News Plus

രൂപയുടെ മൂല്യം ഉയര്‍ന്നു; ഡോളറിനെതിരെ 64 രൂപ -

ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഉയര്‍ന്ന് 64 രൂപ 42 പൈസയിലെത്തി. ഓഹരി വിപണിയും നേട്ടത്തിലാണ് ഇന്ന്.സെന്‍സെക്‌സ് 400 പോയിന്റിലേറെ ഉയര്‍ന്നു. നിഫ്റ്റി 125 പോയിന്റ്...

കേരളത്തില്‍ മാധ്യമങ്ങള്‍ 65 വാര്‍ത്തകള്‍ക്ക് പണം വാങ്ങി -

കേരളത്തിലെ മാധ്യമങ്ങള്‍ 65 വാര്‍ത്തകള്‍ പണം വാങ്ങി പ്രസിദ്ധീകരിച്ചെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. പെയ്ഡ് ന്യൂസ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് പഞ്ചാബ്,...

സിറിയ രാസായുധം അടിയറവെച്ചാല്‍ ആക്രമണം ഒഴിവാക്കാം: അമേരിക്ക -

സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് തന്റെ കൈവശമുള്ള രാസായുധം മുഴുവന്‍ ഒരാഴ്ചക്കകം അടിയറ വെക്കുകയാണെങ്കില്‍ ആക്രമണം ഒഴിവാക്കാമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി....

ദല്‍ഹി കൂട്ട ബലാല്‍സംഗം: പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി -

ദല്‍ഹി കൂട്ട ബലാല്‍സംഗക്കേസില്‍ പ്രതികള്‍ എല്ലാവരും കുറ്റക്കാര്‍ ആണെന്ന് കോടതി.വിനയ് ശര്‍മ, മുകേഷ് പവന്‍, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത എന്നീ നാലു പ്രതികള്‍ക്കുള്ള ശിക്ഷ...

അനാവശ്യ വസ്തുക്കളുടെ ഇറക്കുമതി നിയന്ത്രിക്കും -

രൂപയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് അനാവശ്യ വസ്തുക്കളുടെ ഇറക്കുമതി നിയന്ത്രിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. പണപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ലക്ഷ്യം കൂടി...

മലബാറില്‍ ചൊവ്വാഴ്ച പെട്രോള്‍ സമരം -

കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലെ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടും. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനിലെ ജീവനക്കാരുടെ സമരത്തിന് പിന്തുണ...

ജയില്‍ചാടിയ റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍ -

വധശിക്ഷ വിധിക്കപ്പെട്ട കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍. വൈകുന്നേരം നാലു മണിയോടെ തൃശ്ശൂര്‍ പുതുക്കാടെ നെല്ലായിയില്‍ നിന്ന് ബസ് കാത്തു നില്‍ക്കവെയാണ് ഇയാള്‍...

രാസായുധം: തെളിവുകള്‍ അമേരിക്കയുടെ പക്കലില്ലെന്ന് സിറിയ -

രാസായുധ ആക്രമണം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ അമേരിക്കയുടെ പക്കലില്ലെന്ന് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ്. രാസായുധം കൈവശമുണ്ടോയെന്ന ആരോപണം സ്ഥിരീകരിക്കാനോ...

നൈജീരിയയില്‍ കലാപം: 17 പേര്‍ കൊല്ലപ്പെട്ടു -

നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികളും ജനങ്ങളുടെ സുരക്ഷാ സേനാംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി 17 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 12 സാധാരണക്കാരും അഞ്ച് തീവ്രവാദികളുമാണ്....

മോഡിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം വേണം:ആര്‍.എസ്.എസ് -

നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ പ്രഖ്യാപനംഅനിശ്ചിതമായി നീട്ടാനാവില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വം. ഇക്കാര്യം രേഖാമൂലം ബി.ജെ.പിയെ അറിയിച്ചു.ഈ വര്‍ഷമൊടുവില്‍...

എഡിബി വായ്പ്പാ തട്ടിപ്പ്: ഫിറോസിന് ജാമ്യം -

എഡിബി വായ്പ്പാ തട്ടിപ്പ് കേസില്‍ മുന്‍ പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പ്രോസിക്യൂഷന്റെ എതിര്‍പ്പിനെ മറികടന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്...

സര്‍ക്കാര്‍ ഉറപ്പൊന്നും നല്‍കിയില്ല: ആര്യാടന്‍ മുഹമ്മദ് -

സര്‍ക്കാര്‍ ഉറപ്പുകളൊന്നും നല്‍കിയതിന്റെ അടിസ്ഥാനത്തില്ല സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിച്ചതെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്.ബസ്സുടമകളുടെ പരാതി നിയമത്തിനുള്ളില്‍...

അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു -

സ്വകാര്യ ബസ് ഉടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ബസ് ഉടമകളുമായി സര്‍ക്കാര്‍ ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.കേന്ദ്രമന്ത്രി കെ വി തോമസും ടി...

പോലീസ്‌ പറഞ്ഞതു തന്നെ ശ്രീധരന്‍ നായരുടെ മൊഴി -

സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കു നല്‍കിയ മൊഴി പുറത്ത്‌.കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതിനു ശേഷം ശ്രീധരന്‍ നായര്‍ രണ്ടാമത് അന്വേഷണ സംഘത്തിനു...

പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ യോഗ്യന്‍: മന്‍മോഹന്‍ -

പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ഗാന്ധി എന്തുകൊണ്ടുംയോഗ്യനായ വ്യക്തിയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങവെ പ്രത്യേക വിമാനത്തില്‍ മാധ്യമ...

ജനനേന്ദ്രിയം തകര്‍ത്ത എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകന്‍റെ ജനനേന്ദ്രിയം തകര്‍ത്ത എസ് ഐ വിജയദാസിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യം ലഭിക്കുന്ന നിസ്സാര...

രാസായുധ പ്രയോഗ ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടു -

സിറിയയില്‍ രാസായുധ പ്രയോഗം നടന്നതിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ സെനറ്റിന്റെ രഹസ്യാന്വേഷണ സമിതി പുറത്തുവിട്ടു. 13 വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. രാസായുധ പ്രയോഗം നടന്ന ആഗസ്ത് 21...

സച്ചിന്‍റെ മകന്‍ കളത്തില്‍ ഇറങ്ങുന്നു; മറ്റൊരു ദൈവമാകാന്‍ -

ദൈവങ്ങള്‍ പലതവതരിക്കും. ക്രിക്കറ്റിലും അതുപോലെയാണ്. ഒരു ദൈവം കളിക്കളത്തില്‍ നിന്ന് മറയുമ്പോള്‍ മറ്റൊരു ദൈവം കാലം നിറയ്ക്കും. കിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍...

നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യബസ്‌ പണിമുടക്ക് -

സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ബസുകളിലെ വേഗപ്പൂട്ട് പരിശോധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള...

2020 ലെ ഒളിമ്പിക്സ് ടോക്യോയില്‍ ‍; ചെലവുകുറച്ചു ജപ്പാന്‍ മാതൃകയാകും -

2020 ലെ ഒളിമ്പിക്‌സിന് വേദിയാകാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ജാപ്പനീസ് തലസ്ഥാനമായ ടോക്യോയെ തിരഞ്ഞെടുത്തു.1964ലാണ് ടോക്യോ ഇതിന് മുന്‍പ് ഒളിമ്പിക്സിനു വേദിയായത്. ഇതോടെ രണ്ടു...

കമല്‍നാഥിന്‍റെ പ്രസ്താവനയില്‍ ആശയക്കുഴപ്പം സി.ബി.ഐ. ഇടപെടല്‍ ഉണ്ടാകില്ല -

കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ആവശ്യമെങ്കില്‍ സി.ബി.ഐ.യുടെ ചോദ്യംചെയ്യലിന് വിധേയനാകാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തയ്യാറാണെന്ന...

വ്യാജ രേഖ;അമേരിക്കയില്‍ ജോലിക്ക്‌ ശ്രമിച്ച യുവതിക്കെതിരേ അധികൃതര്‍ -

വ്യാജ പ്രവര്‍ത്തി പരിചയ രേഖ നിര്‍മിച്ച്‌ അമേരിക്കയില്‍ ജോലിക്ക്‌ ശ്രമിച്ച യുവതിക്കെതിരേ ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. തോപ്രാംകുടി സ്വദേശിനിക്കെതിരേയാണ്‌...

ആരൊക്കെ കൈവിട്ടാലും ശാലു എന്നെ കൈവിടില്ല -

സോളാര്‍ തട്ടിപ്പു കേസില്‍ ശാലു മേനോന്‍ നിരപരാധിയാണെന്ന് ബിജു രാധാകൃഷ്ണന്‍. തന്നെ സ്‌നേഹിച്ചതിന്റെ കുറ്റത്തിനാണ് ശാലു ഇത്രയും അനുഭവിച്ചതെന്ന് ബിജു മാധ്യമപ്രവര്‍ത്തകര്‍ക്ക്...

കാശ്മീരില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ആക്രമണം: മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു -

ജമ്മു കാശ്മീരിലെ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കും...

മോഡിയുടെ സ്വപ്നം തന്നെ എന്‍റെതും: ശശി തരൂര്‍ -

നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ശശി തരൂര്‍ രംഗത്ത്‌. എന്റെയും സ്വപ്‌നം മോഡി ഒരിക്കലും പ്രധാനമന്ത്രിയാകല്ലെന്നാണെന്നും മോഡിയുടെയും എന്റെയും സ്വപ്‌നം എന്ന്...

ബിജു രാധാകൃഷ്ണന് രഹസ്യമൊഴി എഴുതി നല്‍കാന്‍ കോടതി അനുമതി -

സോളാര്‍ കേസില്‍ റിമാന്‍്റില്‍ കഴിയുന്ന മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന് രഹസ്യമൊഴി എഴുതി നല്‍കാന്‍ കോടതി അനുവാദം നല്‍കി. പത്തനംതിട്ട ഒന്നാം ക്ളാസ് ജുഡീഷ്യല്‍...

മലപ്പുറത്ത് വീണ്ടും ബസപകടം; ഒരാള്‍ മരിച്ചു -

മലപ്പുറത്ത്  വീണ്ടും ബസപകടം. ചെങ്ങരയില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പാലേരി സ്വദേശി അബ്ദുള്‍ റഷീദാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ...

വേഗപ്പൂട്ടില്ലാത്ത ബസുകള്‍ക്കെതിരെ ഗതാഗതവകുപ്പ് നടപടി തുടങ്ങി -

വേഗപ്പൂട്ടില്ലാത്ത ബസുകള്‍ക്കെതിരെ ഗതാഗതവകുപ്പ് നടപടി തുടങ്ങി. വേഗപ്പൂട്ടില്ലാത്ത നാല് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ച മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍...

ജയപ്രസാദിനെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു -

തിരുവനന്തപുരം: പോലീസിന്റെ ക്രൂരമര്‍ദനമേറ്റ സിപിഎം പ്രവര്‍ത്തകനായ ജയപ്രസാദിനെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണം...

ഗണേശ്‌കുമാറും ജോപ്പനും ചേര്‍ന്ന്‌ തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നതായി ബിജു രാധാകൃഷ്‌ണന്‍ -

പത്തനംതിട്ട:ഗണേശ്‌കുമാറും ജോപ്പനും ചേര്‍ന്ന്‌ തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നതായി സോളാര്‍ തട്ടിപ്പ്‌ കേസ്‌ പ്രതി ബിജു രാധാകൃഷ്‌ണന്‍. ഇക്കാര്യം കാണിച്ച്‌ താന്‍...