You are Here : Home / Readers Choice

ഡിസ്‌ക്കൗണ്ട് കടയ്ക്ക് മുന്നിലാണ് വിരാടിപ്പോള്‍

Text Size  

Story Dated: Tuesday, January 16, 2018 12:27 hrs UTC

വിരാടിപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ്. ഒപ്പം അനുഷ്‌ക്കയും ഉണ്ട്. രണ്ടാളും അവിടെ ഷോപ്പിങ്ങ് തിരക്കിലാണ്. 50ശതമാനം വരെ ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്ത കേപ്ടൗണിലെ ഒരു കടയ്ക്ക് മുന്നിലാണ് താരദമ്പതികളെ ചത്രത്തില്‍ കാണാന്‍ കഴിയുന്നത്. ഡിസ്‌കൗണ്ടെന്ന് കേട്ടാല്‍ ഏത് കോടീശ്വരനും മനസ്സിളകുമെന്നാണ് ഇരുവരുടേയും ചിത്രത്തിന് പിന്നാലെയെത്തിയ കമന്റുകള്‍.

 

.@AnushkaSharma Shopping At South Africa Captwon. pic.twitter.com/MaxgemdKxt— Virat kohli (@officialKohliFc) December 31, 2017

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More