News Plus

ഫിഫ റാങ്കിങിലും ജര്‍മനി ഒന്നാം സ്ഥാനത്ത് -

സൂറിച്ച്: ലോകകപ്പ് നേട്ടത്തോടെ ജര്‍മനി ഫിഫ റാങ്കിങിലും ഒന്നാം സ്ഥാനത്തത്തെി. ലോകകപ്പിലെ റണ്ണറപ്പുകളായ അര്‍ജന്‍റീന രണ്ടാം സ്ഥാനത്തും ഹോളണ്ട് മൂന്നാം സ്ഥാനത്തുമാണ് റാങ്ക്...

സംവിധായകന്‍ ശശികുമാര്‍ അന്തരിച്ചു -

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശശികുമാര്‍(86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിലായിരുന്നു അന്ത്യം. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച...

മലയാളികള്‍ക്ക് സൗകര്യമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കും -കേന്ദ്രമന്ത്രി -

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ (എയിംസ്) കാര്യത്തില്‍ കേരളത്തിന് ആശങ്ക വേണ്ടെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍. എല്ലാ മലയാളികള്‍ക്കും...

ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴയും മണ്ണിടിച്ചിലും :നൂറു കണക്കിന് തീര്‍ഥാടകര്‍ കുടുങ്ങി -

 ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നൂറു കണക്കിന് തീര്‍ഥാടകര്‍ കുടുങ്ങി. ഇതില്‍ യോഗ ഗുരു ബാബാ രാംദേവും 400...

ബാംഗ്ളൂരില്‍ സ്കൂളില്‍ ആറു വയസ്സുകാരിയെ ജീവനക്കാര്‍ ബലാല്‍സംഗം ചെയ്തു -

ബാഗ്ളൂരിലെ പ്രശസ്തമായ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ ആറു വയസ്സുള്ള വിദ്യാര്‍ഥിനിയെ രണ്ടു സ്റ്റാഫ് അംഗങ്ങള്‍ ബലാല്‍സംഗം ചെയ്തു. സ്കൂളിലെ രണ്ട് ജിം പരിശീലകരാണ് ഈ കൃത്യം...

ആറന്മുള വിമാനത്താവളം: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈകോടതി -

ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈകോടതി. അടുത്ത മാസം ആറിനകം ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കില്‍...

ചൈനീസ് പ്രസിഡന്റ് സപ്തംബറില്‍ കൊച്ചി സന്ദര്‍ശിക്കും -

 ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിന്‍ സപ്തംബറില്‍ കൊച്ചി സന്ദര്‍ശിക്കുമെന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിയ ചൈനീസ് നയനത്ര ഉദ്യോഗസ്ഥസംഘം അറിയിച്ചു. ചൈനയുടെ തദ്ദേശീയമായ...

മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവം: 2 പേര്‍ അറസ്റ്റില്‍ -

ബാധ ഒഴിപ്പിക്കുന്നതിനിടെ മന്ത്രവാദിയുടെ മര്‍ദ്ദനമേറ്റ് യുവതി മരിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റുചെയ്തു. മരിച്ച ഹസീനയുടെ പിതാവ് കണ്ണങ്കരകുറ്റി ഹസന്‍, മന്ത്രവാദിയെ എത്തിച്ച...

മില്‍മ പാല്‍വില ലിറ്ററിന് മൂന്നുരൂപ കൂട്ടി -

മില്‍മ പാല്‍വില ലിറ്ററിന് മൂന്ന് രൂപ കൂട്ടി. പുതുക്കിയ വില തിങ്കളാഴ്ച നിലവില്‍ വരും. വില വര്‍ധിപ്പിക്കണമെന്ന് മൂന്ന് മേഖലാ യൂണിയനുകളുടെയും മില്‍മയുടെയും എം.ഡിമാരുടെ കമ്മിറ്റി...

ഗാസയില്‍ അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തല്‍ -

ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ഇസ്രായേലുമായി അഞ്ച് മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഹമാസും പലസ്തീനിലെ സംഘടനകളും സമ്മതിച്ചു. ഇസ്രായേലിലേക്ക്...

അറുപതു മീറ്റര്‍ വീതിയില്‍ ദേശീയപാത വേണമെന്ന് ഹൈക്കോടതി -

ദേശീയപാതാ വികസനകാര്യത്തില്‍ സ്ഥലമേറ്റെടുത്ത് നല്‍കാത്ത സംസ്ഥാനസര്‍ക്കാര്‍ പരാജയമാണെന്ന് ഹൈക്കോടതി. സ്വകാര്യപദ്ധതികള്‍ക്ക് വന്‍വേഗത്തില്‍ സ്ഥലം എറ്റെടുത്ത് കൈമാറുന്ന...

വിഴിഞ്ഞം തുറമുഖ പദ്ധതി: കമ്പനിയുടെ വാദം തള്ളി -

വിഴിഞ്ഞം തുറമുഖ പദ്ധതി പരിഗണിക്കുന്നതില്‍ കേന്ദ്ര ഹരിത ട്രിബ്ലൂണലിന് അധികാരമില്ലെന്ന കമ്പനിയുടെ വാദം തള്ളിക്കൊണ്ട് ഉത്തരവ്. ദില്ലി ഹരിത ട്രിബ്ലൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്....

മലപ്പുറത്ത് ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു -

മലപ്പുറത്ത് ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു ചാലിയം പരപ്പനങ്ങാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്‍അമീന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം....

ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷം: രാജ്യസഭയില്‍ ചര്‍ച്ച -

ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സഭയുടെ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ഹമീദ് അന്‍സാരി അംഗീകരിച്ചു. വിഷയം ചര്‍ച്ച...

ആറന്മുള വിമാനത്താവള പദ്ധതിയെ അനുകൂലിക്കുന്നതായി മുഖ്യമന്ത്രി വീണ്ടും -

ആറന്മുള വിമാനത്താവള പദ്ധതിയെ അനുകൂലിക്കുന്നതായി വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് നിയസഭയില്‍ പ്രത്യേക സബ്മിഷനായി എം. എ. ബേബി...

കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണം -

കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഭീകരാക്രമണം. വിമാനത്താവളത്തിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പിടിച്ചെടുത്ത ഭീകരര്‍ സ്‌ഫോടനങ്ങളും യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച്...

സോളാര്‍ അന്വേഷണം സിബിഐക്ക്‌ കൈമാറേണ്ടെന്ന്‍ സര്‍ക്കാര്‍ -

സോളാര്‍ തട്ടിപ്പ്‌ കേസുകളുടെ അന്വേഷണം സിബിഐക്ക്‌ കൈമാറേണ്ട ആവശ്യമില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തട്ടിപ്പില്‍ സര്‍ക്കാരിന്‌ സാമ്പത്തിക നഷ്‌ടം ഉണ്ടായിട്ടില്ല....

സ്വകാര്യ എഫ്.എം. സ്‌റ്റേഷനുകള്‍ക്ക് വാര്‍ത്താപ്രക്ഷേപണത്തിന് അനുമതി -

സ്വകാര്യ എഫ്.എം. സ്‌റ്റേഷനുകള്‍ക്ക് ആകാശവാണിയെ ഉപാധിയാക്കി വാര്‍ത്താപ്രക്ഷേപണത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ആകാശവാണി...

കേരളത്തിന്‌ എയിംസ് നഷ്ടപ്പെടില്ലെന്ന്‍ മുഖ്യമന്ത്രി -

കേന്ദ്രം വാഗ്ദാനം ചെയ്ത എയിംസ് കേരളത്തിന് നഷ്ടപ്പെടില്ലെന്നും ഇത് സ്ഥാപിക്കാനായി നാല് സ്ഥലങ്ങള്‍ സംസ്ഥാനം നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍...

സംസ്ഥാനത്ത് 134 പ്ലസ്ടു സ്‌കൂളുകള്‍ കൂടി -

സംസ്ഥാനത്ത് പ്ലസ്ടു ഇല്ലാത്ത പഞ്ചായത്തുകളിലെ ഹൈസ്‌കൂളുകളില്‍ ഒരു പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ 134 ഹൈസ്‌കൂളുകള്‍ ഹയര്‍...

ദയാവധം: സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു -

ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. ഈ വിഷയത്തില്‍ കോടതിയെ...

കൂടങ്കുളത്തേക്ക് വ്ളാദിമിര്‍ പുടിന്‍ വന്നാലും തടയും -എസ്.പി. ഉദയകുമാര്‍ -

കണ്ണൂര്‍: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ കൂടങ്കുളം ആണവ നിലയത്തിലേക്ക് വന്നാല്‍ തടയുമെന്ന് ആണവനിലയം ആക്ഷന്‍ കമ്മിറ്റി നേതാവ് എസ്.പി. ഉദയകുമാര്‍. വിദേശ...

അദാനിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്‍െറ അനുമതി -

ന്യൂഡല്‍ഹി: അദാനിയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതി. അദാനി പോര്‍ട്ടിനും പ്രത്യേക സാമ്പത്തിക മേഖലക്കുമായി ഇന്ത്യയിലെ പടിഞ്ഞാറന്‍ തീരങ്ങളിലെ 8,481 ഹെക്ടര്‍ ഭൂമിയില്‍...

പ്രിയങ്കയുടെ മകന്‍ പാര്‍ലമെന്‍റില്‍ -

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിലെ സന്ദര്‍ശക ഗ്യാലറിയില്‍ പതിമൂന്നുകാരനായ ഒരു വിദ്യാര്‍ത്ഥി കൂട്ടുകാരോടൊപ്പം വന്നത് കൗതുകമുണര്‍ത്തി. പ്രിയങ്കാ വാദ്രയുടെ മകന്‍ റൈഹാനായിരുന്നു...

സോളാര്‍: സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ -

സോളാര്‍ തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്...

ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി നീക്കം -

 ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി വീണ്ടും നീക്കം തുടങ്ങി. മുതിര്‍ന്ന നേതാവ് ജഗദീഷ് മുഖിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് ബി.ജെ.പി അണിയറനീക്കം...

ഗാസ ആക്രമണം ചര്‍ച്ച ചെയ്യുന്നത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന് സുഷമ സ്വരാജ് -

ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഗാസയിലെ കൂട്ടക്കുരുതിയെ കുറിച്ച്...

ഓയില്‍ ചോര്‍ച്ച: ഏറനാട് എക്സ് പ്രസ് കണ്ണൂരില്‍ പിടിച്ചിട്ടു -

ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് മംഗലാപുരം-കൊച്ചുവേളി ഏറനാട് എക്സ് പ്രസ് കണ്ണൂരില്‍ പിടിച്ചിട്ടു. എന്‍ജിനില്‍ നിന്ന് ഓയില്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്നാണ് പയ്യന്നൂരിനും...

ബാറുകള്‍ അടച്ചിട്ടിട്ടും മദ്യവില്പന കൂടിയതായി എക്സൈസ് വകുപ്പ് -

സംസ്ഥാനത്ത് ബാറുകള്‍ അടച്ചിട്ടിട്ടും മദ്യവില്പന കൂടിയതായി എക്സൈസ് വകുപ്പ്. എക്സൈസ് വകുപ്പ് നടത്തിവരുന്ന ലഹരി വിരുദ്ധ കാമ്പെയ്ന്‍ നോട്ടിസിലാണ് ഈ വിവരങ്ങള്‍...

പഠിപ്പുമുടക്കി സമരം വേണ്ടെന്നു ജയരാജന്‍ വീണ്ടും -

പഠിപ്പുമുടക്കിയുള്ള സമരം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കുകയല്ല പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം...