USA News

ഫോമാ ഷിക്കാഗോ റീജിയന്‍ ഗാന്ധിജയന്തി ആചരിച്ചു -

  ഷിക്കാഗോ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി വിജയംവരിച്ച മഹാത്മാഗാന്ധിയുടെ 145-മത്‌ ജന്മദിനം ഷിക്കാഗോയിലെ ഫോമാ ഭാരവാഹികള്‍ ആചരിച്ചു. ഫോമാ ഷിക്കാഗോ റീജിയന്‍ വൈസ്‌...

ആല്‍ബനിയില്‍ സെന്റ്‌ മേരീസ്‌ സിറിയക്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ സമര്‍പ്പണം നടന്നു -

     ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയില്‍ ആരംഭിക്കുന്ന സിറിയക്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പുതിയ ദേവാലയമായ സെന്റ്‌ മേരീസ്‌...

കേരള അസ്സോസിയേഷന്‍ ഓഫ്‌ വാഷിംഗ്‌ടണ്‍ ഓണാഘോഷം നവ്യാനുഭവമായി -

സിയാറ്റില്‍ : കേരള അസ്സോസിയേഷന്‍ ഓഫ്‌ വാഷിംഗ്‌ടണ്‍ (കെ.എ.ഡബ്ല്യു) ഓണാഘോഷചടങ്ങുകള്‍ സിയാറ്റില്‍ മലയാളികള്‍ക്ക്‌ എന്തുകൊണ്ടും ഒരു പുതിയ അനുഭവമായി. അമേരിക്കയിലെ മലയാളി...

ഗ്രീന പള്ളിത്താഴത്തിന്‌ കൊളമ്പസ്‌ നസ്രാണി അവാര്‍ഡ്‌ -

ഒഹായോ: അദ്ധ്യാത്മിക രംഗത്തും, സീറോ മലബാര്‍ മിഷന്റെ വളര്‍ച്ചയിലും നിസ്‌തുല സേവനങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നവരെ ആദരിക്കുന്നതിനുവേണ്ടി സീറോ മലബാര്‍ കൊളമ്പസ്‌ മിഷന്‍...

പ്രവാസി ചര്‍ച്ചയില്‍ നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനം -

  ന്യൂയോര്‍ക്ക്: ഈ ആഴ്ച (വെള്ളി10/3/2014) നടക്കുന്ന പ്രവാസി ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനം ഒരു അവലോകനം എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ...

ശനിയാഴ്‌ച 83-മത്‌ സാഹിത്യ സല്ലാപത്തില്‍ `അയ്യപ്പദര്‍ശനം' ചര്‍ച്ച -

താമ്പാ: ഒക്ടോബര്‍ നാലാം തീയതി സംഘടിപ്പിക്കുന്ന എണ്‍പത്തിമൂന്നാത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `അയ്യപ്പദര്‍ശനം' എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍...

ആല്‍ബനിയില്‍ സെന്റ്‌ മേരീസ്‌ സിറിയക്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ സമര്‍പ്പണം നടന്നു -

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയില്‍ ആരംഭിക്കുന്ന സിറിയക്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പുതിയ ദേവാലയമായ സെന്റ്‌ മേരീസ്‌...

കരുണ ചാരിറ്റീസ്‌ 21മത്‌ വാര്‍ഷികാഘോഷ പരിപാടികള്‍ ഒക്ടോബര്‍ 11ന്‌ -

ന്യൂയോര്‍ക്ക്‌: കഴിഞ്ഞ 21 വര്‍ഷങ്ങളായി ന്യൂയോര്‍ക്ക്‌ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ കരുണ ചാരിറ്റീസിന്റെ വാര്‍ഷിക പരിപാടികളും...

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന വാര്‍ഷിക ക്ലേര്‍ജി കോണ്‍ഫറന്‍സ് ഡ്രെക്‌സല്‍ഹില്ലില്‍ സമാപിച്ചു -

ഡ്രെക്‌സല്‍ ഹില്‍ (ഫിലഡല്‍ഫിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന വാര്‍ഷിക ക്ലേര്‍ജി കോണ്‍ഫറന്‍സ് ഡ്രെക്‌സല്‍ ഹില്‍ സെന്റ് ജോണ്‍സ്...

കൈരളി ടിവിയില്‍ പുതിയ പരിപാടികള്‍ ആറാം തീയതി മുതല്‍ -

കൈരളി ടിവിയില്‍ ഒക്‌ടോബര്‍ 6 മുതല്‍ പുതിയ പരിപാഠികള്‍ സംപ്രേഷണം ആരംഭിക്കുന്നു. ഗ്രാന്റ്‌ മാസ്റ്റര്‍ ജി. എസ്സ്‌. പ്രദീപ്‌ നയിക്കുന്ന റിവേഴ്‌സ്‌ ക്വിസ്‌...

ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ പുതിയ നാടകം 'മഴവില്ല് പൂക്കുന്ന ആകാശം' -

ന്യൂജേഴ്‌സി: പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര രചിച്ച് രഞ്ജി കൊച്ചുമ്മന്‍ സംവിധാനം ചെയ്ത ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ പുതിയ നാടകം 'മഴവില്ല് പൂക്കുന്ന ആകാശം'...

MANI BHAVAN: A CARRIER OF GANDHIAN ARTIFACTS -

I could not see Mahatma Gandhi —it was an impossible feat, biologically.   For me, Mahatma was a history lesson.   He appeared first as a cutout and then as a towering figure on election posters of the Congress party in mid-fifties.   The famous picture of Gandhi and Nehru sitting on the floor, buttressed by cotton-filled pillows, is an indelible early etched-image.   I reverentially thought about people who saw Gandhi in 1930’s and 1940’s...

എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌ ഡാളസ്‌-ദുബായ്‌ എയര്‍ബസ്‌ സര്‍വീസ്‌ ആരംഭിച്ചു -

ആന്‍ഡ്രൂസ്‌ അഞ്ചേരി ഡാളസ്‌: എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സിന്‍െറ അഭിമാനമായസൂപ്പര്‍ജംബോ എ380 എയര്‍ബസ്‌ഡാളസില്‍ നിന്നും ഒക്‌ടോബര്‍ ഒന്ന്‌ മുതല്‍ സര്‍വീസ്‌...

ഇര്‍വിംഗില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ഇന്ന്‌ -

ആന്‍ഡ്രൂസ്‌ അഞ്ചേരി   ഇര്‍വിംഗ്‌: ടെക്‌സാസിലെ ഇര്‍വിംഗ്‌സിററിയില്‍ ഇന്ത്യയുടെരാഷ്‌ട്രപിതാവ്‌ മഹാത്‌മഗാന്ധിയുടെ പ്രതിമയുടെ അനാഛാദനം ഇന്ന്‌ഗാന്ധിജയന്തി...

പുതിയ ഇടയ ദൗത്യവുമായി റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ കത്തീഡ്രല്‍ ദേവാലയത്തിലേക്ക്‌ -

      ഷിക്കാഗോ: മാര്‍ ജോയി ആലപ്പാട്ട്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രനായി നിയമിതനായതിലൂടെ പ്രോട്ടോസിന്‍ഞ്ചെല്ലൂസ്‌ സ്ഥാനത്തിന്റെ ചുമതലയില്‍ നിന്നും...

റെനി ജോസിന്റെ തിരോധാനത്തില്‍ ഫെഡറല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ നിവേദനം നല്‍കി -

ന്യൂയോര്‍ക്ക്‌: ആല്‍ബനിയില്‍ താമസിക്കുന്ന ജോസ്‌ ജോര്‍ജിന്റേയും ഷേര്‍ലി ജോസിന്റേയും പുത്രനും ഹൂസ്റ്റണിലുള്ള റൈസ്‌ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ്‌...

മാപ്പ്‌ മെഡിക്കല്‍ ക്യാമ്പ്‌ ഒക്‌ടോബര്‍ 11-ന്‌ -

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ 2014-ലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്‌ടോബര്‍ 11-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ്‌ 2 മണി വരെ...

സ്റ്റാറ്റന്‍ ഐലന്റില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു -

  - വിനോദ്‌ കൊണ്ടൂര്‍, ഡിട്രോയിറ്റ്‌             സ്റ്റാറ്റന്‍ ഐലന്റ്‌: കഴിഞ്ഞ ആറു വര്‍ഷങ്ങളായി സെന്റ്‌ റീത്താസ്‌ പള്ളിയില്‍ നടത്തി വരുന്ന വേളാങ്കണ്ണി...

പി.ജി. വര്‍ഗീസും ലില്ലി വര്‍ഗീസും ഫിലാഡല്‍ഫിയയില്‍ -

ഫിലാഡല്‍ഫിയ: സുപ്രസിദ്ധ സുവിശേഷകനും, ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീമിന്റെ സ്ഥാപകനും ആയ പി.ജി. വര്‍ഗീസും (ഐ.ഇ.ടി, ഡല്‍ഹി), ലില്ലി വര്‍ഗീസും ഫിലാഡല്‍ഫിയയുടെ പരിസര പ്രദേശമായ...

ഷിക്കാഗോ എക്യൂമെനിക്കല്‍ ദമ്പതീധ്യാനം; മാര്‍ ജോയി ആലപ്പാട്ട്‌ ഉദ്‌ഘാടനം നിര്‍വഹിക്കും -

   ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബ്രദര്‍. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി നടത്തുന്ന ഏകദിന ധ്യാനം അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട്‌...

ഇര്‍വിംഗില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ഇന്ന്‌ -

ആന്‍ഡ്രൂസ്‌ അഞ്ചേരി                 ഇര്‍വിംഗ്‌: ടെക്‌സാസിലെ ഇര്‍വിംഗ്‌സിററിയില്‍ ഇന്ത്യയുടെരാഷ്‌ട്രപിതാവ്‌ മഹാത്‌മഗാന്ധിയുടെ പ്രതിമയുടെ അനാഛാദനം...

അഡോനായ് സംഗീത സായാഹ്നം ഹാമില്‍ട്ടണില്‍ -

ഹാമില്‍ട്ടണ്‍ : ഗുഡ് വിഷന്‍ മിനിസ്റ്റീസ് (ഹാമില്‍ട്ടണ്‍, ഒന്റാരിയോ) ഒക്ടോബര്‍ 18-ാം തീയതി വൈകുന്നേരം 6.30 ന് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. വിവിധ സഭാവിഭാഗങ്ങളിലുള്ള...

സ്റ്റാറ്റന്‍ ഐലന്റില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു -

സ്റ്റാറ്റന്‍ ഐലന്റ്‌: കഴിഞ്ഞ ആറു വര്‍ഷങ്ങളായി സെന്റ്‌ റീത്താസ്‌ പള്ളിയില്‍ നടത്തി വരുന്ന വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈ വര്‍ഷം സെപ്‌റ്റംബര്‍ ആറാം തീയതി...

റെനി ജോസിന്റെ തിരോധാനത്തില്‍ ഫെഡറല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ നിവേദനം നല്‍കി -

ന്യൂയോര്‍ക്ക്‌: ആല്‍ബനിയില്‍ താമസിക്കുന്ന ജോസ്‌ ജോര്‍ജിന്റേയും ഷേര്‍ലി ജോസിന്റേയും പുത്രനും ഹൂസ്റ്റണിലുള്ള റൈസ്‌ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ്‌...

ഷിക്കാഗോ എക്യൂമെനിക്കല്‍ ദമ്പതീധ്യാനം; മാര്‍ ജോയി ആലപ്പാട്ട്‌ ഉദ്‌ഘാടനം നിര്‍വഹിക്കും -

ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബ്രദര്‍. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി നടത്തുന്ന ഏകദിന ധ്യാനം അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട്‌...

മാപ്പ്‌ മെഡിക്കല്‍ ക്യാമ്പ്‌ ഒക്‌ടോബര്‍ 11-ന്‌ -

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ 2014-ലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്‌ടോബര്‍ 11-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ്‌ 2 മണി വരെ...

പുതിയ ഇടയ ദൗത്യവുമായി റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ കത്തീഡ്രല്‍ ദേവാലയത്തിലേക്ക്‌ -

ഷിക്കാഗോ: മാര്‍ ജോയി ആലപ്പാട്ട്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രനായി നിയമിതനായതിലൂടെ പ്രോട്ടോസിന്‍ഞ്ചെല്ലൂസ്‌ സ്ഥാനത്തിന്റെ ചുമതലയില്‍ നിന്നും മാറുന്ന റവ.ഡോ....

Mahatma Gandhi’s ideals are more relevant today than ever! Tribute to a great soul! -

                            George Abraham, Chairman, INOC, USA There has never been an age when people did not marvel at the pace of change as it is taking place before our eyes. More people have the means to lead a prosperous and peaceful life than ever before.  However, what we witness is turbulence everywhere from Middle East to Africa and to...

കുമളി മരിയൻ റിട്രീറ്റ് സെൻറ്റിൽ ആത്മീയ ശുശ്രുഷ -

കുമളി മരിയൻ റിട്രീറ്റ് സെൻറ് റിൽ എല്ലാ ആദ്യ ശനിയാഴ്ചയും Rev, Fr. Domonic Valanmanal നയിക്കുന്ന ആത്മീയ ശുശ്രുഷ , ഇന്ത്യൻ സമയും രാവിലെ 9 മണി മുതൽ , ഗാന ശുശ്രുഷ യോടു കൂടി ആരംഭിക്കുന്ന കൃപാഭിഷേക...

'ബൈബിള്‍ ഫീസ്റ്റ്' ഒക്ടോബര്‍ രണ്ട് മുതല്‍ 11 വരെ ഡാലസില്‍ -

ബോസ്റ്റന്‍ . സെന്റ് ബാസില്‍ഡ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് വാര്‍ഷിക തിരുനാള്‍ (കന്നി മാസം 20) ഒക്ടോബര്‍ 3, 4 തീയതികളില്‍ വിപുലമായി പരിപാടികളോടെ ആഘോഷിക്കുന്നു. ഒക്ടോബര്‍ 3...