സോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെത് തന്നെയാകാമെന്ന് വി.എസ്.
Text Size
Story Dated: Friday, July 05, 2013 04:32 hrs UTC
തിരുവനന്തപുരം : സോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെത് തന്നെയാകാമെന്ന് ജനങ്ങള്‍ക്ക് സംശയിക്കാമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍. വമ്പന്‍മാരുമായി സംസാരിക്കാന്‍ സരിതയ്ക്ക് സ്വാതന്ത്രം എവിടെ നിന്നു കിട്ടിയെന്ന് വ്യക്തമാക്കണ. പേഴ്‌സണല്‍ സ്റ്റാഫായ പാവം പയ്യന്‍ ജോപ്പന്‍ കോടികള്‍ സമ്പാദിച്ചത് എങ്ങനെയാണെന്നും മുഖ്യ മന്ത്രിയുടെ ആശ്രിതര്‍ സോളാര്‍ കമ്പനിയെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചതായും വി.എസ് അച്ചുതാനന്ദന്‍ കുറ്റപ്പെടുത്തി
Related Articles
ശാലു മേനോന്‍ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം സ്വദേശി റാസിഖ് അലിയുടെ കൈയില് നിന്നു പണം വാങ്ങിയതായി ശാലു മേനോന്‍ സമ്മതിച്ചു .അലി നല്‍കിയ പരാതിയുടെ...
അന്വേഷണം നിഷ്പക്ഷമാണെന്ന് തെളിഞ്ഞു: തിരുവഞ്ചൂര്‍
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍...
Comments