USA News

ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ഡാളസ്സില്‍ ഒക്‌ടോബര്‍ 4ന് -

ഗാര്‍ലന്റ്: കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് വര്‍ഷംതോറും സംഘടിപ്പക്കാറുള്ള അദ്ധ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ഈ വര്‍ഷം ഒക്‌ടോബര്‍ 4ന് നടക്കുന്നതായിരിക്കുമെന്ന് പ്രസിഡന്റ്...

സൗത്ത്‌ഷോര്‍ മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു -

ഹൂസ്റ്റണ്‍ : സൗത്ത് ഷോര്‍ മലയാളി അസോസിയേഷന്റെ (ലിഗ്‌സിറ്റി/ഗാന്‍വസ്റ്റണ്‍) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ജേക്കബ് തെരുവത്തിന്റെ ഭവനത്തില്‍ വച്ച് നടത്തി....

അറ്റ്‌ലാന്റാഐ.പി.സി പിക്‌നിക് വര്‍ണാഭമായി -

- രാജന്‍ ആര്യപ്പള്ളില്‍   അറ്റ്‌ലാന്റ: ജോര്‍ജിയ സംസ്ഥാനത്തില്‍ അറ്റലാന്റാ പട്ടണത്തിലുള്ള മലയാളി പെന്തക്കോസ്ത് ചര്‍ച്ചായ അറ്റ്‌ലാന്റാഐ.പി.സി സംഘടിപ്പിച്ച വാര്‍ഷീക...

മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന് -

- കുര്യന്‍ ടി. ഉമ്മന്‍   ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിന്റെ മിഡ്ഹഡ്‌സണ്‍ പ്രദേശത്തുള്ള ഏക മലയാളി സംഘടനയായ മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറാം തീയതി...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 6-ന് -

ഷിക്കാഗോ: ഐശ്വര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും പ്രതീകമായി മറ്റൊരു പൊന്നോണം കൂടി വരവായി. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറിന് ശനിയാഴ്ച വൈകുന്നേരം 4...

റവ.ഡോ. എം.ഇ. ഇടുക്കുള കോര്‍എപ്പിസ്‌കോപ്പ അനുസ്മരണം -

ഡിട്രോയിറ്റ്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും ശക്തമായ വളര്‍ച്ചയ്ക്ക് പ്രചോദനമായി നിലനിന്നിരുന്ന ആദ്യകാല വൈദീകരില്‍ ഒരാളും...

ഗീതാമണ്ഡലത്തിന്റെ ഓണാഘോഷങ്ങളും അഷ്ടമി രോഹിണി മഹോത്സവവും -

ഷിക്കാഗോ: ഗീതാമണ്ഡലത്തിന്റെ "പൊന്നോണം 2014' 2014 സെപ്റ്റംബര്‍ 13-ന് ശനിയാഴ്ച ആഘോഷിക്കുന്നു. അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് (10100 Dee Road, Desplains, IL) പരിപാടികള്‍ അരങ്ങേറുന്നത്....

കരുണാകരന്‍ മുഖ്യമന്ത്രിമാരില്‍ പ്രഗല്‍ഭന്‍: കെ. കുഞ്ഞികൃഷ്‌ണന്‍ -

ടെക്‌സസ്‌: ഇതുവരെ ഇന്ത്യ കണ്ട മുഖ്യമന്ത്രിമാരില്‍ ഏറ്റവും പ്രഗല്‍ഭനായ മുഖ്യമന്ത്രി എന്ന സ്‌ഥാനം കെ. കരുണാകരന്‌ മാത്രം അര്‍ഹതപ്പെട്ടതാണെന്ന്‌ മുന്‍ ദൂരദര്‍ശന്‍ കേന്ദ്ര...

ബൈബിള്‍ ജെപ്പഡി സമ്മാനദാനം -

ABY ANAND   ഫ്ലോറിഡ: കോറല്‍ സ്പ്രിംഗ്‌സ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കത്തോലിക് ഫോറാനാ പള്ളിയില്‍ വെച്ചു നടത്തിയ ബൈബിള്‍ ജെപ്പഡി മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം...

നടി ശോഭനയുടെ കൃഷ്ണ അമേരിക്കയില്‍ 2015 ഏപ്രില്‍, മെയ് മാസങ്ങളില്‍ -

- ലാലു ജോസഫ്   മലയാളത്തിന്റെ പ്രിയ നടി ഉര്‍വ്വശി ശോഭനയുടെ നൃത്തശില്‍പം "കൃഷ്ണ' അമേരിക്കയിലെത്തുന്നു. 2015 ഏപ്രില്‍-മെയ് മാസങ്ങളില്‍ ഫ്രീഡിയ എന്റര്‍ടൈന്‍മെന്റാണ് കൃഷ്ണ...

കാന്‍ജ്­ ഓണാഘോഷം 2014 സെപ്റ്റംബര്‍ 14 ന് -

ന്യൂജേഴ്‌­സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ്­ ന്യൂജേഴ്‌സി (കാന്‍ജ്­ ) ഓണാഘോഷം 2014 സെപ്റ്റംബര്‍ 14 ന് നടത്തപ്പെടുന്നു. നോര്‍ത്ത്­ ബ്രോന്‍സ്‌വിക്­...

സാഹിത്യവേദി സെപ്റ്റംബര്‍ അഞ്ചിന് -

ഷിക്കാഗോ: 2014 സെപ്റ്റംബര്‍മാസ സാഹിത്യവേദി അഞ്ചാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30-ന് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S Elmhurst MT, Prospect, IL) വെച്ച് നടക്കുന്നതാണ്. മലയാളത്തിന്റെ സുവര്‍ണ്ണകാലം...

ഹൂസ്റ്റണില്‍ മാര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക മഹാസമ്മേളനം ഒക്‌ടോബര്‍ 3 മുതല്‍ -

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക മഹാസമ്മേളനം ഹൂസ്റ്റണ്‍, ടെക്‌സാസ് സെന്റ് തോമസ്...

ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ നിവേദനംനല്‍കി -

ഷിക്കാഗോ: ഇല്ലിനോയിസിലെ ഏറ്റവും സീനിയര്‍ പൊളിറ്റിക്കല്‍ നേതാക്കളായ ഇല്ലിനോയിസ് സെനറ്റ് പ്രസിഡന്റ് സെനറ്റര്‍ ജോണ്‍ കള്ളര്‍ട്ടണ്‍, അസിസ്റ്റന്റ് മജോറിറ്റി ലീഡര്‍ ഹോണറബിള്‍...

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ് ) ഓണാഘോഷം 2014 സെപ്റ്റംബര്‍ 14 ന് -

ന്യൂജേഴ്‌സി:  കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ് ) ഓണാഘോഷം 2014 സെപ്റ്റംബര്‍ 14 ന് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ് )...

മാര്‍ത്തോമ്മ കോളേജ് പൂര്‍വ്വ അദ്ധ്യാപിക വിദ്യാര്‍ത്ഥി സംഗമം -

ഫോര്‍ട്ട്‌വര്‍ത്ത്: തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ വിവിധ വര്‍ഷങ്ങളിലായി വിദ്യാര്‍ത്ഥികളായും, അദ്ധ്യാപകരായും ഉണ്ടായിരുന്നവരുടെ ഡാളസ് - ഫേര്‍ട്ട്‌വര്‍ത്ത്...

ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളി കന്നി 20 പെരുന്നാള്‍ 2014 ഒക്‌ടോബര്‍ 3,4 തീയതികളില്‍ -

ബോസ്റ്റണ്‍: കോതമംഗത്ത് കബറടങ്ങിയിരിക്കുന്ന യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവലയമായ ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയുടെ ഈവര്‍ഷത്തെ കന്നി 20...

മാസ്‌കോണ്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറിന് -

മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ (MASCONN) ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ആറാം തീയതി ട്രംബുളിലുള്ള മാഡിസണ്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് (4630 Madison Ave, Turmbull, CT...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ ക്രമീകരണങ്ങള്‍...

നോര്‍ത്ത് കരോലിന മാര്‍ത്തോമാ പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പിക്‌നിക്ക് വന്‍ വിജയം -

റലെ, നോര്‍ത്ത് കരോലിന: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഭാഗമായ നോര്‍ത്ത് കരോലിന മാര്‍ത്തോമാ പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പിക്‌നിക്ക്, ഇടവക...

ക്യൂന്‍സ് മാര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ എട്ടുനോമ്പാചരണവും വലിയ പെരുന്നാളും -

ന്യൂയോര്‍ക്ക്: ക്യൂന്‍സ് ഫ്‌ളോറല്‍ പാര്‍ക്കിലെ മാര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ ഇവകയുടെ വലിയ പെരുന്നാള്‍ പരിശുദ്ധ ദൈവമാതാവിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച്...

വിജയ ജോളിക്കും ബിജെപി എം.പി കേണല്‍ രാജ്യവര്‍ധന്‍ റാതോറിനും സ്വീകരണം -

   Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: Sഗ്മnന്റ്രത്ന, ക്കഗ്മദ്ദഗ്മന്ഥന്ധ 31, 2014 15:33 hത്സന്ഥ ണ്ടSസ്സ         ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala     സ്സന്ദദ്ധന്ധന്ധനPadma_chandrakkalaത്സ...

ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്റെ നിറപ്പകിട്ടാര്‍ന്ന ഹെറിറ്റേജ് ഡേ ആഘോഷം -

ഫിലാഡല്‍ഫിയ : ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ഐക്യകാഹളം മുഴക്കി വിശാല ഫിലാഡല്‍ഫിയ റീജിയണിലെ  സീറോമലബാര്‍, സീറോ മലങ്കര ക്‌നാനായ , ലത്തീന്‍ എന്നീ ഭാരതീയ...

സ്റ്റാറ്റന്‍ഐലന്റില്‍ മലയാളി അസോസിയേഷന്‍ ഒരുക്കുന്ന ഉജ്വല ഓണാഘോഷം ഞായറാഴ്‌ച -

ന്യൂയോര്‍ക്ക്‌: സമത്വത്തിന്റേയും സമൃദ്ധിയുടേയും സാഹോദര്യത്തിന്റേയും സന്ദേശം നല്‍കുന്ന മലയാളിയുടെ ഉത്സവമായ തിരുവോണത്തെ വരവേല്‍ക്കുവാന്‍ ന്യൂയോര്‍ക്കിലെ...

മാര്‍ക്കിന്റെ ഓണാഘോഷവും വടംവലി മത്സരവും -

ന്യൂയോര്‍ക്ക്‌: മലയാളി അസ്സോസ്സിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി (മാര്‍ക്ക്‌)യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്‌തംബര്‍ 13 ശനിയാഴ്‌ച സ്‌പ്രിംഗ്‌ വാലിയിലെ...

എസ്എംസിസി ഫിലഡല്‍ഫിയ ചാപ്റ്റര്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി -

  ഫിലഡല്‍ഫിയ. ഷിക്കോഗോ സിറോ മലബാര്‍ കത്തോലിക്ക രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അല്‍മായ സംഘടനയായ സിറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്എംസിസി) പോഷക ഘടകമായ...

ഹെവന്‍ലി ഫയര്‍ 2014 ഡാലസില്‍ -

ഡാലസ് :ഹെവന്‍ലി കോള്‍ (മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 3, 4, 5 തീയതികളില്‍ ഡാലസില്‍ ഹെവന്‍ലി ഫയര്‍ 2014 സംഘടിപ്പിക്കുന്നു. വെളളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ 9 വരെ...

ബൈബിള്‍ കത്തിച്ച യുവാവ് അറസ്റ്റില്‍ -

അരിസോണ . പ്രിസ്കോട്ട് ലിങ്കണ്‍ സ്ട്രീറ്റിലെ  അറുനൂറാം ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഗോസ്പല്‍ റസ്ക്യു മിഷനു മുമ്പില്‍ വിശുദ്ധ ബൈബിള്‍ അഗ്നിക്കിരായ്ക്കുകയും തുടര്‍ന്ന് അതിനു...

ഡബ്ല്യു.എം.സി അമേരിക്കന്‍ റീജിയണ്‍ നേതാവായ പി.സി. മാത്യുവിനെ ആദരിച്ചു -

ന്യൂയോര്‍ക്ക്. വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ വൈസ് പ്രസിഡന്റും പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ പി.സി....

ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് യാത്രയയപ്പ് നല്‍കി -

ന്യൂയോര്‍ക്ക്. അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കേരളാ ഹൌസിങ് ബോര്‍ഡ് ഫെഡറേഷന്‍ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന്...