USA News

താമ്പാ കെ.സി.സി.സി.എഫിനു പുതിയ നേതൃത്വം: കിഷോര്‍ വട്ടപ്പറമ്പില്‍ പ്രസിഡന്റ്‌ -

താമ്പാ: ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമതിയെ തെരഞ്ഞെടുത്തു. കിഷോര്‍ വട്ടപറമ്പില്‍ (പ്രസിഡന്റ്‌)...

ഷിക്കാഗോ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്കു മഹോത്സവം -

ഷിക്കാഗോ: കലിയുഗവരദനും സര്‍വ്വാഭീഷ്ടപ്രദായകനും ആയ ശ്രീധര്‍മശാസ്‌താവിന്റെ അപദാനങ്ങളും ശരണംവിളികളും അലയടിച്ചുയരുന്ന ഈ മണ്ഡലവ്രത കാലത്ത്‌ ഷിക്കാഗോയിലെ അയ്യപ്പഭക്തര്‍ക്കായി...

ഡാളസ്‌ ഏരിയ മാര്‍ത്തമറിയം ടാലന്റ്‌ ഷോ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ഡാളസ്‌: ഡാളസ്‌ ഏരിയ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ ടാലന്റ്‌ ഷോ നവംബര്‍ 28-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6-ന്‌ ഡാളസ്‌ വലിയ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കും. സൗത്ത്‌ വെസ്റ്റ്‌...

മാത്യു വര്‍ഗീസ് 2016 ഫോമാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ -

മയാമി. 2016-ല്‍ ഫ്ലോറിഡയില്‍ വച്ച് നടത്തപെടുന്ന, നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സാംസ്കാരിക കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്- ഫോമായുടെ...

'ആത്മദലങ്ങള്‍' സംഗീത ആല്‍ബം ഉടന്‍ പുറത്തിറങ്ങുന്നു -

 ജയപ്രകാശ് നായര്‍   ​നിഷ്കളങ്കവും, കരുണാര്‍ദ്രവും നിരഹങ്കാരവുമായ  ഭക്തമാനസത്തില്‍ വിടര്‍ന്നു വികസിച്ച്, ആത്മീയവിശുദ്ധിയുടെ ഗാനസൗരഭ്യമായി നമ്മുടെ മനസിലേക്ക്...

ജോര്‍ജ് എബ്രഹാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാഗിന്റെ തലപ്പത്തേക്ക് -

നാലു പതിറ്റാണ്ടോളം നീണ്ട,എണ്ണമറ്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഹുസ്റ്റണ്‍ മലയാളികളുടെ 'കേരള ഹൗസ് ' എന്ന സ്വപ്നം യഥാര്‍ത്ഥ മാക്കി, നാലു പതിറ്റാണ്ടോളം ആയി രാഷ്ട്രീയ...

ഐപിസി കുടുംബസംഗമത്തിന്റെ രജിസ്ട്രേഷന്‍ കിക്കോഫ് ഡിസംബര്‍ 7 ന് ഡാലസില്‍ -

ഡാലസ് . നോര്‍ത്ത് അമേരിക്കന്‍ ഐപിസി സഭകളുടെ സംയുക്ത സമ്മേളനമായ 13-ാം കുടുംബസംഗമത്തിന്റെ രജിസ്ട്രേഷന്‍ കിക്കോഫ് ഡിസംബര്‍ 7 ന് ഗാര്‍ലന്റ് ഐപിസി ഹേബ്രോന്‍ സഭാ ഹാളില്‍ വൈകിട്ട് 4.30 ന്...

അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-5 -

നാട്ടില്‍ നിന്ന് വരുന്ന ഏതു ദിവ്യനെയും ഏത് കൊച്ചു പുസ്തക, അല്ലെങ്കില്‍ എഞ്ചുവടി എഴുതിയവനേയും എയര്‍ ഫെയറും താമസ സൌകര്യവും, പൂമാലയും, പൂച്ചെണ്ടും കൊടുത്ത് ഇവിടെ പൊക്കാനാളുണ്ട്....

മിസ്സിസാഗ കേരള അസോസിയേഷന്‍ ക്രിസ്‌മസ്‌ ഗാല ഡിസംബര്‍ 12ന്‌ -

- ഷിബു കിഴക്കേക്കുറ്റ്‌   മിസ്സിസാഗ: ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ നാടെന്നപോലെ മലയാളി കൂട്ടായ്‌മകളും ഒരുങ്ങി. മിസ്സിസാഗ കേരള അസോസിയേഷന്‍ ക്രിസ്‌മസ്‌ ഗാല ഡിസംബര്‍ 12...

കെ.സി.എ.ജിക്ക്‌ പുതിയ സാരഥികള്‍ -

ജോര്‍ജിയ: ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ ജോര്‍ജിയയുടെ 2015-16 വര്‍ഷത്തേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. പത്തംഗ എക്‌സിക്യൂട്ടീവ്‌...

അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ ഐ.എന്‍.ഒ.സി ചിക്കാഗോയുടെ പുതിയ പ്രസിഡന്റ്‌ -

ചിക്കാഗോ: ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ്‌ റീജിയന്റെ 2015-16 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്‍ സമ്മേളന ഹാളില്‍ വെച്ച്‌...

അഗസ്റ്റ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ ആറിന്‌ -

അഗസ്റ്റ, ജോര്‍ജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ ആറിന്‌ വൈകിട്ട്‌ 5 മുതല്‍ 10 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. വൈകിട്ട്‌ 5 മുതല്‍ 6...

ഗാമ (ഗ്രേറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്‍) പത്തു വര്‍ഷങ്ങളുടെ നിറവില്‍ -

ടെക്‌സാസ്‌: ഗള്‍ഫ്‌ നാടുകളിലെ മലയാളി സമൂഹത്തെയാണ്‌ കേരളത്തിന്റെ പരിച്ഛേദം എന്ന്‌ വിശേഷിപ്പിച്ചിരുന്നത്‌. ഇപ്പോള്‍ പ്രമുഖ അമേരിക്കന്‍ പട്ടണങ്ങളിലും കൊച്ചു കേരളങ്ങള്‍...

നോഹ കൊച്ചുമ്മന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി -

ന്യൂയോര്‍ക്ക്:  ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസിച്ചു വരുന്ന ജൂബിന്‍ കൊച്ചുമ്മന്റെയും എല്‍നാ കൊച്ചുമ്മന്റെയും പുത്രനും, കൊച്ചുമ്മന്‍ കാമ്പിയിലിന്റെയും,...

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ പുതിയ പള്ളിമുറി വെഞ്ചരിച്ചു -

ഡിട്രോയിറ്റ്. നവംബര്‍ ഒന്നിന് സകലവിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ വൈകിട്ട് 5 ന് ഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ഓക്ക്പാര്‍ക്ക് സിറ്റിയില്‍ പുതിയതായി...

കാരിക്കോട്ട് ഉമ്മന്‍ ചെറിയാനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു -

                         സൌത്ത് ഫ്ലോറിഡ . 57 വര്‍ഷങ്ങളായി സുവിശേഷ പ്രേക്ഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമായി സേവനമനുഷ്ഠിക്കുന്ന കാരിക്കോട്ട് ഉമ്മന്‍ ചെറിയാനെ...

കെ. പി. സ്കറിയാ പുന്നൂസിനെ ഇന്ത്യാ എക്യുമെനിക്കല്‍ കമ്മ്യുണിറ്റി ഓഫ് ഹൂസ്റ്റന്‍ അനുമോദിച്ചു -

                             ഹൂസ്റ്റണ്‍ . ക്നാനായ ഓര്‍ത്തഡോക്സ് സഭയുടെ കോര്‍ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഹൂസ്റ്റണ്‍ സെന്റ് ജോണ്‍സ്...

ടൊറന്റോയില്‍ കാറ്റ്‌ ശക്തമായി തുടരുന്നു; പലയിടവും ഇരുട്ടിലായി -

ഷിബു കിഴക്കേകുറ്റ്‌   ടൊറന്റോ (കാനഡ): ഞായറാഴ്‌ച രാത്രി പെയ്‌ത കനത്ത മഴയ്‌ക്ക്‌ പിന്നാലെ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷം വീശിയടിച്ച ശക്തമായ കാറ്റില്‍ ടൊറന്റോയിലും...

മാര്‍ ജോസഫ്‌ പണ്ടാരശേരിലിന്‌ ഊഷ്‌മള സ്വീകരണം -

കണക്‌ടിക്കട്ട്‌ ഹോളി ഫാമിലി ക്‌നാനായ കാത്തലിക്‌ മിഷനില്‍ മാര്‍ ജോസഫ്‌ പണ്ടാരശേരിലിന്‌ ഊഷ്‌മള സ്വീകരണം - ജോസ്‌ കാടാപുറം Picture കണക്‌ടിക്കട്ട്‌: കണക്‌ടിക്കട്ട്‌ ഹോളി ഫാമിലി ക്‌നാനായ...

ഡാളസ്‌ ക്രൈസ്റ്റ്‌ കിംഗ്‌ ക്‌നാനായ ഇടവക സെമിത്തേരി വാങ്ങല്‍ അവസാന ഘട്ടത്തില്‍ -

ഡാളസ്‌: കഴിഞ്ഞ ആറു മാസമായി ഡാളസിലെ ക്രൈസ്റ്റ്‌ ദി കിംഗ്‌ ക്‌നാനായ ഇടവകയും, കോപ്പേല്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന റോലിംഗ്‌ ഒയ്‌കസ്‌ മെമ്മോറിയല്‍ സെമിത്തേരി കമ്പനിയുമായി...

അമേരിക്കന്‍ മലയാളികളെ ആവേശത്തിരയിലാക്കുവാന്‍ റിമി ടോമിയും, സ്റ്റീഫന്‍ ദേവസിയും എത്തുന്നു -

ന്യൂജേഴ്‌സി: 2015ല്‍ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈഎനര്‍ജി പവര്‍ ഷോ `റിയ ട്രാവല്‍സ്‌ സോളിഡ്‌ ഫ്യൂഷന്‍ റ്റെമ്പ്‌റ്റേഷന്‍' എത്തുകയാണ്‌. മലയാളികളുടെ ആവേശം റിമി ടോമി,...

ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ രണ്ടു പുസ്‌തകങ്ങളുടെ പ്രകാശനം വിചാരവേദിയില്‍ -

ന്യൂയോര്‍ക്ക്‌: യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍, സാഹിത്യകാരന്‍, ശാസ്‌ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്‌തിയാര്‍ജ്ജിച്ച ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു ഷ്രോഡിങ്കറുടെ പൂച്ച...

കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്റെ പരിശീലന ക്ലാസുകള്‍ -

ടൊറന്റോ: കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്റെ (സി.എം.എന്‍.എ) ആഭിമുഖ്യത്തില്‍ രജിസ്‌ട്രേഡ്‌ പ്രാക്‌ടിക്കല്‍ നേഴ്‌സസ്‌ പരീക്ഷാര്‍ത്ഥികള്‍ക്കുള്ള പരിശീലന ക്ലാസുകള്‍...

ഹ്യൂസ്റ്റനില്‍ കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക്‌ സര്‍വീസ്‌ സംഘടനയുടെ സ്‌നേഹസന്ധ്യ നവംബര്‍ 29ന്‌ -

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക്‌ സര്‍വീസ്‌ സംഘടനയുടെ (ക്യാപ്‌സ്‌) ആഭിമുഖ്യത്തില്‍ നവംബര്‍ 29-ാംതീയതി...

ലഫ്ക്കിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്‍െറ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം -

  ലഫ്ക്കിന്‍ . മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ടെക്സാസ് സംസ്ഥാനത്തുളള ലഫ്ക്കിന്‍ സെന്റ് തോമസ് ദേവാലയത്തിന്‍െറ ജൂബിലി ആഘോഷങ്ങള്‍ക്ക്...

ഷിക്കാഗോ സെന്റ് മേരിസില്‍ വി:ഏലിയാസച്ചന്റെയും, വി:എവുപ്യ്രസമ്മയുടെയും തിരുനാള്‍ ആചരിച്ചു -

ഷിക്കാഗോ. സെന്റ് മേരിസ് ക്നാനായ കാതോലിക് ഇടവക സമുഹം കേരളത്തില്‍ നിന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്ത്തപെട്ട വി:ഏലിയാസച്ചന്റെയും വി: എവുപ്യ്രസമ്മയുടെയും തിരുനാള്‍ ഭക്തി നിര്‍ഭരം...

അമേരിക്കയില്‍ 450,000 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ -

വാഷിങ്ടണ്‍ . മതിയായ യാത്രാ രേഖകളില്ലാതെ 450,000 ഇന്ത്യക്കാര്‍ അമേരിക്കയില്‍ കുടിയേറിയതായി തെളിയിക്കുന്ന ഒൌദ്യോഗിക രേഖകള്‍ വാഷിങ്ടണ്‍  പുറത്തുവിട്ടു 2012 വരെയുളള കണക്കുകള്‍...

ശാസ്ത്രവും മതവും പരസ്പര പൂരകങ്ങളാണ് : റൈറ്റ് യൂയാക്കിം മാര്‍ കൂറിലോസ് -

  ഫാര്‍മേഴ്സ് ബ്രാഞ്ച് . ശാസ്ത്രവും മതവും പരസ്പര വിരുദ്ധമാണെന്ന് തോന്നാമെങ്കിലും ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഇവ രണ്ടും പരസ്പര പൂരകമാകുന്നതിന്‍െറ രഹസ്യം  ഈശ്വരന്‍...

ബേബി മണക്കുന്നേല്‍-കെ.സി.സി.എന്‍.എ. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി -

ഹ്യൂസ്റ്റന്‍: കെ.സി.സി.എന്‍.എയുടെ സജീവ പ്രവര്‍ത്തകനും ഹ്യൂസ്റ്റന്‍ നിവാസിയുമായ ബേബി മണക്കുന്നേല്‍ ക്‌നനായ കാത്തലിക് കോഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയിലെ 2015-2016...

ജോര്‍ജ് പുളിമല അന്തരിച്ചു -

ഫിലാഡെല്‍ഫിയ : കല (കേരള ആര്‍ട്‌സ് ആന്‍ഡ്­ ലിറ്റററി അസോസിയേഷന്‍) യുടെ സ്ഥാപകനേതാവും മുന്‍ പ്രസിഡന്റുമായിരുന്ന ശ്രീ ജോര്‍ജ് പുളിമല (69) അന്തരിച്ചു . നാലു പതിറ്റാണ്ടുകളായി...