You are Here : Home / News Plus
ബസ് ചാര്‍ജ് കുറയ്ക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍
ബസ് ചാര്‍ജ് കുറയ്ക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഡീസല്‍ വില കുറഞ്ഞതിനനുസരിച്ച് ബസ് ചാര്‍ജ് കുറയ്ക്കാനാവില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
ഡീസല്‍വില...
കാഷ്മീരില്‍ സൈനികന് ജീവനൊടുക്കി
ജമ്മു കാഷ്മീരില്‍ സൈനികന് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ശിവസേന നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു
ഉത്തര്‍പ്രദേശില്‍ ശിവസേന നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ആഗ്രയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ പ്രാദേശിക ശിവസേന നേതാവിനെ...
രാജ്യസുരക്ഷയ്ക്ക് കുറ്റമറ്റ രഹസ്യാന്വേഷണ സംവിധാനം അത്യാവശ്യം
രാജ്യസുരക്ഷയ്ക്ക് കുറ്റമറ്റ രഹസ്യാന്വേഷണ സംവിധാനം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തിലാണ് മോദിയുടെ പരാമര്‍ശം.സ്മാര്‍ട്ട്...
ആലപ്പുഴയിലെ ചെന്നിത്തലയില്‍ പക്ഷിപ്പനി
ആലപ്പുഴയിലെ ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി കണ്ടെത്തിയിരുന്നില്ല. സംശയത്തെ തുടര്‍ന്ന് വീണ്ടും നടത്തിയ...
സംസ്ഥാന നിയമസഭാ സമ്മേളനം തിങ്കളാഴ്ച
സംസ്ഥാന നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. നിയമനിര്മാണത്തിനായാണു നിയമസഭ പ്രധാനമായും ചേരുന്നതെങ്കിലും ബാര്‍, പക്ഷിപ്പനി, മദ്യനയം, കരിമണല്‍ തുടങ്ങി വിഷയങ്ങള്‍ സഭയെ...
ഏതുസമയത്തും ഏതു ബില്ലും അടക്കാം -ബി.ബി.പി.എസ് സംവിധാനത്തിന് അന്തിമ രൂപരേഖയായി
മുംബൈ: ഏതുസമയത്തും ഏതു ബില്ലും അടക്കാന്‍ സാധിക്കുന്ന ഭാരത് ബില്‍ പേമെന്റ് സംവിധാനത്തിന് (ബി.ബി.പി.എസ്) റിസര്‍വ് ബാങ്കിന്‍െറ അന്തിമ രൂപരേഖയായി. നിലവില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്...
എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട്:മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളിലും ബാങ്ക് അക്കൗണ്ട് തുറന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അഭിനന്ദിച്ചു.
സംസ്ഥാനം...
പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി
ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയമായതായി ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താറാവുകളെ കൊല്ലുന്നത് നാളെയോടെ...
ഇന്ത്യയില്‍ ഐ.എസിനെ വളരാന്‍ അനുവദിക്കില്ലെന്ന് രാജ്നാഥ് സിങ്
ഗുവാഹത്തി: ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ വളരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയില്‍ ഇസ് ലാമിക്...
താറാവു കര്‍ഷകരുടെ വായ്പ എഴുതിത്തള്ളണമെന്ന് സുധീരന്
ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് താറാവ് കൂട്ടത്തോടെ ചത്തൊടുങ്ങി നഷ്ടം സംഭവിച്ച കര്‍ഷരുടെ വായ്പ എഴുതി തള്ളണമെന്ന് കെ.പി.സി.സി സെക്രട്ടറി വി.എം സുധീരന്. വായ്പകള്‍ എഴുതി തള്ളുന്ന...
ഹുസ്നി മുബാറക്കിനെ കുറ്റവിമുക്തനാക്കി
ഈജിപ്തു മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്കിനെ കോടതി കുറ്റവിമുക്തനാക്കി.അഴിമതി, കൊലപാതകം, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളില്‍ നിന്നും കോടതി അദ്ദേഹത്തെ...
കളമശേരിയില്‍ ട്രെയിന്‍ ട്രോളിയില്‍ ഇടിച്ചു
കളമശേരിയില്‍ ട്രെയിന്‍ നിരീക്ഷണ ട്രോളിയില്‍ ഇടിച്ചു. ട്രോളിയിലുണ്ടായിരുന്ന മൂന്ന് പേരും അത്ഭുതകരമായി രക്ഷപെട്ടു. എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട മംഗള...
മാവേലിക്കര റഷീദാബീവി വധക്കേസ്: പ്രതി സുനില്‍കുമാറിന് ജീവപര്യന്തം
മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കൊലപ്പെടുത്തി പന്ത്രണ്ട് പവന് സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിച്ച കേസിലെ പ്രതി സുനില്‍കുമാറിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും...
കാവല്‍ക്കാരനെ വെടിവെച്ചുവീഴ്ത്തിയ ശേഷം എ.ടി.എമ്മിലേക്ക് കൊണ്ടുവന്ന ഒന്നരക്കോടി മോഷ്ടിച്ചു
ഡല്‍ഹിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. കാവല്‍ക്കാരനെ വെടിവെച്ചുവീഴ്ത്തിയ ശേഷം എ.ടി.എമ്മില്‍ നിറയ്ക്കാനായി വാനില്‍ കൊണ്ടുവന്ന ഒന്നരക്കോടി രൂപയുമായി മോഷ്ടാക്കള്‍...
ഐ.എസിന്‍േറത് പ്രാകൃത ആക്രമണമെന്ന് മാര്‍പാപ്പ
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍േറത് പ്രാകൃത ആക്രമണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇറാഖിലും സിറിയയിലും ക്രൈസ്തവര്‍ക്കും ഇതര മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ...
എം.എല്‍.എ ഹോസ്റ്റലിലെ നിയന്ത്രണം മാറ്റണമെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍
എം.എല്‍.എ ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ സര്‍വ്വകക്ഷിയോഗത്തില്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.
കൊച്ചി ബ്ളാക് മെയില്‍...
കരിമണല്‍ ഖനനം: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
കരിമണല്‍ ഖനനം സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ഹൈകോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. വിഷയം യു.ഡി.എഫിലും ചര്‍ച്ച...
കെ.എസ്.ആര്.ടി.സി: പേരിനായി പോരാടുമെന്ന് കേരളം
കെ.എസ്.ആര്.ടി.സി എന്ന ചുരുക്കപേര് ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനിലൂടെ കര്‍ണാടക സ്വന്തമാക്കിയതിനെതിരെ കേരളം നിയമനടപടിക്ക്. ട്രേഡ് മാര്‍ക്ക് കേരളത്തിന് നല്‍കിയില്ളെങ്കില്‍ ദേശീയ...
ശ്രീലങ്കന്‍ നാവികസേന നാലു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു
ശ്രീലങ്കന്‍ നാവികസേന നാലു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്. ശ്രീലങ്കയുടെ...
ടി.ഒ സൂരജ് സര്‍ക്കാറിന് സമര്‍പ്പിച്ച സ്വത്ത് വിവരപ്പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് സര്‍ക്കാറിന് സമര്‍പ്പിച്ച സ്വത്ത് വിവരപ്പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്....
ചലച്ചിത്രമേള: സീറ്റുകള്‍ റിസര്‍വ് ചെയ്യണം
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ കാണുന്നതിന് ഇത്തവണ ഓണ്‍ലൈന്‍വഴി സീറ്റുകള്‍ റിസര്‍വ് ചെയ്യണം. റിസര്‍വേഷന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ചാണ്...
ക്ലാസ് മുറിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ വെട്ടിക്കൊന്നു
ക്ലാസ് മുറിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പ്ലസ് വണ്‍ വിദ്യാര്‍ഥി വെട്ടിക്കൊന്നു.
വിരുദ്നഗര്‍ ജില്ലയില്‍ അര്‍പ്പുക്കോട്ട പന്തല്‍കുടി ഗവ. ഹയര്‍സെക്കന്‍ഡറി...
നൈജീരിയയില്‍ ചാവേര്‍ സ്ഫോടനങ്ങളില്‍ 120 പേര് കൊല്ലപ്പെട്ടു
നൈജീരിയയില്‍ മുസ്ലിം പള്ളിയിലുണ്ടായ രണ്ട് ചാവേര്‍ സ്ഫോടനങ്ങളില്‍ 120 പേര് കൊല്ലപ്പെട്ടു. 270 ഓളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടയിലാണ്...
കൃഷ്ണപിള്ള സ്മാരകം: പാര്‍ട്ടി നടപടിയെ പിന്തുണച്ച് ഇ.പി ജയരാജന്
തിരുവനന്തപുരം: ആലപ്പുഴയില്‍ പി. കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നപടിയെ പിന്തുണച്ച് സി.പിഎം കേന്ദ്ര കമ്മറ്റി അംഗം...
ബാര്‍ കോഴ:ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന് മാണി
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന് ധനകാര്യ മന്ത്രി കെ.എം. മാണി. ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അറിയാം. ആരോപണം ഉന്നയിച്ചവര്‍...
സര്‍ക്കാറിന്റെ മദ്യനയത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാറിന്റെ മദ്യനയത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ മിനുട്ട്സ് തയാറാക്കിയതിലെ പിഴവാണ് ആ...
സ്മാരകം തകര്‍ക്കാന്‍ കമ്യൂണിസ്റ്റുകാരന്‍െറ കൈ പൊങ്ങില്ലെന്ന് പന്ന്യന്‍
ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകാരുടെ കൈ പൊങ്ങില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. കമ്മ്യൂണിസം ഫാഷനായി...
ജനപക്ഷയാത്ര സുധീരപക്ഷയാത്രയാണെന്ന് വെള്ളാപ്പള്ളി
ജനപക്ഷയാത്ര സുധീരപക്ഷയാത്രയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സുധീരന്റെ യാത്ര നനഞ്ഞയാത്രയാണ്. ബാറുകാരില്‍ നിന്നും പണം പിരിച്ചാണ് യാത്ര...
അഡ്ജസ്റ്റ്മെന്റ് സമരത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് സി.ദിവാകരന്
അഡ്ജസ്റ്റ്മെന്റ് സമരമെന്ന ആരോപണത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് സിപിഐ നേതാവും എംഎല്‍എയുമായ സി.ദിവാകരന്. ഇക്കാര്യം ആരോപിച്ചവരോട് തന്നെ ചോദിക്കണം. തന്റെ അറിവില്‍...