എഴുത്തുപുര

വെളിയം ഭാര്‍ഗവന് കേരളം വിട നല്‍കി -

വെളിയം ഭാര്‍ഗവന് കേരളം വിട നല്‍കി.വ്യാഴാഴ്ച വൈകീട്ട് 4.35ഓടെ തൈക്കാട് ശാന്തികവാടത്തിലാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തിയത്. മൃതദേഹം രാവിലെ മുതല്‍ എംഎന്‍...

എറണാകുളം-കണ്ണൂര്‍ അതിവേഗ ട്രെയിനിനായി കേരളം -

മൂന്നരമണിക്കൂര്‍ കൊണ്ട് എറണാകുളത്ത് നിന്ന് കണ്ണൂരിലെത്തുന്ന തരത്തിലുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ ആലോചിക്കുന്നുന്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കേരളത്തില്‍...

വെറുതെ കിടന്നാല്‍ നാസ തരും 3 ലക്ഷം രൂപ -

വെറുതെ മെത്തയില്‍ കിടക്കുന്നതിന് മാസം 5000 ഡോളര്‍(മൂന്നു ലക്ഷം രൂപ) തരാമെന്നു നാസ.ബഹിരാകാശ യാത്രികര്‍ക്ക് സംഭവിക്കാവുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഈ...

നാല് സംസ്ഥാനങ്ങളില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കും: സര്‍വേ -

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ടൈംസ് നൗ- സി വോട്ടര്‍ സര്‍വേ ഫലം.സര്‍വേ റിപ്പോര്‍ട്ട്. നാലില്‍ മൂന്ന് സംസ്ഥാനങ്ങളിലും...

നെടുമ്പാശേരി വിമാനത്താവളത്തില്‍ 20 കിലോ സ്വര്‍ണം പിടിച്ചു -

നെടുമ്പാശേരി വിമാനത്താവളത്തില്‍ 20 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ആറു കോടിയോളം വിലമതിക്കുന്ന ഇത് രണ്ട് സ്ത്രീകളില്‍നിന്നായി ആണ് പിടിച്ചെടുത്തത്. ചാവക്കാട് സ്വദേശികളെന്ന്...

യോഗേന്ദ്ര യാദവിനെ യു.ജി.സിയില്‍ നിന്ന് പുറത്താക്കി -

യോഗേന്ദ്ര യാദവിനെ യു.ജി.സിയില്‍ നിന്ന് പുറത്താക്കി.അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതിനാലാണ് പുറത്താക്കിയത്. അംഗീകാരമുള്ള രാഷ്ട്രീയപാര്‍ട്ടിയില്‍...

മോഡി ആഗോളകാഴ്ചപ്പാടുള്ള ദേശീയമുഖം:കൃഷ്ണയ്യര്‍ -

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെ പുകഴ്ത്തി വി.ആര്‍ കൃഷ്ണയ്യര്‍.ആഗോളകാഴ്ചപ്പാടുള്ള ദേശീയമുഖമാണ് മോഡിയെന്ന് കൃഷ്ണയ്യര്‍...

'നെറ്റി'ന്റെ വിജയമാനദണ്ഡം മാറ്റിയ നടപടി സുപ്രീംകോടതി ശരിവെച്ചു -

അധ്യാപകയോഗ്യതാ പരീക്ഷയായ 'നെറ്റി'ന്റെ വിജയമാനദണ്ഡം മാറ്റിയ നടപടി സുപ്രീംകോടതി ശരിവെച്ചു. പരീക്ഷയുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ യു.ജി.സിക്ക് അധികാരമുണ്ടെന്ന്...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മമ്മുട്ടി -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്‌ നിന്നും മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി.നേരത്തേ ചില ഓണ്‍ലൈന്‍...

ആശാന്‍, ആശയഗംഭീരന്‍ -

കേരള രാഷ്ട്രീയത്തിലെ അക്ഷരം പിഴയ്ക്കാത്ത ആശാനായിരുന്നു അന്തരിച്ച മുന്‍ സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.പാര്‍ലമെന്‍ററി വ്യാമോഹങ്ങളില്ലാതെ പാര്‍ട്ടി...

നന്ദന്‍ നിലേകാനി കോണ്‍ഗ്രസ് ടിക്കറ്റില്‍ രാഷ്ട്രീയത്തിലേക്ക് -

ഇന്‍ഫോസിസ് സഹസ്ഥാപകനും യു.പി.എയുടെ സ്വപ്‌നപദ്ധതിയായ ആധാര്‍ കാര്‍ഡിന്റെ ഉപജ്ഞാതാവുമായ നന്ദന്‍ നിലേകാനി രാഷ്ട്രീയത്തിലേക്ക്.വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബാംഗൂര്‍ സൌത്ത്...

തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വന്‍ കാര്‍ബോംബ് സ്ഫോടനം -

തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ മേഖലയയായ ബാബ് അല്‍ ഹവായില്‍ വന്‍ കാര്‍ബോംബ് സ്ഫോടനം. ഏഴു പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും...

കെ.എസ്.ആര്‍.ടി.സിയുടെ 67 പമ്പുകള്‍ സപ്ലൈകോക്ക് -

കെ.എസ്.ആര്‍.ടി.സിയുടെ 67 പമ്പുകള്‍ സപ്ലൈകോക്ക് വാടകക്ക് നല്‍കി അവിടെ നിന്നും റീട്ടെയില്‍ വിലക്ക് ഡീസല്‍ വാങ്ങുമെന്ന് ഗതാഗതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇതിനായി കേന്ദ്രത്തിന്റെ...

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു -

തമിഴ്‌നാട്ടിലെ വിരുതനഗറിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പോത്തന്‍കോട് അയിരൂപ്പാറ സ്വദേശിളായ സജീവ്(45) അരുണ്‍(33) സിബിരാജ്(31) എന്നിവരാണ് മരിച്ചതെന്ന്...

വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു -

കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍(85) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ്...

സന്തോഷ് ട്രോഫി ഫുട്ബോള്‍ നിര്‍ത്തില്ല: കുശാല്‍ ദാസ് -

സന്തോഷ് ട്രോഫി ഫുട്ബോള്‍ നിര്‍ത്തുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ കുശാല്‍ ദാസ്. സന്തോഷ് ട്രോഫി അപ്രസക്തമായ ടൂര്‍ണമെന്റായി...

ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് നവാസ് ഷെരീഫ് -

തര്‍ക്കവിഷയങ്ങളില്‍ ഇന്ത്യയുമായി സമഗ്ര ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായി തര്‍ക്കവിഷയങ്ങളില്‍ ക്രിയാത്മക ഉഭയകക്ഷി...

കൊച്ചി മെട്രോ: തൊഴില്‍ത്തര്‍ക്കം പരിഹരിച്ചു. -

കൊച്ചി മെട്രോ നിര്‍മ്മാണം തടസ്സപ്പെടുത്തിയ തൊഴില്‍ത്തര്‍ക്കം പരിഹരിച്ചു. കരാറുകാരുമായും തൊഴിലാളി സംഘടനകളുമായും മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും ഷിബു ബേബി ജോണും നടത്തിയ...

ഇറക്കുമതി തീരുവ വീണ്ടും കൂട്ടി; സ്വര്‍ണവില ഉയരും -

സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ വീണ്ടും കൂട്ടി.ഇതോടെ വിപണിയില്‍ സ്വര്‍ണവില ഉയരും. നിലവില്‍ 10 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയര്‍ത്തിയത്. ഈ...

കടല്‍ക്കൊലക്കേസില്‍ അന്വേഷണം പ്രതിസന്ധിയില്‍ -

കടല്‍ക്കൊലക്കേസില്‍ അന്വേഷണം പ്രതിസന്ധിയിലായെന്ന് സുപ്രീം കോടതിയെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.കേസിലെ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റലി...

ആനുകൂല്യങ്ങളും സൗജന്യപാസുകളും നിര്‍ത്തലാക്കില്ല: ഗതാഗതമന്ത്രി -

കെ എസ് ആര്‍ ടി സി. ജീവനക്കാരുടെ ആനുകൂല്യങ്ങളോ പാസുകളോ നിര്‍ത്തലാക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് .രോഗികള്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, വികലാംഗര്‍...

രൂപ വീണ്ടും ഇടിയുന്നു; ഡോളറിനെതിരെ 63.53 -

രൂപ വീണ്ടും ഇടിയുന്നു. ഡോളറിനെതിരെ 63.53 എന്ന മൂല്യത്തില്‍ ആണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ 62.83ല്‍ ആയിരുന്നു.ഇന്ന് 60 പൈസ നഷ്ടം.  1.1 ശതമാനം ഇടിവാണ്...

മലയാളികള്‍ക്ക് ലിവര്‍പൂള്‍ ക്ലബിന്‍റെ ഓണാംശസകള്‍ -

മലയാളത്തില്‍ എഴുതി പ്രമുഖ ഫുട്ബോള്‍ ക്ലബായ ലിവര്‍പൂള്‍ ലോക മലയാളികള്‍ക്ക് ഓണാംശസകള്‍ നേര്‍ന്നു. ലിവര്‍പൂള്‍ എഫ്‌സിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ഓണാം ആശംസകള്‍ എന്ന്...

ലോകം മൂന്നിലൊന്ന് ഭക്ഷണം പാഴാക്കികളയുന്നു -

ലോക ഭക്ഷ്യ വര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അതിഭീകരമായ കണക്ക്‌ അവതരിപ്പിച്ചു യുഎന്‍ റിപ്പോര്‍ട്ട്.ഓരോ വര്‍ഷവും ഭക്ഷണത്തിന്റെ മൂന്നിലൊന്ന് പാഴാക്കികളയുകയാണെന്ന് യു എന്‍...

നാവിക ആസ്ഥാനത്തെ ലൈംഗികാരോപണം: നടപടികള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ -

കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവാണ്...

കെഎസ്ആര്‍ടിസി 2000 ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കും -

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ 2000ത്തോളം ഷെഡ്യൂളുകള്‍വെട്ടിക്കുറച്ചേക്കും. 7000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളാണ് നിര്‍ത്തിവെയ്ക്കുന്നത്.കെ എസ്...

വാഷിങ്ടണില്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി -

അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍ നാവികസേനാ കേന്ദ്രത്തിലുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി.മരിച്ചവരില്‍ ഇന്ത്യന്‍ വംശജനും ഉള്‍പ്പെടുന്നു. ഇന്ത്യക്കാരനായ...

സിറിയയില്‍ രാസായുധ പ്രയോഗം നടന്നു: യുഎന്‍ പരിശോധകര്‍ -

സിറിയയില്‍ രാസായുധ പ്രയോഗം നടന്നുവെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചുവെന്ന് ഐക്യരാഷ്ട്രസഭാ പരിശോധകര്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കൈമാറിയ റിപ്പോര്‍ട്ടില്‍...

ജെഎന്‍യുവില്‍ എസ്എഫ്ഐക്ക്‌ വന്‍ പരാജയം -

ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തീവ്ര ഇടത് സംഘടനയായ സി.പി.ഐ എം.എലിന്റെ വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യാ സ്റ്റുഡന്‍റ്‌സ്...

മുസാഫര്‍ വര്‍ഗീയകലാപം വന്‍ ദുരന്തം: പ്രധാനമന്ത്രി -

മുസാഫര്‍നഗറില്‍ നടന്ന വര്‍ഗീയകലാപം വന്‍ ദുരന്തമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. കലാപബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട്...