News Plus

കൊച്ചിയില്‍ നിന്നു കടലില്‍ പോയ 32 പേരെ ബ്രിട്ടീഷ് സൈന്യം കസ്റ്റഡിയിലെടുത്തു -

തോപ്പുംപടിയില്‍ നിന്ന് ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയ 32 പേരെ ബ്രിട്ടീഷ് നാവികസേന തടഞ്ഞുവെച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള ഡീഗോഗാര്‍ഷ്യ ദ്വീപ്...

സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി -

സംസ്ഥാനത്ത് വരള്‍ച്ച അതിരൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമ മഴയ്ക്കുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ക്ലൗഡ് സീഡിങ് വഴിയാണ് കൃത്രിമ മഴയ്ക്കുള്ള സാധ്യത...

രാമേശ്വരത്ത് മത്സ്യബന്ധന തൊഴിലാളിയെ ശ്രീലങ്കന്‍ സേന വെടിവെച്ചുകൊന്നു -

രാമേശ്വരത്തിനടുത്ത് കടലില്‍ മീന്‍ പിടിയ്‌ക്കാന്‍ പോയ മത്സ്യബന്ധനത്തൊഴിലാളി ശ്രീലങ്കന്‍ സേനയുടെ വെടിയേറ്റ് മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശി ബ്രിസ്റ്റോ (21) ആണ് മരിച്ചത്....

യുഡിഎഫ് സര്‍ക്കാരിനെതിരെ സിഎജി -

യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകളില്‍ കടുത്ത നിയമലംഘനം നടന്നതായി സി എ ജി റിപ്പോര്‍ട്ട്. മെത്രാന്‍ കായല്‍, കടമക്കുടി അടക്കമുള്ള തീരുമാനങ്ങള്‍ ചട്ടം...

ഹൈക്കോടതിയിലെ മീഡിയാ റൂം; ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും -

ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതിയിലെ കേസ് തീർപ്പാകട്ടെയെന്നാണ് നേരത്തെ  കേസ്...

ബജറ്റ് ചോർന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് -

ബജറ്റ് ചോർന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ചു. ഭരണഘടന ചട്ടങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും...

ധനമന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി -

ധനമന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ധനമന്ത്രി രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. ബജറ്റ് സാധുവല്ലെന്ന വാദം തെറ്റെന്നും മുഖ്യമന്ത്രി...

സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് 3 മരണം -

എറണാകുളം കൂത്താട്ടുകുളത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ടു കുട്ടികളും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്. 13 കുട്ടികൾക്ക്...

ഉപദ്രവിക്കാൻ മാത്രം എന്തു തെറ്റാണ് ചെയ്തതെന്ന് അറിയില്ല -

കൊച്ചി: യുവനടി അതിക്രമത്തിന് ഇരയായ സംഭവത്തിൽ ഉപദ്രവിക്കാൻ മാത്രം എന്തു തെറ്റാണ് താൻ ചെയ്തതെന്ന് ഇപ്പോഴും അറിയില്ലന്ന് ദിലീപ്.എനിക്ക് ഇത്രമാത്രം ശത്രുക്കളുണ്ടെന്ന്...

തടവുകാരെ കാണാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി -

കണ്ണൂര്‍: തടവുകാരെ കാണാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ്.വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ മാത്രമേ സന്ദര്‍ശകര്‍ തടവുകാരുമായി...

ഹരിതകേരളം മിഷന്‍ മികച്ച ഫലങ്ങളാണ് ഉളവാക്കുന്നതെന്ന് മുഖ്യമന്ത്രി -

കൊച്ചി:പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കാനുള്ള...

കെന്റിൽ ദീപ് റായ് എന്ന സിഖ് യുവാവിനു വെടിയേറ്റു -

ന്യൂയോർക്ക് : യുഎസിൽ വാഷിങ്ടനിലെ കെന്റിൽ വെള്ളിയാഴ്ച ദീപ് റായ് എന്ന സിഖ് യുവാവിനു വെടിയേറ്റു .ദീപ് വീടിനു പുറത്ത് വാഹനം ശരിയാക്കിക്കൊണ്ടിരിക്കവെയായിരുന്നു ആക്രമണം. അവിടെയെത്തിയ...

ഗായത്രിവീണ മീട്ടിയതിനുള്ള ലോകറെക്കോര്‍ഡ് വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി -

കൊച്ചി: കൂടുതല്‍ സമയം ഗായത്രിവീണ മീട്ടിയതിനുള്ള ലോകറെക്കോര്‍ഡ വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി.അറുപത്തേഴ് പാട്ടുകളാണ് ഗായത്രിവീണയിൽ അവര്‍ അവതരിപ്പിച്ചത്. വിജയലക്ഷ്മി...

കസാനക്കോട്ടയില്‍ പുലിയിറങ്ങി -

കണ്ണൂര്‍: കസാനക്കോട്ടയില്‍ പുലിയിറങ്ങി രണ്ട് പേരെ ആക്രമിച്ചു.തായത്തെരു മൊയ്തീന്‍ പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ മൂന്നു മണിയോടെയാണ് പുലിയെ കണ്ടെത്തിയത്. പരുക്കേറ്റവരെ...

മദ്യം വാങ്ങാന്‍ ക്യൂ വേണ്ട -

ആലപ്പുഴ: മദ്യപിക്കുന്നവര്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കണന്ന് മന്ത്രി ജി സുധാകരന്‍.. മദ്യപിക്കാന്‍ ക്യൂ നില്‍ക്കുന്നത് അപരിഷ്‌കൃതമാണെന്നും ജി സുധാകരന്‍ പറഞ്ഞു.പരിഷ്കൃത...

വൈദികന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് എകെ ആന്റണി -

വൈദികന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് എകെ ആന്റണി അഭിപ്രായപ്പെട്ടു. അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല സംഭവമെന്നും പ്രതികള്‍ ശിക്ഷിക്കപ്പെട്ടു എന്ന്...

കൊട്ടിയൂര്‍ പീഡനക്കേസിലെ എല്ലാ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് വി എസ് -

തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസിലെ എല്ലാ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് വി എസ് അച്യുതാനന്ദന്‍.വൈദികരേയും കന്യാസ്ത്രീകളെയും ഉള്‍പ്പെടെ കുറ്റ കൃത്യം മറച്ചുവെയ്ക്കാനും...

അമേരിക്കയില്‍ ഇന്ത്യന്‍ വ്യവസായി കൊല്ലപ്പെട്ട നിലയിൽ -

ന്യൂയോർക്ക്: ലൻകാസ്റ്ററിൽ വ്യാപാരം നടത്തുന്ന നാൽപ്പത്തിമൂന്നുകാരനായ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ.ഇന്ത്യൻ വംശജനായ ഹർനീഷ് പട്ടേലിനെ സൗത്ത് കരോലിനയിലെ അർധരാത്രിയോടെ വീടിനു സമീപം...

വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസ് -

കൊട്ടിയൂരില്‍ വൈദികന്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഗൂഡലോചനയും വിവരം മറച്ചു വെച്ചതും അടക്കം കുറ്റങ്ങള്‍ ചുമത്തി 8 പേരെ പോലീസ് പ്രതി ചേര്‍ത്തു. വൈദികന് പുറമെ...

ബജറ്റ് ചോര്‍ച്ച: നിയമസഭയില്‍ വിശദീകരിക്കുമെന്ന് മന്ത്രി തോമസ് ഐസക് -

സംസ്ഥാന ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. സ്‌പീക്കര്‍ക്കും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കും. ബജറ്റിന്റെ...

ആധാര്‍ ഇല്ലാത്ത സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി ഉച്ചക്കഞ്ഞിയില്ല -

ആധാര്‍ ഇല്ലാത്ത സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി ഉച്ചക്കഞ്ഞിയില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഉച്ചക്കഞ്ഞി പദ്ധതി പ്രകാരം ഭക്ഷണം ലഭിക്കുന്നതിന് എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും...

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു -

അമേരിക്കയിലെ നോര്‍ത്ത് കാരോലിനയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. ലങ്കാസ്റ്ററിലെ വ്യവസായിയായ ഹാര്‍നിഷ് പട്ടേലാണ് വീട്ടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. സംഭവത്തിന്...

നാസിക്കിൽ മരിച്ച സൈനികൻ റോയിമാത്യുവിന്റെ മൃതദേഹത്തോട് അനാദരവ് -

മഹാരാഷ്ട്രയിലെ നാസിക്കിൽ ദുരൂഹ സാഹചര്യത്തിൽ  മരിച്ച സൈനികൻ റോയിമാത്യുവിന്റെ  മൃതദേഹത്തോട് അനാദരവ്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അധികൃതർ തിരിഞ്ഞുനോക്കാതെ...

മണിപ്പൂരില്‍ ആദ്യഘട്ടവോട്ടെടുപ്പ് തുടങ്ങി -

മണിപ്പൂരില്‍ ആദ്യഘട്ടവോട്ടെടുപ്പ്  തുടങ്ങി. ബിജെപി 60 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി ഇബോബി സിംഗിനെതിരെ തോവ്ബാള്‍ മണ്ഡലത്തില്‍ ഇറോം ശര്‍മ്മിള മത്സരിക്കുന്നു....

മൊസൂളില്‍ ഐ എസ് രാസായുധം പ്രയോഗിച്ചു -

മൊസൂളിന് വേണ്ടിയുളള പോരാട്ടത്തിൽ സഖ്യസേനക്കെതിരെ ഐഎസ് വിമതർ രാസായുധം പ്രയോഗിച്ചതായി റിപ്പോർട്ട്. രാസായുധ പ്രയോഗത്തിൽ  പ്രദേശ വാസികളായ 12 പേർക്ക് മാരകമായി പരിക്കേറ്റെന്ന് റെസ്...

മദ്യനയം മാറ്റരുതെന്ന് കെസിബിസി -

മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകള്‍ക്കിടെ, വരുന്ന 12ന് പള്ളികളില്‍  സര്‍ക്കുലര്‍ വായിക്കാന്‍ കെസിബിസി  നിര്‍ദ്ദേശം നല്‍കി.  നിലവിലെ മദ്യ നയം...

ഉത്തര്‍പ്രദേശിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് -

ഉത്തര്‍പ്രദേശിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഗോരക്പ്പൂര്‍, അസംഗഡ് ഉൾപ്പടെയുള്ള മേഖലകളിലായി 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിൽ അവശേഷിക്കുന്ന 90 ൽ 49...

ദളിത്​ എഴുത്തുകാരൻ കൃഷ്​ണ കിർവാലെ കുത്തേറ്റു മരിച്ച നിലയിൽ -

ദളിത്​ എഴുത്തുകാരനും ചിന്തകനുമായ കൃഷ്​ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ. മഹാരാഷ്​ട്രയിലെ കോലാപൂർ ജില്ലയിലുള്ള സ്വന്തം വസതിയിലാണ്​ അദ്ദേഹത്തെ കുത്തിക്കൊന്ന നിലയിൽ  കണ്ടെത്തിയത്​....

ജയലളിതയെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള തടഞ്ഞതായി പനീർസെൽവം -

ചെന്നൈ : ജയലളിതയെ വിദേശത്തേക്കു വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള ശ്രമം ചിലർ തടഞ്ഞതായി പനീർസെൽവം .അമ്മയ്ക്ക് നൽകിയ ചികിത്സയേക്കുറിച്ച് എനിക്ക് ചില സംശയങ്ങളുണ്ട്....

ആയൂരിൽ ബസുകൾ കൂട്ടിയിടിച്ച് മൂന്നു മരണം -

കൊല്ലം:ആയൂരിനടുത്ത് എംസി റോഡിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു.അഞ്ചു പേരുടെ നില ഗുരുതരമാണ്. 29 പേർക്കു പരുക്കേറ്റു....