പാക്കിസ്ഥാനിലെ ഖലന്ദറിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു
Story Dated: Friday, February 17, 2017 12:27 hrs UTC  
PrintE-mailകറാച്ചി∙ പാക്കിസ്ഥാനിലെ ലാൽ ഷഹ്ബാസ് ഖലന്ദറിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു.പാക്കിസ്ഥാനിൽ ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു. ആരാധനയിൽ വിശ്വാസികൾ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സ്ഫോടനം.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.