USA News

ചിക്കാഗോ കരിങ്കുന്നം സംഗമത്തിന്റെ 25-ാം വാര്‍ഷികവും പിക്‌നിക്കും ഓഗസ്റ്റ് 24 ന് -

ജോയിച്ചന്‍ പുതുക്കുളം   ചിക്കാഗോ: ഇടുക്കി ജില്ലിയിലെ കവാടം എന്ന് അറിയപ്പെടുന്ന കരിങ്കുന്നം എന്ന കൊച്ചു ഗ്രാമം. അവിടെ നിന്നും ചിക്കാഗോയിലേക്ക് പറിച്ചു നട്ടപ്പെട്ട കുറച്ച്...

ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം: റൊണാള്‍ഡ് പൂക്കുമ്പേല്‍ ചെയര്‍മാനായുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു -

ജോയിച്ചന്‍ പുതുക്കുളം   ചിക്കാഗോ : 2019 സെപ്റ്റംബര്‍ രണ്ടാം (Labour day) തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി (7800 West Lyons. St. Morton Grove, IL, USA) മൈതാനിയില്‍ വച്ച് നടക്കുന്ന...

ഏഴാമത് കണ്‍വന്‍ഷന്‍, വളര്‍ച്ചയുടെ പടവുകളില്‍ നന്ദിപൂര്‍വ്വം ഷിക്കാഗോ രൂപതാ (ഷോളി കുമ്പിളുവേലി) -

ഹൂസ്റ്റണ്‍: അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസ സമൂഹം വളരെ പ്രതീക്ഷയോടും ആകാംക്ഷയോടും കൂടി കാത്തിരിക്കുന്ന ഏഴാം കണ്‍വന്‍ഷന്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹൂസ്റ്റണിലുള്ള...

ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായരുടെ മകൾ ജാനകി നായരുടെ നിര്യണത്തിൽ ഫൊക്കാനയുടെ കണ്ണീർ പ്രണാമം . -

ശ്രീകുമാർ ഉണ്ണിത്താൻ  ന്യൂ യോർക്ക് : ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അടിയന്തിരമായി കുടി  ഫൊക്കാന പ്രസിഡന്റ്  മാധവൻ  ബി നായരുടെ  മകൾ ജാനകി നായരുടെ  നിര്യണത്തിൽ  അനുശോചനം...

എ.ജെ വർണൻ ഡാളസിൽ നിര്യാതനായി -

ഡാളസ്: മല്ലപ്പള്ളി തുരുത്തിക്കാട് അട്ടക്കുഴിക്കൽ എ. ജെ വർണൻ (വർണൻ അങ്കിൾ - 85) ഡാളസിൽ നിര്യാതനായി. 1973 ൽ അമേരിക്കയിൽ എത്തിയതിനു ശേഷം പ്രമുഖ പ്രെട്രോളിയം കമ്പനിയായ ഓയിൽവെൽ കമ്പനിയിൽ...

കേശവദേവ് സാഹിത്യ പുരസ്കാരം സവിനയം സ്വീകരിക്കുന്നുവെന്നു ഡോ എം വി പിള്ള -

  ഡാളസ് ::പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന്  തിരഞ്ഞെടുത്തതിൽ അഭിമാനിക്കുന്നുവെന്നും ,പുരസ്ക്കാരം സവിനയം സ്വീകരിക്കുമെന്നും ഡോ എം വി പിള്ള പറഞ്ഞു .ഡാളസ്സിൽ നിന്നും...

മരിച്ച സ്ത്രീയില്‍ നിന്നും സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന ആദ്യ കുഞ്ഞ് ജനിച്ചു -

ക്ലീവ്‌ലാന്റ്: ജീവനോടിരിക്കുന്ന സ്ത്രീകള്‍ ദാനം ചെയ്ത ഗര്‍ഭപാത്രം മറ്റ് സ്ത്രീകളില്‍ വെച്ച് പിടിപ്പിച്ച് അവിടെ വളര്‍ന്ന് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അസാധാരണമല്ലെങ്കിലും...

വെടിയേറ്റു മരിച്ചയാളുടെ വാലറ്റില്‍ നിന്നും 500 ഡോളര്‍ കാണാതായ സംഭവം- പൊലീസ് ഓഫിസറെ പിരിച്ചുവിട്ടു -

പി പി ചെറിയാന്‍     ജോര്‍ജിയ: ജോര്‍ജിയായില്‍ കഴിഞ്ഞ മാസമുണ്ടായ വെടിവയ്പ്പില്‍ പരുക്കേറ്റ് കിടന്നിരുന്നയാളുടെ പോക്കറ്റില്‍ നിന്നു 500 ഡോളര്‍ കാണാതായതിന് ഉത്തരവാദി...

അമേരിക്കന്‍ മലങ്കര അതിഭദ്രാസനം 33-ാമത് കുടുംബമേള: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് -

ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും മലങ്കര അതിഭദ്രാസനത്തിന്‍റെ 2019 ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന 33-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്റെ...

ഗീവര്‍ഗീസ് സക്കറിയാ (തങ്കച്ചന്‍, 77) ഒക്കലഹോമയില്‍ നിര്യാതനായി -

ജോയിച്ചന്‍ പുതുക്കുളം   പത്തനംതിട്ട, ഇടയില്‍ വീട്ടില്‍ പരേതനായ ഇ.കെ സക്കറിയായുടെയും  സാറാമ്മ സക്കറിയായുടെയും മകന്‍   ഗീവര്‍ഗീസ്  സക്കറിയാ (തങ്കച്ചന്‍ 77)  ജൂലൈ 7  ന്...

ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകയുടെ 30-ാം വാര്‍ഷീകവും കാതോലിക്കാ ദിനാചരണവും -

രാജന്‍ വാഴപ്പള്ളില്‍     വാഷിംഗ്ടണ്‍ ഡി.സി. : ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകയുടെ 30-ാം വാര്‍ഷീകവും സമ്മേളനവും കാതോലിക്കാ ദിനാചരണവും ജൂലൈ 13-ന് ശനിയാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു...

ഐ.പി.സി നേതൃത്വ സമ്മേളനം ജൂലൈ 25 ന് ഒർലാന്റോയിൽ -

ഫ്ളോറിഡ: ജൂലൈ 25 മുതൽ 28 വരെ ഒർലാന്റോ ഡബിൾ ട്രീ ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കുടുംബ സംഗമത്തോടനുബദ്ധിച്ച് ഐ.പി.സി ലീഡർഷിപ്പ് കോൺഫ്രൻസ് 25 ന്...

37 - മത് പെന്തക്കോസ്ത് കോൺഫ്രൻസിന് മയാമിയിൽ അനുഗ്രഹ സമാപ്തി -

വാർത്ത: നിബു വെള്ളവന്താനം    മയാമി: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത്  മഹാസമ്മേളനമായ പി.സി.എൻ.എ.കെ യുടെ 37-മത് ആത്മീയ സമ്മേളനം...

പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്‌ളോറിഡയില്‍ പൗരസ്വീകരണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

        സൗത്ത് ഫ്‌ളോറിഡ: ഓര്‍ത്തഡോക്സ് മലങ്കര സഭയുടെ പരമാധ്യക്ഷന്‍  പരിശുദ്ധ ബസേലിയോസ് മര്‍തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് സൗത്ത് ഫ്‌ലോറിഡ സെന്‍റ് തോമസ്...

ഇല്ലിനോയി മലയാളി അസോസിയേഷന്‍ സോക്കര്‍, വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 28-ന് -

  ജോയിച്ചന്‍ പുതുക്കുളം   ചിക്കാഗോ: ചിക്കാഗോയിലെ യുവജനങ്ങളുടെ ആവേശമായ ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനങ്ങള്‍ക്കായി ജൂലൈ 28-നു ഞായറാഴ്ച സോക്കര്‍, വോളിബോള്‍...

രാഷ്ട്രീയരംഗത്ത് മലയാളി ശക്തിപ്രകടനം: സെനറ്റര്‍ കെവിന്‍ തോമസിനു വേണ്ടി 20000 ഡോളര്‍ സമാഹരിച്ചു -

ന്യൂയോര്‍ക്ക്: സ്‌റ്റേറ്റിന്റെ ചരിത്രത്തില്‍ ആദ്യ ഇന്ത്യാക്കാരനായസെനറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കെവിന്‍ തോമസിന്റെ റീഇലക്ഷനു വേണ്ടിഫണ്ടു സമാഹരണം മലയാളി സമൂഹത്തിന്റെ...

ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെ മകൾ ജാനകി നായരുടെ പൊതുദർശനം ജൂലൈ 12 , വെള്ളിയാഴ്ച്ച -

ശ്രീകുമാർ ഉണ്ണിത്താൻ  ന്യൂ യോർക്ക് : ഫൊക്കാന പ്രസിഡന്റും ന്യൂ ജേഴ്സിയിലെ  പ്രമുഖ വ്യവസായിയും എം  .ബി . എൻ  ഫിനാൻഷ്യൽ  ഗ്രൂപ്പിന്റെ ചെയർമാനും  തിരുവനന്തപുരം , തലക്കുളം...

സൊളസ് റണ്‍/വാക്ക് റൗണ്ട് ദ ക്‌ളോക്ക് ജൂലൈ 13ന് -

ജോയിച്ചന്‍ പുതുക്കുളം   കാലിഫോര്‍ണിയ: ജൂലൈ 13ന് ലോകത്തിലെ വിവിധ നഗരങ്ങളില്‍ സൊളസിന്റെ അഭ്യുദയകാംക്ഷികള്‍ ഒത്തുചേര്‍ന്ന് ഓടുകയോ നടക്കുകയോ ചെയ്യും. കേരളത്തില്‍ സൊളസിന്റെ...

റോക്ക്‌ലാന്‍ഡ് ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ച് വികാരിയായി ഫാ. റാഫേല്‍ അമ്പാടന്‍ സ്ഥാനമേറ്റു -

ന്യുയോര്‍ക്ക്: റോക്ക്‌ലാന്‍ഡ്  വെസ്ലി ഹില്ല്‌സിലെഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക്ക് ഇടവക വികാരിയായി ഫാദര്‍ റാഫേല്‍ അമ്പാടന്‍ സ്ഥാനമേറ്റു   തൃശൂര്‍ ജില്ലയിലെ കനകമല...

ടെക്‌സസ്സില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ യുവതിയുടെ ജഡം കണ്ടെടുത്തു -

ഡിവൈന്‍ (ടെക്‌സസ്സ്): ടെക്‌സസ്സില്‍ നിന്നും മൂന്ന് പെണ്‍മക്കളുടെ മുമ്പില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയ മാതാവ് ജെസ്സിക്ക സാഞ്ചറിന്റെ മൃതദേഹം ജൂലായ് 9 ചൊവ്വാഴ്ച...

പെരുന്നാൾ സമാപനവും ദേവാലയകൂദാശയുടെ പത്താം വാർഷികആഘോഷവും -

ഹ്യൂസ്റ്റൺ :സെന്റ് പീറ്റേഴ്സ് ആൻഡ്  സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ പെരുന്നാളും ദേവാലയകൂദാശയുടെ പത്താം വാർഷികാഘോഷ ഉത്ഘാടനവും ജൂൺ 29, 30 തീയതികളിൽ വർണ്ണശബളമായി കൊണ്ടാടി....

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോസ് പെറോ ഡാളസ്സില്‍ അന്തരിച്ചു -

ഡാളസ്സ്: 1992ലും 1996ലും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും, 1992 ല്‍ നിലവിലുള്ള പ്രസിഡന്റ് ജോര്‍ജ് എച്ച് ഡ്ബ്ല്യു ബുഷിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കുകയും...

ഡാളസ് സാമൂഹ്യ സംസ്കാരിക വേദികളെ ആത്മീയ പ്രഭ ചൊരിഞ്ഞു സമ്പന്നമാക്കിയ വൈദീക ശ്രേഷ്ഠൻ ഫിലിപ്പ് അച്ചൻ -

അഞ്ചു പതീറ്റാണ്ടിലധികം ഡാളസ്  ഫോർട്ട് വെർത്തു മെട്രോ പ്ലെക്സിൽ ഏതെല്ലാം സമയങ്ങളിൽ എവിടെയെല്ലാം   സാമൂഹ്യ സാംസ്കാരിക സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടിണ്ടോ ആ വേദികളിലെല്ലാം ആഗതനായി...

ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഗായകസംഘം രൂപീകരിച്ചു -

ജോയിച്ചന്‍ പുതുക്കുളം   ചിക്കാഗോ: ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോയിലെ ഹില്‍ട്ടണ്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ്  അമേരിക്കന്‍...

ചിക്കാഗോ സെന്റ് മേരിസില്‍ പത്തിന്റെ നിറവിലെ യൂത്തിന്റെ ഒത്തുചേരല്‍ ആവേശോജ്വലമായി -

ജോയിച്ചന്‍ പുതുക്കുളം   ചിക്കാഗോ: ദശവത്സര ആഘോഷങ്ങള്‍ക്കായി ഒരുങ്ങികൊണ്ടിരിക്കുന്ന   മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പത്തിന്റെ...

സെന്റ് മേരീസില്‍ മലയാളം ക്ലാസ്സുകള്‍ക്ക് ആരംഭം കുറിച്ചു -

ജോയിച്ചന്‍ പുതുക്കുളം   ചിക്കാഗോ : മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ മലയാളം ക്ലാസ്സുകള്‍ക്ക് ആരംഭം കുറിച്ചു. വേദപാഠ സ്കൂളിന്റെ ആഭിമുഖ്യത്തില്‍...

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍. കുമ്മനം പങ്കെടുക്കും -

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  പത്താമത് കണ്‍വന്‍ഷനില്‍ മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍...

ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെ മകൾ ജാനകി നായർ അന്തരിച്ചു -

ശ്രീകുമാർ ബാബു ഉണ്ണിത്താൻ   ന്യൂയോർക്ക്∙ ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെയും ഗീത നായരുടെയും  മകൾ ജാനകി നായർ (37) ന്യൂജഴ്സിയിൽ അന്തരിച്ചു. ഭർത്താവ് മഹേശ്വർ. മകൾ നിഷിക.സഹോദരൻ ഭാസ്കർ...

ബ്ലാക്ക് കോക്കസിലെ രണ്ട് അംഗങ്ങൾകൂടി കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചു -

ന്യൂയോർക്ക്∙ കറുത്ത വർഗക്കാരായ ജനപ്രതിനിധികളുടെ സംഘടനയിലെ (ബ്ലാക്ക് കോക്കസിലെ) രണ്ട് അംഗങ്ങൾ കൂടി ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ആഗ്രഹിക്കുന്ന കമല ഹാരിസിനെ...

വിഷാംശം കലർന്ന പായൽ മിസ്സിസിപ്പി ബീച്ചുകൾ എല്ലാം അടച്ചു ; വെള്ളത്തിലിറങ്ങരുതെന്ന് മുന്നറിയിപ്പ് -

മിസ്സിസിപ്പി ∙ മിസ്സിസിപ്പിയിലെ 21 ബീച്ചുകളിൽ താൽക്കാലികമായി പ്രവേശനം നിരോധിച്ചു കൊണ്ടു മിസ്സിസിപ്പി ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റ് ഉത്തരവിട്ടു.   ബീച്ചുകളിലെ വെള്ളത്തിൽ...