USA News

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സാന്റാ അന്നയില്‍ ആഘോഷിച്ചു -

     ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം...

ഫോമാ എമ്പയര്‍ റീജിയണ്‍ വിജയികളെ അനുമോദിച്ചു -

   യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌: ഫോമയുടെ 2014- 16 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണില്‍ നിന്നും വിജയിച്ച ജോയിന്റ്‌ ട്രഷറര്‍...

ചിക്കാഗോ: നോര്‍ത്ത് ലെയ്ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഗ്രൗണ്ട് ബ്രേക്കിഗ് നടത്തി -

സാന്‍േഹാസെ: രണ്ട് വര്‍ഷം മുന്‍പ് സാന്‍േഹാസെയിലെ ക്‌നാനായ മക്കള്‍ ഒരു ഹൃദയവും ഒരു മനസ്സുമായി ഒന്നിച്ചു നിന്നപ്പോള്‍ സ്ഥാപിതമായ ദേവാലയം അന്നു മുതല്‍ ന്‍ോര്‍ത്ത്...

ശനിയാഴ്‌ച 79-മത്‌ സാഹിത്യ സല്ലാപത്തില്‍ കെ. വി. ബേബിമാഷിന്‍റെ ചൊല്‍ക്കാഴ്‌ച -

ജയിന്‍ മുണ്ടയ്‌ക്കല്‍               ഡാളസ്‌: ഓഗസ്റ്റ്‌ രണ്ടാം തീയതി ശനിയാഴ്‌ച സംഘടിപ്പിക്കുന്ന എഴുപത്തിയൊന്‍പതാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍...

കെ.പി.സി.സി പ്രസിഡന്റ്‌ വി.എം. സുധീരനുമായി ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്‍ ഭാരവാഹികള്‍ കൂടിക്കാഴ്‌ച നടത്തി -

              ഷിക്കാഗോ: കേരളാ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ വി.എം. സുധീരനുമായി ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ സന്തോഷ്‌ നായരും,...

ഫോമയുടെ ജനറല്‍ കൌണസില്‍ ഫ്ളോറിഡയിലെ മയാമിയില്‍ -

അമേരിക്കയിലെ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ജനറല്‍ കൌണസില്‍ ഫ്ളോറിഡയിലെ മയാമിയില്‍ നടക്കും . ഒക്ടോബര്‍ 25ന് നടക്കുന്ന മീറ്റിം ഗില്‍ ഫോമയുടെ നിരവധി ദേശീയ നേതാക്കളും...

ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാവുന്നു -

കേരളാ ഹിന്ദുസൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസ്, കരോള്‍ട്ടണ്‍ സിറ്റിയിലെ 1701 സ്പ്രിങ്ങ് വാലിറോഡില്‍ നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര സമുച്ചയത്തിന്റെ ആദ്യ...

ഫോമാ എമ്പയര്‍ റീജിയണ്‍ വിജയികളെ അനുമോദിച്ചു -

യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌: ഫോമയുടെ 2014- 16 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണില്‍ നിന്നും വിജയിച്ച ജോയിന്റ്‌ ട്രഷറര്‍ ജോഫ്രിന്‍...

ഷാജന്‍ ആനിത്തോട്ടം, റജിസ് നെടുങ്ങാടപ്പള്ളി, ജോര്‍ജ് തുമ്പയില്‍ എന്നിവര്‍ക്ക് വിചാരവേദിയുടെ അംഗീകാരം -

വിചാരവേദിയില്‍ എഴുത്തുകാര്‍ക്ക് ത്രൈമാസിക അംഗീകാരം ന്യുയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിചാരവേദി കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെകിലും...

സാന്‍ഹോസെ ഇടവക ക്‌നാനായ സമുദായത്തിന് മാതൃക -

സാന്‍േഹാസെ: രണ്ട് വര്‍ഷം മുന്‍പ് സാന്‍േഹാസെയിലെ ക്‌നാനായ മക്കള്‍ ഒരു ഹൃദയവും ഒരു മനസ്സുമായി ഒന്നിച്ചു നിന്നപ്പോള്‍ സ്ഥാപിതമായ ദേവാലയം അന്നു മുതല്‍ ന്‍ോര്‍ത്ത് അമേരിക്കയിലെ...

ജോയി ആലപ്പാട്ടിനെ അനുമോദിച്ചു -

ഷിക്കാഗോ. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ട ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ടിനെ...

ക്നാനായ മിഷന്‍ പിക്നിക് നടത്തി -

ഫിലാഡല്‍ഫിയ . സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ നടത്തിയ വാര്‍ഷിക പിക്നിക് വന്‍ വിജയമായി. ജൂലൈ 26 ശനിയാഴ്ച്ച സൌത്താംടണിലുളള ടാമനെന്‍ഡ് പാര്‍ക്കില്‍ നടന്ന...

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സാന്റാ അന്നയില്‍ ആഘോഷിച്ചു -

ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം...

ഫോമാ എമ്പയര്‍ റീജിയണ്‍ വിജയികളെ അനുമോദിച്ചു -

യോങ്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌: ഫോമയുടെ 2014- 16 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയണില്‍ നിന്നും വിജയിച്ച ജോയിന്റ്‌ ട്രഷറര്‍ ജോഫ്രിന്‍...

ഫിലാഡല്‍ഫിയ ക്‌നാനായ മിഷന്‍ പിക്‌നിക് നടത്തി -

ഫിലാഡല്‍ഫിയ: സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ നടത്തിയ വാര്‍ഷിക പിക്‌നിക് വന്‍ വിജയമായി. ജൂലൈ 26 ശനിയാഴ്ച്ച സൗതാംടണിലുള്ള ടാമനെന്‍ഡ് പാര്‍ക്കില്‍ നടന്ന...

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ആനുവല്‍ പിക്‌നിക് നടത്തി -

യോങ്കേഴ്‌സിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക എല്ലാ വര്‍ഷവും നടത്താറുള്ള പിക്‌നിക് ജൂലൈ 26ാം തിയതി ശനിയാഴ്ച ക്രോട്ടണ്‍ ഓണ്‍ ഹഡ്‌സണ്‍ പാര്‍ക്കില്‍ വച്ച് നടത്തി. വികാരി...

അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് വാലിഡിക്‌ടോറിയന്‍ ഫിലിപ്പ് എബ്രഹാം വിരുത്തിക്കുളങ്ങരയെ അനുമോദിച്ചു -

ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ജൂലൈ 27ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്പക്ടറിലെ കണ്‍ട്രി ഇന്‍ സ്യൂട്ടില്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരദെയുടെ...

എസ്.ബി, അസംപ്ഷന്‍ ചങ്ങനാശേരി അലുംമ്‌നി കുടുംബസംഗമം -

ന്യുജഴ്‌സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്.ബി, അസംപ്ഷന്‍ കോളജിന്റെ പൂര്‍വ്വവിദ്യാര്‍ഥി ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഈസ്‌ററ് കോസ്റ്റ് കേന്ദ്രീകരിച്ച്...

ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാവുന്നു -

കേരളാ ഹിന്ദുസൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസ്, കരോള്‍ട്ടണ്‍ സിറ്റിയിലെ 1701 സ്പ്രിങ്ങ് വാലിറോഡില്‍ നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര സമുച്ചയത്തിന്റെ ആദ്യ ഘട്ടമായ...

നിയുക്ത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിനെ എസ്‌.ബി-അസംപ്‌ഷന്‍ അലുംമ്‌നി അനുമോദിച്ചു -

ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ട ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയായ ഫാ. ജോയി ആലപ്പാട്ടിനെ...

ഫൊക്കാനയുടെ വാഗ്ദ്ധാനമായ ലൈസി അലക്സിനു യോങ്കെഴ്സിൽ സ്വീകരണം -

- തോമസ്‌ കൂവള്ളൂർ   ഇക്കഴിഞ്ഞ ജൂലൈ 4,5,6 തിയതികളിൽ ചിക്കാഗോയിലെ ഒ'ഹയർ ഹയറ്റ് റീജൻസിയിൽ വച്ചു നടത്തിയ 16 - മത് ഫൊക്കാനാ നാഷണൽ കണ്‍വെൻഷനിൽ ഏറ്റവും കൂടുതൽ തിളങ്ങി ശോഭിച്ച വനിതാ താരമായ...

എസ്.ബി, അസംപ്ഷന്‍ ചങ്ങനാശേരി അലുംമ്‌നി കുടുംബസംഗമം -

ന്യുജഴ്‌സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്.ബി, അസംപ്ഷന്‍ കോളജിന്റെ പൂര്‍വ്വവിദ്യാര്‍ഥി ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഈസ്‌ററ് കോസ്റ്റ് കേന്ദ്രീകരിച്ച്...

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ആനുവല്‍ പിക്‌നിക് നടത്തി -

യോങ്കേഴ്‌സിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക എല്ലാ വര്‍ഷവും നടത്താറുള്ള പിക്‌നിക് ജൂലൈ 26ാം തിയതി ശനിയാഴ്ച ക്രോട്ടണ്‍ ഓണ്‍ ഹഡ്‌സണ്‍ പാര്‍ക്കില്‍ വച്ച് നടത്തി. വികാരി വെരി.റവ....

അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് വാലിഡിക്‌ടോറിയന്‍ ഫിലിപ്പ് എബ്രഹാം വിരുത്തിക്കുളങ്ങരയെ അനുമോദിച്ചു -

ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ജൂലൈ 27ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്പക്ടറിലെ കണ്‍ട്രി ഇന്‍ സ്യൂട്ടില്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരദെയുടെ...

ഫോമ മലയാളത്തിനൊരുപിടി ഡോളര്‍ പ്രൊജക്ടിന്റെ നെറുക്കെടുപ്പ് നടത്തി -

ഫിലാഡല്‍ഫിയ: ഫോമായുടെ സ്വപ്‌ന പദ്ധതിയായ മലയാളത്തിനൊരുപിടി ഡോളര്‍ പ്രൊജക്ടിന്റെ നറുക്കെടുപ്പ് കേരളത്തിന്റെ ഗ്രാമീണ വികസന, ആസൂത്രണ മന്ത്രി കെ.സി ജോസഫ് നിര്‍വഹിക്കുകയുണ്ടായി. ഈ...

എസ്എംസിഎ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ഷിക്കാഗോ: സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഷട്ടില്‍ ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡബിള്‍സ് വിഭാഗത്തിലുള്ള മത്സരങ്ങള്‍...

അമ്മാള്‍ ചാക്കോയെ ആദരിച്ചു -

ന്യൂയോര്‍ക്ക്. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാളം ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന അമ്മാള്‍ ചാക്കോയെ ആദരിച്ചു. യോഗത്തില്‍ ടി എം സഖറിയാ...

കനേഡിയന്‍ മലയാളി അസോസിയേഷന്‍ പിക്നിക്ക് ഓഗസ്റ്റ് 9 ന് -

 സ്വന്തം ലേഖകന്‍  Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: ല്‍നPadma_chandrakkalanനPadma_chandrakkalaന്ഥന്റ്രത്ന, ത്തഗ്മlത്ന 30, 2014 14:43 hത്സന്ഥ ണ്ടSസ്സ         ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala   ...

തിരുവോണമെത്തുന്നു: എല്ലാ ചാനലുകളും 2 മാസം സൗജന്യമായി -

സ്‌നേഹത്തിന്റെ നറുമണവുമായി തിരുവോണമെത്തുന്നു. മലയാളത്തിലെ എല്ലാ ചാനലുകളും 2 മാസം സൗജന്യമായി കാണുവാന്‍ ഒരു സുവര്‍ണ്ണാവസരം. ന്യൂ യോര്‍ക്ക് : ഈ ഓണത്തിനു അമേരിക്കന്‍...

സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളാഘോഷം -

സ്റ്റാറ്റന്‍ഐലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാളും അതോടനുബന്ധിച്ചുള്ള കണ്‍വന്‍ഷനും ഓഗസ്റ്റ് 14,15,16 എന്നീ തീയതികളില്‍...