USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം മലയാളം ടിവിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് -

ന്യൂയോര്‍ക്ക് അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. തുടക്കം മുതല്‍ ഇന്നുവരെ വളരെ വിപുലമായ...

എംപവര്‍ 2014 സെപ്‌റ്റംബര്‍ 26,27,28 തീയതികളില്‍ -

ഫിലാഡല്‍ഫിയ: `എംപവര്‍ 2014' സെപ്‌റ്റംബര്‍ 26,27,28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകിട്ട്‌ 6.30-ന്‌ ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി, 9707 ബെസല്‍റ്റന്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19115...

അറ്റ്‌ലാന്റാ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയ കൂദാശ സെപ്‌റ്റംബര്‍ 18,19 തീയതികളില്‍ -

അറ്റ്‌ലാന്റാ: അറ്റ്‌ലാന്റയിലെ റോസ്‌വെല്ലില്‍ പുതുതായി പണികഴിപ്പിച്ച സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയ കൂദാശ സെപ്‌റ്റംബര്‍ 18,19 തീയതികളില്‍ നടക്കും. 18-ന്‌...

ഡാളസ്‌ ചെങ്ങന്നൂര്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 21-ന്‌ -

ഡാളസ്‌: ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓഫ്‌ ഡാളസും ക്രിസ്‌ത്യന്‍ കോളജ്‌ അലുംമ്‌നിയും സംയുക്തമായി നടത്തുന്ന ഓണാഘോഷം സെപ്‌റ്റംബര്‍ 21-ന്‌ രാവിലെ 11 മണിക്ക്‌ ഇര്‍വിംഗ്‌ ഏട്രിയം...

ഷിക്കാഗോ മലയാളി അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍ -

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2014- 16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു. താഴെപ്പറയുന്നവരാണ്‌ പുതിയ ഭാരവാഹികള്‍. പ്രസിഡന്റ്‌- ടോമി അമ്പേനാട്ട്‌,...

മാര്‍ത്തോമ യുവജന സഖ്യം ഭദ്രാസന സമ്മേളനം -

ന്യൂയോര്‍ക്ക്:  മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ 16-ാം മത് ഭദ്രാസന യുവജന സഖ്യ സമ്മേളനം ഒക്‌ടോബര്‍ 10 മുതല്‍ 12 വരെ നടക്കും....

ഓര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ അധ്യാപകരുടെ വാര്‍ഷിക സമ്മേളനം -

ന്യൂയോര്‍ക്ക് . മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) സണ്‍ഡേസ്കൂള്‍ അധ്യാപകരുടെ വാര്‍ഷിക സമ്മേളനം ഈ മാസം 20-ാം തിയതി ശനി രാവിലെ 9...

ഒരേ ദിവസം മിസോറിയിലും ടെക്സാസിലും രണ്ട് വധശിക്ഷ നടപ്പാക്കി -

മിസോറി . കൊളംബിയ റൂബി റ്റ്യൂസ്ഡെ  റെസ്റ്റോറന്റിലെ രണ്ട് ജീവനക്കാരെ 1998 ജൂലൈ 4 ന് വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി ഓള്‍ റിംഗൊയുടെ വധശിക്ഷ സെപ്റ്റംബര്‍ 10 ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട്...

പാസ്റ്റര്‍ രാജന്‍ പരുത്തിമൂട്ടിലിനെ ആദരിച്ചു -

ഗാര്‍ലന്റ് (ടെക്സാസ്) . ഒരു ദശാബ്ദത്തോളം സുവിശേഷികരണ സാഹിത്യ രംഗത്തും, സഭാ ശുശ്രൂഷയിലും വ്യക്തി മുദ്ര പതിപ്പിക്കുകയും കേരള റൈറ്റേഴ്സ് ഫോറം (യുഎസ്എ) രണ്ട് അവാര്‍ഡുകള്‍...

ജയില്‍ ചാടിയ സ്കൂള്‍ കൊലക്കേസ് പ്രതിയെ പിടികൂടാന്‍ പൊലീസ് സഹായം തേടുന്നു -

ഒഹായൊ . 2012 ല്‍ ചാര്‍ഡന്‍ ഹൈസ്കൂള്‍  വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി സെപ്റ്റംബര്‍ 11 വ്യാഴാഴ്ച വൈകിട്ട് ജയിലില്‍ നിന്നും രക്ഷപ്പെടുന്നതായി...

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വരവേല്‍പ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ന്യൂജഴ്സി . അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂജഴ്സിയില്‍ വെച്ച്  2014 സെപ്റ്റംബര്‍ 19 ന് (വെളളി) ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ മോറാന്‍ മോര്‍...

ഡാലസില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ശനിയാഴ്ച -

ഡാലസ് . ശ്രീനാരായണ മിഷന്‍ നോര്‍ത്ത് ടെക്സാസിന്റെ ആഭിമുഖ്യത്തില്‍ 160 -ാം മത് ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 13 ശനിയാഴ്ച ഇര്‍വിങ് ചിന്മയാ മിഷന്‍...

സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ന്യൂജഴ്സിയില്‍ -

    ലിന്‍ഡന്‍(ന്യൂജഴ്സി). ന്യൂജഴ്സിയിലെ ഓര്‍ത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിലുളള സംയുക്ത കണ്‍വന്‍ഷന്‍ ലിന്‍സന്‍ സെന്റ് മേരീസ് ഇടവകയില്‍ സെപ്റ്റംബര്‍ ആറ് ശനിയാഴ്ച...

ന്യൂജഴ്സിയെ ആവേശഭരിതമാക്കുവാന്‍ ഒരു സംഘടന കൂടി -

ന്യൂജഴ്സി . സംസ്കാരവും പാരമ്പര്യവും തനിമയും ഒപ്പം ഐക്യമത്യത്തിന്റെ ആവേശവും പ്രസരിപ്പുകൊണ്ട് ന്യൂജഴ്സിയുടെ വളക്കൂറുളള മണ്ണില്‍ ഒരു സംഘടന കൂടി പിറവിയെടുക്കുന്നു. ഗാന്ധി...

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഡാളസ്‌ പ്രോവിന്‍സിന്റെ ഓണാഘോഷം ഗൃഹതുരത്വമുണര്‍ത്തി -

  ഡാളസ്‌: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഡാളസ്‌ പ്രോവിന്‍സ്‌ ഡി.എഫ്‌.ഡബ്ല്യു പ്രോവിന്‍സിന്റെ സഹകരണത്തോടെ ഗാര്‍ലന്റില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ വര്‍ണ്ണാഭവും...

സാന്റാ അന്നയില്‍ എട്ടുനോമ്പ്‌ തിരുനാള്‍ ആചരിച്ചു -

  ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ എട്ടുനോമ്പാചരണവും തിരുനാളും പൂര്‍വ്വാധികം ഭംഗിയോടെ...

മിനിമം ശമ്പളനിരക്ക്‌ കൂട്ടും: ഗവര്‍ണര്‍ പാറ്റ്‌ ക്യൂന്‍ -

  ഷിക്കാഗോ: ഇല്ലിനോയിസില്‍ താഴേയ്‌ക്കിടയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്‌ ഗുണം വരത്തക്ക രീതിയില്‍ ഇല്ലിനോയിസില്‍ മിനിമം ശമ്പള നിരക്ക്‌ കൂട്ടുമെന്ന്‌ ഗവര്‍ണര്‍...

പൂര്‍ണ്ണ ശെമ്മാശപട്ടം നല്‍കപ്പെടുന്നു -

  ന്യൂയോര്‍ക്ക്‌: ഓക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ റവ. ഡീക്കന്‍ ലിജു പോളിന്‌ സെപ്‌റ്റംബര്‍ 14-ന്‌ ഞായറാഴ്‌ച ഇടവക മെത്രാപ്പോലീത്ത...

മലങ്കര മെത്രാപോലീത്തയുടെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ലെന്നു സഭാ മാനേജിഗ്‌ കമ്മറ്റി -

  കോട്ടയം: സഭാ മാജിേംഗ്‌ കമ്മറ്റിയുടെ ഒരു യോഗം ഇന്ന്‌ രാവിലെ 10്‌ കോട്ടയം പഴയ സെമിാരിയില്‍ മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസേലിയോസ്‌ മര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍...

കെ.സി.എസ്‌. ഓണാഘോഷം ശ്രദ്ധേയമായി -

  ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവോണനാളില്‍ ഓണാഘോഷം നടത്തി. തിരുവോണനാളായ സെപ്‌റ്റംബര്‍ ഏഴാം തീയതി ഞായറാഴ്‌ച കെ.സി.എസ്‌....

അരിസോണയിലെ ഓണാഘോഷം പ്രൌഡോജ്ജലം -

   - മനു നായര്‍         ഫീനിക്‌സ്: കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 31 ന് ഇന്‌ഡോ അമേരിക്കന് കള്ച്ചറല് സെന്റെറില്‍ വച്ച്  പൊന്നോണം ആഘോഷിച്ചു....

പദ്‌മശ്രീ ജയറാമും സംഘവും അമേരിക്കയില്‍ എത്തുന്നു -

  ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ 2015-ലെ ഓണം ഉത്സവമാക്കാന്‍ പദ്‌മശ്രീ ജയറാമും സംഘവും ഒരുങ്ങുന്നു. മലയാളത്തിലും തമിഴിലുമായി കലാമൂല്യമുള്ളതും ജനശ്രദ്ധയാകര്‍ഷിച്ചതുമായ ധാരാളം...

കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ പള്ളിയില്‍ തിരുനാള്‍ -

  ഫളോറിഡ: കോറല്‍സ്‌പ്രിംഗ്‌സ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ കാത്തലിക്‌ ഫൊറോനാ ചര്‍ച്ചില്‍ ആരോഗ്യമാതാവിന്റെ തിരുനാള്‍ സെപ്‌റ്റംബര്‍ 12,13,14,15 തീയതികളില്‍ ആഘോഷിക്കുന്നു....

മലയാളി ഹിന്ദു അസോസിയേഷന്‍ (ആത്മ) ഓണാഘോഷം താമ്പായില്‍ സെപ്‌റ്റംബര്‍ 13-ന്‌ -

  ഫ്‌ളോറിഡ: താമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള ഹിന്ദു മലയാളി കുടുംബാംഗങ്ങളെ കൂട്ടിയിണക്കുന്ന 'ആത്മ'യുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം സെപ്‌റ്റംബര്‍ 13-ന്‌ ശനിയാഴ്‌ച...

കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്റെ ഉത്‌ഘാടനവും ഡിന്നര്‍ നൈറ്റും -

  മിസ്സിസാഗാ: കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്റെ ഉത്‌ഘാടനവും ഡിന്നര്‍ നൈറ്റും ഓഗസ്റ്റ്‌ 31 -ന്‌ മിസ്സിസാഗാ നടരാജ്‌ ബാങ്ക്വറ്റ്‌ ഹാളില്‍ വെച്ചുനടന്നു. വൈസ്‌...

സീയന്നാ വാട്ടേഴ്‌സ് ലെയിക്ക് മലയാളി നിവാസികള്‍ ഓണം ആഘോഷിച്ചു -

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സീയന്നാ പ്ലാന്റേഷന്റെ ഹൃദയഭാഗത്തുള്ള വാട്ടേഴ്‌സ് ലെയിക്ക് മലയാളി നിവാസികള്‍ സെപ്തംബര്‍ 6-ാം തീയതി വൈകുന്നേരം ഓണം കൊണ്ടാടി. ഹ്യൂസ്റ്റനിലെ...

ഭീകരാക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷികം സെപ്റ്റംബര്‍ 11ന് -

വാഷിംഗ്ടണ്‍ : മൂവായിരത്തോളം ജനങ്ങള്‍ കൊല്ലപ്പെടുകയും, പത്തു ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം സംഭവിക്കുകയും ചെയ്ത 2001 സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിന്റെ പതിമൂന്നാം...

ഓണോത്സവം 2014 ടിക്കറ്റ്‌ വില്‍പ്പനയുടെ കിക്കോഫ്‌ നിര്‍വഹിച്ചു -

  ന്യൂയോര്‍ക്ക്‌: കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സിയുടെ `ഓണോത്സവം 2014' -ന്റെ ടിക്കറ്റ്‌ വില്‍പ്പനയുടെ കിക്കോഫ്‌ സെപ്‌റ്റംബര്‍ മൂന്നാം തീയതി ഡ്യൂമോണ്ടിലെ ഔവര്‍ റഡീമര്‍...

ഡാളസില്‍ വചനപ്രഘോഷണവും ഗാനശുശ്രൂഷയും സമന്വയിക്കുന്ന സീല്‍ നൈറ്റ്‌ 13-ന്‌ -

  ഡാളസ്‌: ആതുര-സാധുജന ശുശ്രൂഷാ രംഗത്ത്‌ നിശബ്‌ദ സേവനം നടത്തുന്ന SEAL (Social And Evangelical Assocication for Love) സംഘടനയുടെ സ്ഥാപകനും ഡയറക്‌ടറുമായ റവ. കെ.എം ഫിലിപ്പ്‌ (മുംബൈ) സെപ്‌റ്റംബര്‍ 13-ന്‌...