പെൺകുട്ടിയുടെ മുത്തച്ഛന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി
Story Dated: Sunday, March 19, 2017 02:22 hrs UTC  
PrintE-mailകുണ്ടറയിൽ മരിച്ച പെൺകുട്ടിയുടെ മുത്തച്ഛന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ ബന്ധുക്കളിൽ ചിലരും പോലീസ് കസ്റ്റഡിയിലായിരുന്നു. പെൺകുട്ടിയുടെ മുത്തശ്ശിയും സഹോദരിയും നൽകിയ മൊഴി അടിസ്ഥാനത്തിലാണ് പ്രതിയ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 15നാണ് കുണ്ടറയിൽ പത്തുവയസുകാരിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.