News Plus

അര്‍ജ്ജുന അവാര്‍ഡ് പട്ടികയില്‍ ഉണ്ടായിരുന്ന രഞ്ജിത്ത് മഹേശ്വരിയെ ഒഴിവാക്കി -

ന്യൂഡല്‍ഹി: അര്‍ജ്ജുന അവാര്‍ഡ് പട്ടികയില്‍ ഉണ്ടായിരുന്ന മലയാളി ട്രിപ്പിള്‍ജമ്പ് താരം രഞ്ജിത്ത് മഹേശ്വരിയെ ഒഴിവാക്കി.ഉത്തേജകമരുന്ന്‌ വിവാദത്തെ തുടര്‍ന്ന് താരത്തെ...

ഇറച്ചിക്കോഴികളുടെ വില കുതിച്ചുയരും -

കണ്ണൂര്‍: : നികുതി വര്‍ധിപ്പിച്ചതോടെ ഓണത്തിന് ഇറച്ചിക്കോഴികളുടെ വില കുതിച്ചുയരും. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുള്ള അന്തര്‍ സംസ്ഥാന ലോബിയുടെ ഇടപെടലാണ് വിലക്കയറ്റത്തിനു...

ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസിടിച്ച്‌ എട്ടുപേര്‍ മരിച്ചു -

പരപ്പനങ്ങാടി: താനൂര്‍ മുക്കോലയില്‍ ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസിടിച്ച്‌ എട്ടുപേര്‍ മരിച്ചു.രോഷാകുലരായ ജനക്കൂട്ടം ബസ്‌ തല്ലി തകര്‍ക്കുകയും കത്തിക്കുകയും ചെയ്‌തു. ഇന്നലെ വൈകിട്ട്‌...

നിലയില്ലാക്കയത്തില്‍ നിന്നും രൂപ ചെറിയ ആശ്വാസത്തിലേക്ക് -

കഴിഞ്ഞത് ചെറിയ ആശ്വാസത്തിന്റെ ദിനം.രൂപ ഡോളറിനെതിരെ 68.83 എന്നാ റെക്കോര്‍ഡ്‌ താഴ്ചയില്‍ നിന്നും 66.55 ലേക്കുയര്‍ന്നു. ഇതോടൊപ്പം ഓഹരികളും നില മെച്ചപ്പെടുത്തി. ബോംബെ സ്റ്റോക്ക്‌...

ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു നേട്ടം -

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു നേട്ടം. 19 സീറ്റുകളില്‍ ഒമ്പതു വീതം സീറ്റുകള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരു സീറ്റ് ബി.ജെ.പിയും നേടി....

ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്ന് എം എം ലോറന്‍സ് -

തിരുവനന്തപുരം: സിപിഐഎം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്ന് മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് വ്യക്തമാക്കി. എന്നാല്‍ ഗോപിക്ക്...

സോളാര്‍ കേസിന്‍്റെ അന്വേഷണത്തില്‍ നിന്ന് പിറകോട്ടില്ളെന്നും തിരുവഞ്ചൂര്‍ -

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍ പിറകോട്ടില്ളെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ്...

ഐസ്‌ക്രീം കേസില്‍ ഇടപെടാന്‍ കഴിയില്ല ഹൈക്കോടതി -

കൊച്ചി: ഐസ്‌ക്രീം കേസില്‍ കോഴിക്കോട്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഇടപെടാന്‍ കഴിയില്ന്ന്‌ ഹൈക്കോടതി.ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണം...

സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിങ് ജഡ്ജിയെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി -

കൊച്ചി : സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിങ് ജഡ്ജിയെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിനെ രേഖമൂലം അറിയിച്ചു.നിലവിലുള്ള ഒന്‍പത് ഒഴിവ് നികത്തിയിട്ടില്ലാത്തതില്‍ സിറ്റിങ്...

സിപിഐയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിക്കും -

തിരുവനന്തപുരം:സോളാര്‍ പ്രക്ഷോഭങ്ങളും ഉപരോധ സമരവും സംബന്ധിച്ച സിപിഐയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരത്ത് സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിക്കും. വ്യാഴായ്ച...

പെപ്പര്‍ സ്‌പ്രേ വിതരണം ചെയ്യാന്‍ ജഡ്ജി രാജലക്ഷ്മി റാവു -

രാജ്യത്തെ സ്ത്രീകളെ ആക്രമങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കുവാന് പെപ്പര്‍ സ്‌പ്രേ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് മുംബൈയിലെ മുന്‍ കണ്‍സ്യൂമര്‍ റൈറ്റ്‌സ്...

സരിതയുടെ മൊഴി കേട്ടിട്ടില്ലെന്ന് ഫെനി ബാലകൃഷ്ണന്‍ -

സരിതയുടെ മൊഴി കേട്ടിട്ടില്ലെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. താന്‍ കുറെ ദൂരെയായിരുന്നുവെന്നും അതിനാല്‍ സരിത പറഞ്ഞതു മുഴുവന്‍ വ്യക്തമായി കേള്‍ക്കാന്‍...

ലുലു മാളില്‍ വാട്ടര്‍ അതോറിറ്റിറ് കണക്ഷന്‍ ഇല്ല -

ലുലു മാളില്‍ വാട്ടര്‍ അതോറിറ്റി കണക്ഷന്‍ ഇല്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.മഴവെള്ള സംഭരണികളെയും കുടിവെള്ള ടാങ്കറുകളെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്. പുറമെ നിന്ന്...

വീണാ മാലിക്കിന്റെ ഹൃദയം കവര്‍ന്നത് ഷൈഖ് ഉമര്‍ ഫറൂഖ് -

ബോളിവുഡിലെ ഗ്ലാമര്‍ താരം വീണാ മാലിക്കിന്റെ ഹൃദയം കവര്‍ന്നത് നോര്‍വെയിലെ ബിസിനസുകാരനായ ഷൈഖ് ഉമര്‍ ഫറൂഖ് സഹൂറാണ് .വീണ മാലിക്ക് ജയ്പൂരിലെ അജ്മീര്‍ ഷെരീഫ് സന്ദര്‍ശിച്ച ദിനം തന്നെ ഫറൂഖ്...

ഡാന്‍സ് ബാറില്‍ വ്യഭിചാരം : എംഎല്‍എമാരെ പുറത്താക്കി -

ലക്‌നൗ: ഡാന്‍സ് ബാറില്‍ വ്യഭിചാരം നടത്തിയെന്ന് ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി മൂന്ന് എംഎല്‍എമാരെ പുറത്താക്കി.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മറ്റു രണ്ടു...

ക്ഷമയോടെ കാത്തിരിക്കണമെന്നും ചിദംബരം -

രൂപയുടെ മൂല്യം മെച്ചപ്പെടുത്താന്‍ വിവിധ നടപടികള്‍ സ്വീകിച്ച് വരികയാണ് ഇതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും ധനമന്ത്രി ചിദംബരം രാജ്യസഭയില്‍ വ്യക്തമാക്കി.രൂപയുടെ...

എണ്ണക്കമ്പനികള്‍ക്ക് ചെലവ് വരുന്ന ഡോളര്‍ നേരിട്ട് നല്‍കുമെന്ന് റിസര്‍വ്വ് ബാങ്ക് -

ക്രൂഡോയില്‍ ഇറക്കുമതിക്കായി എണ്ണക്കമ്പനികള്‍ക്ക് ചെലവ് വരുന്ന ഡോളര്‍ നേരിട്ട് നല്‍കുമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു. പുതിയ നടപടിയെ തുടര്‍ന്ന് രൂപ നില അല്‍പം മെച്ചപ്പെട്ട്...

ഒബാമയുടെ അനുമതി ലഭിച്ചാലുടന്‍ സിറിയയില്‍ സൈനിക നടപടി : ജോ ബൈഡന്‍ -

ദമാസ്‌കസ്‌: പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയുടെ അനുമതി ലഭിച്ചാലുടന്‍ സിറിയയില്‍ വിമതര്‍ക്കെതിരേ സൈനിക നടപടി ആരംഭിക്കുമെന്നു യു.എസ്‌. വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്‍ വ്യക്‌തമാക്കി.രാജ്യാന്തര...

തോന്നയ്ക്കാട് ലൈഫ് പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി റദ്ദാക്കി -

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഇന്നും പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്ന് തോന്നയ്ക്കാട് ലൈഫ് പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങ്...

പ്രതിസന്ധിയില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി -

നിലവിലെ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇരുസഭകളിലും ബഹളം വച്ചു. പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധനായ രാജ്യത്ത് എന്തുകൊണ്ട് ഇത്തരമൊരു...

സിറിയന്‍ പ്രതിസന്ധി എണ്ണവില ഉയരാന്‍ ഇടയാക്കി : മന്‍മോഹന്‍ സിംഗ് -

ന്യുഡല്‍ഹി: അടുത്ത കാലത്തായി രാജ്യം കടുത്ത സാമ്പത്തിക അവസ്ഥയെ അഭിമുഖീകരിക്കുകയാണന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് . വൈദേശിക കാരണങ്ങള്‍ക്കൊപ്പം ആഭ്യന്തര വിഷയങ്ങളും ഇതിനു...

ബാര്‍ ലൈസന്‍സ്: കേരളത്തിനു സുപ്രീംകോടതി വിമര്‍ശനം -

418 ബാറുകളുടെ ലൈസന്‍സ് സ്ഥിരപ്പെടുത്തരുതെന്ന എക്സൈസ് കമീഷണറുടെ കത്ത് ഹാജരാക്കാതിരുന്നതിന് സംസ്ഥാന സര്‍ക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.ലൈസന്‍സുമായി ബന്ധപ്പെട്ട...

ഐക്യം തകരുന്നു; എന്‍എസ്എസ് ഇനി സ്വന്തം വഴിക്ക്‌ -

ഭൂരിപക്ഷ ഐക്യം എന്ന ആശയത്തില്‍ നിന്ന് എസ്എന്‍ഡിപി വ്യതിചലിച്ചു എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.അതിന്‍റെ കാരണമെന്തെന്ന് വെള്ളാപ്പള്ളി...

സ്ഫോടനക്കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍ -

1993ലെ മുംബൈ സ്ഫോടനക്കേസിലെ 24ാം പ്രതി മനോജ് കുമാര്‍ എന്ന ഭവൈര്‍ലാല്‍ ഗുപ്ത (47) കണ്ണൂരില്‍ പിടിയിലായി. കക്കാട് അത്താഴക്കുന്നിലെ ഭാര്യ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്....

സര്‍ക്കാരിനെതിരെ വി.എം സുധീരന്‍ -

സര്‍ക്കാരിനെതിരെ വി.എം സുധീരന്‍. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ കേസുകളില്‍ സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പില്ലെന്ന് സുധീരന്‍ പറഞ്ഞു. യു.ഡി.എഫിലെ അന്തരീക്ഷം...

വഡോദരയില്‍ ബഹുനിലക്കെട്ടിടങ്ങള്‍ തകര്‍ന്ന് 5 പേര്‍ മരിച്ചു -

ഗുജറാത്തിലെ വഡോദരയില്‍ ബഹുനിലക്കെട്ടിടങ്ങള്‍ തകര്‍ന്ന് 5 പേര്‍ മരിച്ചു 30ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട്.12 വര്‍ഷം മുന്പ് ബറോഡ വികസന അതോറിറ്റി നിര്‍മ്മിച്ച...

കറുത്ത ബുധന്‍ ; ഓഹരി വിപണി കൂപ്പുകുത്തി -

കറന്‍സിയുടെ പതനം ഓഹരി വിപണിയിലും ശക്തമായി പ്രതിഫലിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് വ്യാപാരം ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ 480ല്‍ അധികം പോയിന്റ് താഴോട്ടിറങ്ങി....

സ്വര്‍ണം പവന്‍ 320 കൂടി 23,200 -

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് 23,200 രൂപയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 2900 രൂപയിലാണ് വ്യാപാരം നടക്കുന്നത്.ചൊവ്വാഴ്ച പവന് 22,880 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

ഇന്ത്യയില്‍ സാമ്പത്തിക സുനാമി; രൂപ 68 കടന്നു -

ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് രൂപ മൂക്കുകുത്തി. ഡോളറിനെതിരെ 68 കടന്നിരിക്കുകയാണ.്  68.02ലാണ് ഇപ്പോള്‍ വ്യാപരം തുടരുന്നത്.ചൊവ്വാഴ്ച 66.24ല്‍ ആയിരുന്നു വ്യാപാരം...

സോളാര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും തന്നെ മാറ്റണമെന്ന് മജിസ്ട്രേറ്റ് -

സോളാര്‍ തട്ടിപ്പു കേസ് പരിഗണിക്കുന്നതില്‍ നിന്നും തന്നെ മാറ്റണമെന്ന് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി.രാജു. കേസില്‍ വാദം കേള്‍ക്കാന്‍...