കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കൈയ്യും കാലും വെട്ടും: പി സി ജോര്‍ജ്
Story Dated: Tuesday, November 19, 2013 06:12 hrs EST  
PrintE-mail



കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കൈയ്യും കാലും വെട്ടുമെന്ന് പി സി ജോര്‍ജ്.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങളെത്തുടര്‍ന്ന് പി ടി തോമസ് എംപിയും ഇടുക്കി രൂപതാ അദ്ധ്യക്ഷനും തമ്മില്‍ വാക്ക് തര്‍ക്കം രൂക്ഷമായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.