങിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രണബ് ദായെ കാണുന്നത് എല്ലായ്പ്പോഴും...

ശബരിമല വിഷയം ശരിയായി ജനങ്ങളിൽ എത്തിക്കാൻ ഇടത്പക്ഷത്തിനായില്ലെന്ന് എ വിജയരാഘവൻ -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിനേറ്റ കനത്ത തിരിച്ചടിയില്‍ പഠിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ. വിശ്വാസ സംരക്ഷണ നിയമം കൊണ്ടു വരുമെന്ന യുഡിഫ് പ്രഖ്യാപനത്തിന്...

മോദിയെ പുകഴ്ത്തിയ നിലപാടിലുറച്ച് അബ്ദുള്ളക്കുട്ടി -

നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള നിലപാടിലുറച്ച് എ പി അബ്ദുള്ളക്കുട്ടി. എഫ്ബി പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ...

മസാല ബോണ്ട് ദുരൂഹമെന്ന് പ്രതിപക്ഷം -

കിഫ്ബി പദ്ധതികൾക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനിൽക്കെ വിവാദത്തിൽ...

രാജി തീരുമാനത്തിൽ മാറ്റമില്ലാതെ രാഹുൽ -

രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുന്ന രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ പ്രിയങ്ക ഗാന്ധി വസതിയിലെത്തി. പ്രിയങ്ക ഗാന്ധിക്ക് പുറമെ കെസി വേണുഗോപാലും രൺദീപ് സുര്‍ജെവാലയും രാഹുലുമായി ചര്‍ച്ച...

മുഖ്യമന്ത്രിയുടെ ശൈലി തിരിച്ചടി ആയെന്ന് കരുതുന്നില്ല; പിന്തുണച്ച് കാനം -

മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം രാജേന്ദ്രൻ. മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് കരുതുന്നില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു . തോൽവിക്ക് ശബരിമല ഉൾപ്പെടെ പല വിഷയങ്ങളും...

മസാല ബോണ്ട് നിയമസഭയിൽ -

കിഫ്ബി പദ്ധതികൾക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനിൽക്കെ ഇക്കാര്യത്തിൽ...

എല്‍ഡിഎഫിന് തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് ചെന്നിത്തല -

കേരളത്തിൽ ഇടതുമുന്നണിക്ക് ഭരിക്കാൻ ധാർമികമായി അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതികമായി വേണമെങ്കിൽ തുടരാം. ജനമനസ്സുകളിൽ നിന്ന് എൽഡിഎഫ്...

മനംമടുത്ത് രാഹുല്‍, രാജിയില്‍ പിന്നോട്ടില്ല -

ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽ രാഹുൽഗാന്ധി ഉറച്ചുനിൽക്കുന്നതായി റിപ്പോർട്ട്. പാർട്ടി പ്രവർത്തകസമിതി...

മാണിയെ അനുസ്മരിച്ച് സഭ; സീനിയോറിറ്റി ഓർമ്മിപ്പിച്ച് ജോസഫ് -

നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ആദ്യ ദിനം കെ എം മാണിയെ അനുസ്മരിച്ച് സഭ പിരിഞ്ഞു. കെ എം മാണിയുടെ മരണത്തിലൂടെ പകരം വക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കർ പി...

രാഹുൽ ഒറ്റക്ക് നിന്ന് പൊരുതിയപ്പോൾ നിങ്ങളെല്ലാം എവിടെയായിരുന്നു?; പൊട്ടിത്തെറിച്ച് പ്രിയങ്ക -

രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധതക്ക് പിന്നാലെ കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി. പ്രതീക്ഷിച്ചതിലേറെ വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്...