എഴുത്തുപുര

സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധന -

സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധന. പവന് 440 രൂപ വര്‍ദ്ധിച്ച് 22,640 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടന്നത്  

തിരുവഞ്ചൂര്‍ തന്നെ വിളിച്ചെന്ന് പിണറായി -

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ വിളിച്ചെന്ന് പിണറായി വിജയന്‍. എന്നാല്‍ സംസാരിച്ച കാര്യം എന്താണെന്ന് മാധ്യമങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.എം.വി...

സോളാര്‍: അന്വേഷണ ചുമതല ആര്‍ക്കെന്ന് ഹൈക്കോടതി -

സോളാര്‍ കേസില്‍ അന്വേഷണ ചുമതല ആര്‍ക്കെന്ന് ഹൈക്കോടതി. കേസില്‍ എ.ഡി.ജി.പി ഹേമചന്ദ്രന്റെ ചുമതല എന്തെന്നും ഹൈക്കോടതി ചോദിച്ചു.കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്...

സോളാര്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് അംഗീകാരം -

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം. അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം തേടുമെന്നും പരിഗണനാ വിഷയങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച...

നാക്ക് വാടകയ്ക്ക് കൊടുക്കുന്നവര്ക്ക് മറുപടിയില്ലെന്ന് പിണറായി -

വ്യവസായി എം എ യൂസഫലി എല്‍ ഡി എഫിന്റെ ഉപരോധ സമരത്തില്‍ ഇടപെട്ടുവെന്ന് പറയുന്നത് അദ്ദേഹത്തിന്റെ പി ആര്‍ ഒ മാരെപ്പോലെ പ്രവര്‍ത്തിക്കുന്ന ചിലരാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി...

അനാവശ്യ സമരങ്ങള്‍ വികസനം തടസ്സപ്പെടുത്തുന്നു: മുഖ്യമന്ത്രി -

അനാവശ്യ സമരങ്ങളും വിവാദങ്ങളും വികസനം തടസ്സപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം സമരങ്ങള്‍ കൊണ്ട് എന്ത് ഗുണമാണ് ഉണ്ടാകുന്നത് എന്ന് ചിന്തിക്കണമെന്നും...

പാക് വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക് -

പൂഞ്ച് ജില്ലയിലെ ബലാകോട്ട് പ്രദേശത്ത് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ മേന്ദര്‍ സെക്റ്ററില്‍ ഒരു സാധാരണക്കാരനും...

ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാകിസ്താന്‍ അവസാനിപ്പിക്കണം: പ്രധാനമന്ത്രി -

പാകിസ്താന്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് .അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പാകിസ്താന്‍...

സ്ഥിരതയുള്ള സര്‍ക്കാറിനെ തെരഞ്ഞെടുക്കുക:രാഷ്ട്രപതി -

അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പ് സ്ഥിരതയുള്ള സര്‍ക്കാറിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കുള്ള അവസരമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.സ്ഥിരതയുള്ള സര്‍ക്കാറിന്...

സ്വാതന്ത്ര്യദിന ആശംസകള്‍ -

എല്ലാ വായനക്കാര്‍ക്കും അശ്വമേധത്തിന്റെ സ്വാതന്ത്ര്യദിന ആശംസകള്‍  

സാംസങ് സ്മാര്‍ട്ട് ഫോണുകളില്‍ മലയാളം; ഗാലക്‌സി എസ്4 വിപണിയില്‍ -

സാംസങ് സ്മാര്‍ട്ട് ഫോണുകള്‍ ഇനി നമ്മുടെ സ്വന്തം ഭാഷ പറയും. സ്മാര്‍ട്ട് ഫോണുകളിലും ടാബ്‌ലെറ്റുകളിലും മലയാളം ഇന്‍സ്റ്റാള്‍ ചെയ്ത ഗാലക്‌സി ഗ്രാന്റ്, ഗാലക്‌സി എസ്4, ഗാലക്‌സി...

ഹീറോ വേഷം വാശിയല്ല; ജീവിതാവസാനം വരെ അഭിനയിക്കാന്‍ ആഗ്രഹം: മോഹന്‍ലാല്‍ -

എല്ലാ ചിത്രങ്ങളിലും ഹീറോ വേഷം വേണമെന്ന് വാശിയൊന്നും ഇല്ലെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ പ്രായത്തിനു അനുസരിച്ചുള്ള എന്ത് കഥാപാത്രങ്ങള്‍ ലഭിച്ചാലും ചെയ്യും. അവസാനം വരെ സിനിമയില്‍...

നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന്‍ ഭീകരരെ ഇന്ത്യന്‍സേന വധിച്ചു -

കശ്മീരിലെ കുപ്‌വാരയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്താന്‍ ഭീകരരെ ഇന്ത്യന്‍സേന വധിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞ...

ഉപരോധസമരം ഒത്തുതീര്‍പ്പാക്കിയതിന് പിന്നില്‍ ഒത്തുകളി: കെ സുരേന്ദ്രന്‍ -

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ ഉപരോധസമരം ഒത്തുതീര്‍പ്പാക്കിയതിന് പിന്നില്‍ ഒത്തുകളി നടന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍....

അന്തര്‍വാഹിനിക്കു തീ പിടിച്ചു 18 സേനാം ഗങ്ങള്‍ മരിച്ചു -

നാവികസേനയുടെ അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ചു18 നാവികസേനാംഗങ്ങളും മരിച്ചു.മുംബൈയിലെ അതീവസുരക്ഷാമേഖലയായ നാവികസേന ഡോക്‌യാര്‍ഡില്‍ വെച്ച് അര്‍ധരാത്രിയാണ്...

മുഖ്യമന്ത്രിയുടെ രാജി അനിവാര്യം; പിണറായി -

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ രാജി എന്ന ആവശ്യത്തില്‍ അണുവിട മാറ്റമില്ല. മുഖ്യമന്ത്രിയെ...

ജോപ്പന് ജാമ്യം നല്‍കാമെന്ന് സര്‍ക്കാര്‍ -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ടെനി ജോപ്പന് സോളാര്‍ തട്ടിപ്പു കേസില്‍ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു....

പി.സി. ജോര്‍ജ് പറയുന്നത് കേരളാ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല: കെ.എം. മാണി -

പി.സി. ജോര്‍ജ് പറയുന്നത് കേരളാ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നു ധനമന്ത്രി കെ.എം. മാണി.പി.സി ജോര്‍ജിന് എല്ലാവരും ഒരു മാര്‍ജിന്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍...

സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണം: സമരം അവസാനിപ്പിച്ചു -

സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിവന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം അവസാനിപ്പിച്ചു.ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച...

ഉപരോധ സമരം പിന്‍വലിച്ചതിനു നന്ദി: മുഖ്യമന്ത്രി -

സെക്രട്ടേറിയറ്റ് ഉപരോധ സമരം പിന്‍വലിക്കാനുള്ള എല്‍.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം അവസാനിപ്പിച്ചതില്‍ എല്‍.ഡി.എഫിനോട് പ്രത്യേക...

'സരിതയെ അറിയില്ല; സലിം രാജിന് വേണ്ടിയല്ല എജി ഹാജരായത്‌' -

സോളാര്‍ കേസില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പക്ഷെ സോളാര്‍ കേസില്‍ കൈക്കൊണ്ട നിലപാടില്‍...

സര്‍ക്കാര്‍ ഒരു മുഴം മുന്‍പേ: രണ്ടു ദിവസം സെക്രട്ടേറിയറ്റിന് അവധി നല്‍കി -

എല്‍.ഡി.എഫ് നടത്തുന്ന ഉപരോധ സമരത്തെ നേരിടുന്നതിനായി സെക്രട്ടേറിയറ്റിന് രണ്ടു ദിവസത്തെ അവധി നല്‍കാന്‍ തിങ്കളാഴ്ച്ച വൈകീട്ട് ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച്ചയും...

ഉപരോധം: സര്‍ക്കാര്‍ നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി -

തിരുവനന്തപുരത്തെ ഉപരോധസമരം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നു ഹൈക്കോടതി. സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികള്‍ നാളെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ...

ഉപരോധം: വി.എസ്.ഒന്നാം പ്രതി; പിണറായി 2 -

എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കേസ്.പിണറായി വിജയന്‍ രണ്ടാം പ്രതിയാണ്. കന്റോണ്‍മെന്റ്...

ഒരു കേസില്‍ സരിതയ്ക്ക് ജാമ്യം -

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍ക്ക് ഒരു കേസില്‍ ജാമ്യം. പെരുമ്പാവൂര്‍ കോടതിയാണ് സരിതയ്ക്ക് ജാമ്യം അനുവദിച്ചത്.മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍...

മന്ത്രിമാര്‍ സമരക്കാരെ പ്രകോപിപ്പിക്കുന്നു: കോടിയേരി -

സ്‌റ്റേറ്റ് കാറുകളില്‍ മന്ത്രിമാര്‍ ചുറ്റിക്കറങ്ങി മന്ത്രിമാര്‍ സമരക്കാരെ ആവശ്യമില്ലാകെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. രാവിലെ...

സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം:കാരാട്ട് -

സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് ഒഴിഞ്ഞുപോകണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.ഉപരോധ സമരം ഉദ്ഘാടനം ചെയ്ത്...

ആദ്യ ഘട്ടം ഉപരോധം സമാധാനപരം -

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കനമെന്നാവസ്യപ്പെട്ടുനടത്തുന്ന എല്‍ ഡി എഫ് ഉപരോധം പൊതുവേ സമാധാന പരം. ചില അക്രമസംഭവങ്ങള്‍ റിപ്പോര്‍ത്റ്റ്‌ ചെയ്തു....

തയ്യാര്‍ -

തലസ്ഥാനം ഒരുങ്ങി.ഒരു പാട് സമരങ്ങള്‍ കണ്ടും മുദ്രാവാക്യങ്ങള്‍ കേട്ടും മടുത്ത തിരുവനന്തപുരത്തിനു മേളക്കൊഴുപ്പോടെ നാളെ സമരപൂരത്തിനു തുടക്കം. ഇരുപക്ഷവും തയാറായി നില്‍ക്കുന്നു....

സുബ്രഹ്മണ്യം സ്വാമി ബിജെപിയില്‍ -

ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി ബിജെപിയില്‍ ചേര്‍ന്നു.ദേശീയരാഷ്ട്രീയത്തിലേയ്ക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് സ്വാമി പറഞ്ഞു. ബിജെപി ദേശീയ...