News Plus

ബജറ്റ് നിരാശാജനകമാണെന്ന് പിണറായി -

മോദി സര്‍ക്കാരിന്റെ പൊതുബജറ്റ് നിരാശാജനകമാണെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന്‍. പൊതുമേഖലാസ്ഥാപനങ്ങളെയും പരമ്പരാഗത വ്യവസായങ്ങളെയും അവഗണിച്ച ബജറ്റാണിതെന്നും അദ്ദേഹം...

ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താക്കിയെന്ന് എ.കെ ആന്‍റണി -

ന്യൂഡല്‍ഹി: ജനങ്ങളുടെ പ്രതീക്ഷ ബജറ്റിലൂടെ മോദി സര്‍ക്കാര്‍ അസ്ഥാനത്താക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍്റണി. വിലക്കയറ്റം തടയുന്നതിനുളള പ്രായോഗിക നിര്‍ദേശങ്ങളൊന്നും...

വക്കം സജീവ രാഷ്ട്രീയത്തിലേക്ക്; ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കും -

ഗവര്‍ണര്‍ സ്ഥാനം വെള്ളിയാഴ്ച രാജിവയ്ക്കുമെന്ന് നാഗാലാന്‍ഡ് നിയുക്ത ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍. തന്നോട് ആലോചിക്കാതെ മിസോറാമില്‍ നിന്നു സ്ഥലം മാറ്റിയതില്‍...

ബാര്‍ ലൈസന്‍സ്: തര്‍ക്കം തീര്‍ക്കാന്‍ നാലംഗ സമിതി -

ബാര്‍ തര്‍ക്കം തീര്‍ക്കാന്‍ നാലംഗ സമിതിയെ കെപിസിസി ചുമതലപ്പെടുത്തി. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, യുഡിഎഫ് കണ്‍വീനര്‍, കെപിസിസി അധ്യക്ഷന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍....

ബജറ്റില്‍ കേരളത്തെ അവഗണിച്ചു: മുഖ്യമന്ത്രി -

ഐഐടി ലഭിച്ചു എന്നതൊഴിച്ചാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കന്നി ബജറ്റ് സംസ്ഥാനത്തോടുള്ള അവഗണനയുടെ മറ്റൊരധ്യായമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യത്ത് 16 തുറമുഖങ്ങള്‍...

ഐ‌എസ്‌ആര്‍‌ഒയും കേരളാ ബീവറേജും തമ്മില്‍ എന്ത് ബന്ധം? -

രണ്ടര വര്‍ഷം കൊണ്ട് ഇന്ത്യ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ‌എസ്‌ആര്‍‌ഒ) ഇന്ത്യക്ക് നേടിത്തന്നത് 326 കോടി രൂപ. കേരളാ ബീവറേജിന്‍റെ ലാഭത്തിനേക്കാള്‍ ഇരട്ടി. വിദേശ...

'വൈകീട്ടത്തെ പരിപാടി' ഉഷാറാക്കാം; മദ്യത്തിനു വിലകുറച്ച് മോഡി -

ഗുജറാത്തില്‍ മദ്യം നിരോധിച്ച നരേന്ദ്ര മോഡി പക്ഷെ ബജറ്റില്‍ മദ്യത്തിനു വിലകുറച്ചു. മദ്യം, ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, മൊബൈല്‍...

ഒരു പുകയെടുത്താല്‍ പോക്കറ്റ് കാലി! -

സിഗരറ്റ് ഉള്‍പ്പടെയുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വിലകൂടും. 11 ശതമാനത്തില്‍ നിന്ന് 72 ശതമാനമായാണ്  വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത് അതേസമയം സിഗരറ്റിന്റെ എക്‌സൈസ്...

ബജറ്റ് ദിശാബോധമില്ലാത്തതാണെന്ന് ഡോ.മന്‍മോഹന്‍ സിങ് -

മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ദിശാബോധമില്ലാത്തതാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. റെയില്‍വേ ബജറ്റ് പോലെ തന്നെ ഒന്നും പ്രത്യേകമായി എടുത്ത്...

വറചട്ടിയില്‍ കേരളം -

ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ കന്നി പൊതുബജറ്റ് കേരളത്തിനു നല്‍കുന്നത് നിരാശമാത്രം. ആകെ മെച്ചം ഒരു ഐഐടിയില്‍...

മദ്യം, എല്‍.സി.ഡി ടിവി, മൊബൈല്‍ എന്നിവയ്ക്ക് വില കുറയും -

കൊച്ചി മെട്രോയ്ക്ക് 462.17 കോടി സിഗററ്റിന്റെ എക്‌സൈസ് ഡ്യൂട്ടി 72 ശതമാനമായി ഉയര്‍ത്തി വിലകൂടും: വജ്രം, റെഡ്‌മെയ്ഡ് വസ്ത്രം, സ്റ്റീല്‍ ഉത്പന്നങ്ങള്‍ വിലകൂടും: ഇറക്കുമതി...

പ്രതിരോധം, ഇന്‍ഷുറന്‍സ് മേഖലകളില്‍ 49 ശതമാനം വിദേശനിക്ഷേപം -

പ്രതിരോധമേഖലയില്‍ ഇന്ത്യന്‍ നിയന്ത്രിത കമ്പനികളില്‍ 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മോദി സര്‍ക്കാരിന്റെ പ്രഥമ പൊതുബജറ്റിലാണ്...

കേരളത്തിന് ഐ.ഐ.ടി -

പുതുതായി വരുന്ന ഐ.ഐ.ടികളില്‍ ഒന്ന് കേരളത്തിലായിരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി പ്രഖ്യാപിച്ചു. തന്‍െറ കന്നി ബജറ്റിലാണ് ജെയ്റ്റ് ലി കേരളത്തിന്‍െറ ഏറെക്കാലമായുള്ള...

ആദായ നികുതി പരിധി 2.5 ലക്ഷമാക്കി -

കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷമായി ഉയര്‍ത്തി. മൂതിര്‍ന്ന പൗരന്മാരുടെ ആദായ നികുതി പരിധി മൂന്ന് ലക്ഷത്തില്‍ നിന്നും മൂന്നര ലക്ഷമായി...

കാര്‍ഷിക വായ്പ പദ്ധതിക്ക് എട്ടുലക്ഷം കോടി -

ഈ സാമ്പത്തിക വര്‍ഷം എട്ട് ലക്ഷം കോടി രൂപ കാര്‍ഷികവായ്പയായി നല്‍കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കര്‍ഷകര്‍ക്കായി പ്രത്യേക ടിവി ചാനല്‍ നിലവില്‍ വരും. അതിനായി 100 കോടി...

ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് യുഎന്‍ -

ഏറ്റുമുട്ടല്‍ രൂക്ഷമായ ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് യുഎന്നിന്റെ അഭ്യര്‍ത്ഥന. സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം...

ധനനയം തിരുത്തണമെന്ന് സാമ്പത്തിക സര്‍വേ -

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വെല്ലുവിളികള്‍ മുന്നിലുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി ബുധനാഴ്ച പാര്‍ലമെന്റില്‍...

കശ്മീരീല്‍ ലഷ്‌കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു -

ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഡിവിഷണല്‍ കമാന്‍ഡര്‍ അബു മൊസ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ്...

എന്‍.ഡി.എ. സര്‍ക്കാറിന്റെ ആദ്യത്തെ പൊതുബജറ്റ് ഇന്ന് -

ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാറിന്റെ ആദ്യത്തെ പൊതുബജറ്റ് വ്യാഴാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കും. വിലക്കയറ്റം തടയുന്നതിന് ബജറ്റില്‍ മുന്‍ഗണന...

ജീവപര്യന്തം തടവുകാരുടെ മോചനം: സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ലെന്ന് സൂപ്രീംകോടതി -

ന്യൂഡല്‍ഹി: ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കുറ്റവാളികളെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ളെന്ന് സൂപ്രീംകോടതി. വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളും നിലപാട്...

കരുണ എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട് -

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട്. വനം മേധാവി ഉള്‍പ്പെട്ട സമിതിയാണ് സര്‍ക്കാരിന്...

വി.എ അരുണ്‍ കുമാറിനെതിരെ കേസെടുക്കാന്‍ കൂടുതല്‍ തെളിവ് വേണമെന്ന് വിജിലന്‍സ് -

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ മകന്‍ വി.എ അരുണ്‍ കുമാറിനെതിരെ കേസെടുക്കാന്‍ കൂടുതല്‍ തെളിവ് വേണമെന്ന് വിജിലന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫയല്‍...

ഷീല ദീക്ഷിത് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി -

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ രാജിക്കാര്യം വിഷയമായില്ളെന്ന് റിപ്പോര്‍ട്ട്....

എന്‍റെ വലിയ പിഴ: സ്കോളാരി -

ജര്‍മനി സമ്മാനിച്ച തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് ബ്രസീല്‍ കോച്ച് ലൂയിസ് ഫിലിപ്പ് സ്കോളാരി ആരാധകരോട് മാപ്പ് പറഞ്ഞു. തന്റെ ജിവിതത്തിലെ ഏറ്റവും മോശം...

ഭക്ഷ്യ വിലക്കയറ്റം കൂടുമെന്ന് സാമ്പത്തിക സര്‍വേ -

മഴ കുറഞ്ഞതിനാല്‍ ഭക്ഷ്യ വിലക്കയറ്റം കൂടാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. ഭക്ഷ്യ വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാന്‍...

ചീഫ് സെക്രട്ടറിയുടെ ഭാര്യക്കെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി -

ഭൂമിയുടെ വസ്തുനികുതി ഇളവ് ചെയ്തുവെന്ന പരാതിയില്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്‍െറ ഭാര്യ രഞ്ജനക്കെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു....

റെയില്‍വെ അവഗണന: കേരള എം.പിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി -

റെയില്‍വെ ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്‍്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. നേരത്തെ...

ബി.ജെ.പിയുടെ പുതിയ അധ്യക്ഷനായി അമിത്ഷാ -

ബി.ജെ.പിയുടെ പുതിയ അധ്യക്ഷനായി അമിത്ഷായെ നിയമിച്ചതായി പാര്‍ട്ടിയുടെ നിലവിലെ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിങ്. ഇക്കാര്യം സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം...

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന് സുപ്രീംകോടതി നോട്ടീസ് -

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചക്കകം മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ ഖാനെതിരെ...

കമ്പനികള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രകോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന് വാദ്ര കത്തയച്ചു -

തന്‍റെ കമ്പനികളില്‍ പൂട്ടുന്നതിനുള്ള നടപടികള്‍ ആരാഞ്ഞ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്...