USA News

ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി പ്രസാദ് ജോണ്‍ മത്സരിക്കുന്നു -

ഫ്‌ളോറിഡ: ഒര്ലാന്റോയില് നിന്നും പ്രസാദ് ജോണ് അഡീഷണല് അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ബാംഗ്ലൂര് ക്രൈസ്റ്റ് കോളജില് നിന്നും കൊമേഴ്‌സ് ബിരുദം നേടിയ പ്രസാദ് കേരളത്തില്...

ഷിക്കാഗോ സീറോ മലബാര് രൂപതയില് പ്രത്യേക ഉപവാസ പ്രാര്ത്ഥനാദിനം മാര്ച്ച് 23-നു വെള്ളിയാഴ്ച -

ഷിക്കാഗോ: സീറോ മലബാര് സഭയുടെ "സ്ഥിരം സിനഡിന്റെ' നിര്ദേശത്തെ തുടര്ന്നു സഭയില് സമാധാനം പുലരുന്നതിനായി മാര്ച്ച് 23-നു ശനിയാഴ്ച സഭാ മക്കള് ഉപവസിച്ച് പ്രാര്ത്ഥിക്കും. ഇതു...

എന്.എസ്സ്.എസ്സ് കാലിഫോര്ണിയ വിഷു ആഘോഷം ഏപ്രില് 14 ന് -

സാന് ഹോസെ, കാലിഫോര്ണിയ: നായര് സര്വീസ് സൊസൈറ്റി ഓഫ് കാലിഫോര്ണിയ 'കൈനീട്ടം 2018' എന്ന പേരില് അതിഗംഭീരമായ വിഷു ആഘോഷത്തിനു തയ്യാറെടുക്കുന്നു. ഏപ്രില് മാസം 14, ശനിയാഴ്ച സാന് ഹോസെ എവെര്ഗ്രീന്...

ഷിക്കാഗോ കലാക്ഷേത്ര കലോത്സവം 2018: അഭിഷേക് ബിജു കലാപ്രതിഭ, സ്വാതി അജികുമാര്, ഷാനെറ്റ് ഇല്ലിക്കല് കലാതിലകം -

ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്ര സംഘടിപ്പിച്ച കലോത്സവം 2108 മാര്ച്ച് 10, ശനിയാഴ്ച സീറോ മലബാര് കത്തീഡ്രല് ഓഡിറ്റോറിയത്തില് വച്ച്...

ഫൊക്കാന സ്മരണിക എഡിറ്റോറിയൽ ബോർഡ് രൂപികരിച്ചു -

ന്യൂ ജേഴ്‌സി: 2018 ജൂലൈ 5,6,7 തീയതികളിൽ ചരിത്രനഗരമായ ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാനയുടെ 18മത് അന്തർദേശീയ കൺവെൻഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് രൂപികരിച്ചു....

ഫാ ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന ധ്യാനം ഡാലസിൽ -

ഗാർലന്റ് : കുടുംബ സദസുകളുടെ പ്രിയ വൈദീകനും പ്രമുഖ ഫാമിലി കൗൺസിലറും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാർച്ച് 22 മുതൽ 25 വരെ...

ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മാത്യു ഉമ്മന്‍ -

ഡിട്രോയിറ്റ്: ഫൊക്കാനനാഷണല്‍ കമ്മിറ്റി അംഗമായ മാത്യു ഉമ്മന്‍ വീണ്ടും നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു. മിഷിഗന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി രണ്ടാം വട്ടവും...

ഡാളസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം മാര്‍ച്ച് 17ന് -

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ ഗായകര്‍ക്കും, സംഗീത പ്രേമികള്‍ക്കും സിനിമാ നാടക ലളിതഗാനങ്ങള്‍ പാടുന്നതിനും, ആസ്വദിക്കുന്നതിനും,...

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് ഇടവകയിലെ കഷ്ഠാനുഭവ ആഴ്ച ശുശ്രൂഷകള്‍ -

ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ കഷ്ഠാനുഭവ ആഴ്ച ശുശ്രൂഷകള്‍ താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു. മാര്‍ച്ച് 25 ഓശാന ഞായറാഴ്ച രാവിലെ 8.45നു...

എം സുകുമാരന് മിലന്റെ സ്മരണാഞ്ജലി -

സുരേന്ദ്രന്‍ നായര്‍ മലയാള കഥാസാഹിത്യത്തിലെ ഏകാന്ത ഗോപുരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു സാഹിത്യപ്രതിഭയെയാണ് എം സുകുമാരന്റെ നിര്യാണത്തിലൂടെ മലയാളിക്കു നഷ്ടമായിരിക്കുന്നതെന്നു...

ഫാ. ഹാം ജോസഫ് പൗരോഹിത്യ സില്‍വര്‍ ജൂബിലി നിറവില്‍ -

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം ചിക്കാഗോ : പൗരോഹിത്യ ജീവിതത്തിന്‍റെ സില്‍വര്‍ ജൂബിലി നിറവിലെത്തിയ ഫാ. ഹാം ജോസഫ് കൃതജ്ഞതാബലിയര്‍പ്പണത്തിലൂടെ പരമകാരുണികനായ ദൈവം വഴിനടത്തിയ അനന്ത...

ലോക രാഷ്ട്രങ്ങളില്‍ സുവിശേഷവുമായി അഡ്വ. ബിനോയി ചാണ്ടപ്പിള്ള -

നിങ്ങള്‍ ഭൂലോകത്തിന്റെ അറ്റത്തോളം പോയി സുവിശേഷം പ്രഘോഷിക്കുവിന്‍ എന്ന യേശുക്രിസ്തുവിന്റെ അന്ത്യ കല്‍പ്പന അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുന്നവരില്‍ മഹാഭാഗ്യം ലഭിച്ച...

ആരോപണവിധേയർക്കെതിരെ നടപടി അനിവാര്യം -

കാലിഫോര്‍ണിയ: മതപുരോഹിതർ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പതാകവാഹകരായിരിക്കണം. ഏതു മതസംഘടകളുടെയും അടിസ്ഥാനലക്ഷ്യങ്ങളിൽ അത്യന്താപേക്ഷിതമായ...

നാവില്‍ രുചിയൂറും വിഭവങ്ങളുമായി 'കേരള തനിമ' റസ്റ്റോറന്റ് ഹ്യൂസ്റ്റണില്‍ -

കേരളീയരുടെ ആഹാര പ്രിയം കൂടി വരുന്ന ഈ കാലഘട്ടത്തില്‍, അമേരിക്കന്‍ മലയാളികള്‍ക്കായി രുചിക്കൂട്ടുകളുടെ കലവറ തുറക്കുകയാണ് ഹ്യൂസ്റ്റണ്‍ സ്റ്റാഫോര്‍ഡിലെ ഒരു കൂട്ടം അമ്മമാര്‍....

മധുരം 18 ഡിട്രോയിറ്റില്‍ -

സുരേന്ദ്രന്‍ നായര്‍ മലയാള ചലച്ചിത്രവേദിയിലെ ജനപ്രിയ നായകന്‍ ബിജു മേനോന്‍ നേതൃത്വം കൊടുക്കുന്ന മധുരം18 എന്ന ദ്രശ്യശ്രവണ വിസ്മയം ഏപ്രില്‍ 28 നു ഡിട്രോയിറ്റ് ലെയിക് വ്യൂ...

ഫൊക്കാനാ കണ്‍വന്‍ഷനോട്‌നുബന്ധിച്ച് മെഗാ തിരുവാതിര -

ന്യൂയോര്‍ക്ക്: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്‌നുബന്ധിച്ച്...

ഫൊക്കാന രജിസ്‌ട്രേഷന്‍ കിക്ക് ഓഫും ടാലന്റ് സെര്‍ച്ചും ഹ്യൂസ്റ്റണില്‍ -

ഹ്യൂസ്റ്റണ്‍: ജൂലൈ 5,6,7 തീയതികളില്‍ ഫിലഡല്‍ഫിയ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 18ാമത് ഫൊക്കാന ദേശീയ സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫും ടാലന്റ്...

ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം രക്തദാന ക്യാംപ് സംഘടിപ്പിച്ചു -

ഡാലസ്: ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ യുവജനസഖ്യത്തിന്റെയും കാര്‍ട്ടര്‍ ബ്ലഡ് കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 11 ഞായറാഴ്ച 'രക്തം ദാനം ചെയ്യൂ ജീവന്‍...

ഷാന മോഹന്‍ സൂപ്പര്‍ മാം 2018 -

ജിമ്മി കണിയാലി' ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാഫോറം അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ "സൂപ്പര്‍മാം 2018 ല്‍' ഷാന മോഹന്‍ വിജയിയായി. സൂപ്പര്‍മാം 2018 ആയി...

ഷാജു സാം ഫൊക്കാന ട്രഷറര്‍ സ്ഥാനാര്‍ഥി -

ന്യുയോര്‍ക്ക്: പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 1984ല്‍ അമേരിക്കയിലെത്തിയ ഷാജു സാം ഇവിടെ എത്തിയ ഉടന്‍ ചെയ്തത് രണ്ടു കാര്യങ്ങളാണു. സിറ്റി...

ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ മത്സരിക്കുന്നു -

പാശ്ചാത്യ മണ്ണില്‍ പ്രവര്‍ത്തനങ്ങളുടെ പുത്തന്‍ ആശയങ്ങളും ശൈലിയും കാഴ്ചവച്ച ഏറ്റവും വലിയ പ്രവാസി സംഘടനയാണ് ഫോമാ. ഈ സംഘടനയെ സ്വന്തം മനസ്സിനോട് ചേര്‍ത്തുവച്ചു കൊണ്ട് ജയിന്‍...

മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍ ആചരിച്ചു -

ഷിക്കാഗോ: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ, 86-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍...

പാത്രിയര്‍ക്കാ ദിനവും കുടുംബ മേളയുടെ കിക്കോഫും നടത്തി -

ന്യൂയോര്‍ക്ക്: അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 32 മത് കുടുംബ മേളയുടെ ഇടവക തലത്തിലുള്ള കിക്കോഫും പാത്രിയര്‍ക്കാ ദിനവും സംയുക്തമായി ഫെബ്രുവരി 25 ഞായറാഴ്ച...

ജോയ് ഇട്ടന് എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലേക്ക് ക്ഷണം -

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ജോയ് ഇട്ടന് ഈ മാസം 16 നു ഡല്‍ഹിയില്‍ ആരംഭിക്കുന്ന എ.ഐ.സി.സി...

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ സഹായനിധി വിതരണം ചെയ്തു -

കാനഡയിലെ മലയാളി നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സി.എം.എന്‍.എയുടെ "നിങ്ങള്‍ക്കുമാകാം മനുഷ്യസ്‌നേഹി' പദ്ധതിയിലൂടെ സമാഹരിച്ച സഹായനിധി...

സണ്ണി ഏബ്രഹാം ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് -

ഫിലാഡല്‍ഫിയ: മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനും, പ്രഗത്ഭ സംഘാടകനുമായ സണ്ണി ഏബ്രഹാമിനെ ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് കലാ മലയാളി അസോസിയേഷന്‍ എന്‍ഡോഴ്‌സ് ചെയ്തതായി പ്രസിഡന്റ്...

ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ്: ജോര്‍ജ് തോമസും സൂസന്‍ തോമസും സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍ -

രാജന്‍ വാഴപ്പള്ളില്‍ വാഷിങ്ടന്‍ ഡിസി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ വിവിധ ഇടവകകള്‍ മാര്‍ച്ച് 11 ന് സന്ദര്‍ശിച്ചു. റാഫിളിന്റെ...

സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും ഭദ്രാസന ആസ്ഥാന കത്തീഡ്രലില്‍ -

ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിന്റെ ഭക്തസംഘടനകളായ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും ആഭിമുഖ്യത്തില്‍ സുവിശേഷ ഘോഷണവും...

വെസ്റ്റ് സെയ്വില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയിലെ കഷ്ടാനുഭവ വാര ശുശ്രൂഷകള്‍ -

വെസ്റ്റ് സെയ്വില്‍ (ന്യൂയോര്‍ക്ക്): സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍...

ബോബന്‍ തോട്ടം ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു -

ന്യുയോര്‍ക്ക്: എക്കാലവും ഫൊക്കാനയുടെ കരുത്തനായ വക്താവായ ജോസ് ബോബന്‍ തോട്ടം ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു. ഇപ്പോള്‍ ലോംഗ് ഐലന്‍ഡ് മലയാളി കള്‍ച്ചറല്‍...